പത്രങ്ങള്‍ - സ്ഥാപകര്‍ | Newspapers and Founders
1. 'സംബാദ് കൗമുദി' പത്രം ആരുടേതാണ്?
- രാജാറാം മോഹൻ റോയ്
2. 'മിറാത്ത് ഉൽ അക്ബർ' പത്രം ആരുടേതാണ്?
- രാജാറാം മോഹൻ റോയ്
3. 'പ്രബുദ്ധഭാരതം' പത്രം ആരുടേതാണ്?
- സ്വാമി വിവേകാനന്ദൻ
4. 'ഉത്ബോധനം' പത്രം ആരുടേതാണ്?
- സ്വാമി വിവേകാനന്ദൻ
5. 'യങ് ഇന്ത്യ' പത്രം ആരുടേതാണ്?
- മഹാത്മാഗാന്ധി
6. 'ഹരിജൻ' പത്രം ആരുടേതാണ്?
- മഹാത്മാഗാന്ധി
7. 'ഇന്ത്യൻ ഒപ്പീനിയൻ' പത്രം ആരുടേതാണ്?
- മഹാത്മാഗാന്ധി
8. 'നവജീവൻ' പത്രം ആരുടേതാണ്?
- മഹാത്മാഗാന്ധി
9. 'കേസരി' പത്രം ആരുടേതാണ്?
- ബാലഗംഗാധര തിലക്
10. 'മറാത്ത' പത്രം ആരുടേതാണ്?
- ബാലഗംഗാധര തിലക്
11. 'ബഹിഷ്കൃത ഭാരത്' പത്രം ആരുടേതാണ്?
- ഡോ. ബി.ആർ അംബേദ്കർ
12. 'മുക്നായക്' പത്രം ആരുടേതാണ്?
- ഡോ. ബി.ആർ അംബേദ്കർ
13. 'ന്യൂ ഇന്ത്യ' പത്രം ആരുടേതാണ്?
- ആനി ബസന്റ്
14. 'കോമൺ വീൽ' പത്രം ആരുടേതാണ്?
- ആനി ബസന്റ്
15. 'കോമ്രേഡ്' പത്രം ആരുടേതാണ്?
- മൗലാനാ മുഹമ്മദ് അലി
16. 'ഹിന്ദു' പത്രം ആരുടേതാണ്?
- ജി.എസ് അയ്യർ, വീര രാഘവാചാരി, സുബ്ബ റാവു പണ്ഡിറ്റ്
17. 'ബംഗാൾ ഗസറ്റ്' പത്രം ആരുടേതാണ്?
- ജയിംസ് അഗസ്റ്റസ് ഹിക്കി
18. 'ബോംബെ ക്രോണിക്കിൾ' പത്രം ആരുടേതാണ്?
- ഫിറോസ് ഷാ മേത്ത
19. 'കർമ്മയോഗി' പത്രം ആരുടേതാണ്?
- അരവിന്ദ ഘോഷ്
20. 'ലീഡർ' പത്രം ആരുടേതാണ്?
- മദൻ മോഹൻ മാളവ്യ
21. 'ദ ഹിന്ദുസ്ഥാൻ ടൈംസ്' പത്രം ആരുടേതാണ്?
- കെ.എം പണിക്കർ
22. 'യുഗാന്തർ' പത്രം ആരുടേതാണ്?
- ബരീന്ദ്രകുമാർ ഘോഷ് & ഭൂപേന്ദ്രനാഥ ദത്ത
23. 'നാഷണൽ ഹെറാൾഡ്' പത്രം ആരുടേതാണ്?
- ജവഹർലാൽ നെഹ്റു
24. 'നേഷൻ' പത്രം ആരുടേതാണ്?
- ഗോഖലെ
25. 'ബംഗാളി' പത്രം ആരുടേതാണ്?
- ഗിരീഷ് ചന്ദ്രഘോഷ്
26. 'ഹിന്ദു പാട്രിയറ്റ്' പത്രം ആരുടേതാണ്?
- ഗിരീഷ് ചന്ദ്രഘോഷ്
27. 'വന്ദേമാതരം' പത്രം ആരുടേതാണ്?
- മാഡം ബിക്കാജി കാമാ
28. 'സ്വദേശമിത്രം' തമിഴ് പത്രം ആരുടേതാണ്?
- ജി. സുബ്രമണ്യ അയ്യർ
29. 'ധ്യാന പ്രകാശ്' പത്രം ആരുടേതാണ്?
- ഗോപാൽ ഹരി ദേശ്മുഖ്
30. 'അൽ ഹിലാൽ' പത്രം ആരുടേതാണ്?
- മൗലാനാ അബ്ദുൾ കലാം ആസാദ്
31. 'ബംഗാദർശൻ' പത്രം ആരുടേതാണ്?
- ബങ്കിം ചന്ദ്ര ചാറ്റർജി
32. 'നാഷണൽ പേപ്പർ' പത്രം ആരുടേതാണ്?
- ദേവേന്ദ്രനാഥ ടാഗോർ
33. 'ഇന്ത്യൻ മിറർ' പത്രം ആരുടേതാണ്?
- ദേവേന്ദ്രനാഥ ടാഗോർ
Newspapers & Founders/Editors
1. Who founded the newspaper 'Sambad Kaumudi'?
- Raja Ram Mohan Roy
2. Who founded the newspaper 'Mirat-ul-Akbar'?
- Raja Ram Mohan Roy
3. Who founded the newspaper 'Prabuddha Bharata'?
- Swami Vivekananda
4. Who founded the newspaper 'Udbodhan'?
- Swami Vivekananda
5. Who founded the newspaper 'Young India'?
- Mahatma Gandhi
6. Who founded the newspaper 'Harijan'?
- Mahatma Gandhi
7. Who founded the newspaper 'Indian Opinion'?
- Mahatma Gandhi
8. Who founded the newspaper 'Navajivan'?
- Mahatma Gandhi
9. Who founded the newspaper 'Kesari'?
- Bal Gangadhar Tilak
10. Who founded the newspaper 'Maratha'?
- Bal Gangadhar Tilak
11. Who founded the newspaper 'Bahishkrit Bharat'?
- Dr. B.R. Ambedkar
12. Who founded the newspaper 'Mooknayak'?
- Dr. B.R. Ambedkar
13. Who founded the newspaper 'New India'?
- Annie Besant
14. Who founded the newspaper 'Commonweal'?
- Annie Besant
15. Who founded the newspaper 'Comrade'?
- Maulana Muhammad Ali
16. Who founded the newspaper 'The Hindu'?
- G.S. Iyer, Veera Raghavachari, Subba Rao Pandit
17. Who founded the newspaper 'Bengal Gazette'?
- James Augustus Hicky
18. Who founded the newspaper 'Bombay Chronicle'?
- Pherozeshah Mehta
19. Who founded the newspaper 'Karmayogi'?
- Aurobindo Ghosh
20. Who founded the newspaper 'The Leader'?
- Madan Mohan Malaviya
21. Who founded 'The Hindustan Times'?
- K.M. Panikkar
22. Who founded the newspaper 'Yugantar'?
- Barindra Kumar Ghosh & Bhupendranath Dutta
23. Who founded the newspaper 'National Herald'?
- Jawaharlal Nehru
24. Who founded the newspaper 'Nation'?
- Gokhale
25. Who founded the newspaper 'Bengalee'?
- Girish Chandra Ghosh
26. Who founded the newspaper 'Hindu Patriot'?
- Girish Chandra Ghosh
27. Who founded the newspaper 'Vande Mataram'?
- Madam Bhikaji Cama
28. Who founded the Tamil newspaper 'Swadesamitran'?
- G. Subramania Iyer
29. Who founded the newspaper 'Dnyan Prakash'?
- Gopal Hari Deshmukh
30. Who founded the newspaper 'Al-Hilal'?
- Maulana Abul Kalam Azad
31. Who founded the newspaper 'Bangadarshan'?
- Bankim Chandra Chatterjee
32. Who founded the newspaper 'National Paper'?
- Devendranath Tagore
33. Who founded the newspaper 'Indian Mirror'?
- Devendranath Tagore
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ