തിരഞ്ഞെടുത്ത ചോദ്യങ്ങൾ | Mixed GK


1. ആദ്യമായി സാഹിത്യത്തിനുള്ള നോബൽ സമ്മാനം നേടിയ കറുത്തവർഗക്കാരനായ കവി ആരാണ്?  
- വോൾ സോയങ്ക

2. കാൻഫെഡിന്റെ സ്ഥാപകൻ ആരാണ്?  
- പി എൻ പണിക്കർ

3. ശിവയോഗവിലാസം എന്നത് ആരുടെ കൃതിയാണ്?  
- ബ്രഹ്മാനന്ദശിവയോഗി

4. ദേശീയ മലിനീകരണ നിയന്ത്രണദിനമായി ആചരിക്കുന്നത് ഏത് ദിവസമാണ്?  
- ഡിസംബർ 2

5. ഏതു രാജ്യത്തിന്റെ ദേശീയ കായികവിനോദമാണ് ഐസ് ഹോക്കി?  
- കാനഡ

6. സുമംഗല എന്നത് ആരുടെ തൂലികാനാമമാണ്?  
- ലീല നമ്പൂതിരിപ്പാട്

7. ഓണാഘോഷത്തെക്കുറിച്ചു പ്രതിപാദിക്കുന്ന സംഘകാല കൃതി ഏതാണ്?  
- മധുരൈകാഞ്ചി

8. എഴുത്തച്ഛൻ പുരസ്‌കാരം ആരംഭിച്ചത് ഏത് വർഷമാണ്?  
- 1993

9. രണ്ടാം ലോകമഹായുദ്ധകാലത്ത് ആദ്യമായി കീഴടങ്ങിയ അച്ചുതണ്ട് ശക്തി ഏതാണ്?  
- ഇറ്റലി

10. പണ്ഡിറ്റ് കറുപ്പൻ അരയസമാജം സ്ഥാപിച്ചത് ഏത് വർഷമായിരുന്നു?  
- 1909

11. ശക്തമായ റേഡിയോ തരംഗങ്ങൾ പുറപ്പെടുവിക്കുന്ന ഗ്രഹം ഏതാണ്?  
- വ്യാഴം

12. മാധ്യമിക സൂത്രം എന്ന കൃതിയുടെ കർത്താവ് ആരാണ്?  
- നാഗാർജുനൻ

13. മഹത്വത്തിന് നൽകേണ്ട വില കനത്ത ഉത്തരവാദിത്തമാണ് - ആരുടേതാണ് ഈ വാക്കുകൾ?  
- വിൻസ്റ്റൺ ചർച്ചിൽ

14. അമേരിക്കയുടെ സ്വാതന്ത്ര്യപ്രഖ്യാപനം തയ്യാറാക്കിയത് ആരായിരുന്നു?  
- തോമസ് ജെഫേഴ്സൺ

15. മുഹമ്മദ് ബിൻ തുഗ്ലക്കിന്റെ കാലത്ത് ഇന്ത്യ സന്ദർശിച്ച മൊറോക്കൻ സഞ്ചാരി ആരായിരുന്നു?  
- ഇബൻ ബത്തൂത്ത

16. ആഗ്രഹമാണ് സർവദുഃഖങ്ങൾക്കും കാരണം - ഈ വാക്കുകൾ ആരുടേതാണ്?  
- ശ്രീബുദ്ധൻ

17. അമേരിക്കക്കും ക്യൂബക്കും ഇടക്കുള്ള കടലിടുക്ക് ഏത്?  
- ഫ്ലോറിഡ കടലിടുക്ക്

18. മലയാളി സഭ എന്ന സംഘടന രൂപീകരിച്ചത് ആരായിരുന്നു?  
- സി കൃഷ്ണപിള്ള

19. അടിയന്തരാവസ്ഥയെ അച്ചടക്കത്തിന്റെ യുഗപ്പിറവി എന്ന് വിശേഷിപ്പിച്ചത് ആരായിരുന്നു?  
- വിനോബഭാവേ

20. വില്യം ഹോക്കിൻസ് ജഹാംഗീറിന്റെ സദസിലെത്തിയത് ഏത് വർഷമായിരുന്നു?  
- 1608

21. ഏറ്റവും നീളം കൂടിയ തെക്കേ അമേരിക്കൻ രാജ്യം ഏതാണ്?  
- ചിലി

22. അമേരിക്കക്കും റഷ്യക്കും ഇടയിലുള്ള കടലിടുക്ക് ഏതാണ്?  
- ബെറിംഗ് കടലിടുക്ക്

23. മഹാരാഷ്ട്രയിലെ പ്രസിദ്ധമായ ബുദ്ധമത കേന്ദ്രം ഏത്?  
- അമരാവതി

24. ഇന്ത്യയിൽ ഏറ്റവും കൂടുതൽ വജ്രം ഖനനം ചെയ്യുന്ന സംസ്ഥാനം ഏതാണ്?  
- മധ്യപ്രദേശ്

25. വിയറ്റ്നാം യുദ്ധം അവസാനിച്ചത് ഏത് വർഷമാണ്?  
- 1975

26. ദിനമണി പത്രത്തിന്റെ സ്ഥാപകൻ ആരായിരുന്നു?  
- ആർ ശങ്കർ

27. 1936 ലെ ഇലക്ട്രിസിറ്റി സമരം നടന്നത് എവിടെ?  
- തൃശ്ശൂർ

28. ഇന്ത്യയിലെ ആദ്യത്തെ മോണോറെയിൽ ആരംഭിച്ചത് എവിടെയാണ്?  
- മുംബൈ

29. കർഷകർക്കുള്ള ദേശീയ കമ്മീഷൻ രൂപീകരിച്ചത് ഏത് വർഷം?  
- 2004

30. പശ്ചിമഘട്ടം എത്ര സംസ്ഥാനങ്ങളിലൂടെ കടന്നു പോകുന്നു?  
- 6

31. മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ശിൽപി ആരാണ്?  
- ജോൺ പെന്നിക്വിക്ക്

32. ചെങ്കുളം അണക്കെട്ട് സ്ഥിതി ചെയ്യുന്നത് ഏത് നദിയിലാണ്?  
- കല്ലാർ നദി

33. അരുവിക്കര അണക്കെട്ട് സ്ഥിതി ചെയ്യുന്നത് ഏത് നദിയിലാണ്?  
- കരമനയാർ

34. പേപ്പാറ അണക്കെട്ട് സ്ഥിതി ചെയ്യുന്നത് ഏത് നദിയിലാണ്?  
- കരമനയാർ

35. കേരളത്തിലെ ആദ്യ വിവരാവകാശ കമ്മീഷണർ ആരായിരുന്നു?  
- പാലാട്ട് മോഹൻദാസ്

36. വംഗദേശം, ഗൗഡദേശം എന്നീ പേരുകളിൽ അറിയപ്പെട്ടിരുന്ന സംസ്ഥാനം ഏതാണ്?  
- ബംഗാൾ

37. ഹാൽദിയ എണ്ണ ശുദ്ധീകരണശാല സ്ഥിതി ചെയ്യുന്നത് ഏത് സംസ്ഥാനത്താണ്?  
- പശ്ചിമ ബംഗാൾ

38. കൊൽക്കത്ത നഗരത്തിന്റെ ശില്പി ആരാണ്?  
- ജോബ് ചാർനോക്ക്

39. അഗതികളുടെ അമ്മ എന്നറിയപ്പെടുന്നത് ആരെ?  
- മദർ തെരേസ

40. ഇന്ത്യയിലെ ആദ്യ ഐ.ഐ.ടി സ്ഥാപിതമായത് എവിടെ?  
- ഖരഗ്പൂർ

41. ഇന്ത്യയിൽ ആദ്യമായി ഗ്രീൻ ബെഞ്ച് സ്ഥാപിതമായത് ഏത് ഹൈക്കോടതിയിലാണ്?  
- കൊൽക്കത്ത ഹൈക്കോടതി

42. ഇലക്ട്രോൺ ചാർജിന്റെ മൂല്യം കണ്ടുപിടിച്ച ശാസ്ത്രജ്ഞൻ ആര്?  
- റോബർട്ട് മില്ലിക്കൻ

43. ഇന്ത്യയുടെ ഭരണഘടനദിനമായി ആചരിക്കുന്നത് ഏത് ദിവസമാണ്?  
- നവംബർ 26

44. കായിക കേരളത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആരെ?  
- കേണൽ ജി വി രാജ

45. താജ് മഹലിനെ കാലത്തിന്റെ കവിൾത്തടത്തിലെ കണ്ണീർതുള്ളി എന്ന് വിശേഷിപ്പിച്ചത് ആരാണ്?  
- രവീന്ദ്രനാഥ് ടാഗോർ

46. 1877 ൽ ജോൺ മൺറോയും കേരളവർമ രാജാവും തമ്മിലുണ്ടാക്കിയ കരാറിന്റെ ഭാഗമായി സ്ഥാപിതമായ കമ്പനി ഏത്?  
- കണ്ണൻ ദേവൻ കമ്പനി

47. കേരളത്തിൽ കടലുമായി നേരിട്ട് ബന്ധമുള്ള കായലുകളുടെ എണ്ണം എത്ര?  
- 27

48. കേരള കായികദിനമായി ആചരിക്കുന്നത് ഏത് ദിവസമാണ്?  
- ഒക്ടോബർ 13

49. കേരളത്തിലെ നെല്ല് ഗവേഷണകേന്ദ്രം സ്ഥിതി ചെയ്യുന്നത് എവിടെയാണ്?  
- പട്ടാമ്പി

50. മലമ്പനിക്കു കാരണമായ രോഗകാരി ഏതാണ്?  
- പ്ലാസ്മോഡിയം

51. ആകാശത്തിന്റെ നീല നിറത്തിനു കാരണമായ പ്രകാശ പ്രതിഭാസം ഏത്?  
- വിസരണം

52. ഹിതകാരിണി സമാജം രൂപീകരിച്ചത് ആരായിരുന്നു?  
- വീരേശലിംഗം

53. ഗ്രാമീണ ചെണ്ടക്കാരൻ എന്ന ചിത്രം വരച്ചത് ആരാണ്?  
- നന്ദലാൽ ബോസ്

54. സ്ത്രീധന നിരോധന നിയമം നിലവിൽ വന്നത് ഏത് വർഷമായിരുന്നു?  
- 1961

55. ബാങ്കിംഗ് ആവശ്യത്തിനുപയോഗിക്കുന്ന IFS കോഡിന് എത്ര ഡിജിറ്റുകളാണ് ഉള്ളത്?  
- 11

56. പ്രായപൂർത്തി വോട്ടവകാശത്തിന്റെ അടിസ്ഥാനത്തിൽ തെരഞ്ഞെടുപ്പ് നടത്തിയ ഇന്ത്യയിലെ ആദ്യ പ്രദേശം ഏത്?  
- മണിപ്പൂർ

57. സ്വകാര്യ മേഖലയിൽ പ്രവർത്തിക്കുന്ന കേരളത്തിലെ ആദ്യ ജലവൈദ്യുത പദ്ധതി ഏത്?  
- മണിയാർ, പത്തനംതിട്ട

58. വ്യാവസായിക വിപ്ലവം ആരംഭിച്ച രാജ്യം ഏതാണ്?  
- ഇംഗ്ലണ്ട്

59. വടക്കേ അമേരിക്കയിലെ ഏറ്റവും വലിയ രാജ്യം ഏത്?  
- കാനഡ

60. ഏഷ്യയിലെ ഏറ്റവും ചെറിയ രാജ്യം ഏത്?  
- മാലിദ്വീപ്

61. ഭൂഖണ്ഡരാഷ്ട്രം എന്നറിയപ്പെടുന്ന രാജ്യം ഏത്?  
- ഓസ്ട്രേലിയ

62. ഇന്ത്യൻ ഭരണഘടനയുടെ കവർ പേജ് ഡിസൈൻ ചെയ്തത് ആരായിരുന്നു?  
- നന്ദലാൽ ബോസ്

63. മൈസൂർ സംസ്ഥാനം കർണാടക ആയി മാറിയത് ഏത് വർഷം?  
- 1973

64. മഹാഭാഷ്യം എന്ന ഗ്രന്ഥം രചിച്ചത് ആര്?  
- പതഞ്ജലി

65. 1911 ൽ ഇന്ത്യ സന്ദർശിച്ച ബ്രിട്ടീഷ് രാജാവ് ആരായിരുന്നു?  
- ജോർജ് അഞ്ചാമൻ

66. കോക്കനട്ട് ദ്വീപ് സ്ഥിതി ചെയ്യുന്നത് ഏത് സംസ്ഥാനത്താണ്?  
- ത്രിപുര

67. ക്ഷേത്ര പ്രവേശന വിളംബരം എഴുതി തയ്യാറാക്കിയത് ആരാണ്?  
- ഉള്ളൂർ പരമേശ്വര അയ്യർ

68. തമാശ ഏത് സംസ്ഥാനത്തെ നൃത്ത രൂപമാണ്?  
- മഹാരാഷ്ട്ര

69. ബംഗാൾ കടുവ എന്നറിയപ്പെട്ടിരുന്ന സ്വാതന്ത്ര്യ സമര സേനാനി ആര്?  
- ബിപിൻ ചന്ദ്ര പാൽ

70. ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിന്റെ വന്ദ്യ വയോധിക എന്നറിയപ്പെട്ടത് ആരെ?  
- ആനി ബസന്റ്

71. ബംഗാൾ സ്വദേശി സ്റ്റോർസ് എന്ന സ്ഥാപനം സ്ഥാപിച്ചത് ആരായിരുന്നു?  
- ആചാര്യ പി സി റേ

72. പഞ്ചാബ് സിംഹം എന്നറിയപ്പെട്ടിരുന്ന സ്വാതന്ത്ര്യ സമര സേനാനി ആര്?  
- ലാലാ ലജ്പത് റായ്

73. ജപ്പാനിൽ ഇന്ത്യൻ ഇൻഡിപെൻഡൻസ് ലീഗ് എന്ന പ്രസ്ഥാനം ആരംഭിച്ചത് ആര്?  
- രാശ് ബിഹാരി ബോസ്

74. ശബ്ദത്തിന്റെ തീവ്രത അളക്കുന്ന ഉപകരണം ഏതാണ്?  
- ഓഡിയോമീറ്റർ

75. ശബ്ദത്തെക്കുറിച്ചുള്ള പഠനം ഏത് പേരിലറിയപ്പെടുന്നു?  
- അക്കോസ്റ്റിക്സ്

76. ലിയനാർഡോ ഡാവിഞ്ചി വിമാനത്താവളം ഏത് നഗരത്തിലാണ്?  
- റോം

77. മലബാർ കലാപം പശ്ചാത്തലമാക്കി കുമാരനാശാൻ രചിച്ച കൃതി ഏതാണ്?  
- ദുരവസ്ഥ

78. ദക്ഷിണ നളന്ദ എന്നറിയപ്പെട്ടിരുന്ന കേരളത്തിലെ പ്രാചീന വിദ്യാകേന്ദ്രം ഏതായിരുന്നു?  
- കാന്തല്ലൂർ ശാല

79. ഇന്ത്യൻ തത്വചിന്തയുടെ അടിസ്ഥാനം എന്നറിയപ്പെടുന്നത് എന്താണ്?  
- ഉപനിഷത്തുകൾ

80. ആദ്യമായി ഒളിമ്പിക്സ് ദീപം തെളിയിച്ചത് ഏത് ഒളിമ്പിക്സിലായിരുന്നു?  
- 1928 ആംസ്റ്റർഡാം ഒളിമ്പിക്സ്

81. 1929 ൽ കേരളത്തിൽ ആദ്യമായി വൈദ്യുതീകരിക്കപ്പെട്ട പട്ടണം ഏത്?  
- തിരുവനന്തപുരം

82. കേരള പിറവി സമയത്ത് കേരളത്തിന്റെ ഗവർണർ ആരായിരുന്നു?  
- ബി. രാമകൃഷ്ണറാവു

83. കേരളത്തിലെ ആദ്യ സൈബർ പോലീസ് സ്റ്റേഷൻ എവിടെയാണ്?  
- പട്ടം, തിരുവനന്തപുരം

84. ഭാരതത്തിലെ ആദ്യത്തെ ശിശുസൗഹൃദ സംസ്ഥാനം?  
- കേരളം

85. യൂറോപ്യന്മാർ കൊച്ചിയിൽ ആരംഭിച്ച ആദ്യത്തെ ചർച്ച്?  
- സെന്റ് ഫ്രാൻസിസ് ചർച്ച്

86. സമ്പൂർണ സാക്ഷരത നേടിയ ആദ്യ പട്ടണം?  
- കോട്ടയം

87. ആദ്യ ഹോമിയോ മെഡിക്കൽ കോളേജ് ആരംഭിച്ചത്?  
- തിരുവനന്തപുരം

88. കേരളത്തിലെ ആദ്യ ന്യൂസ് പേപ്പർ ആരംഭിച്ച സ്ഥലം?  
- തലശ്ശേരി

89. ആദ്യത്തെ സംസ്കൃത കോളേജ് ആരംഭിച്ചത് എവിടെയാണ്?  
- തിരുവനന്തപുരം

90. ആദ്യത്തെ സ്വകാര്യ വൈദ്യുത പ്രോജക്ട് ആരംഭിച്ചത്?  
- മണിയാർ

91. കേരളത്തിലെ ആദ്യ അന്താരാഷ്ട്ര വിമാനത്താവളം?  
- തിരുവനന്തപുരം

92. കേരളത്തിലെ ആദ്യത്തെ സ്പീഡ് പോസ്റ്റ് സെന്റർ?  
- കൊച്ചി

93. കേരളത്തിലെ ആദ്യത്തെ സമ്പൂർണ വൈദ്യുതീകരിക്കപ്പെട്ട ഗ്രാമപഞ്ചായത്ത്?  
- കണ്ണാടി

94. കേരളത്തിലെ ആദ്യത്തെ വനിത ജയിൽ?  
- നെയ്യാറ്റിൻകര

95. കേരളത്തിലെ ആദ്യത്തെ ഇ-ജില്ലകൾ ഏതെല്ലാം?  
- പാലക്കാട്, കണ്ണൂർ

96. കേരളത്തിലെ ആദ്യത്തെ അതിവേഗ കോടതി?  
- കോട്ടയം

97. കേരളത്തിലെ ആദ്യത്തെ എക്സ്ചേഞ്ച് ഏത്?  
- കൊച്ചി

98. കേരളത്തിലെ ആദ്യത്തെ ഗവണ്മെന്റ് ആയൂർവേദ മാനസിക രോഗ ആശുപത്രി?  
- കോട്ടയ്ക്കൽ

99. ഏഷ്യയിലെ ആദ്യത്തെ ചിത്രശലഭ സഫാരി പാർക്ക് ഏത്?  
- തെന്മല

100. ഭാരതത്തിലെ ആദ്യത്തെ ഡി.എൻ.എ. ബാർ കോഡിംഗ് സെന്റർ?  
- തിരുവനന്തപുരം

101. സ്വരാജ് ട്രോഫി നേടിയ കേരളത്തിലെ ആദ്യ ഗ്രാമപഞ്ചായത്ത്?  
- കഞ്ഞിക്കുഴി

102. കേരളത്തിൽ ജൂതന്മാർ ആദ്യമായി സ്ഥിരതാമസം ആരംഭിച്ചത്?  
- കൊടുങ്ങല്ലൂർ

103. കേരളത്തിലെ ആദ്യത്തെ എക്സ്പോർട്ടിംഗ് സോൺ ഏത്?  
- കൊച്ചി

104. ആദ്യത്തെ ഉപതിരഞ്ഞെടുപ്പ് നടന്നത് എവിടെയാണ്?  
- ദേവികുളം

105. ആദ്യത്തെ ശിശു സൗഹൃദ പഞ്ചായത്ത് ഏത്?  
- വെങ്ങാനൂർ

106. ആദ്യത്തെ സ്വകാര്യ മെഡിക്കൽ കോളേജായ ടി.ഡി. മെഡിക്കൽ കോളേജ്?  
- ആലപ്പുഴ

107. ആദ്യ എ.ടി.എം. ആരംഭിച്ചത് എവിടെയാണ്?  
- തിരുവനന്തപുരം

108. 1992 ൽ തിരുവനന്തപുരത്ത് എ.ടി.എം. ആരംഭിച്ചത്?  
- ബ്രിട്ടീഷ് ബാങ്ക് ഓഫ് മിഡിൽ ഈസ്റ്റ്

109. ആദ്യമായി എസ്.ടി.ഡി. സൗകര്യം ലഭ്യമായ കേരളത്തിലെ സ്ഥലങ്ങൾ?  
- കോട്ടയം, തിരുവനന്തപുരം

110. മോക്ഷപ്രദീപം എന്ന കൃതി എഴുതിയത്?  
- ബ്രഹ്മാനന്ദ ശിവയോഗി

111. മോക്ഷപ്രദീപ ഖണ്ഡനം എന്ന കൃതി എഴുതിയത്?  
- ചട്ടമ്പിസ്വാമികൾ

112. ആനന്ദസൂത്രം എന്ന കൃതി എഴുതിയത്?  
- ബ്രഹ്മാനന്ദ ശിവയോഗി

113. ആനന്ദ ലഹരി എന്ന കൃതി എഴുതിയത്?  
- ശങ്കരാചാര്യർ

114. ആനന്ദകുമ്മി എന്ന കൃതി എഴുതിയത്?  
- ബ്രഹ്മാനന്ദ ശിവയോഗി

115. ഫ്രഞ്ച് വിപ്ലവം നടന്ന വർഷം?  
- 1789

116. എനിക്ക് ശേഷം പ്രളയം എന്ന് പ്രഖ്യാപിച്ചത്?  
- ലൂയി പതിനഞ്ചാമൻ

117. ഫ്രഞ്ച് വിപ്ലവ സമയത്തെ ഫ്രാൻസിലെ ചക്രവർത്തി?  
- ലൂയി പതിനാറാമൻ

118. ഫ്രഞ്ച് വിപ്ലവത്തിന് പ്രവാചകൻ?  
- റൂസോ

119. മനുഷ്യൻ സ്വതന്ത്രനായി ജനിക്കുന്നു പക്ഷേ അവൻ എല്ലായിടത്തും ചങ്ങലയിലാണ് - എന്ന് പറഞ്ഞത് ആര്?  
- റൂസോ

120. ടെന്നീസ് കോർട്ട് പ്രതിജ്ഞയുമായി ബന്ധപ്പെട്ട വിപ്ലവം?  
- ഫ്രഞ്ച് വിപ്ലവം

121. ടെന്നീസ് കോർട്ട് പ്രതിജ്ഞ നടന്ന വർഷം?  
- 1789 ജൂൺ 20

122. ഫ്രഞ്ച് വിപ്ലവത്തെ എതിർത്തവരെ വധിക്കാൻ ഉപയോഗിച്ച ഉപകരണം?  
- ഗില്ലറ്റിൻ

123. ഫ്രഞ്ച് വിപ്ലവത്തിന് പ്രധാന സംഭാവന എന്തായിരുന്നു?  
- ജനകീയ പരമാധികാരം എന്ന ആശയം

124. ഫ്രഞ്ച് വിപ്ലവത്തിന് ശിശു എന്നറിയപ്പെടുന്നത്?  
- നെപ്പോളിയൻ ബോണപ്പാർട്ട്

125. ജഹാംഗീറിന്റെ ഭരണകാലത്ത് ഇന്ത്യ സന്ദർശിച്ച ബ്രിട്ടീഷുകാർ?  
- ക്യാപ്റ്റൻ വില്യം ഹോക്കിൻസ്, തോമസ് റോ

126. ജഹാംഗീറിന്റെ യഥാർത്ഥ നാമം?  
- സലിം

127. ചിത്രകാരനായ മുഗൾ ചക്രവർത്തി എന്നറിയപ്പെടുന്നത്?  
- ജഹാംഗീർ

128. ജഹാംഗീറിനെ ഭരണകാര്യങ്ങളിൽ സഹായിച്ചിരുന്ന ഭാര്യ?  
- നൂർജഹാൻ

129. നൂർജഹാൻ എന്ന വാക്കിന്റെ അർത്ഥം?  
- ലോകത്തിന്റെ പ്രകാശം

130. അഞ്ചാമത്തെ സിഖ് ഗുരു ആരായിരുന്നു?  
- ഗുരു അർജുൻ ദേവ്

131. നീതിചങ്ങല നടപ്പിലാക്കിയ മുഗൾ ചക്രവർത്തി?  
- ജഹാംഗീർ

132. ശ്രീനഗറിലെ ഷാലിമാർ പൂന്തോട്ടം നിർമ്മിച്ച മുഗൾ രാജാവ്?  
- ജഹാംഗീർ

133. ജഹാംഗീറിന്റെ ശവകുടീരം സ്ഥിതി ചെയ്യുന്ന നഗരം?  
- ലാഹോർ

134. പെരുന്തേനരുവി വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്ന ജില്ല?  
- പത്തനംതിട്ട

135. ആദ്യ ഐ.എൻ.സി സമ്മേളനത്തിൽ പങ്കെടുത്ത പ്രതിനിധികളുടെ എണ്ണം?  
- 72

136. ഐ.എൻ.സി യുടെ ആദ്യ പ്രമേയം അവതരിപ്പിച്ചത്?  
- ജി സുബ്രഹ്മണ്യ അയ്യർ

137. ഐ.എൻ.സി യുടെ രൂപീകരണ സമയത്തെ വൈസ്രോയ്?  
- ഡഫറിൻ

138. മഹാരാഷ്ട്രയിൽ സാമൂഹിക നവോത്ഥാനത്തിന് തുടക്കം കുറിച്ച വ്യക്തി?  
- എം.ജി രാനഡെ

139. എം.ജി രാനഡെയെ ആധുനിക ഋഷി എന്ന് വിശേഷിപ്പിച്ചത് ആര്?  
- ഫിറോസ് ഷാ മേത്ത

140. നാക്രിയസ് മേഘങ്ങൾ കാണപ്പെടുന്ന അന്തരീക്ഷ പാളി?  
- സ്ട്രാറ്റോസ്ഫിയർ

141. ലീഗ് ഓഫ് നേഷൻസിന്റെ ആസ്ഥാനം?  
- ജനീവ

142. ലീഗ് ഓഫ് നേഷൻസ് എന്ന ആശയം അവതരിപ്പിച്ച അമേരിക്കൻ പ്രസിഡന്റ്?  
- വുഡ്രോ വിൽസൺ

143. ലീഗ് ഓഫ് നേഷനിൽ അംഗമല്ലാതിരുന്ന പ്രമുഖ രാജ്യം?  
- അമേരിക്ക

144. അമേരിക്കയുടെ സ്വാതന്ത്ര്യദിനം?  
- ജൂലൈ 4

145. കേരളത്തിലെ ചൗസർ എന്നറിയപ്പെടുന്നത്?  
- ചീരാമ കവി

146. ആലിസ് ഇൻ വണ്ടർലാൻഡ് എന്ന കൃതി എഴുതിയത്?  
- ലൂയിസ് കരോൾ

147. കൂടുതൽ പ്രാദേശിക ഭാഷകൾ സംസാരിക്കുന്ന രാജ്യം?  
- പാപ്പുവാ ന്യൂഗിനിയ

148. ആശയവിനിമയത്തിനായി പുരാതന ഇന്ത്യയിൽ നിലനിന്നിരുന്ന ഭാഷ?  
- പ്രാകൃത്

149. പ്രാകൃത് എഴുതാൻ ഉപയോഗിച്ചിരുന്ന ലിപി?  
- ബ്രാഹ്മി ലിപി

150. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആളുകൾ സംസാരിക്കുന്ന ദ്രാവിഡ ഭാഷ?  
- തെലുങ്ക്

151. ഏറ്റവും പഴക്കമുള്ള ദ്രാവിഡ ഭാഷ?  
- തമിഴ്

152. ശ്രേഷ്ഠ ഭാഷ പദവി ലഭിച്ച ആദ്യ ഭാഷ?  
- തമിഴ്

153. ലോകത്തിലെ ഏറ്റവും വലിയ നദി?  
- ആമസോൺ

154. ലോകത്തിലെ ഏറ്റവും നീളം കൂടിയ നദി?  
- നൈൽ

155. നൈലിന്റെ ദാനം എന്നറിയപ്പെടുന്ന രാജ്യം?  
- ഈജിപ്ത്

156. വടക്കേ അമേരിക്കയിലെ ഏറ്റവും നീളം കൂടിയ നദി?  
- മിസോറി - മിസിപ്പി

157. യൂറോപ്പിലെ ഏറ്റവും നീളം കൂടിയ നദി?  
- വോൾഗ

158. ലോകത്തിൽ ഏറ്റവും കൂടുതൽ രാജ്യങ്ങളിലൂടെ ഒഴുകുന്ന നദി?  
- ഡാന്യൂബ്

159. ഭൂമധ്യരേഖയെ രണ്ടു തവണ മുറിച്ചു കടക്കുന്ന നദി?  
- കോംഗോ - സയർ നദി

160. ദക്ഷിണായനരേഖ രണ്ടു തവണ മുറിച്ചു കടക്കുന്ന നദി?  
- ലിംപോപോ

161. ബ്രഹ്മപുത്ര നദിയുടെ പതന സ്ഥാനം?  
- ബംഗാൾ ഉൾക്കടൽ

162. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ എവറസ്റ്റ് നേപ്പാളിൽ അറിയപ്പെടുന്ന പേര്?  
- സാഗർമാതാ

163. ലോക എവറസ്റ്റ് ദിനം?  
- മെയ് 29

164. എവറസ്റ്റ് കീഴടക്കിയ അംഗവൈകല്യമുള്ള ആദ്യ ഇന്ത്യൻ വനിത?  
- അരുണിമ സിൻഹ

165. എവറസ്റ്റ് കൊടുമുടിയിൽ വെച്ച് ക്യാബിനറ്റ് മീറ്റിംഗ് കൂടിയ ആദ്യ രാജ്യം?  
- നേപ്പാൾ

166. അർത്ഥശാസ്ത്രം എന്ന പ്രസിദ്ധമായ പുസ്തകം രചിച്ചത്?  
- ചാണക്യൻ

167. അർത്ഥശാസ്ത്രത്തിലെ പ്രതിപാദ്യ വിഷയം?  
- രാഷ്ട്രതന്ത്രം

168. അർത്ഥശാസ്ത്രം ഇംഗ്ലീഷിലേക്ക് തർജ്ജമ ചെയ്തത്?  
- ആർ. ശ്യാമശാസ്ത്രി


1. Who was the first black poet to win Nobel Prize for Literature?  
- Wole Soyinka

2. Who is the founder of Kanfed?  
- P.N Panicker

3. Sivayogavilasa is the work of whom?  
- Brahmananda Sivayogi

4. On which day is National Pollution Control Day observed?  
- December 2

5. Which country's national sport is Ice Hockey?  
- Canada

6. Sumangala is the pen name of whom?  
- Leela Namboodiripad

7. Which Sangam literature work describes Onam celebrations?  
- Maduraikkanchi

8. Ezhuthachan Puraskaram started in which year?  
- 1993

9. Which Axis power surrendered first during World War II?  
- Italy

10. In which year did Pandit Karuppan establish Araya Samajam?  
- 1909

11. Which planet emits strong radio waves?  
- Jupiter

12. Who is the author of Madhyamika Sutra?  
- Nagarjuna

13. "The price of greatness is heavy responsibility" - whose words are these?  
- Winston Churchill

14. Who drafted the American Declaration of Independence?  
- Thomas Jefferson

15. Which Moroccan traveller visited India during Muhammad bin Tughlaq's period?  
- Ibn Battuta

16. "Desire is the cause of all sorrows" - whose words are these?  
- Lord Buddha

17. Which strait lies between America and Cuba?  
- Florida Strait

18. Who formed Malayali Sabha organization?  
- C. Krishna Pillai

19. Who described Emergency as 'birth of an era of discipline'?  
- Vinoba Bhave

20. In which year did William Hawkins reach Jahangir's court?  
- 1608

21. Which is the longest South American country?  
- Chile

22. Which strait lies between America and Russia?  
- Bering Strait

23. Which is the famous Buddhist centre in Maharashtra?  
- Amaravati

24. Which state produces most diamonds in India?  
- Madhya Pradesh

25. In which year did Vietnam War end?  
- 1975

26. Who was the founder of Dinamani newspaper?  
- R. Sankar

27. Where did 1936 Electricity strike take place?  
- Thrissur

28. Where was India's first monorail started?  
- Mumbai

29. In which year was National Commission for Farmers formed?  
- 2004

30. Through how many states does Western Ghats pass?  
- 6

31. Who is the architect of Mullaperiyar Dam?  
- John Pennycuick

32. On which river is Chenkulam Dam located?  
- Kallar River

33. On which river is Aruvikkara Dam located?  
- Karamana River

34. On which river is Peppara Dam located?  
- Karamana River

35. Who was the first State Information Commissioner of Kerala?  
- Palat Mohandas

36. Which state was known as Vangadesam, Gaudadesam?  
- Bengal

37. Haldia Oil Refinery is located in which state?  
- West Bengal

38. Who is the architect of Kolkata city?  
- Job Charnock

39. Who is known as 'Mother of the destitute'?  
- Mother Teresa

40. Where was India's first IIT established?  
- Kharagpur

41. In which High Court was India's first Green Bench established?  
- Calcutta High Court

42. Who discovered the value of electron charge?  
- Robert Millikan

43. On which day is Constitution Day of India observed?  
- November 26

44. Who is known as father of sports in Kerala?  
- Colonel G.V Raja

45. Who described Taj Mahal as 'a teardrop on the cheek of time'?  
- Rabindranath Tagore

46. Which company was established as part of agreement between John Munro and Kerala Varma Raja in 1877?  
- Kannan Devan Company

47. How many backwaters in Kerala have direct connection with sea?  
- 27

48. On which day is Kerala Sports Day observed?  
- October 13

49. Where is Rice Research Centre of Kerala located?  
- Pattambi

50. Which organism causes malaria?  
- Plasmodium

51. Which light phenomenon causes blue colour of sky?  
- Scattering

52. Who formed Hitakarini Samajam?  
- Veeresalingam

53. Who painted 'Village Potter'?  
- Nandalal Bose

54. In which year did Dowry Prohibition Act come into force?  
- 1961

55. How many digits are there in IFS code used for banking?  
- 11

56. Which was the first region in India to conduct election based on universal adult suffrage?  
- Manipur

57. Which is the first private sector hydroelectric project in Kerala?  
- Maniyar, Pathanamthitta

58. Which country started Industrial Revolution?  
- England

59. Which is the largest country in North America?  
- Canada

60. Which is the smallest country in Asia?  
- Maldives

61. Which country is known as continent country?  
- Australia

62. Who designed the cover page of Indian Constitution?  
- Nandalal Bose

63. In which year did Mysore state become Karnataka?  
- 1973

64. Who wrote Mahabhashya?  
- Patanjali

65. Which British king visited India in 1911?  
- George V

66. Coconut Island is located in which state?  
- Tripura

67. Who drafted Temple Entry Proclamation?  
- Ulloor Parameswara Iyer

68. Tamasha is dance form of which state?  
- Maharashtra

69. Who was known as Tiger of Bengal among freedom fighters?  
- Bipin Chandra Pal

70. Who was known as Grand Old Lady of Indian National Movement?  
- Annie Besant

71. Who established Bengal Swadeshi Stores?  
- Acharya P.C Ray

72. Who was known as Lion of Punjab among freedom fighters?  
- Lala Lajpat Rai

73. Who started Indian Independence League in Japan?  
- Rash Behari Bose

74. Instrument measuring intensity of sound?  
- Audiometer

75. Study of sound is known as?  
- Acoustics

76. Leonardo da Vinci Airport is located in which city?  
- Rome

77. Kumaranasan work based on Malabar Rebellion?  
- Duravastha

78. Ancient learning centre in Kerala known as Southern Nalanda?  
- Kanthalloor Sala

79. Known as foundation of Indian philosophy?  
- Upanishads

80. Olympics where Olympic flame lit for first time?  
- 1928 Amsterdam Olympics

81. First town electrified in Kerala in 1929?  
- Trivandrum

82. Who was Governor of Kerala at the time of Kerala Piravi?  
- B. Ramakrishna Rao

83. First Cyber Police Station in Kerala?  
- Pattom, Trivandrum

84. First child-friendly state in India?  
- Kerala

85. First church started by Europeans in Kochi?  
- St. Francis Church

86. First town to achieve total literacy?  
- Kottayam

87. First Homeo Medical College started at?  
- Trivandrum

88. First newspaper in Kerala started at?  
- Thalassery

89. First Sanskrit College started at?  
- Trivandrum

90. First private electricity project started at?  
- Maniyar

91. First international airport in Kerala?  
- Trivandrum

92. First Speed Post Centre in Kerala?  
- Kochi

93. First fully electrified Grama Panchayat in Kerala?  
- Kannadi

94. First women's jail in Kerala?  
- Neyyattinkara

95. First e-districts in Kerala?  
- Palakkad, Kannur

96. First fast track court in Kerala?  
- Kottayam

97. First exchange in Kerala?  
- Kochi

98. First Government Ayurveda Mental Hospital in Kerala?  
- Kottakkal

99. First butterfly safari park in Asia?  
- Thenmala

100. First DNA Barcoding Centre in India?  
- Trivandrum

101. First Grama Panchayat to get Swaraj Trophy?  
- Kanjikkuzhi

102. Where did Jews first settle permanently in Kerala?  
- Kodungallur

103. First Exporting Zone in Kerala?  
- Kochi

104. First by-election held at?  
- Devikulam

105. First child-friendly Panchayat?  
- Venganur

106. First private Medical College T.D. Medical College?  
- Alappuzha

107. First ATM started at?  
- Trivandrum

108. ATM started in Trivandrum in 1992 by?  
- British Bank of Middle East

109. First places in Kerala to get STD facility?  
- Kottayam, Trivandrum

110. Who wrote Mokshapradeepam?  
- Brahmananda Sivayogi

111. Who wrote Mokshapradeepa Khandanam?  
- Chattambi Swamikal

112. Who wrote Anandasoortham?  
- Brahmananda Sivayogi

113. Who wrote Ananda Lahari?  
- Shankaracharya

114. Who wrote Anandakummi?  
- Brahmananda Sivayogi

115. Year of French Revolution?  
- 1789

116. Who declared 'After me, the deluge'?  
- Louis XV

117. Emperor of France during French Revolution?  
- Louis XVI

118. Prophet of French Revolution?  
- Rousseau

119. "Man is born free, but everywhere he is in chains" - who said this?  
- Rousseau

120. Revolution related to Tennis Court Oath?  
- French Revolution

121. Year of Tennis Court Oath?  
- 20 June 1789

122. Instrument used to execute opponents of French Revolution?  
- Guillotine

123. Main contribution of French Revolution?  
- Concept of popular sovereignty

124. Child of French Revolution?  
- Napoleon Bonaparte

125. Britishers who visited India during Jahangir's reign?  
- Captain William Hawkins, Thomas Roe

126. Real name of Jahangir?  
- Salim

127. Mughal emperor known as painter emperor?  
- Jahangir

128. Wife who helped Jahangir in administration?  
- Nur Jahan

129. Meaning of Nur Jahan?  
- Light of the world

130. Fifth Sikh Guru?  
- Guru Arjun Dev

131. Mughal emperor who implemented chain of justice?  
- Jahangir

132. Mughal emperor who built Shalimar Garden in Srinagar?  
- Jahangir

133. Tomb of Jahangir located at?  
- Lahore

134. Perunthenaruvi waterfall located in which district?  
- Pathanamthitta

135. Number of delegates attended first INC session?  
- 72

136. First resolution of INC presented by?  
- G. Subramania Iyer

137. Viceroy at the time of INC formation?  
- Dufferin

138. Person who started social renaissance in Maharashtra?  
- M.G Ranade

139. Who called M.G Ranade 'Modern Rishi'?  
- Firoz Shah Mehta

140. Nacreous clouds found in which atmospheric layer?  
- Stratosphere

141. Headquarters of League of Nations?  
- Geneva

142. American President who proposed idea of League of Nations?  
- Woodrow Wilson

143. Major country not member of League of Nations?  
- America

144. Independence Day of America?  
- July 4

145. Who is known as Chaucer of Kerala?  
- Cherama Kavi

146. Who wrote Alice in Wonderland?  
- Lewis Carroll

147. Country speaking most regional languages?  
- Papua New Guinea

148. Language used for communication in ancient India?  
- Prakrit

149. Script used to write Prakrit?  
- Brahmi Script

150. Most spoken Dravidian language in India?  
- Telugu

151. Oldest Dravidian language?  
- Tamil

152. First language to get Classical language status?  
- Tamil

153. Largest river in the world?  
- Amazon

154. Longest river in the world?  
- Nile

155. Country known as gift of Nile?  
- Egypt

156. Longest river in North America?  
- Missouri - Mississippi

157. Longest river in Europe?  
- Volga

158. River flowing through maximum number of countries?  
- Danube

159. River crossing equator twice?  
- Congo - Zaire River

160. River crossing Tropic of Capricorn twice?  
- Limpopo

161. Mouth of Brahmaputra River?  
- Bay of Bengal

162. Everest called Sagarmatha in Nepal?  
- Everest

163. World Everest Day?  
- May 29

164. First Indian woman with disability to climb Everest?  
- Arunima Sinha

165. First country to hold cabinet meeting at Everest summit?  
- Nepal

166. Who wrote Arthashastra?  
- Chanakya

167. Subject dealt in Arthashastra?  
- Statecraft

168. Who translated Arthashastra to English?  
- R. Shamasastry

അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

കേരളത്തിലെ മണ്ണിനങ്ങള്‍ | Types of Soils in Kerala

മലയാള സാഹിത്യം - Malayalam Literature

Independence Day Quiz | സ്വാതന്ത്യ ദിന ക്വിസ്