ഔദ്യോഗിക വസതികൾ | Official Residences
ഔദ്യോഗിക വസതികൾ
1. ഇന്ത്യൻ രാഷ്ട്രപതിയുടെ ഔദ്യോഗിക വസതി?
- രാഷ്ട്രപതി ഭവൻ
2. ഇന്ത്യൻ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതി?
- നമ്പർ-7, ലോക് കല്യാൺ മാർഗ്
3. ഇന്ത്യൻ ഗവർണർമാരുടെ ഔദ്യോഗിക വസതി?
- രാജ്ഭവൻ
4. ബ്രിട്ടീഷ് രാജ്ഞി, രാജാവിന്റെ ഔദ്യോഗിക വസതി?
- ബക്കിംഗ്ഹാം കൊട്ടാരം
5. ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതി?
- നമ്പർ 10, ഡൗണിംഗ് സ്ട്രീറ്റ്
6. പോപ്പിന്റെ ഔദ്യോഗിക വസതി?
- അപ്പോസ്തലിക് പാലസ്
7. പാക്കിസ്ഥാൻ പ്രസിഡന്റിന്റെ ഔദ്യോഗിക വസതി?
- ഐവാൻ ഇ സദൻ
8. ബംഗ്ലാദേശ് പ്രസിഡന്റിന്റെ ഔദ്യോഗിക വസതി?
- ബംഗാഭവൻ
9. ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതി?
- ഗണഭവൻ
10. ശ്രീലങ്കൻ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതി?
- ടെമ്പിൾ ട്രീസ്
11. അമേരിക്കൻ പ്രസിഡന്റിന്റെ ഔദ്യോഗിക വസതി?
- വൈറ്റ് ഹൗസ്
12. അമേരിക്കൻ വൈസ് പ്രസിഡന്റിന്റെ ഔദ്യോഗിക വസതി?
- നമ്പർ-1, ഒബ്സർവേറ്ററി സർക്കിൾ
13. ആസ്ട്രേലിയൻ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതി?
- ദ ലോഡ്ജ്
14. അർജന്റീന പ്രസിഡന്റിന്റെ ഔദ്യോഗിക വസതി?
- കാസാ റോസാഡ
15. കനേഡിയൻ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതി?
- 24 സസെക്സ് ഡ്രൈവ്
16. കോംഗോ പ്രസിഡന്റിന്റെ ഔദ്യോഗിക വസതി?
- പാലീസ് ഡി ലാ നേഷൻ
17. ജപ്പാൻ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതി?
- കാന്തെയ്
18. ദക്ഷിണ കൊറിയൻ പ്രസിഡന്റിന്റെ ഔദ്യോഗിക വസതി?
- ബ്ലൂ ഹൗസ്
19. ഫ്രഞ്ച് പ്രസിഡന്റിന്റെ ഔദ്യോഗിക വസതി?
- എലീസി കൊട്ടാരം
20. ഭൂട്ടാൻ രാജകുടുംബത്തിന്റെ ഔദ്യോഗിക വസതി?
- ഡെചെൻചോലിങ് പാലസ്
21. തായ്ലന്റ് രാജകുടുംബത്തിന്റെ ഔദ്യോഗിക വസതി?
- ദി ഗ്രാൻഡ് പാലസ്
22. സിംഗപ്പൂർ പ്രസിഡന്റിന്റെ ഔദ്യോഗിക വസതി?
- ഇസ്താന കൊട്ടാരം
23. ഇറ്റലി പ്രസിഡന്റിന്റെ ഔദ്യോഗിക വസതി?
- ക്യുറിനൽ പാലസ്
24. റഷ്യൻ പ്രസിഡന്റിന്റെ ഔദ്യോഗിക വസതി?
- ക്രെംലിൻ കൊട്ടാരം
25. കാമറൂൺ പ്രസിഡന്റിന്റെ ഔദ്യോഗിക വസതി?
- യൂണിറ്റി പാലസ്
26. ലൈബീരിയൻ പ്രസിഡന്റിന്റെ ഔദ്യോഗിക വസതി?
- എക്സിക്യൂട്ടീവ് മാൻഷൻ
27. നേപ്പാൾ പ്രസിഡന്റിന്റെ ഔദ്യോഗിക വസതി?
- ശീതൾ നിവാസ്
28. ബ്രൂണെ രാജാവിന്റെ ഔദ്യോഗിക വസതി?
- ഇസ്താന നുറുൽ ഇമാൻ
29. മെക്സിക്കൻ പ്രസിഡന്റിന്റെ ഔദ്യോഗിക വസതി?
- ലോസ് പിനോസ്
Official Residences
1. Official residence of the Indian President?
- Rashtrapati Bhavan
2. Official residence of the Indian Prime Minister?
- No.7, Lok Kalyan Marg
3. Official residence of Indian Governors?
- Raj Bhavan
4. Official residence of the British Queen/King?
- Buckingham Palace
5. Official residence of the British Prime Minister?
- No.10, Downing Street
6. Official residence of the Pope?
- Apostolic Palace
7. Official residence of the Pakistan President?
- Aiwan-e-Sadr
8. Official residence of the Bangladesh President?
- Bangabhaban
9. Official residence of the Bangladesh Prime Minister?
- Gonobhaban
10. Official residence of the Sri Lankan Prime Minister?
- Temple Trees
11. Official residence of the American President?
- White House
12. Official residence of the American Vice President?
- Number One Observatory Circle
13. Official residence of the Australian Prime Minister?
- The Lodge
14. Official residence of the Argentina President?
- Casa Rosada
15. Official residence of the Canadian Prime Minister?
- 24 Sussex Drive
16. Official residence of the Congo President?
- Palais de la Nation
17. Official residence of the Japan Prime Minister?
- Kantei
18. Official residence of the South Korean President?
- Blue House
19. Official residence of the French President?
- Élysée Palace
20. Official residence of the Bhutan Royal Family?
- Dechencholing Palace
21. Official residence of the Thailand Royal Family?
- The Grand Palace
22. Official residence of the Singapore President?
- Istana
23. Official residence of the Italy President?
- Quirinal Palace
24. Official residence of the Russian President?
- Kremlin
25. Official residence of the Cameroon President?
- Unity Palace
26. Official residence of the Liberian President?
- Executive Mansion
27. Official residence of the Nepal President?
- Shital Niwas
28. Official residence of the Brunei King?
- Istana Nurul Iman
29. Official residence of the Mexican President?
- Los Pinos
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ