കുടുംബശ്രീ പദ്ധതി | Kudumbasree Scheme



കുടുംബശ്രീ പദ്ധതി

1. കുടുംബശ്രീ പദ്ധതി നിലവിൽ വന്ന വർഷം ഏത്?  
- 1998 മെയ് 17

2. ഏഷ്യയിലെ ഏറ്റവും വലിയ സ്ത്രീ കൂട്ടായ്മ ഏത്?  
- കുടുംബശ്രീ

3. കുടുംബശ്രീ നഗരപ്രദേശങ്ങളിൽ ആരംഭിച്ചത് എന്ന്?  
- 1999 ഏപ്രിൽ 1

4. കുടുംബശ്രീ ഏത് പഞ്ചവത്സര പദ്ധതിയിലാണ് നിലവിൽ വന്നത്?  
- 9-ാം പഞ്ചവത്സര പദ്ധതി

5. കുടുംബശ്രീ ഉദ്ഘാടനം ചെയ്തത് ആര്?  
- എ.ബി. വാജ്പേയി

6. കുടുംബശ്രീ ഉദ്ഘാടനം ചെയ്ത ജില്ല ഏത്?  
- മലപ്പുറം

7. കുടുംബശ്രീ പ്രവർത്തനം ആരംഭിച്ച ആദ്യ ജില്ല ഏത്?  
- ആലപ്പുഴ

8. കുടുംബശ്രീയുടെ ആപ്തവാക്യം എന്ത്?  
- "സ്ത്രീകളിലൂടെ കുടുംബങ്ങളിലേക്ക്, കുടുംബങ്ങളിലൂടെ സമൂഹത്തിലേക്ക്"

9. കുടുംബശ്രീയ്ക്ക് ധനസഹായം നൽകുന്നത് ആര്?  
- നബാർഡ് + കേന്ദ്ര ഗവൺമെന്റ്

10. കുടുംബശ്രീ യൂണിറ്റിന്റെ അടിസ്ഥാന യൂണിറ്റ് ഏത്?  
- അയൽക്കൂട്ടം

11. കുടുംബശ്രീ ഗവേണിംഗ് ബോഡി ചെയർമാൻ ആര്?  
- തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി, 2011 മുതൽ പഞ്ചായത്ത് സാമൂഹികക്ഷേമ വകുപ്പ് മന്ത്രി

12. ഒരു കുടുംബശ്രീ യൂണിറ്റിൽ എത്ര അംഗങ്ങൾ വരെ ഉണ്ടാകാം?  
- 10 മുതൽ 20 വരെ

13. ഏറ്റവും കൂടുതൽ കുടുംബശ്രീ യൂണിറ്റുകൾ ഉള്ള ജില്ല ഏത്?  
- തിരുവനന്തപുരം

14. ഏറ്റവും കുറവ് കുടുംബശ്രീ യൂണിറ്റുകൾ ഉള്ള ജില്ല ഏത്?  
- വയനാട്

15. കുടുംബശ്രീയുടെ ത്രിതല സംവിധാനം എന്തൊക്കെ?  
- അയൽക്കൂട്ടങ്ങൾ, ഏരിയ ഡെവലപ്പ്മെന്റ് സൊസൈറ്റി, കമ്മ്യൂണിറ്റി ഡെവലപ്പ്മെന്റ് സൊസൈറ്റി

16. കുടുംബശ്രീയുടെ അടിസ്ഥാന ലക്ഷ്യങ്ങൾ എന്തൊക്കെ?  
- സ്ത്രീ ശാക്തീകരണം, പ്രാദേശിക സാമ്പത്തിക വികസനം, ദാരിദ്ര്യ നിർമാർജനം

17. ഭിന്നലിംഗക്കാരുടെ ആദ്യ അയൽക്കൂട്ടം ഏത്?  
- മനസ്വിനി, കോട്ടയം

18. കേരളത്തിന്റെ മാതൃകയിൽ കുടുംബശ്രീ ആരംഭിച്ച സംസ്ഥാനം ഏത്?  
- ത്രിപുര

19. കുടുംബശ്രീയുടെ സ്പെഷ്യൽ സ്കൂൾ പദ്ധതി ഏത്?  
- ബഡ്സ് സ്കൂൾ

20. കുടുംബശ്രീയുടെ പോഷകാഹാര പദ്ധതി ഏത്?  
- അമൃതം

21. കുടുംബശ്രീയുടെ ഖരമാലിന്യ സംസ്കരണ പദ്ധതി ഏത്?  
- തെളിമ

22. കുടുംബശ്രീയുടെ ടാക്സി സർവീസ് ഏത്?  
- കുടുംബശ്രീ ട്രാവൽസ്

23. കുടുംബശ്രീയുടെ സ്വയം തൊഴിൽ പദ്ധതി ഏത്?  
- പശുസഖി

24. യുവജനങ്ങളുടെ സ്വയം തൊഴിലിനുള്ള പദ്ധതി ഏത്?  
- യുവശ്രീ

25. അഗതികളായ കുടുംബങ്ങളെ പുനരധിവസിപ്പിക്കാനുള്ള പദ്ധതി ഏത്?  
- ആശ്രയ

Kudumbashree Scheme

1. In which year was Kudumbashree launched?  
- 17 May 1998

2. Which is the largest women’s collective in Asia?  
- Kudumbashree

3. When was Kudumbashree started in urban areas?  
- 1 April 1999

4. Under which Five Year Plan was Kudumbashree launched?  
- 9th Five Year Plan

5. Who inaugurated Kudumbashree?  
- A.B. Vajpayee

6. In which district was Kudumbashree inaugurated?  
- Malappuram

7. In which district did Kudumbashree start functioning first?  
- Alappuzha

8. What is the motto of Kudumbashree?  
- "Through women to families, through families to society"

9. Who provides financial assistance to Kudumbashree?  
- NABARD + Central Government

10. What is the basic unit of Kudumbashree?  
- Neighbourhood Group, NHG

11. Who is the Chairman of Kudumbashree Governing Body?  
- Minister for Local Self Government, since 2011 Minister for Panchayat and Social Welfare

12. How many members can be in one Kudumbashree unit?  
- 10 to 20

13. Which district has the most Kudumbashree units?  
- Thiruvananthapuram

14. Which district has the least Kudumbashree units?  
- Wayanad

15. What are the three-tier systems of Kudumbashree?  
- Neighbourhood Groups, Area Development Society, Community Development Society

16. What are the main objectives of Kudumbashree?  
- Women empowerment, local economic development, poverty eradication

17. Which is the first neighbourhood group for transgender people?  
- Manaswini, Kottayam

18. Which state started Kudumbashree based on Kerala model?  
- Tripura

19. What is Kudumbashree’s special school scheme called?  
- BUDS School

20. What is Kudumbashree’s nutrition scheme called?  
- Amrutham

21. What is Kudumbashree’s solid waste management scheme called?  
- Thelima

22. What is Kudumbashree’s taxi service called?  
- Kudumbashree Travels

23. What is Kudumbashree’s self-employment scheme called?  
- Pashusakhi

24. Which scheme supports youth for self-employment and new ventures?  
- Yuvashree

25. Which scheme rehabilitates destitute families?  
- Ashraya

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

മലയാള സാഹിത്യം - Malayalam Literature

രഹസ്യാന്വേഷണ ഏജൻസികൾ | Intelligence Agencies