ശാസ്ത്രം - തിരഞ്ഞെടുത്ത ചോദ്യങ്ങൾ | Science - Selected Questions

ശാസ്ത്രം - തിരഞ്ഞെടുത്ത ചോദ്യങ്ങൾ 

1. സൂപ്പർ മൂൺ എന്നാൽ എന്താണ്?  
- ചന്ദ്രൻ ഭൂമിയോട് ഏറ്റവും അടുത്തു വരുന്ന ദിവസം

2. ആദ്യ കൃത്യമോപഗ്രഹം ഏത്?  
- സ്പുട്നിക്-1

3. ഇന്ത്യയുടെ ആദ്യത്തെ കൃത്രിമ ഉപഗ്രഹം ഏത്?  
- ആര്യഭട്ട

4. ചന്ദ്രനിൽ കാലുകുത്താൻ മനുഷ്യനെ സഹായിച്ച ആദ്യ ബഹിരാകാശ പേടകം ഏത്?  
- അപ്പോളോ 11

5. വിദ്യാഭ്യാസാവശ്യങ്ങൾക്ക് ഇന്ത്യ വിക്ഷേപിച്ച ഉപഗ്രഹം ഏത്?  
- എഡ്യൂസാറ്റ്

6. സമുദ്ര ഗവേഷണത്തിന് വേണ്ടിയുള്ള ഇന്ത്യ-ഫ്രഞ്ച് സംരംഭം ഏത്?  
- സരൾ

7. പൊട്ടിത്തെറിയിലൂടെ നശിക്കുന്ന നക്ഷത്രത്തെ എന്ത് പറയുന്നു?  
- സൂപ്പർനോവ

8. അന്താരാഷ്ട്ര സ്പേസ് സ്റ്റേഷന്റെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്ന ഏജൻസി ഏത്?  
- നാസ

9. ചന്ദ്രോപരിതലത്തിൽ കാണപ്പെടുന്ന മൂലകം ഏത്?  
- ടൈറ്റാനിയം

10. സൂര്യനോട് അടുത്ത ഗ്രഹം ഏത്?  
- ബുധൻ

11. കിഴക്കുനിന്ന് പടിഞ്ഞാറോട്ട് ഭ്രമണം ചെയ്യുന്ന ഗ്രഹം ഏത്?  
- ശുക്രൻ

12. ഭൗമ ദിനം എന്നാണ്?  
- ഏപ്രിൽ 22

13. ചന്ദ്രനിൽ നിന്ന് പ്രകാശം ഭൂമിയിൽ എത്താൻ എത്ര സമയം എടുക്കുന്നു?  
- 1.3 സെക്കന്റ്

14. ടെലെസ്കോപ് ഉപയോഗിച്ച് ആദ്യമായി പ്രപഞ്ച നിരീക്ഷണം നടത്തിയ ശാസ്ത്രജ്ഞൻ ആര്?  
- ഗലീലിയോ

15. 'First Men On Moon' എന്ന കൃതിയുടെ കർത്താവ് ആര്?  
- H.G. വെൽസ്

16. ആധുനിക ജ്യോതിശാസ്ത്രത്തിന്റെ പിതാവ് ആര്?  
- കോപ്പർനിക്കസ്

17. ഇന്ത്യയിലെ ആദ്യത്തെ റോക്കറ്റ് വിക്ഷേപണ കേന്ദ്രം എവിടെ?  
- തുമ്പ

18. ഇന്ത്യൻ ബഹിരാകാശ പരിപാടിയുടെ പ്രഥമ രൂപരേഖ തയ്യാറാക്കിയ ശാസ്ത്രജ്ഞൻ ആര്?  
- ഡോ. ജഹാംഗീർ ഭാഭ

19. "ഒരു മനുഷ്യന് ഒരു ചെറിയ ചുവടുവെപ്പ് എന്നാൽ മാനവരാശിക്കോ ഒരു കുതിച്ചു ചാട്ടം" ഇത് പറഞ്ഞത് ആര്?  
- നീൽ ആംസ്ട്രോങ്

20. നിരവധി രാജ്യങ്ങളുടെ പങ്കാളിത്തത്തോടെ സ്ഥാപിക്കുന്ന ബഹിരാകാശ നിലയം ഏത്?  
- ഇന്റർനാഷണൽ സ്പേസ് സ്റ്റേഷൻ

21. ഒരു വ്യാഴവട്ടക്കാലം എത്ര വർഷമാണ്?  
- 12 വർഷം

22. ചന്ദ്രനിലെ ഏറ്റവും ആഴം കൂടിയ ഗർത്തം ഏത്?  
- ന്യൂട്ടൺ ഗർത്തം

23. ആദ്യ ചാന്ദ്രയാത്രികർ ചന്ദ്രനിൽ ഇറങ്ങിയ സ്ഥലത്തിന്റെ പേര് എന്ത്?  
- പ്രശാന്ത സമുദ്രം

24. ചന്ദ്രനിലെ ഏറ്റവും ഉയരം കൂടിയ മലനിര ഏത്?  
- മൌണ്ട് ഹൈഗെൻസ്

25. ഇന്ത്യയിലെ ഉപഗ്രഹ വാർത്താ വിനിമയ ഭൂനിലയം ഏത്?  
- വിക്രം സ്റ്റേഷൻ

26. ഏത് വാഹനത്തിലാണ് ലെയ്ക എന്ന നായയെ ബഹിരാകാശത്തേക്ക് അയച്ചത്?  
- സ്പുട്നിക്-2

27. ചന്ദ്രൻ ഒരു വർഷം കൊണ്ട് ഭൂമിയെ എത്ര തവണ വലം വെക്കും?  
- 13 തവണ

28. സൂര്യനിൽ നിന്ന് ഒരു പ്രകാശ കിരണം ഭൂമിയിൽ എത്താൻ എത്ര സമയം എടുക്കുന്നു?  
- 8.2 മിനുട്ട്

29. ഹാലിയുടെ വാൽനക്ഷത്രം അവസാനം പ്രത്യക്ഷപ്പെട്ട വർഷം ഏത്?  
- 1986

30. റോക്കറ്റ് വിക്ഷേപണ കേന്ദ്രമായ ശ്രീ ഹരിക്കോട്ട ഏത് സംസ്ഥാനത്തിലാണ്?  
- ആന്ധ്രാ പ്രദേശ്

31. സുനാമിക്ക് കാരണം എന്ത്?  
- സമുദ്രത്തിലുണ്ടാകുന്ന ഭൂകമ്പം

32. വിമാനത്തിലെ Black Box ന്റെ നിറം എന്ത്?  
- ഓറഞ്ച്

Science - Selected Questions

1. What is a Supermoon?  
- The day when the Moon comes closest to Earth

2. What was the first artificial satellite?  
- Sputnik-1

3. What was India’s first artificial satellite?  
- Aryabhata

4. Which spacecraft helped humans land on the Moon for the first time?  
- Apollo 11

5. Which satellite was launched by India for educational purposes?  
- Edusat

6. What is the Indo-French initiative for ocean research?  
- Saral

7. What is a star that destroys itself by explosion called?  
- Supernova

8. Which agency controls the operations of the International Space Station?  
- NASA

9. Which element is found on the lunar surface?  
- Titanium

10. Which planet is closest to the Sun?  
- Mercury

11. Which planet rotates from east to west?  
- Venus

12. When is Earth Day celebrated?  
- 22 April

13. How long does it take for light from the Moon to reach Earth?  
- 1.3 seconds

14. Who was the scientist who first observed the universe using a telescope?  
- Galileo

15. Who is the author of 'First Men On Moon'?  
- H.G. Wells

16. Who is known as the father of modern astronomy?  
- Copernicus

17. Where is India’s first rocket launching station located?  
- Thumba

18. Who prepared the first draft of India’s space programme?  
- Dr. Homi J. Bhabha

19. Who said, "That's one small step for man, one giant leap for mankind"?  
- Neil Armstrong

20. What is the space station established with participation of many countries called?  
- International Space Station

21. How many years make up one Jovian cycle?  
- 12 years

22. What is the deepest crater on the Moon?  
- Newton Crater

23. What is the name of the place where the first astronauts landed on the Moon?  
- Sea of Tranquility

24. What is the highest mountain range on the Moon?  
- Mount Huygens

25. What is India’s satellite communication ground station called?  
- Vikram Station

26. In which vehicle was the dog Laika sent to space?  
- Sputnik-2

27. How many times does the Moon orbit Earth in one year?  
- 13 times

28. How long does it take for a ray of light from the Sun to reach Earth?  
- 8.2 minutes

29. In which year did Halley’s Comet last appear?  
- 1986

30. In which state is Sriharikota rocket launching center located?  
- Andhra Pradesh

31. What causes a tsunami?  
- Earthquake in the ocean

32. What is the color of the Black Box in an aircraft?  
- Orange

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

മലയാള സാഹിത്യം - Malayalam Literature

രഹസ്യാന്വേഷണ ഏജൻസികൾ | Intelligence Agencies