എഴുത്തുകാരുടെ നാമവിശേഷണങ്ങൾ | Nicknames


വിളിപ്പേരുകൾ

1. ആദികവി എന്നറിയപ്പെടുന്നത് ആര്?  
- വാല്മീകി

2. അരക്കവി എന്നറിയപ്പെടുന്നത് ആര്?  
- പൂന്താനം നമ്പൂതിരി

3. ഋതുക്കളുടെ കവി എന്നറിയപ്പെടുന്നത് ആര്?  
- ചെറുശ്ശേരി നമ്പൂതിരി

4. ജനകീയ കവി എന്നറിയപ്പെടുന്നത് ആര്?  
- കുഞ്ചൻ നമ്പ്യാർ

5. ഫലിതസമ്രാട്ട് എന്നറിയപ്പെടുന്നത് ആര്?  
- കുഞ്ചൻ നമ്പ്യാർ

6. കവിത ചാട്ടവാറാക്കിയ കവി എന്നറിയപ്പെടുന്നത് ആര്?  
- കുഞ്ചൻ നമ്പ്യാർ

7. വാക്ദേവിയുടെ വീരഭടൻ എന്നറിയപ്പെടുന്നത് ആര്?  
- സി.വി. രാമൻപിള്ള

8. സാഹിത്യപഞ്ചാനൻ എന്നറിയപ്പെടുന്നത് ആര്?  
- പി.കെ. നാരായണപിള്ള

9. സരസകവി മൂലൂർ എന്നറിയപ്പെടുന്നത് ആര്?  
- എസ്. പദ്മനാഭപ്പണിക്കർ

10. ഭക്തകവി എന്നറിയപ്പെടുന്നത് ആര്?  
- പി. കുഞ്ഞിരാമൻനായർ

11. ശക്തിയുടെ കവി എന്നറിയപ്പെടുന്നത് ആര്?  
- ഇടശ്ശേരി ഗോവിന്ദൻനായർ

12. തൊഴിലാളി കവി എന്നറിയപ്പെടുന്നത് ആര്?  
- കെടാമംഗലം പപ്പുക്കുട്ടി

13. മാതൃത്വത്തിന്റെ കവി എന്നറിയപ്പെടുന്നത് ആര്?  
- ബാലാമണിയമ്മ

14. ഗീതകങ്ങളുടെ കവി എന്നറിയപ്പെടുന്നത് ആര്?  
- എം.പി. അപ്പൻ

15. ദ്രുത കവി കീരിടമണി എന്നറിയപ്പെടുന്നത് ആര്?  
- കുഞ്ഞിക്കുട്ടൻ തമ്പുരാൻ

16. സരസ ഗായകൻ എന്നറിയപ്പെടുന്നത് ആര്?  
- കെ.സി. കേശവപിള്ള

17. വിപ്ലവത്തിന്റെ ശുക്രനക്ഷത്രം എന്നറിയപ്പെടുന്നത് ആര്?  
- കുമാരനാശാൻ

18. സ്നേഹഗായകൻ എന്നറിയപ്പെടുന്നത് ആര്?  
- കുമാരനാശാൻ

19. ആശയഗംഭീരൻ എന്നറിയപ്പെടുന്നത് ആര്?  
- കുമാരനാശാൻ

20. ശബ്ദസുന്ദരൻ എന്നറിയപ്പെടുന്നത് ആര്?  
- കുമാരനാശാൻ

21. ഉജ്ജ്വല ശബ്ദാഢ്യൻ എന്നറിയപ്പെടുന്നത് ആര്?  
- ഉള്ളൂർ എസ്. പരമേശ്വരയ്യർ

22. ഗാന ഗന്ധർവൻ എന്നറിയപ്പെടുന്നത് ആര്?  
- ചങ്ങമ്പുഴ കൃഷ്ണപിള്ള

23. വാക്കുകളുടെ മഹബലി എന്നറിയപ്പെടുന്നത് ആര്?  
- പി. കുഞ്ഞിരാമൻ നായർ

24. പ്രകൃതിഗായകൻ എന്നറിയപ്പെടുന്നത് ആര്?  
- ജി. ശങ്കരക്കുറുപ്പ്

25. നക്ഷത്രങ്ങളുടെ സ്നേഹഭാജനം എന്നറിയപ്പെടുന്നത് ആര്?  
- ചങ്ങമ്പുഴ കൃഷ്ണപിള്ള

26. തൂലിക പടവാളാക്കിയ കവി എന്നറിയപ്പെടുന്നത് ആര്?  
- വയലാർ രാമവർമ്മ

27. കാച്ചിക്കുറുക്കിയ കവിതകളുടെ കവി എന്നറിയപ്പെടുന്നത് ആര്?  
- വൈലോപ്പിള്ളി ശ്രീധര മേനോൻ

28. സ്പർശിച്ചാസ്വദിക്കാവുന്ന കവിതകളുടെ കവി എന്നറിയപ്പെടുന്നത് ആര്?  
- സുഗതകുമാരി

29. ദ്രാവിഡപാരമ്പര്യത്തിന്റെ കവി എന്നറിയപ്പെടുന്നത് ആര്?  
- കടമ്മനിട്ട രാമകൃഷ്ണൻ

30. ബേപ്പൂർ സുൽത്താൻ എന്നറിയപ്പെടുന്നത് ആര്?  
- വൈക്കം മുഹമ്മദ് ബഷീർ

31. കുട്ടനാടിന്റെ ഇതിഹാസകാരൻ എന്നറിയപ്പെടുന്നത് ആര്?  
- തകഴി ശിവശങ്കരപ്പിള്ള

32. കുടല്ലൂരിന്റെ കഥാകാരൻ എന്നറിയപ്പെടുന്നത് ആര്?  
- എം.ടി. വാസുദേവൻ നായർ

33. തൃക്കോട്ടൂരിന്റെ കഥാകാരൻ എന്നറിയപ്പെടുന്നത് ആര്?  
- യു.എ. ഖാദർ

34. മയ്യഴിയുടെ കഥാകാരൻ എന്നറിയപ്പെടുന്നത് ആര്?  
- എം. മുകുന്ദൻ

Nicknames in Malayalam Literature

1. Who is known as the Adi Kavi?  
- Valmiki

2. Who is known as the Ara Kavi?  
- Poonthanam Nambudiri

3. Who is known as the Poet of Seasons?  
- Cherusseri Nambudiri

4. Who is known as the People’s Poet?  
- Kunchan Nambiar

5. Who is known as the Emperor of Humour?  
- Kunchan Nambiar

6. Who is known as the Poet who made poetry a whip?  
- Kunchan Nambiar

7. Who is known as the Hero of Saraswati?  
- C.V. Raman Pillai

8. Who is known as Sahityapanchana?  
- P.K. Narayana Pillai

9. Who is known as Sarasakavi Mooloor?  
- S. Padmanabha Panicker

10. Who is known as the Devotional Poet?  
- P. Kunjiraman Nair

11. Who is known as the Poet of Power?  
- Edasseri Govindan Nair

12. Who is known as the Worker Poet?  
- Ketamangalam Pappukutty

13. Who is known as the Poet of Motherhood?  
- Balamani Amma

14. Who is known as the Poet of Geethas?  
- M.P. Appan

15. Who is known as the Fast Poet Keeridamani?  
- Kunjikkuttan Thampuran

16. Who is known as the Pleasant Singer?  
- K.C. Kesava Pillai

17. Who is known as the Morning Star of Revolution?  
- Kumaran Asan

18. Who is known as the Singer of Love?  
- Kumaran Asan

19. Who is known as the Profound Thinker?  
- Kumaran Asan

20. Who is known as the Sweet-Voiced Poet?  
- Kumaran Asan

21. Who is known as the Bright and Eloquence-Rich Poet?  
- Ulloor S. Parameswara Iyer

22. Who is known as the Celestial Singer?  
- Changampuzha Krishna Pillai

23. Who is known as the Mahabali of Words?  
- P. Kunjiraman Nair

24. Who is known as the Singer of Nature?  
- G. Sankara Kurup

25. Who is known as the Beloved of Stars?  
- Changampuzha Krishna Pillai

26. Who is known as the Poet who made the pen a sword?  
- Vayalar Ramavarma

27. Who is known as the Poet of Condensed Poems?  
- Vyloppilli Sreedhara Menon

28. Who is known as the Poet of Touch-Feeling Poems?  
- Sugathakumari

29. Who is known as the Poet of Dravidian Tradition?  
- Kadammanitta Ramakrishnan

30. Who is known as the Sultan of Beypore?  
- Vaikom Muhammad Basheer

31. Who is known as the Epic Writer of Kuttanad?  
- Thakazhi Sivasankara Pillai

32. Who is known as the Storyteller of Kudalloor?  
- M.T. Vasudevan Nair

33. Who is known as the Storyteller of Thrikkottur?  
- U.A. Khader

34. Who is known as the Storyteller of Mayyazhi?  
- M. Mukundan

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

മലയാള സാഹിത്യം - Malayalam Literature

രഹസ്യാന്വേഷണ ഏജൻസികൾ | Intelligence Agencies