കേരളത്തിലെ പ്രധാന മലനിരകൾ | Important Hills of Kerala

കേരളത്തിലെ പ്രധാന മലനിരകൾ

1. അഗസ്ത്യാർകൂടം ഏത് ജില്ലയിലാണ്?
- തിരുവനന്തപുരം
2. റോസ്മല ഏത് ജില്ലയിലാണ്?
- കൊല്ലം
3. ശബരിമല ഏത് ജില്ലയിലാണ്?
- പത്തനംതിട്ട
4. പുച്ചിമല ഏത് ജില്ലയിലാണ്?
- പത്തനംതിട്ട
5. ദേവിമല ഏത് ജില്ലയിലാണ്?
- ഇടുക്കി
6. ആനമുടി ഏത് ജില്ലയിലാണ്?
- ഇടുക്കി
7. മീശപ്പുലിമല ഏത് ജില്ലയിലാണ്?
- ഇടുക്കി
8. കുമരിക്കൽ ഏത് ജില്ലയിലാണ്?
- ഇടുക്കി
9. ചെന്താവര ഏത് ജില്ലയിലാണ്?
- ഇടുക്കി
10. പാലപ്പിള്ളി ഏത് ജില്ലയിലാണ്?
- തൃശ്ശൂർ
11. തിരുവില്ല്യാമല ഏത് ജില്ലയിലാണ്?
- തൃശ്ശൂർ
12. മാമ്പാറ (രാജാസ് ക്ലിഫ്) ഏത് ജില്ലയിലാണ്?
- പാലക്കാട്
13. മല്ലീശ്വരൻ മുടി ഏത് ജില്ലയിലാണ്?
- പാലക്കാട്
14. അമ്പുകുത്തിമല ഏത് ജില്ലയിലാണ്?
- വയനാട്
15. ബാണാസുര ഏത് ജില്ലയിലാണ്?
- വയനാട്
16. ബ്രഹ്മഗിരി ഏത് ജില്ലയിലാണ്?
- വയനാട്
17. ചെമ്പ്രകാടുമുടി ഏത് ജില്ലയിലാണ്?
- വയനാട്
18. അരിമ്പ്രകുന്നുകൾ ഏത് ജില്ലയിലാണ്?
- മലപ്പുറം
19. വെള്ളാരിമല ഏത് ജില്ലയിലാണ്?
- കോഴിക്കോട്
20. പൈതൽമല ഏത് ജില്ലയിലാണ്?
- കണ്ണൂർ
21. പുഴളിമല ഏത് ജില്ലയിലാണ്?
- കണ്ണൂർ
22. ഏഴിമല ഏത് ജില്ലയിലാണ്?
- കണ്ണൂർ
23. റാണിപുരം ഏത് ജില്ലയിലാണ്?
- കാസർഗോഡ്

Important Hills of Kerala

1. In which district is Agasthyarkoodam located?
- Thiruvananthapuram
2. In which district is Rosmala located?
- Kollam
3. In which district is Sabarimala located?
- Pathanamthitta
4. In which district is Poochimala located?
- Pathanamthitta
5. In which district is Devimala located?
- Idukki
6. In which district is Anamudi located?
- Idukki
7. In which district is Meesappulimala located?
- Idukki
8. In which district is Kumarikkal located?
- Idukki
9. In which district is Chenthavara located?
- Idukki
10. In which district is Palappilli located?
- Thrissur
11. In which district is Thiruvillyamala located?
- Thrissur
12. In which district is Mampara (Rajas Cliff) located?
- Palakkad
13. In which district is Mallishwaran Mudi located?
- Palakkad
14. In which district is Ambukuthimala located?
- Wayanad
15. In which district is Banasura located?
- Wayanad
16. In which district is Brahmagiri located?
- Wayanad
17. In which district is Chembrakadumudi located?
- Wayanad
18. In which district is Arimbrakunnu located?
- Malappuram
19. In which district is Vellarimala located?
- Kozhikode
20. In which district is Paithalmala located?
- Kannur
21. In which district is Puzhalimala located?
- Kannur
22. In which district is Ezhimala located?
- Kannur
23. In which district is Ranipuram located?
- Kasaragod

Post a Comment

0 Comments