പ്രതീക്ഷിത ചോദ്യങ്ങൾ | Expected Questions
1. തൊഴിലില്ലാത്തവര്‍ ഏറ്റവും കൂടുതല്‍ ഉള്ള സംസ്ഥാനം ഏത്?
- ഉത്തര്‍ പ്രദേശ്
2. ഏറ്റവും കൂടുതല്‍ കര്‍ഷകര്‍ ഉള്ള സംസ്ഥാനം ഏത്?
- ആന്ധ്ര പ്രദേശ്
3. പട്ടിക ജാതിക്കാരില്ലാത്ത സംസ്ഥാനം ഏത്?
- നാഗാലാന്‍ഡ്
4. ഇന്ത്യയിലെ ഏറ്റവും വലിയ വജ്ര ഖനിയായ പന്ന ഏത് സംസ്ഥാനത്തിലാണ്?
- മദ്ധ്യ പ്രദേശ്
5. ചുവന്ന നദികളുടെ നാട് എന്നറിയപ്പെടുന്ന സംസ്ഥാനം ഏത്?
- അസം
6. ഇന്ത്യയുടെ പാല്‍ തൊട്ടി എന്നറിയപ്പെടുന്ന സംസ്ഥാനം ഏത്?
- ഹരിയാന
7. 'ജനകീയ കവി' എന്നറിയപ്പെടുന്നത് ആര്?
- കുഞ്ചന്‍ നമ്പ്യാര്‍
8. കഥകളിയിലെ അടിസ്ഥാന മുദ്രകളുടെ എണ്ണം എത്ര?
- 24
9. തലച്ചോറിലെ അസ്ഥികളുടെ എണ്ണം എത്ര?
- 22
10. 'പതറാതെ മുന്നോട്ട്' ആരുടെ ആത്മകഥയാണ്?
- കെ. കരുണാകരന്‍
11. വി.എസ്. അച്യുതാനന്ദന്റെ ആത്മകഥയുടെ പേര് എന്ത്?
- സമരം തന്നെ ജീവിതം
12. ഇ.എം.എസ്സിന്റെ ആത്മകഥയുടെ പേര് എന്ത്?
- ആത്മകഥ
13. 'തുറന്നിട്ട വാതില്‍' ആരുടെ ജീവചരിത്ര പുസ്തകമാണ്?
- ഉമ്മന്‍ ചാണ്ടി
14. 'മൈ സ്ട്രഗ്ഗിള്‍' ആരുടെ ആത്മകഥയാണ്?
- ഇ.കെ. നായനാര്‍
15. സി. അച്യുതമേനോന്റെ ആത്മകഥയുടെ പേര് എന്ത്?
- എന്റെ ബാല്യകാല സ്മരണകള്‍
16. ഇന്‍സുലിന്‍ കണ്ടുപിടിച്ചത് ആര്?
- എഫ്. ബാന്റിംഗ്
17. ഗോള്‍ഫ് കളിക്കുന്ന സ്ഥലത്തിന് പറയുന്ന പേര് എന്ത്?
- ലിങ്ക്സ്
18. ടെസ്റ്റ് ക്രിക്കറ്റില്‍ സെഞ്ച്വറി നേടിയ ആദ്യ ഇന്ത്യാക്കാരന്‍ ആര്?
- ലാലാ അമര്‍നാഥ്
19. കേരളത്തിലെ ആദ്യത്തെ രാഷ്ട്രീയ നാടകം ഏത്?
- പാട്ടബാക്കി, സംവിധായകന്‍ കെ. ദാമോദരന്‍
20. കേരളത്തില്‍ വെളുത്തുള്ളി ഉല്‍പ്പാദിപ്പിക്കുന്ന ഏക ജില്ല ഏത്?
- ഇടുക്കി
21. 'ഡല്‍ഹി', 'ഹരിദ്വാറില്‍ മണികള്‍ മുഴങ്ങുന്നു' എന്നിവ ആരുടെ കൃതികളാണ്?
- എം. മുകുന്ദന്‍
22. വെളുത്ത സ്വര്‍ണം എന്നറിയപ്പെടുന്നത് എന്ത്?
- കശുവണ്ടി പരിപ്പ്
23. പച്ച സ്വര്‍ണം എന്നറിയപ്പെടുന്നത് എന്ത്?
- വാനില
24. ഒട്ടകത്തിന്റെ ഓരോ കാലിലും ഉള്ള വിരലുകളുടെ എണ്ണം എത്ര?
- 2
25. മൈത്രീ എക്സ്പ്രസ്സ് ഇന്ത്യയെ ഏത് രാജ്യവുമായി ബന്ധിപ്പിക്കുന്നു?
- ബംഗ്ലാദേശ്
26. ഒരില മാത്രമുള്ള ചെടി ഏത്?
- ചേന
27. ശബ്ദം ഉണ്ടാക്കുന്ന പാമ്പ് ഏത്?
- മൂര്‍ഖന്‍
28. ഇപ്പോഴത്തെ ലോകസഭാ ഡെപ്യൂട്ടി സ്പീക്കര്‍ ആര്?
- കരിയ മുണ്ട
29. ഏറ്റവും കൂടുതല്‍ സമുദ്രതീരം ഉള്ള സംസ്ഥാനം ഏത്?
- ഗുജറാത്ത്
30. കേരളത്തില്‍ എത്ര കായലുകള്‍ ഉണ്ട്?
- 34
31. ഇന്ത്യയിലെ ആദ്യത്തെ കമ്പ്യൂട്ടര്‍ സാക്ഷരത നേടിയ പഞ്ചായത്ത് ഏത്?
- ചമ്രവട്ടം പഞ്ചായത്ത്, മലപ്പുറം
32. ഖേല്‍ രത്ന അവാര്‍ഡ് നേടിയ ആദ്യ താരം ആര്?
- വിശ്വനാഥന്‍ ആനന്ദ്
33. 'ചിലപ്പതികാരം' എന്ന വാക്കിന്റെ അര്‍ത്ഥം എന്ത്?
- ഉടഞ്ഞ ചിലമ്പ്
34. സമുദ്രതീരം ഇല്ലാത്ത ഏഷ്യന്‍ രാജ്യം ഏത്?
- മംഗോളിയ
35. കേരളത്തിലെ "സുഭാഷ് ചന്ദ്ര ബോസ്" എന്നറിയപ്പെടുന്നത് ആര്?
- മുഹമ്മദ് അബ്ദുല്‍ റഹ്മാന്‍
36. സദ്ദാമിനെ തൂക്കി കൊല്ലാന്‍ വിധിച്ച ജഡ്ജി ആര്?
- രവൂഫ് അബ്ദുല്‍ റഹ്മാന്‍
37. സമുദ്ര നിരപ്പില്‍ നിന്നും ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന കേരളത്തിലെ തടാകം ഏത്?
- പൂക്കോട് തടാകം
38. കണികൊന്ന ഏത് രോഗത്തിന്റെ ചികിത്സയ്ക്കാണ് ഉപയോഗിക്കുന്നത്?
- കുഷ്ഠ രോഗം
39. ഖേല്‍രത്ന പുരസ്കാരം നേടിയ ഏക ക്രിക്കറ്റ് കളിക്കാരന്‍ ആര്?
- സച്ചിന്‍ തെണ്ടുല്‍കര്‍
1. Which state has the highest number of unemployed people?
- Uttar Pradesh
2. Which state has the highest number of farmers?
- Andhra Pradesh
3. Which state has no Scheduled Caste population?
- Nagaland
4. In which state is Panna, India’s largest diamond mine, located?
- Madhya Pradesh
5. Which state is known as the Land of Red Rivers?
- Assam
6. Which state is known as the Milk Bowl of India?
- Haryana
7. Who is known as the People’s Poet?
- Kunchan Nambiar
8. How many basic mudras are there in Kathakali?
- 24
9. How many bones are there in the human skull?
- 22
10. Whose autobiography is 'Pataraathe Munnottu'?
- K. Karunakaran
11. What is the title of V.S. Achuthanandan’s autobiography?
- Samaram Thanne Jeevitham
12. What is the title of E.M.S.’s autobiography?
- Athmakatha
13. Whose biography is 'Thurannitta Vazhi'?
- Oommen Chandy
14. Whose autobiography is 'My Struggle'?
- E.K. Nayanar
15. What is the title of C. Achutha Menon’s autobiography?
- Ente Balyakala Smaranakal
16. Who discovered insulin?
- F. Banting
17. What is the place where golf is played called?
- Links
18. Who was the first Indian to score a century in Test cricket?
- Lala Amarnath
19. What is Kerala’s first political drama?
- Pattabakki, directed by K. Damodaran
20. Which is the only district in Kerala that produces garlic?
- Idukki
21. Who authored 'Delhi' and 'Haridwaril Manikal Muzhangunnu'?
- M. Mukundan
22. What is known as White Gold?
- Cashew nut
23. What is known as Green Gold?
- Vanilla
24. How many toes does a camel have on each foot?
- 2
25. Which country does the Maitree Express connect India to?
- Bangladesh
26. Which plant has only one leaf?
- Yam
27. Which snake makes a hissing sound?
- Cobra
28. Who is the current Deputy Speaker of the Lok Sabha?
- Kariya Munda
29. Which state has the longest coastline in India?
- Gujarat
30. How many backwaters are there in Kerala?
- 34
31. Which was India’s first computer-literate panchayat?
- Chamravattom Panchayat, Malappuram
32. Who was the first recipient of the Khel Ratna Award?
- Viswanathan Anand
33. What does the word 'Silappathikaram' mean?
- Broken Anklet
34. Which Asian country has no coastline?
- Mongolia
35. Who is known as the 'Subhash Chandra Bose of Kerala'?
- Mohammed Abdul Rahman
36. Who was the judge who sentenced Saddam Hussein to death?
- Raouf Abdul Rahman
37. Which lake in Kerala is located at a high altitude above sea level?
- Pookode Lake
38. For which disease is the golden shower tree used in treatment?
- Leprosy
39. Who is the only cricketer to win the Khel Ratna Award?
- Sachin Tendulkar
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ