കേരളത്തിലെ പ്രധാന സ്പോർട്സ് സ്റ്റേഡിയങ്ങൾ | Main Sports Stadiums in Kerala

കേരളത്തിലെ പ്രധാന സ്പോർട്സ് സ്റ്റേഡിയങ്ങൾ

1. ജിമ്മിജോർജ് സ്പോർട്സ് ഹബ് എവിടെയാണ്?
- തിരുവനന്തപുരം
2. ലക്ഷ്മിഭായ് നാഷണൽ കോളേജ് ഫോർ ഫിസിക്കൽ എഡ്യുക്കേഷൻ എവിടെയാണ്?
- തിരുവനന്തപുരം
3. ഗ്രീൻഫീൽഡ് ഇന്റർനാഷണൽ സ്റ്റേഡിയം എവിടെയാണ്?
- തിരുവനന്തപുരം
4. യൂണിവേഴ്സിറ്റി സ്റ്റേഡിയം എവിടെയാണ്?
- തിരുവനന്തപുരം
5. ചന്ദ്രശേഖരൻ നായർ സ്റ്റേഡിയം എവിടെയാണ്?
- തിരുവനന്തപുരം
6. സെൻട്രൽ സ്റ്റേഡിയം എവിടെയാണ്?
- തിരുവനന്തപുരം
7. ഡോ. ബി.ആർ. അംബേദ്കർ നീന്തൽ സമുച്ചയം എവിടെയാണ്?
- തിരുവനന്തപുരം
8. വട്ടിയൂർക്കാവ് ഷൂട്ടിംഗ് റേഞ്ച് എവിടെയാണ്?
- തിരുവനന്തപുരം
9. രാമനാഥൻ കൃഷ്ണൻ ടെന്നിസ് കോംപ്ലക്സ് എവിടെയാണ്?
- തിരുവനന്തപുരം
10. ആസ്ട്രോ ടർഫ് ഹോക്കി സ്റ്റേഡിയം എവിടെയാണ്?
- കൊല്ലം
11. ലാൽ ബഹാദൂർ ശാസ്ത്രി സ്റ്റേഡിയം എവിടെയാണ്?
- കൊല്ലം
12. ഒളിമ്പ്യൻ സുരേഷ് ബാബു ഇൻഡോർ സ്റ്റേഡിയം എവിടെയാണ്?
- കൊല്ലം
13. ഇ.എം.എസ് സ്റ്റേഡിയം എവിടെയാണ്?
- ആലപ്പുഴ
14. രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയം എവിടെയാണ്?
- എറണാകുളം
15. ജവഹർലാൽ നെഹ്റു ഇന്റർനാഷണൽ സ്റ്റേഡിയം (കലൂർ ക്രിക്കറ്റ് സ്റ്റേഡിയം) എവിടെയാണ്?
- എറണാകുളം
16. അംബേദ്കർ സ്റ്റേഡിയം എവിടെയാണ്?
- എറണാകുളം
17. വി.കെ. എൻ. മേനോൻ ഇൻഡോർ സ്റ്റേഡിയം എവിടെയാണ്?
- തൃശ്ശൂർ
18. ഐ.എം.വിജയൻ ഇൻഡോർ സ്റ്റേഡിയം എവിടെയാണ്?
- തൃശ്ശൂർ
19. കണ്ണമ്പ്ര സ്റ്റേഡിയം എവിടെയാണ്?
- പാലക്കാട്
20. പി. മൊയ്തീൻകുട്ടി ഇൻഡോർ സ്റ്റേഡിയം എവിടെയാണ്?
- മലപ്പുറം
21. നിലാതീരം അക്വാട്ടിക് സ്പോർട്സ് കോംപ്ലക്സ് എവിടെയാണ്?
- മലപ്പുറം
22. വി.കെ. കൃഷ്ണമേനോൻ ഇൻഡോർ സ്റ്റേഡിയം എവിടെയാണ്?
- കോഴിക്കോട്
23. ശ്രീനാരായണ നഗരം ഇൻഡോർ സ്റ്റേഡിയം എവിടെയാണ്?
- കോഴിക്കോട്
24. ഒളിമ്പ്യൻ റഹ്മാൻ ഇൻഡോർ സ്റ്റേഡിയം എവിടെയാണ്?
- കോഴിക്കോട്
25. കൃഷ്ണഗിരി സ്റ്റേഡിയം എവിടെയാണ്?
- വയനാട്
26. വി.ആർ. കൃഷ്ണയ്യർ സ്റ്റേഡിയം എവിടെയാണ്?
- കണ്ണൂർ
27. ഇ.എം.എസ് സ്റ്റേഡിയം എവിടെയാണ്?
- കാസർഗോഡ്

Main Sports Stadiums in Kerala

1. Where is the Jimmy George Sports Hub located?
- Thiruvananthapuram
2. Where is the Lakshmibai National College for Physical Education located?
- Thiruvananthapuram
3. Where is the Greenfield International Stadium located?
- Thiruvananthapuram
4. Where is the University Stadium located?
- Thiruvananthapuram
5. Where is the Chandrasekharan Nair Stadium located?
- Thiruvananthapuram
6. Where is the Central Stadium located?
- Thiruvananthapuram
7. Where is the Dr. B.R. Ambedkar Swimming Complex located?
- Thiruvananthapuram
8. Where is the Vattiyoorkavu Shooting Range located?
- Thiruvananthapuram
9. Where is the Ramanathan Krishnan Tennis Complex located?
- Thiruvananthapuram
10. Where is the Astro Turf Hockey Stadium located?
- Kollam
11. Where is the Lal Bahadur Shastri Stadium located?
- Kollam
12. Where is the Olympian Suresh Babu Indoor Stadium located?
- Kollam
13. Where is the E.M.S Stadium located?
- Alappuzha
14. Where is the Rajiv Gandhi Indoor Stadium located?
- Ernakulam
15. Where is the Jawaharlal Nehru International Stadium (Kaloor Cricket Stadium) located?
- Ernakulam
16. Where is the Ambedkar Stadium located?
- Ernakulam
17. Where is the V.K.N. Menon Indoor Stadium located?
- Thrissur
18. Where is the I.M. Vijayan Indoor Stadium located?
- Thrissur
19. Where is the Kannambra Stadium located?
- Palakkad
20. Where is the P. Moidheenkutty Indoor Stadium located?
- Malappuram
21. Where is the Nilateeram Aquatic Sports Complex located?
- Malappuram
22. Where is the V.K. Krishna Menon Indoor Stadium located?
- Kozhikode
23. Where is the Sreenarayana Nagaram Indoor Stadium located?
- Kozhikode
24. Where is the Olympian Rahman Indoor Stadium located?
- Kozhikode
25. Where is the Krishnagiri Stadium located?
- Wayanad
26. Where is the V.R. Krishna Iyer Stadium located?
- Kannur
27. Where is the E.M.S Stadium located?
- Kasaragod

Post a Comment

0 Comments