(1)സ്വാമി വിവേകാനന്ദന്‍ ജനിച്ച വര്ഷം ?
*12 ജനുവരി 1863
(2) . സ്വാമി വിവേകാനന്ദന്റെ യഥാര്‍ത്ഥ നാമം ?
*നരേന്ദ്ര നാധ് ദത്ത്
(3) . സ്വാമി വിവേകാനന്ദന്റെ അച്ഛന്റെ നാമം ?
*വിശ്വനാഥ് ദത്ത്
(4). സ്വാമി വിവേകാനന്ദന്റെ അമ്മയുടെ നാമം ?
*ഭുവനേശ്വരി ദേവി
5 . സ്വാമി വിവേകാനന്ദന്‍ കേരളം സന്ദര്‍ശിച്ച വര്ഷം ?
*1892
(6) . ഇന്ത്യയില്‍ ദേശീയ യുവ ദിനമായി ആചരിക്കുന്നത് ഇതു ദിവസം ?
*സ്വാമി വിവേകാനന്ദന്റെ ജന്മദിനം ( ജനുവരി 12 )
(7 ). സ്വാമി വിവേകാനന്ദന്റെ ഗുരുവിന്റെ നാമം ?
*രാമകൃഷ്ണ പരമഹംസന്‍
(8) . രാമകൃഷ്ണ മിഷന്‍റെ, രാമാ കൃഷ്ണ മഠം സ്ഥാപകന്‍ ?
*സ്വാമി വിവേകാനന്ദന്‍
(9) . സ്വാമി വിവേകാനന്ദന്‍ ഷിക്കാഗോ സര്‍വമത സമ്മേളനത്തില്‍ പ്രസംഗിച്ച വര്ഷം ?
*1893
(10) . ന്യൂ യോര്‍ക്കില്‍ വേദാന്ത സൊസൈറ്റി സ്ഥാപിച്ചത് ആര് ?
*സ്വാമി വിവേകാനന്ദന്‍
(11) . സ്വാമി വിവേകാനന്ദന്‍ ന്യൂ യോര്‍ക്കില്‍ വേദാന്ത സൊസൈറ്റി സ്ഥാപിച്ച വര്‍ഷം ?
*1894
(12) . സ്വാമി വിവേകാനന്ദന്റെ പ്രധാന ശിഷ്യ ആര് ?
*സിസ്റര്‍ നിവേദിത
(13) . സിസ്റര്‍ നിവേദിതയുടെ യഥാര്‍ത്ഥ നാമം ?
*മാര്‍ഗരറ്റ് എലിസബത്ത് നോബിള്‍
(14) . പ്രശസ്തമായ വിനോദ സഞ്ചാര കേന്ദ്രം വിവേകാനന്ദ പാറ സ്ഥിതിചെയ്യുന്നത് എവിടെ ?
*കന്യാകുമാരി , തമിഴ് നാടു
(15) . സ്വാമി വിവേകാനന്ദന്‍ മരണപ്പെട്ടതെവിടെ ?
*ബേലൂർ മഠം, കൊൽക്കത്ത
(16) . സ്വാമി വിവേകാനന്ദന്‍ മരണപ്പെട്ട വര്ഷം ?
*1902 ജൂലൈ 4
(17) . അമാനുഷിക ഊർജ്ജസ്രോതസ്സുകളെക്കുറിച്ച് വർണ്ണിക്കുന്ന സ്വാമി വിവേകാനന്ദന്റെ കൃതി ?
*രാജയോഗം
(18) . " മലബാറില്‍ ഞാന്‍ ഒരു മനുഷ്യനെ കണ്ടു " സ്വാമി വിവേകാനന്ദന്‍ ആരെക്കുറിച്ചാണ് ഇങ്ങനെ പറഞ്ഞത് ?
*ചട്ടമ്പി സ്വാമികള്‍
(19) . സ്വാമിയുടെ 150 ആം ജന്മദിനത്തില്‍ ആരംഭിച്ച റയില്‍ സര്‍വിസ് ഏതു ?
*വിവേക് എക്സ്പ്രസ്സ്
(20) . "ധനവും പദവിയും അധികാരവുമല്ല ആവശ്യം, ഹൃദയശുദ്ധിയാണ് " എന്ന് പറഞ്ഞതാര് ?
*സ്വാമി വിവേകാനന്ദന്‍
(21) സിസ്റ്റർ നിവേദിതയുടെ പ്രധാന ശിഷ്യൻ?
*സുബ്രഹ്മണ്യ ഭാരതി
(22) സ്വാമി വിവേകാനന്ദൻ ന്യൂയോർക്കിൽ സ്ഥാപിച്ച സംഘടന?
*വേദാന്ത സൊസൈറ്റി ഓഫ് ന്യൂയോർക്ക് (1894)
(23) ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിന്റെ ആത്മീയ നേതാവ് എന്ന് സ്വാമി വിവേകാനന്ദനെ വിശേഷിപ്പിച്ചത്?
*നേതാജി സുഭാഷ് ചന്ദ്ര ബോസ്
(24)വിവേകാനന്ദ പ്രതിമ സ്ഥിതി ചെയ്യുന്ന സ്ഥലം?
*കന്യാകുമാരി
(25) ഉത്തിഷ്ഠതാ ജാഗ്രത പ്രാപ്യവരാൻ നിബോധത എന്ന് ലോകത്തോട് ആഹ്വാനം ചെയ്തത്?
*സ്വാമി വിവേകാനന്ദൻ
(26)കേരളത്തെ ഭ്രാന്താലയം എന്ന് വിശേഷിപ്പിച്ച സാമൂഹ്യ പരിഷ്കർത്താവ്?
*സ്വാമി വിവേകാനന്ദൻ (1892)
(27)സ്വാമി വിവേകാനന്ദൻ സമാധിയായ വർഷം?
*1902 ജൂലൈ 4
(28) പ്രബുദ്ധഭാരതം പത്രം ആരംഭിച്ച സാമൂഹ്യ പരിഷ്കർത്താവ്?
*സ്വാമി വിവേകാനന്ദൻ
(29) ഉദ്ബോധൻ പത്രം ആരംഭിച്ച സാമൂഹ്യ പരിഷ്കർത്താവ്?
*സ്വാമി വിവേകാനന്ദൻ
(30)ദക്ഷിണേശ്വരത്തെ സന്യാസി എന്നറിയപ്പെടുന്നത്?
*ശ്രീരാമകൃഷ്ണ പരമഹംസർ
(31)ശ്രീരാമകൃഷ്ണ പരമഹംസറുടെ യഥാർത്ഥ പേര്?
*ഗദ്ദാർ ചാറ്റർജി (ഗദ്ദാധർ ചധോപാദ്ധ്യായ)
(32) മാനവ സേവയാണ് ഈശ്വര സേവ എന്നഭിപ്രായപ്പെട്ടത്?
*ശ്രീരാമകൃഷ്ണ പരമഹംസർ
(33) ശ്രീരാമകൃഷ്ണ പരമഹംസറുടെ പത്നി?
*ശാരദാ മണി
(34) ശ്രീരാമകൃഷ്ണ പരമഹംസറുടെ ജീവചരിത്രം ഇംഗ്ലീഷിൽ ആദ്യമായി പ്രസിദ്ധീകരിച്ചത്?
*പ്രതാപ് ചന്ദ്ര മജുംദാർ
(35)വിവേകാനന്ദൻ ആദ്യമായി ശ്രീരാമകൃഷ്ണ പരമഹംസറെ സന്ദർശിച്ച വർഷം?
*1881
(36) ശ്രീരാമകൃഷ്ണ പരമഹംസർ സമാധിയായ വർഷം?
*1886 ആഗസ്റ്റ് 16
(37) ശ്രീരാമകൃഷ്ണ പരമഹംസറോടുള്ള ആദരസൂചകമായി സ്വാമി വിവേകാനന്ദൻ സ്ഥാപിച്ച പ്രസ്ഥാനം?
*ശ്രീരാമകൃഷ്ണ മിഷൻ (1897; ആസ്ഥാനം: ബേലൂർ)
(38) ശ്രീരാമകൃഷ്ണ മിഷന്റെ വനിതാ വിഭാഗം?
*ശാരദ മാഠം
(39)640 1899 - 1900 ലെ പാരീസ് റിലീജിയസ് കോൺഗ്രസിൽ പങ്കെടുത്ത പ്രമുഖ ഇന്ത്യൻ?
*സ്വാമി വിവേകാനന്ദൻ
(40) ചിക്കോഗോ സർവ്വ മത സമ്മേളനത്തിൽ പങ്കെടുത്ത പ്രമുഖ മലയാളി?
*രാജാരവിവർമ്മ (1893)
0 Comments