🧫സെറിബ്രത്തിന്റെ ബാഹ്യഭാഗം
കോർട്ടക്സ്(ഗ്രേ മാറ്റർ )✅✅
🧫സെറിബ്രത്തിന്റെ ആന്തര ഭാഗം
മെഡുല്ല( വൈറ്റ് മാറ്റർ)✅✅
🧫പീയൂഷഗ്രന്ഥിയുടെ ഹോർമോൺ ഉൽപാദനത്തെ നിയന്ത്രിക്കുന്നത്
Hypothalamus✅✅
🧫നിദ്ര വേളയിൽ സെറിബ്രത്തിലേക്കുള്ള ആവേഗങ്ങളെ തടയുന്നത്
Thalamus✅✅
🧫മസ്തിഷ്ക കലകൾക്ക് പോഷകഘടകങ്ങളും ഓക്സിജനും നൽകുന്ന ദ്രവം
Cerebro spinal fluid✅✅
🧫സംസാരശേഷി യുമായി ബന്ധപ്പെട്ട സെറിബ്രത്തിലെ ഭാഗം
Brocus area✅✅
🧫പരിചയമുള്ള വസ്തുക്കളുടെ പേര് കേൾക്കുമ്പോൾ തന്നെ അതിന്റെ ചിത്രം മനസ്സിൽ തെളിയുന്ന സെറിബ്രത്തിലെ ഭാഗം
Vernex area✅✅
🧫സെറിബ്രത്തിനു തൊട്ടു താഴെയായി കാണുന്ന നാഡീ കേന്ദ്രം
തലാമസ്✅✅
🧫ജ്ഞാനേന്ദ്രിയങ്ങളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്ന തലച്ചോറിലെ ഭാഗം
Cerebrum✅✅
🧫തലച്ചോറിനെ പൊതിഞ്ഞു കാണുന്ന സ്തരം
Meninjes✅✅
🧫സ്പൈനൽ റിഫ്ലക്സ് പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നത്
സുഷുമ്ന✅✅
🧫നടത്തം, ഓട്ടം തുടങ്ങിയ പ്രവർത്തനങ്ങളിലെ ദ്രുതഗതിയിലുള്ള ആവർത്തന ചലനം ഏകോപിപ്പിക്കുന്നത്
സുഷുമ്ന✅✅
🧫സെറിബ്രത്തിലേക്കും സെറിബ്രത്തിൽ നിന്നും ഉള്ള നാഡീയ ആവേഗങ്ങളുടെ പുന പ്രസരണം നടത്തുന്നത്
Thalamus✅✅
🧫മസ്തിഷ്കത്തിലെ ഇടത് വലത് അർധ ഗോളങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന നാഡീകല
Corpus calosum✅✅
🧫സെറിബ്രത്തിനു താഴെ സെറിബെല്ലത്തിനോട് ചേർന്ന് ദണ്ഡകൃതിയിൽ കാണപ്പെടുന്ന ഭാഗം
മെഡുല്ല ഒബ്ലോംഗേറ്റ✅✅
🧫മസ്തിഷ്കത്തിലെ ഏറ്റവും വലിയ ഭാഗം?
സെറിബ്രം✅✅
🧫മസ്തിഷ്കത്തിലെ രണ്ടാമത്തെ വലിയ ഭാഗം
സെറിബല്ലം✅✅
🧫മദ്യം ബാധിക്കുന്ന തലച്ചോറിലെ ഭാഗം
സെറിബല്ലം✅✅
🧫വേദനസംഹാരികൾ പ്രവർത്തിക്കുന്ന തലച്ചോറിലെ ഭാഗം
തലാമസ്✅✅
🧫ശരീരോഷ്മാവ് നിയന്ത്രിക്കുന്ന മസ്തിഷ്ക ഭാഗം
ഹൈപ്പോതലാമസ്✅✅
🧫ഹൃദയസ്പന്ദനം, ശ്വസനം, രക്തക്കുഴലുകളുടെ സങ്കോചം എന്നിവയെ നിയന്ത്രിക്കുന്ന മസ്തിഷ്ക ഭാഗം
മെഡുല ✅✅
🧫പേശി പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്ന മസ്തിഷ്ക ഭാഗം
Ceribellam✅✅
🧫ബുദ്ധി ചിന്ത ഭാവന വിവേചനം ഓർമ്മ ബോധം എന്നിവയുമായി ബന്ധപ്പെട്ട തലച്ചോറിലെ ഭാഗം
Cerebrum✅✅
🧫ചർദ്ദി തുമ്മൽ ചുമ എന്നീ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നത്
Medulla omblagetta✅✅
🧫ശരീരത്തിലെ ജലത്തിന്റെ അളവ് നിയന്ത്രിക്കുന്ന മസ്തിഷ്ക ഭാഗം
Hypothalamus✅✅
🧫വിശപ്പ്, ദാഹം എന്നിവ നിയന്ത്രിക്കുന്ന തലച്ചോറിലെ ഭാഗം
ഹൈപ്പോതലാമസ്✅✅
🧫ശരീരത്തിന്റെ തുലനാവസ്ഥ നിലനിർത്തുന്ന മസ്തിഷ്ക ഭാഗം
Cerebellum✅✅
🧫ലിറ്റിൽ ബ്രെയിൻ എന്നറിയപ്പെടുന്ന തലച്ചോറിലെ ഭാഗം
Cerebellum✅✅
🧫ഐച്ചിക പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നത്
Cerebrum✅✅
🧫അനൈച്ഛിക പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന മസ്തിഷ്ക ഭാഗം
Medulla oblongata✅✅
🧫സുഷുമ്ന നാഡിയുടെ നീളം
45 CM ✅✅
0 Comments