Demonetization | നോട്ട് നിരോധനം


1. അടുത്തിടെ വിനിമയത്തിൽ നിന്നും പിൻവലിച്ച ഇന്ത്യൻ കറൻസികൾ  

- 500 രൂപ, 1000 രൂപ


2. 500 ന്റെയും 1000 ത്തിന്റെയും നോട്ടുകൾ പിൻവലിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപനം നടത്തിയത്  

- 2016 നവംബർ 8


3. 500 ന്റെയും 1000 ത്തിന്റെയും നോട്ടുകളുടെ നിരോധനം പ്രാബല്യത്തിൽ വന്നത്  

- 2016 നവംബർ 9 മുതൽ


4. നോട്ട് അസാധുവാക്കൽ തീരുമാനത്തിന് പ്രധാനമന്ത്രിക്ക് പ്രേരണയേകിയ സാമ്പത്തിക വിദഗ്ദൻ  

- അനിൽ ബോകിൽ


5. അർത്ഥക്രാന്തി സൻസ്ഥാൻ എന്ന സാമ്പത്തിക ഉപദേശകസമിതിയുടെ സ്ഥാപകൻ  

- അനിൽ ബോകിൽ


6. എ.ടി.എമ്മുകളിൽ ജനത്തിരക്കു പരിഗണിച്ച് എ.ടി.എം. റീകാലിബ്രേറ്റ് ചെയ്യാനായി RBI നിയമിച്ച സമിതിയുടെ തലവൻ  

- എസ്.എസ്. മുന്ദ്ര, 2016 നവംബർ 14


7. നോട്ട് അസാധുവാക്കലുമായി ബന്ധപ്പെട്ടുണ്ടായ ബുദ്ധിമുട്ടുകൾ പരിഹരിക്കുന്ന 5 സംസ്ഥാന മുഖ്യമന്ത്രിമാരെ ഉൾപ്പെടുത്തി കേന്ദ്രസർക്കാർ രൂപീകരിച്ച സബ് കമ്മിറ്റിയുടെ തലവൻ  

- എൻ. ചന്ദ്രബാബു നായിഡു


8. പുതിയ 2000 രൂപ നോട്ടിൽ ആലേഖനം ചെയ്തിരിക്കുന്ന ചിത്രം  

- മംഗൾയാൻ


9. പുതിയ 500 രൂപ നോട്ടിൽ ആലേഖനം ചെയ്തിരിക്കുന്ന ചിത്രം  

- ചെങ്കോട്ട


10. അടുത്തിടെ കേന്ദ്ര സർക്കാർ പുറത്തിറക്കിയ നിലവിൽ വിനിമയത്തിലുള്ള ഏറ്റവും മൂല്യമേറിയ കറൻസി  

- 2000 രൂപ


11. പുതിയ 2000 രൂപ നോട്ടിൽ ഒപ്പുവച്ച റിസർവ്വ് ബാങ്ക് ഗവർണർ  

- ഉർജിത് പട്ടേൽ


12. 2000 രൂപ നോട്ട് പുറത്തിറക്കിയപ്പോൾ ഉള്ള ധനകാര്യമന്ത്രി  

- അരുൺ ജയ്റ്റ്ലി


13. കേന്ദ്ര സർക്കാർ നോട്ട് പിൻവലിക്കുന്നതിന് അനുകൂലമായി നിയമസഭയിൽ പ്രമേയം പാസ്സാക്കിയ ആദ്യ ഇന്ത്യൻ സംസ്ഥാനം  

- ഛത്തീസ്ഗഡ്


14. ഗ്രാമപ്രദേശങ്ങളിലെ ജനങ്ങൾക്ക് കറൻസിരഹിത ഇടപാടുകളെക്കുറിച്ച് അവബോധം നൽകാനായി കേന്ദ്ര സർക്കാർ ആരംഭിച്ച ടി.വി.ചാനൽ  

- Digishala


15. കറൻസിരഹിത ഇടപാടുകൾക്ക് ജനങ്ങളെ സഹായിക്കാനുള്ള ടോൾഫ്രീ നമ്പർ  

- 14444


16. ദക്ഷിണേന്ത്യയിലെ ആദ്യ കറൻസി രഹിത ഗ്രാമം  

- ഇബ്രാഹിമ്പൂർ, തെലങ്കാന


17. ഇന്ത്യയിലെ ആദ്യ കറൻസി രഹിത ഗ്രാമം  

- അകോദര, ഗുജറാത്ത്


18. ഇന്ത്യയിൽ എത്ര പ്രാവശ്യം ഡിമോണിറ്റൈസേഷൻ നടത്തിയിട്ടുണ്ട്  

- 3 പ്രാവശ്യം, 1946, 1978, 2016


19. ഇന്ത്യയിൽ ആദ്യമായി നോട്ടുകൾ പിൻവലിച്ച വർഷം  

- 1946


20. 1946-ൽ പിൻവലിച്ച നോട്ടുകൾ  

- 1000, 10000


21. 1000, 5000, 10,000 എന്നീ നോട്ടുകൾ പുനരാരംഭിച്ച വർഷം  

- 1954


22. കേന്ദ്ര സർക്കാർ 1978-ൽ പിൻവലിച്ച നോട്ടുകൾ  

- 1000, 5000, 10000


23. 1978-ൽ നോട്ടുകൾ പിൻവലിച്ചപ്പോഴത്തെ ഇന്ത്യൻ പ്രധാനമന്ത്രി  

- മൊറാർജി ദേശായി, ജനതാ പാർട്ടി


24. 1978 ൽ നോട്ടുകൾ പിൻവലിച്ചപ്പോഴത്തെ ധനകാര്യമന്ത്രി  

- എച്ച്.എം. പട്ടേൽ


25. 1978 ൽ നോട്ടുകൾ പിൻവലിച്ചപ്പോഴത്തെ ആർ.ബി.ഐ. ഗവർണർ  

- ഐ.ജി. പട്ടേൽ


26. ഏത് വർഷം വരെയുള്ള നോട്ടുകളാണ് 2016 ജൂൺ 30 ന് പിൻവലിച്ചത്  

- 2005


27. പുതിയ 2000 രൂപ നോട്ടുകൾ ആദ്യമായി ഡിസൈൻ ചെയ്തതും അച്ചടിച്ചതും എവിടെ  

- ഭാരതീയ റിസർവ് ബാങ്ക് നോട്ട് മുദ്രൻ ലിമിറ്റഡ് BRBNMPL ന്റെ മൈസൂർ പ്രസ്സിൽ


1. Indian currencies recently withdrawn from circulation  

- 500 rupee, 1000 rupee


2. When did PM Narendra Modi announce withdrawal of 500 and 1000 rupee notes  

- 8 November 2016


3. When did demonetisation of 500 and 1000 rupee notes come into effect  

- From 9 November 2016


4. Economic expert who inspired PM for demonetisation decision  

- Anil Bokil


5. Founder of Arthakranti Sansthan economic advisory body  

- Anil Bokil


6. Head of committee appointed by RBI to recalibrate ATMs considering public rush  

- S Mundra, 14 November 2016


7. Head of sub-committee formed by central government with 5 state CMs to solve problems due to demonetisation  

- N Chandrababu Naidu


8. Image printed on new 2000 rupee note  

- Mangalyaan


9. Image printed on new 500 rupee note  

- Red Fort


10. Highest value currency currently in circulation released by central government recently  

- 2000 rupee


11. RBI Governor who signed on new 2000 rupee note  

- Urjit Patel


12. Finance Minister when 2000 rupee note was released  

- Arun Jaitley


13. First Indian state to pass resolution in assembly supporting central government's note withdrawal  

- Chhattisgarh


14. TV channel started by central government to create awareness about cashless transactions for rural people  

- Digishala


15. Toll free number to help people for cashless transactions  

- 14444


16. First cashless village in South India  

- Ibrahimpatnam, Telangana


17. First cashless village in India  

- Akodara, Gujarat


18. How many times has demonetisation been done in India  

- 3 times, 1946, 1978, 2016


19. Year when notes were first withdrawn in India  

- 1946


20. Notes withdrawn in 1946  

- 1000, 10000


21. Year when 1000, 5000, 10000 rupee notes were reintroduced  

- 1954


22. Notes withdrawn by central government in 1978  

- 1000, 5000, 10000


23. Indian Prime Minister when notes were withdrawn in 1978  

- Morarji Desai, Janata Party


24. Finance Minister when notes were withdrawn in 1978  

- H M Patel


25. RBI Governor when notes were withdrawn in 1978  

- I G Patel


26. Notes up to which year were withdrawn on 30 June 2016  

- 2005


27. Where were new 2000 rupee notes first designed and printed  

- Mysore press of Bharatiya Reserve Bank Note Mudran Limited BRBNMPL

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

കേരളത്തിലെ മണ്ണിനങ്ങള്‍ | Types of Soils in Kerala

മലയാള സാഹിത്യം - Malayalam Literature

രഹസ്യാന്വേഷണ ഏജൻസികൾ | Intelligence Agencies