വിളിപ്പേരുകൾ


വിളിപ്പേരുകൾ

1. പുഷ്പങ്ങളുടെ റാണി ഏത്?  
- റോസ്

2. ആന്തൂറിയങ്ങളുടെ റാണി ഏത്?  
- വാറോച്ചിയാനം

3. മാവിനങ്ങളുടെ റാണി ഏത്?  
- അൽഫോൻസ

4. പഴവർഗങ്ങളുടെ റാണി ഏത്?  
- മംഗോസ്റ്റിൻ

5. കിഴങ്ങുവർഗങ്ങളുടെ റാണി ഏത്?  
- ഗ്ലാഡിയോലസ്

6. സുഗന്ധ വ്യഞ്ജനങ്ങളുടെ റാണി ഏത്?  
- ഏലം

7. സുഗന്ധ വ്യഞ്ജനങ്ങളുടെ രാജാവ് ആര്?  
- കുരുമുളക്

8. സുഗന്ധ ദ്രവ്യങ്ങളുടെ റാണി ഏത്?  
- അത്തർ

9. പച്ചക്കറികളുടെ രാജാവ് ഏത്?  
- പടവലങ്ങ

10. ഫലങ്ങളുടെ രാജാവ് ഏത്?  
- മാമ്പഴം

11. കാട്ടുമരങ്ങളുടെ ചക്രവർത്തി ഏത്?  
- തേക്ക്

12. ദേവതകളുടെ വൃക്ഷം ഏത്?  
- ദേവദാരു

13. നെല്ലിനങ്ങളുടെ റാണി ഏത്?  
- ബസ്മതി

14. ഓർക്കിഡുകളുടെ റാണി ഏത്?  
- കാറ്റ്‌ലിയ

15. ആടുകളുടെ റാണി ഏത്?  
- ജംനാപ്യാരി

16. അലങ്കാരമത്സ്യങ്ങളുടെ റാണി ഏത്?  
- ഏയ്ഞ്ചൽ ഫിഷ്

17. അറബിക്കടലിന്റെ റാണി എന്നറിയപ്പെടുന്നത് എവിടെ?  
- കൊച്ചി

18. ഹിമാലയത്തിന്റെ റാണി എന്നറിയപ്പെടുന്നത് എവിടെ?  
- ഡാർജിലിംഗ്

19. അഡ്രിയാറ്റിക്കിന്റെ റാണി എന്നറിയപ്പെടുന്നത് എവിടെ?  
- വെനീസ്

20. നീലഗിരിയുടെ റാണി എന്നറിയപ്പെടുന്നത് എവിടെ?  
- ഊട്ടി

21. ശാസ്ത്രത്തിന്റെ റാണി എന്നറിയപ്പെടുന്നത് എന്ത്?  
- ഗണിതം

22. ഗണിതശാസ്ത്രത്തിന്റെ റാണി എന്നറിയപ്പെടുന്നത് എന്ത്?  
- അങ്കഗണിതം

23. മലകളുടെ റാണി എന്നറിയപ്പെടുന്നത് എവിടെ?  
- മസൂറി

1. What is known as the Queen of Flowers?  
- Rose

2. What is known as the Queen of Anthuriums?  
- Anthurium Warocqueanum

3. What is known as the Queen of Mangoes?  
- Alphonso

4. What is known as the Queen of Fruits?  
- Mangosteen

5. What is known as the Queen of Bulbous Plants?  
- Gladiolus

6. What is known as the Queen of Spices?  
- Cardamom

7. What is known as the King of Spices?  
- Black Pepper

8. What is known as the Queen of Perfumes?  
- Attar

9. What is known as the King of Vegetables?  
- Snake Gourd

10. What is known as the King of Fruits?  
- Mango

11. What is known as the Emperor of Forest Trees?  
- Teak

12. What is known as the Tree of Gods?  
- Deodar

13. What is known as the Queen of Rice Varieties?  
- Basmati

14. What is known as the Queen of Orchids?  
- Cattleya

15. What is known as the Queen of Goats?  
- Jamnapari

16. What is known as the Queen of Ornamental Fish?  
- Angelfish

17. Which city is called the Queen of the Arabian Sea?  
- Kochi

18. Which place is called the Queen of the Himalayas?  
- Darjeeling

19. Which city is called the Queen of the Adriatic?  
- Venice

20. Which place is called the Queen of Nilgiris?  
- Ooty

21. What is called the Queen of Science?  
- Mathematics

22. What is called the Queen of Mathematics?  
- Arithmetic

23. Which place is called the Queen of Hills?  
- Mussoorie

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

മലയാള സാഹിത്യം - Malayalam Literature

രഹസ്യാന്വേഷണ ഏജൻസികൾ | Intelligence Agencies