ചാന്ദ്രദിന ക്വിസ്സ് | Chandradina Qiz | Moon Day Quiz

1.സൗരയൂഥത്തിലെ ഏറ്റവും വലിയ അംഗം?

സൂര്യൻ


2.
സൂര്യനിൽ ഏറ്റവും കൂടുതലുള്ള മൂലകം?

ഹൈഡ്രജൻ


3.
സൂര്യനിൽ നിന്ന് പ്രകാശം ഭൂമിയിലെത്താൻ വേണ്ട സമയം?

8 മിനിട്ട് 20 സെക്കന്റ്


4.
സൂര്യനിലെ ദ്രവ്യത്തിന്റെ അവസ്ഥ?

പ്ളാസ്മ 


5.
ഭൂമിയിൽ കണ്ടെത്തും മുൻപേ സൂര്യനിൽ കണ്ടെത്തിയ മൂലകം?

ഹീലിയം


6.
സൗരയൂഥത്തിന്റെ ഏകദേശ പ്രായം?

4.6 ബില്യൺ വർഷം


7.
ഹിമ ഭീമന്മാർ എന്നറിയപ്പെടുന്നത്?

യുറാനസ്, നെപ്ട്യൂൺ


8.
സൗരയൂഥത്തിലെ ഏറ്റവും പിണ്ഡമുള്ളഅംഗം?

സൂര്യൻ


9.
ഏറ്റവും സാന്ദ്രതയേറിയ ഗ്രഹം?

ഭൂമി


10.
സൂര്യന് ഏറ്റവും അടുത്തുള്ള ഗ്രഹം?

ബുധൻ

 

11. ഏറ്റവും തണുത്ത ഗ്രഹം?

നെപ്ട്യൂൺ

12.
ഉപഗ്രഹങ്ങളില്ലാത്ത ഗ്രഹങ്ങൾ?

ബുധൻ, ശുക്രൻ


13.
യൂറാനസിനെ കണ്ടെത്തിയ ശാസ്ത്രജ്ഞൻ?

വില്യം ഹെർഷൽ


14.
ഏറ്റവും വേഗത്തിൽ ഭ്രമണം ചെയ്യുന്ന ഗ്രഹം?

വ്യാഴം


15.
സൗരയൂഥത്തിലെ ഏറ്റവും വലിപ്പുമേറിയ അംഗം?

സൂര്യൻ


16.
ഏറ്റവും വലിയ കുള്ളൻഗ്രഹം?

ഇറിസ്


17.
ഏറ്റവും വലിയ ക്ഷുദ്രഗ്രഹം?

സിറസ്


18.
പടിഞ്ഞാറ് സൂര്യനുദിക്കുന്ന ഗ്രഹങ്ങൾ?

)ശുക്രൻ, യുറാനസ്


19.
മനോഹരമായ വലയങ്ങൾ ഉള്ളഗ്രഹം?

ശനി


20.
ഏറ്റവും വേഗത്തിൽ സൂര്യനെ വലം വെക്കുന്ന ഗ്രഹം?

ബുധൻ


21.
ഭൂമിയിലേതിനു സമാനമായ ദിനരാത്രങ്ങൾ ഉള്ളഗ്രഹം?

ചൊവ്വ


22.
ഗ്രഹങ്ങളെ ചുറ്റുന്ന ആകാശഗോളങ്ങൾ?

ഉപഗ്രഹങ്ങൾ


23.
പച്ചഗ്രഹം എന്നറിയപ്പെടുന്നത്?

യുറാനസ്


24.
കറുത്ത ചന്ദ്രൻ എന്നറിയപ്പെടുന്ന ഉപഗ്രഹം?

ഫോബോസ്


25.
ഗ്രീക്കു പുരാണകഥാപാത്രങ്ങളുടെ പേര് ഏതു ഗ്രഹത്തിന്റെ ഉപഗ്രഹങ്ങൾക്കാണുള്ളത്?

ശനി


26.
ഉപഗ്രഹങ്ങളുടെ എണ്ണത്തിൽ രണ്ടാം സ്ഥാനം?

ശനി


27.
ഗ്രഹപദവി നഷ്ടപ്പെട്ട ആകാശഗോളം?

)പ്ലൂട്ടോ


28.
സൗരയൂഥത്തിലെ കുള്ളൻ ഗ്രഹങ്ങൾ?

പ്ലൂട്ടോ, ഇറിസ്, സിറസ്, ഹൗമിയ, മാക്കിമാക്കി


29.
ഏറ്റവും വലിയ കുള്ളൻ ഗ്രഹം?

ഇറിസ്


30.
ഇറിസിനെ ചുറ്റുന്ന ഗോളം ഏത്?

ഡിസ്ഹോമിയ


31.
ചന്ദ്രനെക്കുറിച്ചുള്ള പഠനം?

സെലനോളജി


32.
ചന്ദ്രന് ഭൂമിയെ ഒരുവട്ടം ചുറ്റാൻ ആവശ്യമായ സമയം?

27 ദിവസം 7 മണിക്കൂർ 43 സെക്കൻസ്


33.
ഭൂമിയിൽ വേലിയേറ്റത്തിനു കാരണമാവുന്നത്?

ചന്ദ്രന്റെ ആകർഷണം


34.
ചന്ദ്രനിലെ ആകാശത്തിന്റെ നിറം?

കറുപ്പ്


35.
ചന്ദ്രനിൽ ഇടിച്ചിറങ്ങിയ ആദ്യ പേടകം?

ലൂണ 2


36.
ചന്ദ്രനിൽആദ്യമായി സോഫ്ട് ലാൻഡിംഗ് നടത്തിയ പേടകം?

ലൂണ 9


37.
മനുഷ്യനെയും കൊണ്ട് ചന്ദ്രനെ വലംവെച്ച ആദ്യപേടകം?

അപ്പോളോ 8


38.
ആദ്യമായി ചന്ദ്രനിലിറങ്ങിയ വ്യക്തി?

നീൽ ആംസ്ട്രോംഗ്


39.
ഇതേ സമയം മാതൃപേടകത്തിലിരുന്ന് ചന്ദ്രനെ വലംവെച്ച മൂന്നാമൻ ആര്?

മൈക്കൽ കോളിൻസ്


40.
ചന്ദ്രനിൽ ഇറങ്ങിയ അവസാന വ്യക്തി?

യൂജിൻ സെർണാൻ


41.
ആധുനിക ജ്യോതിശാസ്ത്രത്തിന്റെ പിതാവ്?

ഗലീലിയോ


42.
ആകാശഗോളങ്ങളുടെ ചലന നിയമങ്ങൾ ആവിഷ്ക്കരിച്ചതാര്?

ജോഹന്നാസ് കെപ്ലർ


43.
ലെയ്കയെ ബഹിരാകാശത്തെത്തിച്ച പേടകം?

സ്പുട്നിക് -2


44.
ബഹിരാകാശത്തെത്തിയ ആദ്യ മനുഷ്യൻ?

യൂറി ഗഗാറിൻ


45.
യൂറി ഗഗാറിൻ സഞ്ചരിച്ച പേടകം?

വോസ്റ്റോക്ക് -1

Post a Comment

0 Comments