കേന്ദ്ര കാർഷിക ഗവേഷണ കേന്ദ്രങ്ങൾ
- ചെന്നൈ (തമിഴ്നാട്)
2. ദേശീയ വാഴ ഗവേഷണ കേന്ദ്രം എവിടെയാണ്?
- ട്രിച്ചി (തമിഴ്നാട്)
3. ദേശീയ മുന്തിരി ഗവേഷണ കേന്ദ്രം എവിടെയാണ്?
- പൂനെ (മഹാരാഷ്ട്ര)
4. കേന്ദ്ര കിഴങ്ങ് വിള ഗവേഷണ കേന്ദ്രം (CTCRI) എവിടെയാണ്?
- ശ്രീകാര്യം (തിരുവനന്തപുരം)
5. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോയിൽ സയൻസ് എവിടെയാണ്?
- ഭോപ്പാൽ (മധ്യപ്രദേശ്)
6. കേന്ദ്ര പുകയില ഗവേഷണ കേന്ദ്രം എവിടെയാണ്?
- രാജമുന്ദ്രി (ആന്ധ്രാപ്രദേശ്)
7. ഇന്ത്യൻ പച്ചക്കറി ഗവേഷണ കേന്ദ്രം എവിടെയാണ്?
- വാരണാസി (ഉത്തർപ്രദേശ്)
8. ഇന്ത്യൻ കാലിത്തീറ്റ ഗവേഷണ കേന്ദ്രം എവിടെയാണ്?
- ഝാൻസി (ഉത്തർപ്രദേശ്)
9. കൗൺസിൽ ഓഫ് അഗ്രികൾച്ചറൽ റിസർച്ച് എവിടെയാണ്?
- ന്യൂഡൽഹി
10. നാഷണൽ റിസർച്ച് സെന്റർ ഫോർ ഗ്രൗണ്ട്നട്ട് എവിടെയാണ്?
- ജൂനഗഡ് (ഗുജറാത്ത്)
11. സെൻട്രൽ ജൂട്ട് ടെക്നോളജിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് എവിടെയാണ്?
- കൊൽക്കത്ത (പശ്ചിമബംഗാൾ)
12. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറസ്റ്റ് മാനേജ്മെന്റ് എവിടെയാണ്?
- ഭോപ്പാൽ (മധ്യപ്രദേശ്)
13. ട്രോപ്പിക്കൽ ബൊട്ടാണിക്കൽ ഗാർഡൻ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (TBGRI) എവിടെയാണ്?
- പാലോട് (തിരുവനന്തപുരം)
14. ഡയറക്ടറേറ്റ് ഓഫ് ഓയിൽ പാം റിസർച്ച് എവിടെയാണ്?
- പെഡവേഗി (ആന്ധ്രാപ്രദേശ്)
15. കേന്ദ്ര ഉരുളക്കിഴങ്ങ് ഗവേഷണ കേന്ദ്രം എവിടെയാണ്?
- ഷിംല (ഹിമാചൽ പ്രദേശ്)
16. ഇന്ദിരാഗാന്ധി നാഷണൽ ഫോറസ്റ്റ് അക്കാദമി എവിടെയാണ്?
- ഡെറാഡൂൺ (ഉത്തരാഖണ്ഡ്)
17. ഇന്ത്യൻ വെറ്റിനറി ഗവേഷണ കേന്ദ്രം എവിടെയാണ്?
- ബറേലി (ഉത്തർപ്രദേശ്)
18. കേന്ദ്ര ഫിഷറീസ് വിദ്യാഭ്യാസ ഗവേഷണ കേന്ദ്രം എവിടെയാണ്?
- മുംബൈ (മഹാരാഷ്ട്ര)
19. ട്രോപ്പിക്കൽ ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് എവിടെയാണ്?
- ജബൽപൂർ (മധ്യപ്രദേശ്)
20. കേന്ദ്ര ഫുഡ് ടെക്നോളജി ഗവേഷണ കേന്ദ്രം എവിടെയാണ്?
- മൈസൂർ (കർണാടക)
21. ഇന്ത്യൻ കരിമ്പ് ഗവേഷണ കേന്ദ്രം എവിടെയാണ്?
- ലഖ്നൗ (ഉത്തർപ്രദേശ്)
22. ഇന്ത്യൻ ഹോർട്ടികൾച്ചറൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് എവിടെയാണ്?
- ബംഗളുരു (കർണാടക)
23. ജവഹർലാൽ നെഹ്റു കൃഷി വിശ്വവിദ്യാലയ എവിടെയാണ്?
- ജബൽപൂർ (മധ്യപ്രദേശ്)
24. സെൻട്രൽ സോയിൽ സലൈനിറ്റി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് എവിടെയാണ്?
- കർണാൽ (ഹരിയാന)
Central Agricultural Research Centres
1. Where is M.S. Swaminathan Research Foundation located?
- Chennai (Tamil Nadu)
2. Where is National Research Centre for Banana located?
- Trichy (Tamil Nadu)
3. Where is National Research Centre for Grapes located?
- Pune (Maharashtra)
4. Where is Central Tuber Crops Research Institute (CTCRI) located?
- Sreekariyam (Thiruvananthapuram)
5. Where is Indian Institute of Soil Science located?
- Bhopal (Madhya Pradesh)
6. Where is Central Tobacco Research Institute located?
- Rajahmundry (Andhra Pradesh)
7. Where is Indian Institute of Vegetable Research located?
- Varanasi (Uttar Pradesh)
8. Where is Indian Grassland and Fodder Research Institute located?
- Jhansi (Uttar Pradesh)
9. Where is Indian Council of Agricultural Research located?
- New Delhi
10. Where is National Research Centre for Groundnut located?
- Junagadh (Gujarat)
11. Where is Central Jute Technological Research Institute located?
- Kolkata (West Bengal)
12. Where is Indian Institute of Forest Management located?
- Bhopal (Madhya Pradesh)
13. Where is Tropical Botanic Garden and Research Institute (TBGRI) located?
- Palode (Thiruvananthapuram)
14. Where is Directorate of Oil Palm Research located?
- Pedavegi (Andhra Pradesh)
15. Where is Central Potato Research Institute located?
- Shimla (Himachal Pradesh)
16. Where is Indira Gandhi National Forest Academy located?
- Dehradun (Uttarakhand)
17. Where is Indian Veterinary Research Institute located?
- Bareilly (Uttar Pradesh)
18. Where is Central Institute of Fisheries Education located?
- Mumbai (Maharashtra)
19. Where is Tropical Forest Research Institute located?
- Jabalpur (Madhya Pradesh)
20. Where is Central Food Technological Research Institute located?
- Mysore (Karnataka)
21. Where is Indian Institute of Sugarcane Research located?
- Lucknow (Uttar Pradesh)
22. Where is Indian Institute of Horticultural Research located?
- Bengaluru (Karnataka)
23. Where is Jawaharlal Nehru Krishi Vishwa Vidyalaya located?
- Jabalpur (Madhya Pradesh)
24. Where is Central Soil Salinity Research Institute located?
- Karnal (Haryana)
0 Comments