ഇന്ത്യയിലെ പ്രധാന ജലവൈദ്യുത നിലയങ്ങൾ | Major Hydroelectric Power Stations in India

ഇന്ത്യയിലെ പ്രധാന ജലവൈദ്യുത നിലയങ്ങൾ

1. തെഹ്രി ജലവൈദ്യുത നിലയം ഏത് നദിയിലാണ്? ഏത് സംസ്ഥാനത്ത്?  
   - നദി: ഭഗീരഥി, സംസ്ഥാനം: ഉത്തരാഖണ്ഡ്

2. കൊയ്ന ജലവൈദ്യുത നിലയം ഏത് നദിയിലാണ്? ഏത് സംസ്ഥാനത്ത്?  
   - നദി: കൊയ്ന, സംസ്ഥാനം: മഹാരാഷ്ട്ര

3. ശ്രീശൈലം ജലവൈദ്യുത നിലയം ഏത് നദിയിലാണ്? ഏത് സംസ്ഥാനങ്ങളിൽ?  
   - നദി: കൃഷ്ണ, സംസ്ഥാനം: ആന്ധ്രാപ്രദേശ്, തെലങ്കാന

4. നാഥ്പാ ജാക്രി ജലവൈദ്യുത നിലയം ഏത് നദിയിലാണ്? ഏത് സംസ്ഥാനത്ത്?  
   - നദി: സത്‌ലജ്, സംസ്ഥാനം: ഹിമാചൽ പ്രദേശ്

5. പോങ് ജലവൈദ്യുത നിലയം ഏത് നദിയിലാണ്? ഏത് സംസ്ഥാനത്ത്?  
   - നദി: ബിയാസ്, സംസ്ഥാനം: ഹിമാചൽ പ്രദേശ്

6. സർദാർ സരോവർ ജലവൈദ്യുത നിലയം ഏത് നദിയിലാണ്? ഏത് സംസ്ഥാനത്ത്?  
   - നദി: നർമ്മദ, സംസ്ഥാനം: ഗുജറാത്ത്

7. ഭക്രാനംഗൽ ജലവൈദ്യുത നിലയം ഏത് നദിയിലാണ്? ഏത് സംസ്ഥാനങ്ങളിൽ?  
   - നദി: സത്‌ലജ്, സംസ്ഥാനം: പഞ്ചാബ്, ഹിമാചൽ പ്രദേശ്

8. ബൻസാഗർ ജലവൈദ്യുത നിലയം ഏത് നദിയിലാണ്? ഏത് സംസ്ഥാനത്ത്?  
   - നദി: സോൺ, സംസ്ഥാനം: മധ്യപ്രദേശ്

9. ഇന്ദിരാസാഗർ ജലവൈദ്യുത നിലയം ഏത് നദിയിലാണ്? ഏത് സംസ്ഥാനത്ത്?  
   - നദി: നർമ്മദ, സംസ്ഥാനം: മധ്യപ്രദേശ്

10. നാഗാർജുന സാഗർ ജലവൈദ്യുത നിലയം ഏത് നദിയിലാണ്? ഏത് സംസ്ഥാനത്ത്?  
    - നദി: കൃഷ്ണ, സംസ്ഥാനം: തെലങ്കാന

11. ഹിരാക്കുഡ് ജലവൈദ്യുത നിലയം ഏത് നദിയിലാണ്? ഏത് സംസ്ഥാനത്ത്?  
    - നദി: മഹാനദി, സംസ്ഥാനം: ഒഡീഷ

12. ഓംകാരേശ്വർ ജലവൈദ്യുത നിലയം ഏത് നദിയിലാണ്? ഏത് സംസ്ഥാനത്ത്?  
    - നദി: നർമ്മദ, സംസ്ഥാനം: മധ്യപ്രദേശ്

13. ഇടുക്കി ജലവൈദ്യുത നിലയം ഏത് നദിയിലാണ്? ഏത് സംസ്ഥാനത്ത്?  
    - നദി: പെരിയാർ, സംസ്ഥാനം: കേരളം

14. സലാൽ ജലവൈദ്യുത നിലയം ഏത് നദിയിലാണ്? ഏത് UT യിൽ?  
    - നദി: ചിനാബ്, UT: ജമ്മു-കാശ്മീർ

15. ഉറി ജലവൈദ്യുത നിലയം ഏത് നദിയിലാണ്? ഏത് UT യിൽ?  
    - നദി: ഝലം, UT: ജമ്മു-കാശ്മീർ

16. ദുൽഹസ്തി ജലവൈദ്യുത നിലയം ഏത് നദിയിലാണ്? ഏത് UT യിൽ?  
    - നദി: ചിനാബ്, UT: ജമ്മു-കാശ്മീർ

17. സുവർണരേഖ ജലവൈദ്യുത നിലയം ഏത് നദിയിലാണ്? ഏത് സംസ്ഥാനത്ത്?  
    - നദി: സുവർണരേഖ, സംസ്ഥാനം: ഝാർഖണ്ഡ്

18. ശിവസമുദ്രം ജലവൈദ്യുത നിലയം ഏത് നദിയിലാണ്? ഏത് സംസ്ഥാനത്ത്?  
    - നദി: കാവേരി, സംസ്ഥാനം: കർണാടക

Major Hydroelectric Power Stations in India

1. Tehri Hydroelectric Project is on which river? Which state?  
   - River: Bhagirathi, State: Uttarakhand

2. Koyna Hydroelectric Project is on which river? Which state?  
   - River: Koyna, State: Maharashtra

3. Srisailam Hydroelectric Project is on which river? Which states?  
   - River: Krishna, States: Andhra Pradesh, Telangana

4. Nathpa Jhakri Hydroelectric Project is on which river? Which state?  
   - River: Sutlej, State: Himachal Pradesh

5. Pong Hydroelectric Project is on which river? Which state?  
   - River: Beas, State: Himachal Pradesh

6. Sardar Sarovar Hydroelectric Project is on which river? Which state?  
   - River: Narmada, State: Gujarat

7. Bhakra Nangal Hydroelectric Project is on which river? Which states?  
   - River: Sutlej, States: Punjab, Himachal Pradesh

8. Bansagar Hydroelectric Project is on which river? Which state?  
   - River: Sone, State: Madhya Pradesh

9. Indira Sagar Hydroelectric Project is on which river? Which state?  
   - River: Narmada, State: Madhya Pradesh

10. Nagarjuna Sagar Hydroelectric Project is on which river? Which state?  
    - River: Krishna, State: Telangana

11. Hirakud Hydroelectric Project is on which river? Which state?  
    - River: Mahanadi, State: Odisha

12. Omkareshwar Hydroelectric Project is on which river? Which state?  
    - River: Narmada, State: Madhya Pradesh

13. Idukki Hydroelectric Project is on which river? Which state?  
    - River: Periyar, State: Kerala

14. Salal Hydroelectric Project is on which river? Which UT?  
    - River: Chenab, UT: Jammu-Kashmir

15. Uri Hydroelectric Project is on which river? Which UT?  
    - River: Jhelum, UT: Jammu-Kashmir

16. Dulhasti Hydroelectric Project is on which river? Which UT?  
    - River: Chenab, UT: Jammu-Kashmir

17. Subarnarekha Hydroelectric Project is on which river? Which state?  
    - River: Subarnarekha, State: Jharkhand

18. Shivasamudram Hydroelectric Project is on which river? Which state?  
    - River: Kaveri, State: Karnataka

Post a Comment

0 Comments