🌧"ചേസിംഗ് ദ മൺസൂൺ" എന്ന പുസ്തകം എഴുതിയത്❓
അലക്‌സാണ്ടർ ഫ്രേറ്റർ
🌧"ദി മൺസൂൺ" ആരുടെ കൃതിയാണ്❓
ഡോ.വൈ.പി.റാവു
🌧"രാത്രി മഴ" എന്ന കവിത എഴുതിയത് ആര്❓
സുഗത കുമാരി
🌧മഴ വെള്ളത്തിന്റെ P.H മൂല്യം❓
7
🌧മഴയുടെ അധിപനയ ഹൈന്ദവ ദേവൻ❓
ഇന്ദ്രൻ
🌧മൺസൂൺ എന്ന വാക്കിന്റെ അർത്ഥം❓
ഋതുക്കൾ
🌧"മൺസൂൺ വെഡ്ഡിംഗ്" എന്ന സിനിമ സംവിധാനം ചെയ്തത്❓
മീരാ നായർ
🌧പാട്ടുപാടി മഴ പെയ്യിച്ച പ്രസിദ്ധ സംഗീതജ്ഞൻ❓
താൻസെൻ
🌧മഴ ഏറ്റവും കൂടുതൽ ലഭിക്കുന്നത് ഭൂമിയുടെ ഏതു ഭാഗത്താണ്❓
ഭൂമദ്ധ്യ പ്രദേശം
🌧ചിറാപ്പുഞ്ചിയുടെ പുതിയ പേര്❓
സോഹ്റ
🌧ഏറ്റവും വലിയ മഴക്കാട്❓
ആമസോൺ
🌧ഇന്ത്യയിൽ ഏറ്റവും കുറവ് മഴ ലഭിക്കുന്ന സംസ്ഥാനം❓
രാജസ്ഥാൻ
🌧"മഴ" എന്ന സിനിമയുടെ സംവിധായകൻ❓
ലെനിൻ രാജേന്ദ്രൻ
🌧ഹിന്ദുസ്ഥാനിയിൽ മഴയുടെ രാഗം❓
മേഘമൽഹാർ
🌧കേരളത്തിൽ ഏറ്റവും കുറവ് മഴ ലഭിക്കുന്ന ജില്ല❓
തിരുവനന്തപുരം
🌧"റെയിൻ" എന്ന സിനിമ സംവിധാനം ചെയ്തത് ആര്❓
ക്രിസ്റ്റീൻ ജെഫ്
🌧കർണാടക സംഗീതത്തിൽ മഴയുടെ രാഗം❓
അമൃതവർഷിണി
🌧മഴ മേഘങ്ങൾ അറിയപ്പെടുന്ന പേര്❓
നിംബോ സ്ട്രാറ്റസ്
🌧മഴയെ പശ്ചാത്തലമാക്കിയുള്ള "വെള്ളപൊക്കത്തിൽ"
എന്നാ ചെറുകഥ ആരുടേതാണ്❓
തകഴി
🌧കേരളത്തിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന ജില്ല❓
കോഴിക്കോട്
🌧കേരളത്തിലെ ചിറാപ്പൂഞ്ചി എന്ന് അറിയപ്പെടുന്ന സ്ഥലം❓
ലക്കടി (വയനാട്)
🌧മഴത്തുള്ളി ഗോളാകൃതിയിൽ കണപ്പെടാൻ കാരണം
പ്രതലബലം
🌧മഴവെള്ളം ശേഖരിച്ച് കുടിവെള്ളം ആക്കാനുള്ള കേരളത്തിലെ പദ്ധതി❓
വർഷ
🌧കേരളത്തിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന പ്രദേശം❓
നേര്യമംഗലം (എറണാകുളം)
🌧കേരളത്തിൽ ഏറ്റവും കുറവ് മഴ ലഭിക്കുന്ന പ്രദേശം❓
ചിന്നാർ
💦കേരളത്തിൽ ഏറ്റവും കുറവ് മഴ ലഭിക്കുന്ന താലൂക്ക്❓
ചിറ്റൂർ
💦ദക്ഷിണ ഇന്ത്യയിലെ ചിറാപ്പുഞ്ചി എന്ന് അറിയപ്പെടുന്ന സ്ഥലം❓
അഗുംബെ (കർണ്ണാടക)
💦മഴവില്ലുകളുടെ ദ്വീപ്❓
ഹവായ് ദ്വീപ്
💦മഴവില്ലുകളുടെ നാട്❓
ദക്ഷിണ ആഫ്രിക്ക
💦മഴവില്ലിന് കാരണമാകുന്ന പ്രതിഭാസം❓
പ്രകീർണനം( Dispersion)
💦മേഘങ്ങളെക്കുറിച്ചുള്ള പഠനം❓
നെഫോളജി
0 Comments