ഭാഭാ അറ്റോമിക് റിസർച്ച് സെന്റർ (BARC)
1. ഇന്ത്യയിലെ ആദ്യ ആണവ ഗവേഷണ നിലയം ഏതാണ്?
- ഭാഭാ അറ്റോമിക് റിസർച്ച് സെന്റർ
2. ഇന്ത്യയിലെ ഏറ്റവും വലിയ അറ്റോമിക് റിസർച്ച് സെന്റർ ഏതാണ്?
- BARC
3. BARC മുമ്പ് അറിയപ്പെട്ടിരുന്നത് ഏത് പേരിൽ?
- അറ്റോമിക് എനർജി എസ്റ്റാബ്ലിഷ്മെന്റ്
4. അറ്റോമിക് എനർജി കമ്മീഷന്റെ ആദ്യ ചെയർമാൻ ആരാണ്?
- ഡോ.ഹോമി ജെ.ഭാഭ
5. BARC നിലവിൽ വന്ന വർഷം ഏത്?
- 1954 ജനുവരി 3
6. BARC ഔദ്യോഗികമായി ഉദ്ഘാടനം ചെയ്ത വർഷം ഏത്?
- 1957 ജനുവരി 20 - ജവഹർലാൽ നെഹ്റു
7. BARC യുടെ ആസ്ഥാനം എവിടെയാണ്?
- ട്രോംബെ, മുംബൈ
8. ഭാഭാ അറ്റോമിക് റിസർച്ച് സെന്ററിന്റെ ആദ്യ ചെയർമാൻ ആരാണ്?
- ഡോ.ഹോമി ജെ.ഭാഭ
9. BARC ന് ആ പേര് നൽകിയ ഇന്ത്യൻ പ്രധാനമന്ത്രി ആരാണ്?
- ഇന്ദിരാഗാന്ധി - 1967 ൽ
10. ഏഷ്യയിലെ ആദ്യത്തെ ആണവ വൈദ്യുത ഉത്പാദന കേന്ദ്രം എവിടെയാണ്?
- ട്രോംബെ
11. BARC ന്റെ ആപ്തവാക്യം എന്താണ്?
- Atoms in the Service of the Nation
12. BARC ന് കീഴിലുള്ള പ്രധാന റിസർച്ച് റിയാക്ടറുകൾ ഏതൊക്കെ?
- അപ്സര, സിറസ്, ധ്രുവ, പൂർണ്ണിമ I, പൂർണ്ണിമ II, പൂർണ്ണിമ III, സെർലീന
13. 1958 മാർച്ച് 1 ന് എന്താണ് സംഭവിച്ചത്?
- ഇന്ത്യൻ അറ്റോമിക് എനർജി കമ്മീഷൻ ഡിപ്പാർട്ട്മെന്റ് ഓഫ് അറ്റോമിക് എനർജിയുടെ കീഴിലായി
Bhabha Atomic Research Centre (BARC)
1. Which is India's first nuclear research centre?
- Bhabha Atomic Research Centre
2. Which is the largest atomic research centre in India?
- BARC
3. By what name was BARC known earlier?
- Atomic Energy Establishment
4. Who was the first chairman of the Atomic Energy Commission?
- Dr. Homi J. Bhabha
5. In which year was BARC established?
- 3rd January 1954
6. In which year was BARC officially inaugurated?
- 20th January 1957 - by Jawaharlal Nehru
7. Where is the headquarters of BARC located?
- Trombay, Mumbai
8. Who was the first chairman of Bhabha Atomic Research Centre?
- Dr. Homi J. Bhabha
9. Which Indian Prime Minister named BARC?
- Indira Gandhi - in 1967
10. Where is Asia's first nuclear power generation centre located?
- Trombay
11. What is the motto of BARC?
- Atoms in the Service of the Nation
12. What are the major research reactors under BARC?
- Apsara, CIRUS, Dhruva, Purnima I, Purnima II, Purnima III, Zerlina
13. What happened on 1st March 1958?
- Indian Atomic Energy Commission came under the Department of Atomic Energy
0 Comments