1. ഇന്ത്യയുടെ രഹസ്യാന്വേഷണ ഏജൻസി ഏത്?
- റോ (RAW)
2. അമേരിക്കയുടെ രഹസ്യാന്വേഷണ ഏജൻസികൾ ഏതൊക്കെ?
- സി.ഐ.എ., എഫ്.ബി.ഐ.
3. ജർമ്മനിയുടെ രഹസ്യാന്വേഷണ ഏജൻസി ഏത്?
- BND
4. ബ്രിട്ടന്റെ രഹസ്യാന്വേഷണ ഏജൻസികൾ ഏതൊക്കെ?
- എം.ഐ.4, എം.ഐ.5, എം.ഐ.6
5. സ്വീഡന്റെ രഹസ്യാന്വേഷണ ഏജൻസി ഏത്?
- മുസ്റ്റ്
6. ഫിൻലാന്റിന്റെ രഹസ്യാന്വേഷണ ഏജൻസി ഏത്?
- SUPO
7. ഇസ്രായേലിന്റെ രഹസ്യാന്വേഷണ ഏജൻസി ഏത്?
- മൊസാദ്
8. ഇറ്റലിയുടെ രഹസ്യാന്വേഷണ ഏജൻസി ഏത്?
- AISE
9. പോർച്ചുഗലിന്റെ രഹസ്യാന്വേഷണ ഏജൻസി ഏത്?
- SIRP
10. റഷ്യയുടെ രഹസ്യാന്വേഷണ ഏജൻസി ഏത്?
- എഫ്.എസ്.ബി.
11. ഫ്രാൻസിന്റെ രഹസ്യാന്വേഷണ ഏജൻസി ഏത്?
- ഡി.ജി.എസ്.ഇ
12. ഇന്തോനേഷ്യയുടെ രഹസ്യാന്വേഷണ ഏജൻസി ഏത്?
- BIN
13. ഇറാന്റെ രഹസ്യാന്വേഷണ ഏജൻസി ഏത്?
- മോയിസ് (MOIS)
14. ജപ്പാന്റെ രഹസ്യാന്വേഷണ ഏജൻസി ഏത്?
- PSIA
15. അൽബേനിയയുടെ രഹസ്യാന്വേഷണ ഏജൻസി ഏത്?
- സ്റ്റേറ്റ് ഇന്റലിജൻസ് സർവീസ്
16. ചൈനയുടെ രഹസ്യാന്വേഷണ ഏജൻസി ഏത്?
- മിനിസ്ട്രി ഓഫ് സ്റ്റേറ്റ് സെക്യൂരിറ്റി (MSS)
17. അഫ്ഗാനിസ്ഥാന്റെ രഹസ്യാന്വേഷണ ഏജൻസി ഏത്?
- നാഷണൽ ഡയറക്ടറേറ്റ് ഓഫ് സെക്യൂരിറ്റി (NDS)
18. അർജന്റീനയുടെ രഹസ്യാന്വേഷണ ഏജൻസി ഏത്?
- AFI
19. ഡെന്മാർക്കിന്റെ രഹസ്യാന്വേഷണ ഏജൻസി ഏത്?
- PET
20. പെറുവിന്റെ രഹസ്യാന്വേഷണ ഏജൻസി ഏത്?
- DINI
Intelligence Agencies
1. What is India's intelligence agency?
- RAW
2. What are the intelligence agencies of America?
- CIA, FBI
3. What is Germany's intelligence agency?
- BND
4. What are Britain's intelligence agencies?
- MI4, MI5, MI6
5. What is Sweden's intelligence agency?
- MUST
6. What is Finland's intelligence agency?
- SUPO
7. What is Israel's intelligence agency?
- Mossad
8. What is Italy's intelligence agency?
- AISE
9. What is Portugal's intelligence agency?
- SIRP
10. What is Russia's intelligence agency?
- FSB
11. What is France's intelligence agency?
- DGSE
12. What is Indonesia's intelligence agency?
- BIN
13. What is Iran's intelligence agency?
- MOIS
14. What is Japan's intelligence agency?
- PSIA
15. What is Albania's intelligence agency?
- State Intelligence Service
16. What is China's intelligence agency?
- Ministry of State Security (MSS)
17. What is Afghanistan's intelligence agency?
- National Directorate of Security (NDS)
18. What is Argentina's intelligence agency?
- AFI
19. What is Denmark's intelligence agency?
- PET
20. What is Peru's intelligence agency?
- DINI
0 Comments