കേരളത്തിലെ കാർഷിക സ്ഥാപനങ്ങൾ
1. മിൽമ എവിടെയാണ്?
- തിരുവനന്തപുരം
2. നബാർഡ് എവിടെയാണ്?
- പാളയം, തിരുവനന്തപുരം
3. സുഗന്ധഭവൻ എവിടെയാണ്?
- പാലാരിവട്ടം, എറണാകുളം
4. കേരഫെഡ് എവിടെയാണ്?
- തിരുവനന്തപുരം
5. ബീ ഫെഡ് എവിടെയാണ്?
- പാപ്പനംകോട്, തിരുവനന്തപുരം
6. സെറി ഫെഡ് എവിടെയാണ്?
- തിരുവനന്തപുരം
7. മാർക്കറ്റ് ഫെഡ് എവിടെയാണ്?
- ഗാന്ധി നഗർ, കൊച്ചി
8. ബാംബൂ കോർപ്പറേഷൻ എവിടെയാണ്?
- അങ്കമാലി, എറണാകുളം
9. റബ്ബർ ബോർഡ് എവിടെയാണ്?
- കോട്ടയം
10. സ്പൈസസ് ബോർഡ് എവിടെയാണ്?
- കൊച്ചി
11. കേരള ലൈവ്സ്റ്റോക്ക് ഡവലപ്പ്മെന്റ് ബോർഡ് എവിടെയാണ്?
- പട്ടം, തിരുവനന്തപുരം
12. സെൻട്രൽ സ്റ്റേറ്റ് ഫാം എവിടെയാണ്?
- ആറളം, കണ്ണൂർ
13. ഫാം ഇൻഫർമേഷൻ ബ്യൂറോ എവിടെയാണ്?
- കവടിയാർ, തിരുവനന്തപുരം
14. കേരള കാർഷിക സർവ്വകലാശാല എവിടെയാണ്?
- വെള്ളാനിക്കര
15. നാഷണൽ സീഡ് കോർപ്പറേഷൻ ലിമിറ്റഡ് എവിടെയാണ്?
- കരമന, തിരുവനന്തപുരം
16. ഓയിൽ പാം ഇന്ത്യ ലിമിറ്റഡ് എവിടെയാണ്?
- കോട്ടയം
17. സെൻട്രൽ ഇന്റഗ്രേറ്റഡ് പെസ്റ്റ് മാനേജ്മെന്റ് സെന്റർ എവിടെയാണ്?
- എറണാകുളം
18. സെൻട്രൽ സോയിൽ അനലിറ്റിക്കൽ ലബോറട്ടറി എവിടെയാണ്?
- പാരോട്ടുകോണം, തിരുവനന്തപുരം
19. ഏലം ലേല കേന്ദ്രം എവിടെയാണ്?
- വണ്ടൻമേട്, ഇടുക്കി
Agricultural Institutions in Kerala
1. Where is MILMA located?
- Thiruvananthapuram
2. Where is NABARD located?
- Palayam, Thiruvananthapuram
3. Where is Sugandhabhavan located?
- Palarivattom, Ernakulam
4. Where is KERAFED located?
- Thiruvananthapuram
5. Where is BEEFED located?
- Pappanamcode, Thiruvananthapuram
6. Where is SERIFED located?
- Thiruvananthapuram
7. Where is MARKETFED located?
- Gandhi Nagar, Kochi
8. Where is Bamboo Corporation located?
- Angamaly, Ernakulam
9. Where is Rubber Board located?
- Kottayam
10. Where is Spices Board located?
- Kochi
11. Where is Kerala Livestock Development Board located?
- Pattom, Thiruvananthapuram
12. Where is Central State Farm located?
- Aralam, Kannur
13. Where is Farm Information Bureau located?
- Kowdiar, Thiruvananthapuram
14. Where is Kerala Agricultural University located?
- Vellanikkara
15. Where is National Seeds Corporation Ltd located?
- Karamana, Thiruvananthapuram
16. Where is Oil Palm India Ltd located?
- Kottayam
17. Where is Central Integrated Pest Management Centre located?
- Ernakulam
18. Where is Central Soil Analytical Laboratory located?
- Parottukonam, Thiruvananthapuram
19. Where is Cardamom Auction Centre located?
- Vandanmedu, Idukki
0 Comments