നിയമങ്ങൾ, കമ്മീഷനുകൾ, സ്ഥാപനങ്ങൾ | Acts, Commissions & Institutions

നിയമങ്ങൾ, കമ്മീഷനുകൾ, സ്ഥാപനങ്ങൾ

1. ദേശീയ മനുഷ്യാവകാശ കമ്മീഷൻ നിയമം പാസാക്കിയത് എന്ന്?  
- 1993 സെപ്തംബർ 28

2. ദേശീയ മനുഷ്യാവകാശ കമ്മീഷൻ നിലവിൽ വന്നത് എന്ന്?  
- 1993 ഒക്ടോബർ 12

3. സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ നിലവിൽ വന്നത് എന്ന്?  
- 1998 ഡിസംബർ 11

4. യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ രൂപീകൃതമായത് എന്ന്?  
- 1926 ഒക്ടോബർ 1

5. സംസ്ഥാന പബ്ലിക് സർവീസ് കമ്മീഷൻ രൂപീകൃതമായത് എന്ന്?  
- 1956 നവംബർ 1

6. ഗാർഹിക പീഡന നിരോധന നിയമം പാസാക്കിയത് എന്ന്?  
- 2005 സെപ്തംബർ 13

7. ഗാർഹിക പീഡന നിരോധന നിയമം നിലവിൽ വന്നത് എന്ന്?  
- 2006 ഒക്ടോബർ 26

8. വിവരാവകാശ നിയമം പാസാക്കിയത് എന്ന്?  
- 2005 ജൂൺ 15

9. വിവരാവകാശ നിയമം നിലവിൽ വന്നത് എന്ന്?  
- 2005 ഒക്ടോബർ 12

10. ദേശീയ തൊഴിലുറപ്പ് പദ്ധതി നിയമം പാസാക്കിയത് എന്ന്?  
- 2005

11. സ്ത്രീധന നിരോധന നിയമം പാസാക്കിയത് എന്ന്?  
- 1961 മെയ് 20

12. വിദ്യാഭ്യാസ അവകാശ നിയമം പാസാക്കിയത് എന്ന്?  
- 2009 ആഗസ്റ്റ് 26

13. വിദ്യാഭ്യാസ അവകാശ നിയമം നിലവിൽ വന്നത് എന്ന്?  
- 2010 ഏപ്രിൽ 1

14. ഇന്റർനാഷണൽ അറ്റോമിക് എനർജി ഏജൻസി സ്ഥാപിതമായത് എന്ന്?  
- 1957

15. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം നിലവിൽ വന്നത് എന്ന്?  
- 1985

16. ഇന്ത്യയിൽ മൃഗസംരക്ഷണ വകുപ്പ് നിലവിൽ വന്നത് എന്ന്?  
- 1991 ഫെബ്രുവരി 1

17. കേരള പഞ്ചായത്ത് രാജ് നിയമം പാസാക്കിയത് എന്ന്?  
- 1992

18. ദേശീയ വനിത കമ്മീഷൻ നിയമം നിലവിൽ വന്നത് എന്ന്?  
- 1990

19. ദേശീയ വനിതാ കമ്മീഷൻ നിലവിൽ വന്നത് എന്ന്?  
- 1992 ജനുവരി 31

20. കേരള സംസ്ഥാന വനിത കമ്മീഷൻ നിയമം നിലവിൽ വന്നത് എന്ന്?  
- 1995 ഡിസംബർ 1

21. സംസ്ഥാന വനിത കമ്മീഷൻ നിലവിൽ വന്നത് എന്ന്?  
- 1996 മാർച്ച് 14

22. കുടുംബശ്രീ പദ്ധതി കേരളത്തിൽ ആരംഭിച്ചത് എന്ന്?  
- 1998 മെയ് 17

23. കേരള പട്ടികജാതി കമ്മീഷൻ നിലവിൽ വന്നത് എന്ന്?  
- 1973 നവംബർ 7

24. അന്തർദേശീയ നീതിന്യായ കോടതി നിലവിൽ വന്നത് എന്ന്?  
- 1945 ഒക്ടോബർ 24

25. ഐക്യരാഷ്ട്ര സംഘടന നിലവിൽ വന്നത് എന്ന്?  
- 1945

26. മിൽമ സ്ഥാപിതമായത് എന്ന്?  
- 1980

27. എൽ.ഐ.സി സ്ഥാപിതമായത് എന്ന്?  
- 1956 സെപ്റ്റംബർ 1

28. ഇസ്രോ സ്ഥാപിതമായത് എന്ന്?  
- 1969 ആഗസ്റ്റ് 15

29. ആർ.ബി.ഐ സ്ഥാപിതമായത് എന്ന്?  
- 1935 ഏപ്രിൽ 1

30. നാബാർഡ് സ്ഥാപിതമായത് എന്ന്?  
- 1982

31. ദൂരദർശൻ പ്രവർത്തനം ആരംഭിച്ചത് എന്ന്?  
- 1959

32. ഇലക്ഷൻ കമ്മീഷൻ രൂപം കൊണ്ടത് എന്ന്?  
- 1950 ജനുവരി 25

33. കേരള സംസ്ഥാന ഇലക്ഷൻ കമ്മീഷൻ നിലവിൽ വന്നത് എന്ന്?  
- 1993 ഡിസംബർ 3

Acts, Commissions & Institutions

1. When was the National Human Rights Commission Act passed?  
- 28 September 1993

2. When did the National Human Rights Commission come into existence?  
- 12 October 1993

3. When did the State Human Rights Commission come into existence?  
- 11 December 1998

4. When was the Union Public Service Commission established?  
- 1 October 1926

5. When was the State Public Service Commission established?  
- 1 November 1956

6. When was the Domestic Violence Act passed?  
- 13 September 2005

7. When did the Domestic Violence Act come into force?  
- 26 October 2006

8. When was the Right to Information Act passed?  
- 15 June 2005

9. When did the Right to Information Act come into force?  
- 12 October 2005

10. When was the National Rural Employment Guarantee Act passed?  
- 2005

11. When was the Dowry Prohibition Act passed?  
- 20 May 1961

12. When was the Right to Education Act passed?  
- 26 August 2009

13. When did the Right to Education Act come into force?  
- 1 April 2010

14. When was the International Atomic Energy Agency established?  
- 1957

15. When was the Ministry of Environment and Forests established?  
- 1985

16. When was the Animal Welfare Department established in India?  
- 1 February 1991

17. When was the Kerala Panchayati Raj Act passed?  
- 1992

18. When did the National Commission for Women Act come into force?  
- 1990

19. When did the National Commission for Women come into existence?  
- 31 January 1992

20. When did the Kerala State Women’s Commission Act come into force?  
- 1 December 1995

21. When did the State Women’s Commission come into existence?  
- 14 March 1996

22. When was the Kudumbashree scheme started in Kerala?  
- 17 May 1998

23. When did the Kerala SC Commission come into existence?  
- 7 November 1973

24. When was the International Court of Justice established?  
- 24 October 1945

25. When was the United Nations established?  
- 1945

26. When was Milma established?  
- 1980

27. When was LIC established?  
- 1 September 1956

28. When was ISRO established?  
- 15 August 1969

29. When was RBI established?  
- 1 April 1935

30. When was NABARD established?  
- 1982

31. When did Doordarshan start functioning?  
- 1959

32. When was the Election Commission formed?  
- 25 January 1950

33. When did the Kerala State Election Commission come into existence?  
- 3 December 1993

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

മലയാള സാഹിത്യം - Malayalam Literature

രഹസ്യാന്വേഷണ ഏജൻസികൾ | Intelligence Agencies