ഗാന്ധി ക്വിസ് | Gandhi Quiz
ഗാന്ധി ക്വിസ്
1. ഗാന്ധിജിയുടെ ആത്മകഥയുടെ പേര്
- എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ
2. ഗാന്ധിജി ദക്ഷിണാഫ്രിക്കയിൽ നിന്ന് ഇന്ത്യയിൽ തിരിച്ചെത്തിയത്
- 1915 ജനുവരി 9
3. ഗാന്ധിജിയുടെ അപരനാമം
- ബാപ്പുജി
4. കേരളത്തിൽ ഉപ്പ് സത്യാഗ്രഹം നടന്ന സ്ഥലം
- പയ്യന്നൂർ
5. 'ഓത്താഗാന്ധി' എന്നറിയപ്പെടുന്നത് ആരാണ്
- ഉത്തംചന്ദ് ഗാന്ധി
6. സ്വതന്ത്ര ഇന്ത്യയിൽ ഗാന്ധിജി എത്ര ദിവസമാണ് ജീവിച്ചത്
- 168 ദിവസം
7. ദണ്ഡിയാത്ര ആരംഭിച്ചത് എവിടെ നിന്നാണ്
- ഗുജറാത്തിലെ സബർമതി ആശ്രമത്തിൽ നിന്ന്
8. ഗാന്ധിജി ആദ്യമായി കേരളത്തിൽ എത്തിയ വർഷം
- 1920 ഓഗസ്റ്റ് 18
9. ഗാന്ധിജി ഇംഗ്ലണ്ടിലേക്ക് പോയത് എത്രാമത്തെ വയസ്സിലാണ്
- 18 വയസ്സ്
10. ഇന്ത്യയിൽ രക്തസാക്ഷി ദിനമായി ആചരിക്കുന്നത്
- ജനുവരി 30
11. ചരിത്രപ്രസിദ്ധമായ ദണ്ഡി യാത്രയ്ക്ക് തുടക്കം കുറിച്ചത് എപ്പോൾ
- 1930 മാർച്ച് 12
12. ഗാന്ധിജിയുടെ പത്‌നിയുടെ പേര്
- കസ്തൂർബാഗാന്ധി
13. ഗാന്ധിജിയുടെ ആത്മകഥ ഗുജറാത്തിയിൽ നിന്ന് ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയത് ആരാണ്
- മഹാദേവ് ദേശായി
14. ഗാന്ധിജിയുടെ 78 അനുയായികളും ഉപ്പു കുറുക്കാൻ ദണ്ഡികടപ്പുറത്ത് എത്തിച്ചേർന്നത്
- 1930 ഏപ്രിൽ 5
15. ''എന്റെ ജീവിതമാണ് എന്റെ സന്ദേശം'' എന്ന് പറഞ്ഞ മഹാൻ ആരാണ്
- മഹാത്മാഗാന്ധി
16. യങ് ഇന്ത്യ എന്ന പ്രസിദ്ധീകരണത്തിന്റെ സ്ഥാപകൻ ആരാണ്
- മഹാത്മാഗാന്ധി
17. ഇന്ത്യയുടെ രാഷ്ട്ര പിതാവ് ആരാണ്
- മഹാത്മാഗാന്ധി
18. ഗാന്ധിജിയെ 'രാഷ്ട്രപിതാവ്' എന്ന് വിശേഷിപ്പിച്ചത് ആര്
- സുഭാഷ് ചന്ദ്ര ബോസ്
19. ഗാന്ധിജിയുടെ ജന്മദിനം
- 1869 ഒക്ടോബർ 2
20. ഗാന്ധിജിയുടെ ജന്മസ്ഥലം
- പോർബന്തർ, ഗുജറാത്ത്
21. ഗാന്ധിജിയുടെ മുഴുവൻ പേര്
- മോഹൻദാസ് കരംചന്ദ് ഗാന്ധി
22. ഗാന്ധിജിയുടെ പിതാവിന്റെ പേര്
- കരംചന്ദ് ഗാന്ധി
23. ഗാന്ധിജിയുടെ മാതാവിന്റെ പേര്
- പുത്ലിബായ്
24. കാബാ ഗാന്ധി എന്നറിയപ്പെടുന്നത് ആരാണ്
- കരംചന്ദ് ഗാന്ധി
25. ഗാന്ധിജിയുടെ പിതാവിന്റെ ഉദ്യോഗം
- ദിവാൻ
26. ഗാന്ധിജിയുടെ മുത്തച്ഛൻ ആരാണ്
- ഉത്തംചന്ദ് ഗാന്ധി
27. ഗാന്ധിജി പ്രൈമറി പഠനം നടത്തിയത്
- രാജ്കോട്ടിൽ
28. ഗാന്ധിജിയുടെ പൂർണനാമം
- മോഹൻദാസ് കരംചന്ദ് ഗാന്ധി
29. ഗാന്ധിജിക്ക് വഴങ്ങാതിരുന്ന പഠന വിഷയം
- കണക്ക്
30. രഘുപതി രാഘവ രാജാറാം എന്ന ഗാനം രചിച്ചത്
- തുളസിദാസ്
31. ഗാന്ധിജിയുടെ ജന്മദിനമായ ഒക്ടോബർ 2 എന്ത് ദിനമായാണ് 2007 മുതൽ ആചരിച്ചുവരുന്നത്
- അന്താരാഷ്ട്ര അഹിംസാ ദിനം
32. 1893 ൽ ഏത് സ്ഥാപനത്തിന്റെ കേസ് വാദിക്കാനാണ് ഗാന്ധിജി ദക്ഷിണാഫ്രിക്കയിലേക്ക് പോയത്
- ദാദാ അബ്ദുള്ള ആൻഡ് കമ്പനി
33. ഗാന്ധിജിയെ രാഷ്ട്രപിതാവ് എന്ന് അഭിസംബോധന ചെയ്തത് ആരാണ്
- സുഭാഷ് ചന്ദ്ര ബോസ്
34. ഗാന്ധിജി തന്റെ രാഷ്ട്രീയ പരീക്ഷണശാല എന്ന് വിളിച്ചത് എന്തിനെ
- ദക്ഷിണാഫ്രിക്ക
35. ഗാന്ധിജിയുടെ മേൽനോട്ടത്തിൽ ആരംഭിച്ച പ്രസിദ്ധീകരണങ്ങൾ
- ഇന്ത്യൻ ഒപ്പീനിയൻ
36. ഗാന്ധിജിയുടെ അവസാന വാക്കുകൾ
- ഹേ റാം
37. ഏത് സംഭവത്തിൽ പ്രതിഷേധിച്ചാണ് ഗാന്ധിജി കൈസർ-ഇ-ഹിന്ദ് ബഹുമതി തിരിച്ചു നൽകിയത്
- ജാലിയൻവാലാ ബാഗ് കൂട്ടക്കൊല
38. കെ തായാട്ട് രചിച്ച ജനുവരി 30 എന്ന കൃതി എന്തിനെ ആസ്പദമാക്കിട്ടുള്ളതാണ്
- ഗാന്ധി വധം
39. ദക്ഷിണാഫ്രിക്കയിലെ ബൂവർ യുദ്ധത്തിൽ ആംബുലൻസ് യൂണിറ്റ് സംഘടിപ്പിച്ചത് കണക്കിലെടുത്ത് 1915 ൽ ഗാന്ധിജിക്ക് ബ്രിട്ടീഷുകാർ നൽകിയ ബഹുമതി
- കൈസർ-ഇ-ഹിന്ദ് ബഹുമതി
40. ഗാന്ധിജിയുടെ അന്ത്യവിശ്രമസ്ഥലം
- രാജ്ഘട്ട്
41. ദക്ഷിണാഫ്രിക്കയിലെ വാസം അവസാനിപ്പിച്ച് 1915 ജനുവരി 9 ന് ഗാന്ധിജി ഇന്ത്യയിൽ തിരിച്ചെത്തിയതിന്റെ സ്മരണാർത്ഥമുള്ള ആചരണം
- പ്രവാസി ഭാരതീയ ദിനം
42. ഗാന്ധിജി ദക്ഷിണാഫ്രിക്കയിൽ നിന്നും മടങ്ങിയെത്തിയപ്പോൾ ഗുജറാത്തികളുടെ സംഘടനയായ ഗുർജർ മഹാസഭ ഒരു സ്വീകരണം നൽകി. പിൽക്കാലത്ത് ഗാന്ധിജിയുടെ ജീവിതത്തിൽ ആഴമേറിയ മുറിവുകൾ നൽകിയ ഈ വ്യക്തി ആരായിരുന്നു
- മുഹമ്മദ് അലി ജിന്ന
43. കുട്ടിക്കാലത്ത് ഗാന്ധിജിക്ക് ഉണ്ടായിരുന്ന ഓമനപ്പേര്
- മോനിയ
44. സരോജിനി നായിഡുവിനെ 'ഇന്ത്യയുടെ വാനമ്പാടി' എന്ന് വിശേഷിപ്പിച്ചത് ആര്
- ഗാന്ധിജി
45. 'ഇന്ത്യൻ അസ്വസ്ഥതയുടെ പിതാവ്' എന്നറിയപ്പെടുന്നതാര്
- ബാലഗംഗാധര തിലക്
46. ഗാന്ധി രക്തസാക്ഷി ദിനം
- 1948 ജനുവരി 30
47. ഗാന്ധിജി ദക്ഷിണാഫ്രിക്കയിൽ ആരംഭിച്ച പത്രം
- ഇന്ത്യൻ ഒപ്പീനിയൻ
48. ഗാന്ധിജിയെ 'അർദ്ധനഗ്നനായ ഫക്കീർ' എന്ന് വിശേഷിപ്പിച്ചതാര്
- വിൻസ്റ്റൺ ചർച്ചിൽ
49. ഗാന്ധിജിയുടെ ആത്മീയ ഗുരു എന്നറിയപ്പെടുന്നത്
- ലിയോ ടോൾസ്റ്റോയ്
50. 'കേരള ഗാന്ധി' എന്നറിയപ്പെടുന്നത് ആരാണ്
- കെ കേളപ്പൻ
51. ഗാന്ധിജിയുടെ രാഷ്ട്രീയ ഗുരു ആര്
- ഗോപാലകൃഷ്ണ ഗോഖലെ
52. ഗാന്ധിജിയുടെ ആദ്യത്തെ സത്യാഗ്രഹം
- ചമ്പാരൻ സത്യാഗ്രഹം, 1917 ബീഹാർ
53. ദണ്ഡിയാത്രയിൽ ഗാന്ധിജിയും അനുയായികളും പാടിയ ഗാനം
- രഘുപതി രാഘവ രാജാറാം
54. ഉപ്പുസത്യാഗ്രഹം നടന്ന വർഷം
- 1930
55. ബാപ്പു, മഹാത്മ എന്നിങ്ങനെ ഗാന്ധിജിയെ വിശേഷിപ്പിച്ചത് ആരാണ്
- രവീന്ദ്രനാഥ ടാഗോർ
56. 1931 സെപ്റ്റംബർ 22 ന് ലണ്ടനില കാണിംഗ് ടൗണിലുള്ള ഡോ.ചുനിലാൽ കത്യാലിന്റെ വസതിയിൽ വെച്ച് ഗാന്ധിജി കണ്ട ലോക പ്രശസ്ത വ്യക്തി
- ചാർലി ചാപ്ലിൻ
57. ഗാന്ധിജി എത്ര തവണ കോൺഗ്രസ് പ്രസിഡണ്ട് ആയിട്ടുണ്ട്
- ഒരു തവണ
58. മഹാത്മാ ഗാന്ധിയെ കുറിച്ച് വള്ളത്തോൾ നാരായണമേനോൻ എഴുതിയ പ്രസിദ്ധമായ കവിത
- എന്റെ ഗുരുനാഥൻ
59. ഗാന്ധിജിയുടെ അന്ത്യവിശ്രമസ്ഥലം
- രാജ് ഘട്ട്, ഡൽഹി
60. സ്വതന്ത്ര ഇന്ത്യയുടെ തപാൽ സ്റ്റാമ്പിൽ ആദ്യമായി പ്രത്യക്ഷപ്പെട്ടത് ആരാണ്
- മഹാത്മാഗാന്ധി
61. ഗാന്ധിജി ജനിച്ച വീട് ഇപ്പോൾ അറിയപ്പെടുന്നത്
- കീർത്തി മന്ദിർ
62. ഗാന്ധിജി ദക്ഷിണാഫ്രിക്കയിലേക്ക് പോകാൻ കാരണക്കാരനായ വ്യവസായി
- ദാദാ അബ്ദുള്ള
63. 'സത്യാഗ്രഹികളുടെ രാജകുമാരൻ' എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത്
- യേശുക്രിസ്തു
64. ഗാന്ധിജി ഇന്ത്യയിൽ ആദ്യമായി നടത്തിയ സത്യാഗ്രഹം
- ചമ്പാരൻ സത്യാഗ്രഹം 1917
65. ഗാന്ധിജിയുടെ ഇന്ത്യയിലെ ആദ്യ നിരാഹാര സമരം
- അഹമ്മദാബാദ് മിൽ തൊഴിലാളി സമരം 1918
66. ഭാരത സർക്കാർ പ്രവാസി ദിനമായി ആചരിക്കുന്ന തീയതി
- ജനുവരി 9
67. ഗാന്ധിജിയുടെ നൂറാം ജന്മ വാർഷികത്തോടനുബന്ധിച്ച് 1969 ഒക്ടോബർ 2 ന് നിലവിൽ വന്ന വിദ്യാർത്ഥി പ്രസ്ഥാനം
- എൻ എസ് എസ്, നാഷണൽ സർവീസ് സ്കീം
68. ഗാന്ധിജിയെ വധിക്കാൻ നാഥുറാം വിനായക് ഗോഡ്സെ ഉപയോഗിച്ച തോക്ക്
- ഇറ്റാലിയൻ ബരീറ്റ പിസ്റ്റൽ
69. ഗാന്ധി ആശ്രമം, ഹരിജൻ ആശ്രമം, സത്യാഗ്രഹ ആശ്രമം എന്നീ പേരുകളുള്ള ആശ്രമം
- സബർമതി ആശ്രമം
70. ട്രാൻസ്വാൾ സത്യാഗ്രഹത്തിൽ പങ്കെടുത്തതിന് ജയിൽവാസം അനുഭവിക്കുന്നവരുടെ കുടുംബത്തെ സംരക്ഷിക്കാനായി ജോഹന്നസ്ബർഗിനു സമീപം ഗാന്ധിജി സ്ഥാപിച്ച ആശ്രമം
- ടോൾസ്റ്റോയി ഫോം
71. ഗാന്ധിജി അന്തരിച്ചത് ഏത് ദിവസമാണ്
- വെള്ളിയാഴ്ച
72. ഗാന്ധിജി അന്തരിച്ച സമയം
- വൈകുന്നേരം 5.17
73. ദക്ഷിണാഫ്രിക്കയിൽ വർണവിവേചനത്തിന്റെ പേരിൽ ഗാന്ധിജിയെ ഇറക്കിവിട്ട റെയിൽവേ സ്റ്റേഷൻ
- പീറ്റർ മാരിറ്റ്സ്ബർഗ്
74. ഗാന്ധിജി പങ്കെടുത്ത ഏക വട്ടമേശ സമ്മേളനം
- രണ്ടാം വട്ടമേശ സമ്മേളനം
75. വട്ടമേശ സമ്മേളനത്തിന് ഗാന്ധിജി ഒപ്പം കൊണ്ടുപോയ മൃഗം
- ആട്
76. ഗാന്ധിജി അവതരിപ്പിച്ച വിദ്യാഭ്യാസ പദ്ധതി
- വാർധ വിദ്യാഭ്യാസപദ്ധതി
77. സ്വതന്ത്ര ഇന്ത്യയിൽ ആദ്യമായി വധശിക്ഷയ്ക്ക് വിധേയമാക്കപ്പെട്ട വ്യക്തി
- നാതുറാം വിനായക് ഗോഡ്സെ
78. ഗാന്ധിജിയെ ഏറ്റവും കൂടുതൽ സ്വാധീനിച്ച പുസ്തകം
- അൺ ടു ദി ലാസ്റ്റ്, ജോൺ റസ്കിൻ
79. ഗാന്ധിഗ്രാം സ്ഥിതി ചെയ്യുന്നത്
- മധുര
80. ചോർച്ചാ സിദ്ധാന്തം, മസ്തിഷ്ക സിദ്ധാന്തം എന്നിവ ആവിഷ്കരിച്ചത്
- ദാദാഭായി നവറോജി
81. ചർക്ക സംഘം സ്ഥാപിച്ച വർഷം
- 1925
82. ''എനിക്ക് ഒരു കൾച്ചറേ അറിയൂ അതാണ് അഗ്രികൾച്ചർ'' എന്ന് പ്രസ്താവിച്ചത് ആര്
- സർദാർ വല്ലഭായ് പട്ടേൽ
83. The Arctic Home in ആരുടെ കൃതിയാണ്
- ബാലഗംഗാധര തിലക്
84. 'ബഹിഷ്കൃത ഹിതകാരിണി സഭ' രൂപീകരിച്ചത് ആര്
- ബി ആർ അംബേദ്കർ
85. ജാലിയൻവാലാബാഗ് കൂട്ടക്കൊലയെ തുടർന്ന് വൈസ്രോയിയുടെ എക്സിക്യൂട്ടീവ് കൗൺസിലിലെ അംഗത്വം രാജിവെച്ച മലയാളി
- സി സി ശങ്കരൻ നായർ
86. ഇരിങ്ങത്ത് പാക്കനാര്‍പുരം ഗാന്ധിജി സന്ദര്‍ശിച്ച വര്‍ഷം തീയതി
- 1930 ജനുവരി 13
87. ഗാന്ധിജി ജോഹന്നാസ്ബർഗിൽ സ്ഥാപിച്ച ആശ്രമത്തിന്റെ പേര്
- ടോൾസ്റ്റോയി ഫാം
88. ഗാന്ധിജി ദക്ഷിണാഫ്രിക്കയിലേക്ക് പോയ വർഷം
- 1893
89. ഗാന്ധിജി നിസ്സഹകരണ പ്രസ്ഥാനം ആരംഭിച്ചത്
- 1920
90. ഗാന്ധിജി നിസ്സഹകരണ പ്രസ്ഥാനം പിൻവലിക്കാൻ കാരണമായ സംഭവം
- ചൗരി ചൗരാ സംഭവം 1922
91. ഗാന്ധിജി ദക്ഷിണാഫ്രിക്കയിൽ സ്ഥാപിച്ച പത്രം
- ഇന്ത്യൻ ഒപ്പീനിയൻ
92. ഗാന്ധിജിയുടെ ഇന്ത്യയിലെ ആദ്യ ഉപവാസ സമരം
- അഹമ്മദാബാദ് മിൽ സമരം
93. ഗാന്ധിജി ആത്മകഥ എഴുതിയ ഭാഷ
- ഗുജറാത്തി
94. ഗാന്ധിജി ദക്ഷിണാഫ്രിക്കയിൽ രൂപം കൊടുത്ത സംഘടന
- നേറ്റാള്‍ ഇന്ത്യൻ കോൺഗ്രസ്
95. പ്രവാസ ജീവിതം അവസാനിപ്പിച്ച് ഗാന്ധിജി ഇന്ത്യയിൽ തിരികെയെത്തിയ ദിവസം
- 1915 ജനുവരി 9
96. ജാലിയൻവാലാബാഗ് സംഭവത്തിൽ പ്രതിഷേധിച്ച് ഗാന്ധിജി തിരികെ കൊടുത്ത ബഹുമതി
- കൈസർ ഇ ഹിന്ദ്
97. ഗാന്ധിജിയുടെ ആത്മകഥയിൽ പ്രതിപാദിക്കുന്ന ഏക മലയാളി
- ബാരിസ്റ്റർ ജി പി പിള്ള
98. ഗാന്ധിജിയുടെ രാഷ്ട്രീയ പിൻഗാമി എന്നറിയപ്പെടുന്നത്
- ജവഹർലാൽ നെഹ്റു
99. ഗാന്ധിജിയുടെ ആത്മകഥയിൽ വിവരിക്കുന്ന കാലഘട്ടം
- 1869-1921
100. ഗാന്ധിജിയുടെ ജീവചരിത്രം ആദ്യമായി മലയാളത്തിൽ എഴുതിയത്
- സ്വദേശാഭിമാനി രാമകൃഷ്ണപിള്ള
101. ഗാന്ധിജി സർവോദയ എന്ന പേരിൽ തർജ്ജമ ചെയ്തു പ്രസിദ്ധീകരിച്ച പുസ്തകം
- അൺ ടു ദി ലാസ്റ്റ്
102. ഒക്ടോബർ 2 എന്ത് ദിനമായാണ് ആചരിക്കുന്നത്
- അന്താരാഷ്ട്ര അഹിംസാ ദിനം
103. ഒക്ടോബർ 2 അന്താരാഷ്ട്ര അഹിംസാ ദിനമായി UN ആചരിക്കാൻ തുടങ്ങിയത്
- 2007
104. ഏറ്റവും കൂടുതൽ രാജ്യങ്ങളുടെ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ഭാരതീയൻ
- മഹാത്മാഗാന്ധി
105. ഗാന്ധിജിക്ക് പുറമേ ഒക്ടോബർ 2 ജന്മദിനമായ ഇന്ത്യൻ നേതാവ്
- ലാൽ ബഹദൂർ ശാസ്ത്രി
106. ഗാന്ധിജിയുടെ മരണവാർത്ത അറിഞ്ഞ് ''കൂടുതൽ നല്ലവൻ ആകുന്നത് നല്ലതല്ല'' എന്ന് പറഞ്ഞ പ്രശസ്ത വ്യക്തി
- ബർണാഡ് ഷാ
107. 'മയ്യഴി ഗാന്ധി' എന്ന അപരനാമത്തിൽ അറിയപ്പെടുന്നത് ആര്
- ഐ കെ കുമാരൻ മാസ്റ്റർ
108. ഗാന്ധിജി ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട വർഷം സമ്മേളനം
- 1924 ബൽഗാം സമ്മേളനം
109. ഇന്ത്യയിൽ തിരിച്ചെത്തിയ ഗാന്ധിജി ദക്ഷിണാഫ്രിക്കയെ എങ്ങനെയാണ് വിശേഷിപ്പിച്ചത്
- തന്റെ രാഷ്ട്രീയ പരീക്ഷണശാല
110. ഏതു സത്യാഗ്രഹവുമായി ബന്ധപ്പെട്ടാണ് വല്ലഭായി പട്ടേലിന് സർദാർ എന്ന പേര് കൂടി ഗാന്ധിജി നൽകിയത്
- ബർദോളി സത്യാഗ്രഹം
111. 1931 ലെ രണ്ടാം വട്ടമേശ സമ്മേളനത്തിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിനെ പ്രതിനിധീകരിച്ചത് ആര്
- മഹാത്മാഗാന്ധി
112. എത്രാമത്തെ കേരള സന്ദർശനത്തെയാണ് ഗാന്ധിജി 'ഒരു തീർത്ഥാടനം' എന്ന് വിശേഷിപ്പിച്ചത്
- അഞ്ചാമത്തെ
113. സത്യത്തെ അറിയാൻ ഏറ്റവും പ്രയോജനപ്പെടുന്നത് എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത് ഏത് ഗ്രന്ഥത്തെയാണ്
- ഭഗവത്ഗീത
114. ഗാന്ധിജിയെ ചർക്ക പരിചയപ്പെടുത്തിയത് ആര്
- ഗംഗാബെൻ മജുംദാർ
115. ഗാന്ധി സമാധാന പുരസ്കാരം നേടിയ ആദ്യ വ്യക്തി
- ജൂലിയസ് നരേര
116. ഗാന്ധിജിയുടെ ആത്മീയ പിൻഗാമി എന്നറിയപ്പെടുന്നത് ആര്
- വിനോബാ ഭാവേ
117. തന്റെ രാഷ്ട്രീയ ആശയങ്ങൾ പ്രകടിപ്പിക്കാൻ ഗാന്ധിജി ആരംഭിച്ച പത്രം
- യങ് ഇന്ത്യ
118. 1940 ൽ നടന്ന വ്യക്തി സത്യാഗ്രഹത്തിൽ സത്യാഗ്രഹം അനുഷ്ഠിക്കാൻ ഒന്നാമതായി ഗാന്ധിജി നിർദ്ദേശിച്ചത് ആരെയായിരുന്നു
- വിനോബാ ഭാവെ
119. ഗാന്ധിജിയുടെ ഇന്ത്യയിലെ ആദ്യ നിരാഹാര സമരം
- 1918
120. 'മൈ ലിറ്റിൽ ഡിറ്റക്ടർ' എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത് എന്തിനെയായിരുന്നു
- തന്റെ തൂക്ക് ഘടികാരത്തെ
121. ഗാന്ധിജിയുടെ ദണ്ഡിയാത്രയെ ശ്രീരാമചന്ദ്രന്റെ ലങ്കാ യാത്രയോട് ഉപമിച്ച ഇന്ത്യയിലെ പ്രമുഖനായ നേതാവ്
- മോത്തിലാൽ നെഹ്റു
122. ഇംഗ്ലണ്ടിലെ നിയമപഠനത്തിനു ശേഷം ഗാന്ധിജി അഭിഭാഷകനായി പ്രാക്ടീസ് ചെയ്തത് എവിടെയൊക്കെയായിരുന്നു
- രാജ്കോട്ട്, മുംബൈ
123. ഗാന്ധിജി ഹരിജൻ പത്രം പ്രസിദ്ധീകരിച്ചത് ഏത് ഭാഷയിലാണ്
- ഇംഗ്ലീഷ്
124. ഗാന്ധിജിയുടെ സഹോദരിയുടെ പേര്
- റാലിയത്ത് ബഹൻ
125. കസ്തൂർബ ഗാന്ധിയെ വിവാഹം കഴിക്കുമ്പോൾ ഗാന്ധിജിയുടെ പ്രായം
- 13
126. ഗാന്ധിജി വൈക്കം സന്ദർശിച്ച വർഷം
- 1925
127. ചമ്പാരൻ സത്യാഗ്രഹം നടന്ന വർഷം
- 1917 ഏപ്രിൽ 15
128. ഗാന്ധിജിയുടെ സമരമാർഗ്ഗം
- സത്യാഗ്രഹം
129. ഗാന്ധിസിനിമ ഏത് വർഷമാണ് ഓസ്കാർ അവാർഡ് നേടിയത്
- 1982
130. ഒക്ടോബർ 2 ചരമ ദിനമായി ആചരിക്കുന്ന ലോകപ്രശസ്തനായ മലയാളി
- രാജാ രവിവർമ്മ
131. ഗാന്ധിജിയുടെ ആത്മകഥ ആദ്യമായി മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയത് ആര്
- ജോർജ്ജ് ഇരുമ്പയം
132. വർണ്ണവിവേചനത്തിനെതിരെ ജനങ്ങളെ ഒരുമിപ്പിക്കാൻ ഗാന്ധിജിയുടെ പ്രേരണയാൽ ദക്ഷിണാഫ്രിക്കയിൽ ആരംഭിച്ച ഫുട്ബോൾ ക്ലബ്ബുകൾക്ക് പൊതുവേ പറയുന്ന പേര്
- പാസ്സീവ് റെസിസ്റ്റേഴ്സ്
133. ഗാന്ധിജി ചർക്ക തിരിക്കുന്ന വിഖ്യാതമായ ഫോട്ടോ എടുത്ത ഫോട്ടോഗ്രാഫർ
- മാർഗരറ്റ് ബുർക്കെ വൈറ്റ്
134. ഗാന്ധിജിയെ ഭയമില്ലാത്ത മനുഷ്യൻ എന്ന് വിശേഷിപ്പിച്ചത് ആരാണ്
- ബാബ ആംതെ
135. ഗാന്ധിജി കണ്ട സിനിമകളുടെ പേര്
- മിഷൻ ടു മോസ്കോ, രാമരാജ്യം
136. ഗാന്ധിജിയുടെ പേരിലുള്ള രണ്ടു ക്ഷേത്രങ്ങൾ ഇന്ത്യയിൽ ഉണ്ട്. അതിലൊന്ന് ഒഡീഷയിലെ സാംബൽ പൂരാണ് രണ്ടാമത്തെ ക്ഷേത്രം എവിടെയാണ്
- ചിക്കമംഗലൂർ, തെലങ്കാന, വിജയവാഡ
137. ഗാന്ധിജിയുടെ ജോഹന്നാസ്ബർഗിലുള്ള വീട് ഏത് പേരിലാണ് അറിയപ്പെടുന്നത്
- ദി ക്രാൾ, സത്യാഗ്രഹ ഭവനം
138. ഗാന്ധിജിയുടെ മരണത്തിൽ മനംനൊന്ത് വള്ളത്തോൾ നാരായണമേനോൻ രചിച്ച കാവ്യത്തിന്റെ പേരെന്ത്
- ബാബുജി
139. ഗാന്ധിജിയുടെ രാഷ്ട്രീയ പിന്തുടർച്ചക്കാരൻ എന്ന് വിശേഷിപ്പിക്കുന്നത് ആരെയാണ്
- ജവഹർലാൽ നെഹ്റു
140. ഏതു പുസ്തകമാണ് 'സർവോദയ' എന്ന പേരിൽ ഗാന്ധിജി ഗുജറാത്തിയിലേക്ക് മൊഴിമാറ്റിയത്
- അൺ ടു ദി ലാസ്റ്റ്, ജോൺ റസ്കിൻ
141. ഗാന്ധിജിയുടെ ആത്മകഥയിൽ പരാമർശിക്കുന്ന ഏക മലയാളി
- ബാരിസ്റ്റർ ജി പി പിള്ള
142. തനിക്ക് ഏറെ ഇഷ്ടപ്പെട്ട ഒരു വളർത്തു മൃഗമായ ആടിനെയും കൊണ്ടാണ് ഗാന്ധിജി 1931 ലെ രണ്ടാം വട്ടമേശ സമ്മേളനത്തിൽ പങ്കെടുക്കാൻ പോയത്. ആടിന്റെ പേര്
- നിർമ്മല
143. ഗാന്ധിജിയുടെ മരണവാർത്ത അറിഞ്ഞ് 'രണ്ടാമത്തെ ക്രിസ്തുവും കുരിശിൽ തറയ്ക്കപ്പെട്ടു' എന്ന് പറഞ്ഞതാര്
- പേൾ എസ് ബക്ക്
144. ഗാന്ധിജി മഹാരാഷ്ട്രയിൽ സ്ഥാപിച്ച ആശ്രമം
- സേവാഗ്രാം
145. ഗാന്ധിജി എത്ര തവണ ജയിൽ ജീവിതം അനുഭവിച്ചിട്ടുണ്ട്
- പതിനൊന്നു തവണ
146. ഗാന്ധിജി ഏറ്റവും കൂടുതൽ കാലം തടവിൽ കഴിഞ്ഞ ജയിൽ
- യെർവാദ ജയിൽ
147. 'മനുഷ്യസ്നേഹം ഭക്തിയെ പോലെ തന്നെ പ്രധാനമാണ്' എന്ന് പറഞ്ഞ മഹാൻ
- ഗാന്ധിജി
148. ഗാന്ധിജിയെ സ്വാധീനിച്ച അമേരിക്കൻ ചിന്തകൻ
- ഹെന്റി ഡേവിഡ് തോറോ
149. ഗാന്ധിജി ഓൾ ഇന്ത്യ ഹോംറൂൾ ലീഗിന്റെ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട വർഷം
- 1920
150. ഗാന്ധിജി നടത്തിയ ഇന്ത്യയിലെ രണ്ടാമത്തെ സത്യാഗ്രഹം
- ഖേദ സത്യാഗ്രഹം
151. ഗാന്ധിജി എത്ര വർഷം ദക്ഷിണാഫ്രിക്കയിൽ ഉണ്ടായിരുന്നു
- 21 വർഷം
152. മഹാരാഷ്ട്രയിൽ ഗാന്ധിജി സ്ഥാപിച്ച ആശ്രമം
- സേവാഗ്രാം
153. ഗാന്ധിജിയുടെ കേരള സന്ദർശന വേളയിൽ തന്റെ സ്വർണാഭരണങ്ങൾ ഗാന്ധിജിക്ക് സമ്മാനിച്ച വനിത
- കൗമുദി ടീച്ചർ
154. ഗാന്ധിജി ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ നിന്ന് രാജിവെച്ചത്
- 1934
155. ഗാന്ധിജി മെട്രിക്കുലേഷൻ പരീക്ഷ ജയിച്ച വർഷം
- 1887
156. ഗാന്ധിജി ചർക്ക തിരിക്കുന്ന വിഖ്യാതമായ ഫോട്ടോ എടുത്തത് ആരായിരുന്നു
- മാർഗരറ്റ് ബുർകെ വൈറ്റ്
157. ഗാന്ധിജി നവജീവൻ എന്ന വാരിക പ്രസിദ്ധീകരിച്ചത് ഏത് ഭാഷയിലാണ്
- ഗുജറാത്തി
158. ഇന്ത്യയിൽ ഗാന്ധി സീരിസിലുള്ള നോട്ടുകൾ ഇറക്കിയ വർഷം
- 1996
159. ഗാന്ധിജിയുടെ സമരങ്ങളുടെ അടിസ്ഥാന സ്വഭാവം
- അഹിംസ
160. വ്യക്തി സത്യാഗ്രഹത്തിന് ആയി ഗാന്ധിജി തിരഞ്ഞെടുത്ത ആദ്യ വ്യക്തി
- വിനോബാ ഭാവെ
161. ഇന്ത്യയിൽ രക്തസാക്ഷി ദിനമായി ആചരിക്കുന്നത്
- ജനുവരി 30
162. ഗാന്ധിജി ഇന്ത്യയിൽ മുഴുവൻ അറിയപ്പെട്ടു തുടങ്ങിയ സമരം
- റൗലറ്റ് സമരം
163. സർദാർ വല്ലഭായി പട്ടേലിന് ഗാന്ധിജി നൽകിയ പദവി
- സർദാർ
164. ആരുടെ മരണവാർത്ത അറിഞ്ഞപ്പോഴാണ് ''എന്റെ ഏറ്റവും വലിയ താങ്ങ് വീണു പോയി'' എന്ന് ഗാന്ധിജി പ്രതികരിച്ചത്
- ബാലഗംഗാധരതിലക്
165. ഗാന്ധിജി നിയമം പഠിക്കാൻ ഇംഗ്ലണ്ടിൽ പോയ വർഷം
- 1888
166. ഗാന്ധിജി എത്ര വർഷം ദക്ഷിണാഫ്രിക്കയിൽ ജീവിച്ചു
- 21 വർഷം
167. ദക്ഷിണാഫ്രിക്കയിൽ ഗാന്ധിജി എത്ര ദിവസം ജയിൽവാസം അനുഭവിച്ചിട്ടുണ്ട്
- 249 ഇന്ത്യയിൽ 2089 ആകെ 2338
168. ഗാന്ധി-ഇർവിൻ ഉടമ്പടി ഒപ്പു വെച്ചത്
- 1931
169. ഗാന്ധിജിയുടെ ആദ്യ സത്യാഗ്രഹം
- ട്രാൻസ്വാൾ സത്യാഗ്രഹം, 1906 ൽ
170. ഗാന്ധിജിയെ അവസാനമായി തടവിൽ പാർപ്പിച്ചിരുന്ന ജയിൽ
- ആഗാഖാൻ കൊട്ടാരം
171. ഗാന്ധിജി ടർബനിൽ സ്ഥാപിച്ച ആശ്രമം
- ഫീനിക്സ് സെറ്റിൽമെന്റ്
172. ഗാന്ധിജി ബ്രഹ്മചര്യം ജീവിതവ്രതമായി സ്വീകരിച്ച വർഷം
- 1906
173. ഗാന്ധിജി രൂപം കൊടുത്ത ആദ്യത്തെ സംഘടന
- വെജിറ്റേറിയൻ ക്ലബ്
174. ലണ്ടനിൽ നടന്ന രണ്ടാം വട്ടമേശ സമ്മേളനത്തിൽ ഗാന്ധിജിയുടെ ഉപദേശകൻ
- മദൻ മോഹൻ മാളവ്യ
175. ഗാന്ധിജി ടോൾസ്റ്റോയ് ഫാം തുടങ്ങാൻ സ്ഥലം സംഭാവന ചെയ്തത്
- ഹെർമൻ കല്ലൻബാഷ്
176. ഗാന്ധിജി എവിടെ വെച്ചായിരുന്നു ആത്മകഥ എഴുതിയത്
- യാർവാദാ ജയിൽ
177. ഗാന്ധിജി നിസ്സഹകരണ പ്രസ്ഥാനം നിർത്തിവെക്കാൻ കാരണമായ സംഭവം
- ചൗരി ചൗരാ സംഭവം
178. ഗാന്ധിജി സബർമതിയിൽ ആശ്രമം സ്ഥാപിച്ച വർഷം
- 1915
179. 'അത് എന്റെ അമ്മയാണ്' എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത് ഏത് ഗ്രന്ഥത്തെയാണ്
- ഭഗവത്ഗീത
180. ഗാന്ധിജി ചർക്കസംഘം സ്ഥാപിച്ചത്
- 1925
181 മുതൽ 232 വരെ*
181. ഗാന്ധിജി ഹരിജൻ എന്ന പ്രസിദ്ധീകരണമാരംഭിച്ചത്
- 1933
182. 1969 ൽ ഗാന്ധിജിയുടെ നൂറാം ജന്മദിനത്തോടനുബന്ധിച്ച് ആരംഭിച്ച വിദ്യാർത്ഥികൾക്കായുള്ള സാമൂഹ്യ പ്രസ്ഥാനം
- നാഷണൽ സർവീസ് സ്കീം
183. ഗാന്ധിജി അവതരിപ്പിച്ച അടിസ്ഥാന വിദ്യാഭ്യാസ പദ്ധതി
- വാർധാ പദ്ധതി
184. തന്റെ രാഷ്ട്രീയ പരീക്ഷണശാല ആയി ഗാന്ധിജി വിശേഷിപ്പിച്ച സ്ഥലം
- ദക്ഷിണാഫ്രിക്ക
185. 1940 ൽ ഗാന്ധിജി ആരംഭിച്ച പുതിയ സമരമുറ
- വ്യക്തി സത്യാഗ്രഹം
186. ഗാന്ധി കൃതികളുടെ പകർപ്പവകാശം ഏത് ട്രസ്റ്റിനാണ്
- നവജീവൻ ട്രസ്റ്റ്
187. ഗാന്ധി സിനിമയുടെ സംവിധായകൻ
- റിച്ചാർഡ് ആറ്റൻബറോ
188. ഗാന്ധിജിയുടെ സെക്രട്ടറി ആയി പ്രവർത്തിച്ച വ്യക്തി ആര്
- മഹാദേവ് ദേശായി
189. 'ഒരു തീർത്ഥാടനം' എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത് എത്രാമത്തെ കേരള സന്ദർശനത്തെ ആയിരുന്നു
- അഞ്ചാം കേരള സന്ദർശനം
190. നോബൽ സമ്മാനത്തിന് ആദ്യമായി ഗാന്ധിജിയെ നാമനിർദ്ദേശം ചെയ്യപ്പെട്ട വർഷം
- 1937
191. ഗാന്ധിജിയുടെ പേരിൽ ആദ്യമായി ലേഖനപരമ്പര പ്രസിദ്ധീകരിച്ച മാസിക
- ദ വെജിറ്റേറിയൻ
192. ഗാന്ധിജി അഹമ്മദാബാദിൽ സബർമതി ആശ്രമം സ്ഥാപിച്ച വർഷം
- 1916
193. ഇന്ത്യ സ്വതന്ത്രമായപ്പോൾ ഗാന്ധിജി ആഘോഷ ചടങ്ങുകളിൽ നിന്നും മാറി ദൂരെ ഒരു ഗ്രാമത്തിൽ ആയിരുന്നു. ഏതാണ് ആ ഗ്രാമം
- നവ്ഖാലി, ബംഗാൾ
194. ഇന്ത്യയിൽ രക്തസാക്ഷി ദിനമായി ആചരിക്കുന്നത് ആരുടെ ചരമദിനമാണ്
- മഹാത്മാഗാന്ധി
195. ഗാന്ധിജി നയിച്ച ദണ്ഡി മാർച്ച് എത്ര ദിവസം നീണ്ടുനിന്നു
- 24 ദിവസം
196. ഗാന്ധിജിയുടെ സബർമതി ആശ്രമത്തിലെ ഗോശാലയുടെ മാനേജരായി സേവനമനുഷ്ഠിച്ച മലയാളി
- ടി ടൈറ്റസ്
197. 1909 ജൂലായിൽ ഒരു കേസിന്റെ വാദവുമായി ബന്ധപ്പെട്ട് ഗാന്ധിജി കപ്പലിറങ്ങിയ ഇംഗ്ലണ്ടിലെ 'സതാംപ്ടൺ' എന്ന തുറമുഖം പിന്നീട് മറ്റൊരു പ്രസിദ്ധമായ യാത്രയ്ക്ക് സാക്ഷ്യം വഹിക്കുകയുണ്ടായി. ആരുടെ ഏത് യാത്ര
- ടൈറ്റാനിക് കപ്പലിന്റെ യാത്ര
198. ഗാന്ധിജിയുടെ ജന്മദിനമായ ഒക്ടോബർ 2 അന്താരാഷ്ട്ര അഹിംസാ ദിനമായി ഐക്യരാഷ്ട്രസഭ തീരുമാനിച്ചത്
- 2007 ജൂൺ 15
199. ''ഞാൻ പോയാൽ അദ്ദേഹം എന്റെ ഭാഷ സംസാരിക്കും എന്നെനിക്കറിയാം'' 1941 ജനുവരി 15 ന് AICC മുമ്പാകെ ഗാന്ധിജി പ്രസംഗിച്ചത് ആരെ ഉദ്ദേശിച്ചാണ്
- ജവഹർലാൽ നെഹ്റു
200. 1940 ൽ ആണ് ഗാന്ധിജി വ്യക്തി സത്യാഗ്രഹം ആരംഭിച്ചത്. ആരെയാണ് ഗാന്ധിജി ഇതിനായ് ആദ്യമായി തിരഞ്ഞെടുത്തത്
- വിനോബാ ഭാവെ
201. ഒഡീഷയിലെ ജഗുലായ് പദ സ്വദേശിയായിരുന്ന ഒരു ധീരന്റെ വിധവയ്ക്ക് 2016 ൽ ഒഡീഷ സർക്കാർ അഞ്ച് ലക്ഷം രൂപ പാരിതോഷികമായി നൽകി. 1948 ൽ ഗാന്ധിജിയെ വെടിവെച്ച് വീഴ്തിയ നാഥുറാം വിനായക് ഗോഡ്സെയെ കീഴ്‌പ്പെടുത്തി പോലീസിന് നൽകിയതിനായിരുന്നു ഈ പാരിതോഷികം. ആരായിരുന്നു ഈ ധീരനായ വ്യക്തി
- രഘു നായക്
202. 1944 ൽ ഗാന്ധിജിയെ അപായപ്പെടുത്താൻ ഗോഡ്സെയും സംഘവും ശ്രമിച്ചതെവിടെ വച്ച്
- പഞ്ചാഗ്നി
203. മഹാദേവ് ദേശായിയുടെ ഡയറിക്കുറിപ്പുകളിൽ ഗാന്ധിജിയോടൊപ്പം ഉള്ള കാലം എങ്ങനെയാണ് അറിയപ്പെടുന്നത്
- ഡേ ടുഡേ വിത്ത് ഗാന്ധി
204. ഗാന്ധിജിയെ വധിച്ചത് ആരാണ്
- നാഥുറാം വിനായക് ഗോഡ്സെ
205. ഗാന്ധിജി അന്തരിച്ച ദിവസം
- 1948 ജനുവരി 30
206. ഗാന്ധിജി ആദ്യമായി ജയിൽശിക്ഷ അനുഭവിച്ചത് എവിടെ വച്ചായിരുന്നു
- ജോഹന്നാസ്ബർഗ്
207. ഗാന്ധിജി 'പുലയ രാജാവ്' എന്ന് വിശേഷിപ്പിച്ചത് ആരെയാണ്
- അയ്യങ്കാളി
208. 'ആധുനിക കാലത്തെ മഹാത്ഭുതം' എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത് എന്തിനെയാണ്
- ക്ഷേത്രപ്രവേശന വിളംബരം
209. ദേശ സ്നേഹികളുടെ രാജകുമാരൻ എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത് ആരെയാണ്
- സുഭാഷ് ചന്ദ്ര ബോസ്
210. ഗാന്ധിജിയുടെ ഇന്ത്യയിലെ ആദ്യത്തെ സത്യാഗ്രഹം
- ചമ്പാരൻ സത്യാഗ്രഹം, ബീഹാർ 1917
211. ഗാന്ധിജിയുടെ നാല് പുത്രന്മാർ ആരെല്ലാം
- ഹരിലാൽ, മണിലാൽ, രാമദാസ്, ദേവദാസ്
212. ഗാന്ധിജി അന്ത്യവിശ്രമം കൊള്ളുന്നത് എവിടെയാണ്
- രാജ് ഘട്ട്
213. ഗാന്ധിജിയുടെ ദണ്ഡിയാത്ര ആരംഭിച്ച വർഷം തീയതി
- 1930 മാർച്ച് 12
214. ക്വിറ്റ് ഇന്ത്യാ പ്രക്ഷോഭം ആരംഭിച്ച വർഷം തീയതി
- 1942 ഓഗസ്റ്റ് 9
215. ഗാന്ധിജിയുടെ മനസാക്ഷി സൂക്ഷിപ്പുകാരൻ എന്നറിയപ്പെടുന്നത് ആര്
- സി രാജഗോപാലാചാരി
216. ഗാന്ധിജിയെ 'മഹാത്മ' എന്ന് വിശേഷിപ്പിച്ചത് ആര്
- രവീന്ദ്രനാഥ ടാഗോർ
217. ഗാന്ധിജി അന്തരിച്ചത്
- 1948 ജനുവരി 30
218. 2021 ൽ എത്രാമത്തെ രക്തസാക്ഷി ദിനമാണ് ആചരിച്ചത്
- 73
219. ഗാന്ധിജിയുടെ ആത്മകഥയിൽ പരാമർശിക്കുന്ന കാലഘട്ടം ഏത്
- 1869-1923
220. ഗാന്ധിജിയെ സ്വാധീനിച്ച ജോൺ റസ്കിൻ എഴുതിയ പുസ്തകം ഏത്
- അൺ ടു ദി ലാസ്റ്റ്
221. ഗാന്ധിജിയുടെ ആത്മകഥ പരമ്പരയായി 1925-28 കാലഘട്ടത്തിൽ പ്രസിദ്ധീകരിച്ച വാരിക
- നവ് ജീവൻ
222. ഗാന്ധിജിയുടെ മനസാക്ഷി സൂക്ഷിപ്പുകാരൻ എന്നറിയപ്പെടുന്നത് ആര്
- സി രാജഗോപാലാചാരി
223. ആൽബർട്ട് വെസ്റ്റ്, ഫാദർ ഡോക്ക്, പോളക്ക് എന്നിവരുടെ സഹായത്തോടെ ദക്ഷിണാഫ്രിക്കയിലെ ഡർബൻ നഗരത്തിനു സമീപം ഗാന്ധിജി സ്ഥാപിച്ച ആശ്രമേത്
- ഫിനിക്സ് സെറ്റിൽമെന്റ്
224. ഗാന്ധിജിയുടെ ആത്മകഥ ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തത് ആര്
- മഹാദേവ് ദേശായി
225. 1931 സെപ്റ്റംബർ 22 ന് ലണ്ടനിലെ കാനിംഗ് ടൗണിലെ സെക്ടർ റോഡിലെ ഡോ. ചുനിലാൽ കത്യാലിന്റെ വസതിയിൽ വെച്ച് ഗാന്ധിജി പരിചയപ്പെട്ട ലോക പ്രശസ്തൻ ആരായിരുന്നു
- ചാർലി ചാപ്ലിൻ
226. ഗുരുവായൂർ ക്ഷേത്രത്തിൽ പ്രവേശനം അനുവദിക്കണമെന്നാവശ്യപ്പെട്ട് സത്യാഗ്രഹം തുടങ്ങാനുള്ള തീരുമാനം എടുത്തത് എവിടെവെച്ച് എന്ന്
- വടകര 1931 മെയ്
227. ഗാന്ധിജിയുടെ കണ്ണട, വാച്ച്, ചെരുപ്പ് എന്നിവ ലേലത്തിൽ പിടിച്ചെടുത്ത ഇന്ത്യൻ വ്യവസായി
- വിജയ് മല്യ
228. 'ദി മേക്കിംഗ് ഓഫ് മഹാത്മാ' എന്ന സിനിമയുടെ സംവിധായകൻ ആര്
- ശ്യാം ബനഗൽ
229. ഗാന്ധിജിയും ഗോഡ്സെയും എന്ന കവിതാ പുസ്തകം ആരുടേതാണ്
- എൻ വി കൃഷ്ണവാരിയർ
230. കുട്ടിക്കാലത്ത് ഗാന്ധിജിയുടെ സ്വഭാവത്തിൽ നിഴലിച്ചിരുന്ന പ്രധാന പാവം എന്താണ്
- ലജ്ജ
231. ഗാന്ധിജിയുടെ ആദ്യ കേരള സന്ദർശനം എന്തിന്റെ പ്രചരണാർത്ഥം ആയിരുന്നു
- ഖിലാഫത്ത് പ്രസ്ഥാനം
232. നേതാജി, രാജ്യസ്നേഹികളുടെ രാജകുമാരൻ എന്നിങ്ങനെ സുഭാഷ് ചന്ദ്രബോസിനെ വിശേഷിപ്പിച്ചത് ആരാണ്
- മഹാത്മാഗാന്ധി
Gandhi Quiz
1. Name of Gandhiji's autobiography
- The Story of My Experiments with Truth
2. When did Gandhiji return to India from South Africa
- 9 January 1915
3. Nickname of Gandhiji
- Bapuji
4. Place where Salt Satyagraha was held in Kerala
- Payyannur
5. Who is known as 'Othha Gandhi'
- Uttamchand Gandhi
6. How many days did Gandhiji live in independent India
- 168 days
7. Where did Dandi March begin
- From Sabarmati Ashram in Gujarat
8. Year Gandhiji first visited Kerala
- 18 August 1920
9. At what age did Gandhiji go to England
- 18 years
10. Which day is observed as Martyrs Day in India
- 30 January
11. When did the historic Dandi March begin
- 12 March 1930
12. Name of Gandhiji's wife
- Kasturba Gandhi
13. Who translated Gandhiji's autobiography from Gujarati to English
- Mahadev Desai
14. When did Gandhiji and his 78 followers reach Dandi coast to make salt
- 5 April 1930
15. Who said 'My life is my message'
- Mahatma Gandhi
16. Founder of Young India publication
- Mahatma Gandhi
17. Father of the Nation of India
- Mahatma Gandhi
18. Who called Gandhiji 'Father of the Nation'
- Subhash Chandra Bose
19. Birth date of Gandhiji
- 2 October 1869
20. Birth place of Gandhiji
- Porbandar, Gujarat
21. Full name of Gandhiji
- Mohandas Karamchand Gandhi
22. Name of Gandhiji's father
- Karamchand Gandhi
23. Name of Gandhiji's mother
- Putlibai
24. Who is known as Kaba Gandhi
- Karamchand Gandhi
25. Occupation of Gandhiji's father
- Diwan
26. Who is Gandhiji's grandfather
- Uttamchand Gandhi
27. Where did Gandhiji complete primary education
- Rajkot
28. Complete name of Gandhiji
- Mohandas Karamchand Gandhi
29. Subject Gandhiji was weak in studies
- Mathematics
30. Who composed song Raghupati Raghava Raja Ram
- Tulsidas
31. Since 2007, 2 October Gandhi's birthday is observed as
- International Day of Non-Violence
32. In 1893 for which firm's case did Gandhiji go to South Africa
- Dada Abdulla and Company
33. Who addressed Gandhiji as Father of the Nation
- Subhash Chandra Bose
34. What did Gandhiji call his political laboratory
- South Africa
35. Publication started under Gandhiji's supervision
- Indian Opinion
36. Last words of Gandhiji
- Hey Ram
37. In protest of which incident did Gandhiji return Kaiser-i-Hind medal
- Jallianwala Bagh massacre
38. K Thayyath's work January 30 is based on
- Assassination of Gandhi
39. Medal given by British in 1915 to Gandhiji for organizing ambulance unit in Boer War
- Kaiser-i-Hind medal
40. Final resting place of Gandhiji
- Rajghat
41. Observance commemorating Gandhiji's return to India on 9 January 1915 after South Africa stay
- Pravasi Bharatiya Divas
42. Person who later caused deep wounds in Gandhiji's life, whom Gurjar Mahasabha honored when Gandhiji returned from South Africa
- Muhammad Ali Jinnah
43. Childhood nickname of Gandhiji
- Moniya
44. Who called Sarojini Naidu 'Nightingale of India'
- Gandhiji
45. Who is known as 'Father of Indian unrest'
- Bal Gangadhar Tilak
46. Gandhi Martyrs Day
- 30 January 1948
47. Newspaper started by Gandhiji in South Africa
- Indian Opinion
48. Who called Gandhiji 'half-naked fakir'
- Winston Churchill
49. Spiritual guru of Gandhiji
- Leo Tolstoy
50. Who is known as 'Kerala Gandhi'
- K Kelappan
51. Political guru of Gandhiji
- Gopal Krishna Gokhale
52. First Satyagraha of Gandhiji
- Champaran Satyagraha, 1917 Bihar
53. Song sung by Gandhiji and followers during Dandi March
- Raghupati Raghava Raja Ram
54. Year of Salt Satyagraha
- 1930
55. Who called Gandhiji Bapu, Mahatma
- Rabindranath Tagore
56. World famous person Gandhiji met at Dr Chunilal Katial's house in Canning Town London on 22 September 1931
- Charlie Chaplin
57. How many times was Gandhiji Congress President
- One time
58. Famous poem by Vallathol Narayana Menon about Mahatma Gandhi
- Ente Gurudevan
59. Final resting place of Gandhiji
- Rajghat, Delhi
60. Who first appeared on independent India's postal stamp
- Mahatma Gandhi
61. House where Gandhiji was born is now known as
- Kirti Mandir
62. Businessman responsible for Gandhiji going to South Africa
- Dada Abdulla
63. Whom did Gandhiji call 'Prince of Satyagrahis'
- Jesus Christ
64. First Satyagraha conducted by Gandhiji in India
- Champaran Satyagraha 1917
65. First hunger strike of Gandhiji in India
- Ahmedabad Mill workers strike 1918
66. Date observed as Pravasi Bharatiya Divas by Government of India
- 9 January
67. Student movement started on 2 October 1969 for Gandhiji's centenary
- NSS, National Service Scheme
68. Gun used by Nathuram Vinayak Godse to kill Gandhiji
- Italian Beretta pistol
69. Ashram known as Gandhi Ashram, Harijan Ashram, Satyagraha Ashram
- Sabarmati Ashram
70. Ashram established by Gandhiji near Johannesburg to protect families of those jailed in Transvaal Satyagraha
- Tolstoy Farm
71. On which day did Gandhiji die
- Friday
72. Time of Gandhiji's death
- 5.17 pm
73. Railway station where Gandhiji was thrown out due to racial discrimination in South Africa
- Pietermaritzburg
74. Only Round Table Conference attended by Gandhiji
- Second Round Table Conference
75. Animal Gandhiji took with him to Round Table Conference
- Goat
76. Education scheme introduced by Gandhiji
- Wardha Education Scheme
77. First person executed after capital punishment in independent India
- Nathuram Vinayak Godse
78. Book that influenced Gandhiji most
- Unto This Last, John Ruskin
79. Where is Gandhigram located
- Madurai
80. Who formulated Drain Theory, Economic Drain Theory
- Dadabhai Naoroji
81. Year Charkha Sangh was established
- 1925
82. Who said 'I know only one culture and that is agriculture'
- Sardar Vallabhbhai Patel
83. The Arctic Home in is work of whom
- Bal Gangadhar Tilak
84. Who formed Bahishkrit Hitakarini Sabha
- B R Ambedkar
85. Malayali who resigned from Viceroy's Executive Council after Jallianwala Bagh massacre
- C Sankaran Nair
86. Year and date Gandhiji visited Iringattappilly Pakkanarpuram
- 13 January 1930
87. Name of ashram established by Gandhiji in Johannesburg
- Tolstoy Farm
88. Year Gandhiji went to South Africa
- 1893
89. When did Gandhiji start Non-Cooperation Movement
- 1920
90. Incident due to which Gandhiji withdrew Non-Cooperation Movement
- Chauri Chaura incident 1922
91. Newspaper started by Gandhiji in South Africa
- Indian Opinion
92. First fast undertaken by Gandhiji in India
- Ahmedabad Mill strike
93. Language in which Gandhiji wrote autobiography
- Gujarati
94. Organization formed by Gandhiji in South Africa
- Natal Indian Congress
95. Date Gandhiji returned to India ending exile
- 9 January 1915
96. Medal returned by Gandhiji in protest of Jallianwala Bagh incident
- Kaiser-i-Hind
97. Only Malayali mentioned in Gandhiji's autobiography
- Barrister G P Pillai
98. Who is known as political successor of Gandhiji
- Jawaharlal Nehru
99. Period covered in Gandhiji's autobiography
- 1869-1921
100. Who first wrote biography of Gandhiji in Malayalam
- Swadeshabhimani Ramakrishna Pillai
101. Book translated and published by Gandhiji as Sarvodaya
- Unto This Last
102. What day is 2 October observed as
- International Day of Non-Violence
103. Since when did UN start observing 2 October as International Day of Non-Violence
- 2007
104. Indian who appeared on stamps of most countries
- Mahatma Gandhi
105. Indian leader other than Gandhiji whose birthday is 2 October
- Lal Bahadur Shastri
106. Famous person who said 'It is not good to be better' on hearing Gandhiji's death news
- George Bernard Shaw
107. Who is known by name 'Mayyazhi Gandhi'
- I K Kumaran Master
108. Year and session when Gandhiji was elected Congress President
- 1924 Belgaum session
109. How did Gandhiji describe South Africa after returning to India
- His political laboratory
110. Which Satyagraha earned Vallabhbhai Patel title Sardar from Gandhiji
- Bardoli Satyagraha
111. Who represented Indian National Congress at 1931 Second Round Table Conference
- Mahatma Gandhi
112. Which Kerala visit did Gandhiji describe as 'a pilgrimage'
- Fifth
113. Book Gandhiji described as most useful to know truth
- Bhagavad Gita
114. Who introduced Gandhiji to spinning wheel
- Gangaben Majumdar
115. First recipient of Gandhi Peace Prize
- Julius Nyerere
116. Who is known as spiritual successor of Gandhiji
- Vinoba Bhave
117. Newspaper started by Gandhiji to express political ideas
- Young India
118. First person Gandhiji selected for Individual Satyagraha in 1940
- Vinoba Bhave
119. First hunger strike of Gandhiji in India
- 1918
120. What did Gandhiji call 'My little detector'
- His pocket watch
121. Indian leader who compared Gandhiji's Dandi March to Lord Rama's journey to Lanka
- Motilal Nehru
122. Where did Gandhiji practice law after legal studies in England
- Rajkot, Mumbai
123. Language in which Gandhiji published Harijan newspaper
- English
124. Name of Gandhiji's sister
- Raliatben
125. Age of Gandhiji when married Kasturba Gandhi
- 13
126. Year Gandhiji visited Vaikom
- 1925
127. Year Champaran Satyagraha took place
- 15 April 1917
128. Method of struggle of Gandhiji
- Satyagraha
129. Year Gandhi film won Oscar award
- 1982
130. World famous Malayali whose death anniversary is 2 October
- Raja Ravi Varma
131. Who first translated Gandhiji's autobiography to Malayalam
- George Irumbayam
132. Name generally given to football clubs started in South Africa at Gandhiji's inspiration to unite people against racial discrimination
- Passive Resisters
133. Photographer who took famous photo of Gandhiji spinning charkha
- Margaret Bourke-White
134. Who called Gandhiji 'fearless man'
- Baba Amte
135. Names of movies watched by Gandhiji
- Mission to Moscow, Ram Rajya
136. Two temples in India in name of Gandhiji. One is in Sambalpur Odisha. Where is second temple
- Chikmagalur, Telangana, Vijayawada
137. Name of house of Gandhiji in Johannesburg
- The Kraal, Satyagraha House
138. Poem written by Vallathol Narayana Menon grieving Gandhiji's death
- Bapuji
139. Who is described as political successor of Gandhiji
- Jawaharlal Nehru
140. Which book was translated by Gandhiji to Gujarati as Sarvodaya
- Unto This Last, John Ruskin
141. Only Malayali mentioned in Gandhiji's autobiography
- Barrister G P Pillai
142. Name of goat Gandhiji took to 1931 Second Round Table Conference
- Nirmala
143. Who said 'Second Christ was crucified' on hearing Gandhiji's death news
- Pearl S Buck
144. Ashram established by Gandhiji in Maharashtra
- Sevagram
145. How many times did Gandhiji experience jail life
- Eleven times
146. Jail where Gandhiji spent longest time
- Yerwada Jail
147. Who said 'Love for humanity is as important as devotion'
- Gandhiji
148. American thinker who influenced Gandhiji
- Henry David Thoreau
149. Year Gandhiji was elected President of All India Home Rule League
- 1920
150. Second Satyagraha conducted by Gandhiji in India
- Kheda Satyagraha
151. How many years did Gandhiji stay in South Africa
- 21 years
152. Ashram established by Gandhiji in Maharashtra
- Sevagram
153. Woman who gifted her gold ornaments to Gandhiji during Kerala visit
- Kaumudi Teacher
154. Year Gandhiji resigned from Indian National Congress
- 1934
155. Year Gandhiji passed matriculation exam
- 1887
156. Who took famous photo of Gandhiji spinning charkha
- Margaret Bourke-White
157. Language in which Gandhiji published Navajivan weekly
- Gujarati
158. Year Gandhi series notes were introduced in India
- 1996
159. Basic nature of Gandhiji's struggles
- Non-violence
160. First person selected by Gandhiji for Individual Satyagraha
- Vinoba Bhave
161. Which day is observed as Martyrs Day in India
- 30 January
162. Struggle through which Gandhiji became known all over India
- Rowlatt Satyagraha
163. Title given by Gandhiji to Sardar Vallabhbhai Patel
- Sardar
164. Whose death news made Gandhiji react 'My biggest support has fallen'
- Bal Gangadhar Tilak
165. Year Gandhiji went to England to study law
- 1888
166. How many years did Gandhiji live in South Africa
- 21 years
167. Total days Gandhiji spent in jail - South Africa, India, total
- 249 in South Africa, 2089 in India, total 2338
168. When was Gandhi-Irwin Pact signed
- 1931
169. First Satyagraha of Gandhiji
- Transvaal Satyagraha, 1906
170. Jail where Gandhiji was last imprisoned
- Aga Khan Palace
171. Ashram established by Gandhiji at Phoenix Settlement
- Phoenix Settlement
172. Year Gandhiji adopted celibacy as life vow
- 1906
173. First organization formed by Gandhiji
- Vegetarian Club
174. Advisor of Gandhiji at Second Round Table Conference in London
- Madan Mohan Malaviya
175. Who donated land for Gandhiji to start Tolstoy Farm
- Hermann Kallenbach
176. Where did Gandhiji write autobiography
- Yerwada Jail
177. Incident due to which Gandhiji stopped Non-Cooperation Movement
- Chauri Chaura incident
178. Year Gandhiji established ashram at Sabarmati
- 1915
179. Book Gandhiji described as 'That is my mother'
- Bhagavad Gita
180. Year Gandhiji established Charkha Sangh
- 1925
181. Year Gandhi started publication Harijan
- 1933
182. Social movement for students started in 1969 on Gandhi's centenary
- National Service Scheme
183. Basic education scheme introduced by Gandhiji
- Wardha Scheme
184. Place Gandhi called his political laboratory
- South Africa
185. New method of struggle started by Gandhi in 1940
- Individual Satyagraha
186. Trust holding copyright of Gandhi's works
- Navajivan Trust
187. Director of Gandhi film
- Richard Attenborough
188. Person who worked as secretary of Gandhiji
- Mahadev Desai
189. Which Kerala visit Gandhi described as 'a pilgrimage'
- Fifth Kerala visit
190. Year Gandhi was first nominated for Nobel Prize
- 1937
191. First magazine to publish article series in name of Gandhiji
- The Vegetarian
192. Year Gandhi established Sabarmati Ashram in Ahmedabad
- 1916
193. Village where Gandhi stayed away from independence day celebrations
- Noakhali, Bengal
194. Whose death anniversary is observed as Martyrs Day in India
- Mahatma Gandhi
195. Number of days Gandhi's Dandi March lasted
- 24 days
196. Malayali who served as manager of gosala at Sabarmati Ashram
- T Titus
197. In July 1909 Gandhi landed at Southampton England for a case. That port later witnessed which famous voyage
- Voyage of Titanic ship
198. Date UN decided to observe 2 October as International Day of Non-Violence
- 15 June 2007
199. In 15 January 1941 before AICC Gandhi said 'When I go he will speak my language'. Whom was he referring to
- Jawaharlal Nehru
200. In 1940 Gandhi started Individual Satyagraha. Whom did Gandhi select first
- Vinoba Bhave
201. In 2016 Odisha government gave five lakh rupees to widow of brave man from Jagulapada. He overpowered Nathuram Godse who shot Gandhi in 1948 and handed to police. Who was that brave person
- Raghu Nayak
202. In 1944 where did Godse and gang try to assassinate Gandhi
- Panchagni
203. What is period spent with Gandhi called in Mahadev Desai's diary notes
- Day to Day with Gandhi
204. Who assassinated Gandhiji
- Nathuram Vinayak Godse
205. Date Gandhi died
- 30 January 1948
206. Where did Gandhi first serve jail sentence
- Johannesburg
207. Who did Gandhi call 'Pulaya King'
- Ayyankali
208. What did Gandhi call 'miracle of modern times'
- Temple Entry Proclamation
209. Who did Gandhi call Prince of patriots
- Subhash Chandra Bose
210. First Satyagraha of Gandhiji in India
- Champaran Satyagraha, Bihar 1917
211. Four sons of Gandhiji
- Harilal, Manilal, Ramdas, Devdas
212. Final resting place of Gandhiji
- Rajghat
213. Year and date Dandi March started
- 12 March 1930
214. Year and date Quit India Movement started
- 9 August 1942
215. Who is known as conscience keeper of Gandhiji
- C Rajagopalachari
216. Who called Gandhiji 'Mahatma'
- Rabindranath Tagore
217. When did Gandhiji die
- 30 January 1948
218. Which Martyrs Day was observed in 2021
- 73rd
219. Period covered in Gandhiji's autobiography
- 1869-1923
220. Book by John Ruskin which influenced Gandhiji
- Unto This Last
221. Weekly in which Gandhi's autobiography was serialised 1925-28
- Navjivan
222. Who is known as conscience keeper of Gandhiji
- C Rajagopalachari
223. Ashram established by Gandhi near Durban South Africa with help of Albert West, Father Dock, Polak
- Phoenix Settlement
224. Who translated Gandhiji's autobiography to English
- Mahadev Desai
225. World famous personality Gandhi met at Dr Chunilal Katial's house, Sector Road, Canning Town London on 22 September 1931
- Charlie Chaplin
226. Where was decision taken to start Satyagraha demanding entry into Guruvayur temple
- Vadakara May 1931
227. Indian businessman who bought Gandhi's glasses, watch, chappals at auction
- Vijay Mallya
228. Director of film The Making of the Mahatma
- Shyam Benegal
229. Author of poetry book Gandhiji and Godse
- N V Krishna Warrier
230. Main weakness in Gandhi's character during childhood
- Shyness
231. Purpose of Gandhi's first visit to Kerala
- Khilafat Movement campaign
232. Who called Subhash Chandra Bose Netaji, Prince of patriots
- Mahatma Gandhi

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ