മലയാള സാഹിത്യം - ചില പ്രധാന ചോദ്യങ്ങൾ | Malayalam Literature

1. "മണ്ടൻ മുത്തപ്പാ" എന്ന കഥാപാത്രത്തിന്റെ സ്രഷ്ടാവ്?
✅. വൈക്കം മുഹമ്മദ് ബഷീർ

2. "പുതിയ മനുഷ്യൻ, പുതിയ ലോകം" ആരുടെ ഉപന്യാസം ആണ്?
✅. എം. ഗോവിന്ദൻ

3. "ബിരിയാണി" എന്ന കൃതി ആരുടേതാണ്?
✅. സന്തോഷ് എച്ചിക്കാനം

4. "ഇനി ഞാൻ ഉറങ്ങട്ടെ" എന്ന നോവൽ എഴുതിയത് ആര്?
✅. പി.കെ. ബാലകൃഷ്ണൻ

5. "ആശാ മേനോൻ" എന്ന തൂലികാ നാമത്തിൽ അറിയപ്പെടുന്നത് ആരാണ്? 
✅. കെ. ശ്രീകുമാർ

6. തോട്ടിയുടെ മകൻ എന്ന നോവൽ എഴുതിയത് ആര്?
✅. തകഴി ശിവശങ്കരപ്പിള്ള

7. "വിചാര വിപ്ലവം" ആരുടെ കൃതിയാണ്?
✅. കുറ്റിപ്പുഴ കൃഷ്ണപിള്ള

8. മലയാളത്തിലെ ആദ്യ സൈബർ നോവൽ ആയ "നൃത്തം" ആരുടേതാണ്?
✅. എം. മുകുന്ദൻ

9. തിരുക്കുറൽ രചിച്ചത് ആരാണ്?
✅. തിരുവള്ളുവർ

10. ആദ്യകാവ്യം എന്നറിയപ്പെടുന്നത്?
✅. രാമായണം

11. മണിപ്രവാളം ഏത് ഭാഷകളുടെ സംശ്ലേഷിത രൂപമാണ്?
✅. മലയാളം- സംസ്കൃതം

12. മലയാള ഭാഷയുടെ പിതാവ് എന്ന് വിളിക്കുന്നത് ആരെ?
✅. എഴുത്തച്ഛൻ

13. കലക്കത്തു ഭവനം ആരുടേതാണ്?
✅. കുഞ്ചൻ നമ്പ്യാർ

14. കൃഷ്ണഗാഥ യുടെ കർത്താവ് ആര്?
✅. ചെറുശ്ശേരി

15. "കാക്കേ കാക്കേ കൂടെവിടെ........." ഇത് എഴുതിയത് ആരാണ്?
✅. ഉള്ളൂർ

16. "പോരാ പോരാ നാളിൽ നാളിൽ" എന്ന് തുടങ്ങുന്ന ദേശ ഭക്തി ഗാനത്തിന്റെ രചയിതാവ്?
✅. വള്ളത്തോൾ

17. "മാറ്റുവിൻ ചട്ടങ്ങളെ സ്വയമല്ലെങ്ങിൽ മാറ്റു - മതുമത നിങ്ങളെത്താൻ" ഇത് ആരുടെ വരികളാണ്?
✅. കുമാരനാശാൻ

18. ജ്ഞാനപ്പാന എഴുതിയത്?
✅. പൂന്താനം

19. വിശ്രുത നായ ആട്ടക്കഥ രചയിതാവ്?
✅. കുഞ്ചൻ നമ്പ്യാർ

20. "നിന്റെ ഓർമ്മക്ക്" എന്ന ചെറുകഥാ സമാഹാരത്തിന്റെ കർത്താവ്?
✅. എം.ടി. വാസുദേവൻ നായർ

21. 'മലകൾ താഴ്വരകൾ മനുഷ്യർ' ആരുടെ കൃതിയാണ്❓
(A) ചെറുകാട്    
(B) നാരായൻ
(C) ഗ്രേസി           
(D) കെ.പാനൂർ✅

22.നന്തനാർ എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന എഴുത്തുകാരൻ ആരാണ് ?
(A) പി.സി. കുട്ടികൃഷ്ണൻ
(B) പി.സി. ഗോപാലൻ✅
(C) പി.സി. ജോർജ്ജ്
(D) കെ.എസ്. രാധാകൃഷ്ണൻ

23.സരസ്വതി സമ്മാനം ലഭിച്ച ആദ്യ മലയാളി:
(A) ബാലാമണിയമ്മ✅
(B) ലളിതാംബിക അന്തർജ്ജനം
(C) മാധവിക്കുട്ടി
(D) കെ സരസ്വതി അമ്മ

24.ഉമ്മച്ചുവിലെ കഥാപാത്രമായി വരുന്നത് ആര്❓
A മായൻ✅
B കോരൻ
C വിശ്വം
D ചുടലമുത്തു

25.ആഷാ മേനോൻ എന്ന തൂലികാ നാമത്തിൽ അറിയപ്പെടുന്നത് ഏത് എഴുത്ത്കാരനെയാണ്❓
A സി.വി.ശ്രീരാമൻ
B കെ.ശ്രീകുമാർ✅
C യു.കെ.കുമാരൻ
D പി.ശ്രീധരൻ പിള്ള

26.ചെമ്മനം ചാക്കോക്ക് കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ച കൃതി ഏത്❓
A രാജപാത✅
B കനകാക്ഷരം
C ആഗ്നേയാസ്ത്രം
D ജൈത്രയാത്ര

27. 'ഒന്നേകാൽ കോടി മലയാളികൾ' എന്ന പുസ്തകത്തിന്റെ രചയിതാവ് ആര്❓
(A) എം ടി വാസുദേവൻ നായർ
(B) എസ് കെ പൊറ്റക്കാട്
(C) ഇഎംഎസ് നമ്പൂതിരിപ്പാട്✅
(D) ഇ കെ നായനാർ

28. "മുത്തശ്ശി" ആരുടെ കൃതിയാണ്❓
(A) ലളിതാംബികാ അന്തര്‍ജനം
(B) സുഗതകുമാരി
(C) ബാലാമണിയമ്മ✅
(D) മാധവിക്കുട്ടി

29. 'ജാതിക്കുമ്മി' യുടെ കർത്താവ്❓
A വക്കം അബ്ദുൽ ഖാദർ മൗലവി
B ചട്ടമ്പിസ്വാമികൾ
C അയ്യങ്കാളി
D പണ്ഡിറ്റ് കറുപ്പൻ✅

30.സുഗതകുമാരി യുടെ ഏത് കൃതിക്കാണ് സരസ്വതി സമ്മാനം ലഭിച്ചത്❓
A അമ്പലമണി
B മണലെഴുത്ത്✅
C പാതിരാ പൂക്കൾ
D രാധയെവിടെ

31. തിക്കോടിയൻ എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്നതാര്❓ 
A പി.സി. കുട്ടിക്കൃഷ്ണൻ
B ജോർജ്ജ് വർഗ്ഗീസ്
C സി. കുഞ്ഞനന്തൻ നായർ✅
D പി. സച്ചിദാനന്ദൻ

32. ഒരു പ്രശസ്ത നോവലിലെ പ്രധാന കഥാപാത്രമാണ് ' രഘു ' ഇൗ കഥാപാത്രത്തിന്റേ  സ്രഷ്ടാവാര്❓
A കേശവദേവ്
B ടി. പത്മനാഭൻ
C എം. മുകുന്ദൻ
D മലയാറ്റൂർ രാമകൃഷ്ണൻ✅

33. ഉള്ളൂർ എഴുതിയ സാഹിത്യ ചരിത്രത്തിന്റെ പേര്❓
A കേരള സാഹിത്യ ചരിത്രം✅
B കേരള ഭാഷാ സാഹിത്യ ചരിത്രം
C ഭാഷാ സാഹിത്യ ചരിത്രം
D മലയാള സാഹിത്യ ചരിത്രം

34. "സുഗന്ധി എന്ന ആണ്ടാൾ ദേവനായകി" ഇൗ നോവൽ രചിച്ചത്❓ 
A വി.ജെ ജയിംസ്
B അംബികാസുതൻ മാങ്ങാട്
C ടി.ഡി രാമകൃഷ്ണൻ✅
D സുഭാഷ് ചന്ദ്രൻ

35. കേരള ഇബ്സൻ എന്നറിയപ്പെടുന്നത് ആരാണ്❓
✅ എൻ.കൃഷ്ണപിള്ള

36. ഋതുക്കളുടെ കവി എന്നറിയപ്പെടുന്നതാര്❓
✅ ചെറുശ്ശേരി

37.കേരള കാളിദാസൻ എന്നറിയപ്പെടുന്നത് ആര്❓
✅ കേരള വർമ്മ വലിയ കോയി തമ്പുരാൻ

38.മാലി എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്നത് ആര്❓
✅ മാധവൻ നായർ

39. എൻ എൻ കക്കാട് എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്നത് ആരാണ്❓
✅ നാരായണൻ നമ്പൂതിരി

40.കാക്കനാടൻ എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്നതാര്❓
✅ ജോർജ്ജ് വർഗ്ഗീസ്

41.ഒ.വി.വിജയന്റെ "ഗുരു സാഗരം" എന്ന കൃതിയിൽ പ്രദിപാദിച്ചിരിക്കുന്ന നദി❓
✅ തൂതപ്പുഴ

42. ബുക്കർ സമ്മാനം ലഭിച്ച അരുന്ധതി റോയിയുടെ "ഗോഡ് ഓഫ് സ്മാൾ തിങ്ങ്സ്' എന്ന കൃതിയിൽ പരാമർശിച്ചിരിക്കുന്ന നദ❓
✅ മീനച്ചിലാർ

43. എസ്.കെ. പൊറ്റക്കാടിന്റെ “നാടൻ പ്രേമം' എന്ന കൃതിയിൽ പ്രതിപാദിച്ചിരിക്കുന്ന നദി❓
✅ഇരുവഞ്ഞിപ്പുഴ

44. മലയാളത്തിലെ ആദ്യത്തെ സമ്പൂർണ്ണ രാമായണ കാവ്യം❓ 
✅ കണ്ണശ രാമായണം

45. വിവേകാനന്ദ സ്വാമികളെ കുറിച്ച് വള്ളത്തോൾ രചിച്ച കവിത❓ 
✅ കൃഷ്ണ പരുന്തിനോട്

46.വേങ്ങയിൽ കുഞ്ഞിരാമൻ നായരുടെ വാസന വികൃതി എന്ന പ്രസിദ്ധീകരിച്ച മാസിക❓
✅ വിദ്യാവിനോദിനി

47.മലയാളത്തിലെ ഏറ്റവും ചെറിയ മഹാകാവ്യം❓ 
✅ കേശവീയം

48. വർണരാജി എന്ന നിരൂപണ കൃതി രചിച്ചത്❓ 
✅ ഡോ. എം. ലീലാവതി

49. "കപട ലോകത്തിലെന്നുടെ കാപട്യം സകലരും കാണുന്നതാണെൻ പരാജയം" ആരുടെ വരികൾ❓
✅ കുഞ്ഞുണ്ണി മാഷ്

50. വാല്മീകി രാമായണം മലയാളത്തിലേയ്ക്ക് വിവർത്തനം ചെയ്തത്❓
✅ വള്ളത്തോൾ

Post a Comment

0 Comments