ദാരിദ്ര്യ നിർമ്മാർജന പദ്ധതികൾ

സ്വയംതൊഴിൽ-വേതനത്തൊഴിൽ പദ്ധതികൾ

1. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി -  ലക്ഷ്യം എന്താണ്?

A: താഴ്ന്ന വരുമാനമുള്ള പ്രായപൂർത്തിയായ കുടുംബാംഗങ്ങൾക്ക് തൊഴിൽ അവസരങ്ങളും വരുമാനവും ലഭിക്കുന്നു.

2. പ്രധാനമന്ത്രി റോസ്ഗാർ യോജന - ഏത് വിഭാഗം പദ്ധതിയാണ്?

A: സ്വയംതൊഴിൽ-വേതനത്തൊഴിൽ പദ്ധതികൾ

3. ജീവനം പദ്ധതി -  ലക്ഷ്യം എന്താണ്?

A: സാമ്പത്തികമായി പ്രയാസമനുഭവിക്കുന്ന കുറ്റകൃത്യങ്ങൾക്കിരയായി  മരണപ്പെടുന്നവരുടെ ആശ്രിതർക്ക് ഉപജീവന മാർഗം കണ്ടെത്തുന്നതിന്.

4. അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതി - ആർക്കാണ് പ്രയോജനം?
 
A: നഗര പ്രദേശങ്ങളിൽ വസിക്കുന്ന അവിദഗ്ധ കായിക തൊഴിൽ ചെയ്യാൻ സന്നദ്ധതയുള്ള ഓരോ കുടുംബത്തിലെയും പ്രായപൂർത്തിയായ അംഗങ്ങൾക്ക് തൊഴിൽ നൽകുന്നു.

ഭക്ഷ്യസുരക്ഷാ പദ്ധതികൾ

5. പൊതുവിതരണ സംവിധാനം - ലക്ഷ്യം എന്താണ്?

A: ജനങ്ങളുടെ ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നു.

6. PM-POSHAN എന്നത് ഏത് പദ്ധതിയുടെ ചുരുക്കപ്പേരാണ്?  
A: പ്രധാനമന്ത്രി പോഷൻ ശക്തി നിർമ്മാൻ

7. PM-POSHAN പദ്ധതി ആർക്കുള്ളതാണ്?

A: 1 മുതൽ 8 വരെ ക്ലാസിലെ കുട്ടികൾക്കുള്ള ഉച്ചഭക്ഷണ പദ്ധതി

8. സുഭിക്ഷ കേരളം പദ്ധതി - ലക്ഷ്യം എന്താണ്?

A: കേരളത്തെ ഭക്ഷ്യസ്വയം പര്യാപ്തതയിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന പദ്ധതി.

സാമൂഹ്യ സുരക്ഷാ പദ്ധതികൾ

9. ദേശീയ സാമൂഹ്യ സഹായ പദ്ധതി - ആർക്കുള്ളതാണ്?

A: നിരാലംബരായ മുതിർന്ന പൗരർക്ക് പെൻഷനും ഇൻഷുറൻസും പരിരക്ഷയും നൽകുന്നു.

10. പ്രധാനമന്ത്രി സുരക്ഷാ ഭീമാ യോജന -  ഏത് വിഭാഗത്തിൽ വരുന്നു?

A: സാമൂഹ്യ സുരക്ഷാ പദ്ധതികൾ

11. നിരാമയ ആരോഗ്യ ഇൻഷുറൻസ് പദ്ധതി - ആർക്കുള്ളതാണ്?

A: സംസ്ഥാനത്തെ അംഗപരിമിതർക്ക് ആരോഗ്യ ഇൻഷുറൻസ് നൽകുന്നതിനുള്ള പദ്ധതി.

Poverty Alleviation Schemes

Self-employment - Wage Employment Schemes

1. What is the objective of Mahatma Gandhi National Rural Employment Guarantee Scheme?

A: Provides employment opportunities and income to adult family members with low income.

2. Pradhan Mantri Rozgar Yojana - Under which category of scheme does it come?
  
A: Self-employment - Wage Employment Schemes

3. What is the objective of Jeevanam Scheme?

A: To find livelihood means for dependents of those who die as victims of crimes while facing financial difficulties.

4. Who benefits from Ayyankali Urban Employment Guarantee Scheme?

A: Provides employment to every adult member of families residing in urban areas who are willing to do unskilled manual labor.

Food Security Schemes

5. What is the objective of Public Distribution System?

A: Ensures food security of the people.

6. PM-POSHAN is the abbreviation of which scheme?

A: Pradhan Mantri Poshan Shakti Nirman

7. Who is PM-POSHAN scheme for?

A: Mid-day meal scheme for children from Class 1 to 8

8. What is the objective of Subhiksha Keralam Scheme?

A: Scheme implemented with the aim of making Kerala self-sufficient in food.

Social Security Schemes

9. National Social Assistance Scheme - Who is it for?

A: Provides pension, insurance and protection to destitute senior citizens.

10. Pradhan Mantri Suraksha Bima Yojana - Under which category does it come?

A: Social Security Schemes

11. Niramaya Health Insurance Scheme - Who is it for?

A: Scheme to provide health insurance to persons with disabilities in the state.