50 വ്യത്യസ്ത ചോദ്യങ്ങൾ | 50 Various Questions
1. സമ്പൂർണ്ണമായി വൈദ്യുതീകരിച്ച കേരളത്തിലെ ആദ്യ നിയമസഭ മണ്ഡലം ഏത്?
- മങ്കട
2. രാജീവ് ഗാന്ധി ഖേൽരത്ന അവാർഡ് നേടിയ ആദ്യ മലയാളി വനിത ആര്?
- കെ.എം. ബീനാമോൾ
3. ഉത്തര കൊറിയയുടെ തലസ്ഥാനം ഏത്?
- പ്യോങ്ഗ്യാങ്
4. മഹാഭാരതത്തിന്റെ ഹൃദയം എന്നറിയപ്പെടുന്നത് എന്ത്?
- ഭഗവത് ഗീത
5. അൽബറൂണി "ഹിലി" രാജ്യമെന്ന് വിശേഷിപ്പിച്ച നാട്ടുരാജ്യം ഏത്?
- കോലത്തുനാട്
6. ഏറ്റവും ചെറിയ ഉപനിഷത്ത് ഏത്?
- ഈശോവാസ്യോപനിഷത്ത്
7. 'സഹൃന്റെ മകൻ' എന്ന കൃതിയുടെ രചയിതാവ് ആര്?
- വൈലോപ്പിള്ളി ശ്രീധരമേനോൻ
8. വിഷ്ണുവിന്റെ വാസസ്ഥലം എന്ത്?
- വൈകുണ്ഠം
9. സ്ത്രീപുരുഷാനുപാതം കുറഞ്ഞ സംസ്ഥാനം ഏത്?
- ഹരിയാന
10. പോസ്റ്റോഫീസുകള്‍ ആധുനികവല്‍ക്കരിക്കാനുള്ള തപാല്‍ വകുപ്പിന്റെ നൂതന സംരംഭം ഏത്?
- പ്രോജക്ട് ആരോ
11. ഇന്ത്യയിലെ ആദ്യ ശിശു സൗഹൃദ സംസ്ഥാനം ഏത്?
- കേരളം
12. ലോകബാങ്കിന്റെ ആസ്ഥാനം എവിടെ?
- വാഷിംഗ്ടൺ ഡി.സി
13. ശതവാഹന രാജവംശത്തിന്റെ ആസ്ഥാനം എവിടെ?
- ശ്രീകാകുളം
14. ലോകസഭയിൽ ക്വാറം തികയാൻ എത്ര അംഗങ്ങൾ സന്നിഹിതരാവണം?
- ആകെ അംഗങ്ങളുടെ പത്തിലൊന്ന്
15. ഇന്ത്യയിൽ ആദ്യമായി തപാൽ സംവിധാനം കൊണ്ടുവന്നത് ആര്?
- അലാവുദ്ദീൻ ഖിൽജി
16. 'അകനാനൂറ്' എന്ന കൃതി രചിച്ചത് ആര്?
- രുദ്രവർമ്മൻ
17. ആഡ്രിയാട്ടിക്കിന്റെ രാജ്ഞി എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം ഏത്?
- വെനീസ്
18. രാജസ്ഥാന്റെ തലസ്ഥാനം ഏത്?
- ജയ്പൂർ
19. ജിബ്രാൾട്ടർ കടലിടുക്ക് നീന്തി കടന്ന ആദ്യ ഇന്ത്യാക്കാരി ആര്?
- ആരതി പ്രധാൻ
20. പ്ലീനി എഴുതിയ പ്രസിദ്ധ ഗ്രന്ഥം ഏത്?
- Natural History
21. വൈറസുകളെക്കുറിച്ചുള്ള ശാസ്ത്രീയ പഠനത്തെ എന്ത് വിളിക്കുന്നു?
- വൈറോളജി
22. പൊതിയിൽ മലയുടെ ഇപ്പോഴത്തെ പേര് എന്ത്?
- അഗസ്ത്യകൂടം
23. ഏഷ്യയിൽ നിന്നും ഏറ്റവും ഒടുവിൽ UN-ൽ ചേർന്ന 191-ാമത്തെ രാജ്യം ഏത്?
- ഈസ്റ്റ് തിമൂർ
24. സഞ്ചാരികളുടെ രാജകുമാരൻ എന്നറിയപ്പെടുന്നത് ആര്?
- മാർക്കോ പോളോ
25. ഭൂമി സൂര്യനോട് ഏറ്റവും അടുത്തു വരുന്ന ദിവസം ഏത്?
- ജനുവരി 3
26. പൊന്നാനിയുടെ പഴയ പേര് എന്ത്?
- തിണ്ടിസ്
27. സ്വാമി ദയാനന്ദ സരസ്വതിയുടെ ശിഷ്യനായ പ്രധാന സ്വാതന്ത്ര്യസമര സേനാനി ആര്?
- ലാലാ ലജ്പത് റായ്
28. പുകയില ഉത്പാദനത്തിൽ മുന്നിൽ നിൽക്കുന്ന കേരളത്തിലെ ജില്ല ഏത്?
- കാസർഗോഡ്
29. ആസ്ത്രേലിയൻ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതി ഏത്?
- ദ ലോഡ്ജ്
30. വാതകങ്ങളുടെ ഡീ ഹൈഡ്രേഷനായി ഉപയോഗിക്കുന്ന കാൽസ്യം സംയുക്തം ഏത്?
- കാൽസ്യം ഓക്സൈഡ്
31. ഏറ്റവും കൂടുതൽ മരച്ചീനി ഉത്പാദിപ്പിക്കുന്ന ജില്ല ഏത്?
- തിരുവനന്തപുരം
32. പോർച്ചുഗലിലെ കാതറിനെ വിവാഹം കഴിച്ചപ്പോൾ ഇംഗ്ലണ്ടിലെ ചാൾസ് രണ്ടാമൻ രാജാവിന് സ്ത്രീധനമായി ലഭിച്ച പ്രദേശം ഏത്?
- ബോംബെ
33. ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ നദി ഏത്?
- ഗംഗ
34. UPSC-യുടെ ആദ്യ ചെയർമാൻ ആര്?
- സർ. റോസ് ബാർക്കർ
35. കേരളത്തിലെ ആദ്യത്തെ ഡെപ്യൂട്ടി സ്പീക്കർ ആര്?
- കെ.ഒ. ഐഷാ ഭായി
36. ഭഗവത് ഗീതയ്ക്ക് ഗാന്ധിജി എഴുതിയ വ്യാഖ്യാനം ഏത്?
- അനാസക്തി യോഗം
37. ശതവാഹനസ്ഥാപകൻ ആര്?
- സിമുഖൻ
38. ഇന്ത്യയിലെ ആദ്യ റബ്ബർ ഡാം എവിടെയാണ്?
- ആന്ധ്രാപ്രദേശ്, 1928-ൽ
39. പിന്നാക്ക സമുദായം സംബന്ധിച്ച അന്വേഷണ കമ്മീഷൻ ഏത്?
- മണ്ഡൽ കമ്മീഷൻ
40. ഫറൂക്ക് പട്ടണത്തിന് ഫറൂക്കാബാദ് എന്ന് പേര് നൽകിയത് ആര്?
- ടിപ്പു സുൽത്താൻ
41. ഇന്ത്യയിൽ ആദ്യമായി മെഡിക്കൽ കോളേജ് സ്ഥാപിക്കപ്പെട്ട സ്ഥലം എവിടെ?
- കൊൽക്കത്ത
42. കേരളാ സർവകലാശാലയുടെ ആദ്യത്തെ വൈസ് ചാൻസലർ ആര്?
- ഡോ. ജോൺ മത്തായി
43. അമേരിക്കൻ വൈസ് പ്രസിഡന്റിന്റെ ഔദ്യോഗിക വസതി എവിടെ?
- നമ്പർ വൺ ഒബ്സർവേറ്ററി സർക്കിൾ
44. ശബരിമല സ്ഥിതി ചെയ്യുന്ന വന്യജീവി സങ്കേതം ഏത്?
- പെരിയാർ വന്യജീവി സങ്കേതം
45. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെക്കുറിച്ച് കോസ്റ്റ-ഗാവ്രാസ് നിർമ്മിച്ച ചിത്രം ഏത്?
- ദി കൺഫഷൻ, 1970
46. സമ്പൂർണ്ണ വിപ്ലവത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആര്?
- ജയപ്രകാശ് നാരായൺ
47. കേരള ഹൈകോടതി ചീഫ് ജസ്റ്റിസായ ആദ്യ മലയാളി വനിത ആര്?
- ജസ്റ്റിസ് കെ.കെ ഉഷ
48. അന്താരാഷ്ട്ര ഫുട്ബോൾ മത്സരത്തിന്റെ സമയ ദൈർഘ്യം എത്ര?
- 90 മിനിറ്റ്
49. "ഓമന തിങ്കൾ കിടാവോ" എന്ന താരാട്ട് പാട്ടിന്റെ രചയിതാവ് ആര്?
- ഇരയിമ്മൻ തമ്പി
50. ഗരീബ് എക്സ്പ്രസിന്റെ നിറം എന്ത്?
- പച്ചയും മഞ്ഞയും
1. Which was the first fully electrified assembly constituency in Kerala?
- Mankada
2. Who was the first Malayali woman to win the Rajiv Gandhi Khel Ratna Award?
- K.M. Beenamol
3. What is the capital of North Korea?
- Pyongyang
4. What is known as the heart of the Mahabharata?
- Bhagavad Gita
5. Which kingdom did Al-Biruni refer to as the kingdom of "Hili"?
- Kolathunadu
6. Which is the shortest Upanishad?
- Isha Upanishad
7. Who wrote the work 'Sahridante Makan'?
- Vyloppilli Sreedhara Menon
8. What is the abode of Lord Vishnu?
- Vaikuntha
9. Which state has the lowest sex ratio?
- Haryana
10. What is the postal department’s initiative to modernize post offices called?
- Project Arrow
11. Which was the first child-friendly state in India?
- Kerala
12. Where is the headquarters of the World Bank located?
- Washington D.C.
13. Where was the capital of the Satavahana dynasty?
- Srikakulam
14. How many members must be present for a quorum in the Lok Sabha?
- One-tenth of total members
15. Who introduced the postal system in India for the first time?
- Alauddin Khilji
16. Who authored the work 'Akananuru'?
- Rudravarman
17. Which place is called the Queen of the Adriatic?
- Venice
18. What is the capital of Rajasthan?
- Jaipur
19. Who was the first Indian woman to swim across the Strait of Gibraltar?
- Arati Pradhan
20. What is the famous book written by Pliny?
- Natural History
21. What is the scientific study of viruses called?
- Virology
22. What is the present name of Pothiyil Mala?
- Agasthyakoodam
23. Which was the 191st country from Asia to join the UN?
- East Timor
24. Who is known as the Prince of Travellers?
- Marco Polo
25. On which day does the Earth come closest to the Sun?
- 3 January
26. What was the old name of Ponnani?
- Tyndis
27. Who was the chief freedom fighter who was a disciple of Swami Dayananda Saraswati?
- Lala Lajpat Rai
28. Which district in Kerala leads in tobacco production?
- Kasaragod
29. What is the official residence of the Australian Prime Minister?
- The Lodge
30. Which calcium compound is used for dehydration of gases?
- Calcium oxide
31. Which district produces the most tapioca?
- Thiruvananthapuram
32. Which area did King Charles II of England receive as dowry when he married Catherine of Portugal?
- Bombay
33. Which is the longest river in India?
- Ganga
34. Who was the first Chairman of UPSC?
- Sir Ross Barker
35. Who was Kerala’s first Deputy Speaker?
- K.O. Aisha Bai
36. What is the commentary written by Gandhiji on the Bhagavad Gita called?
- Anasakti Yoga
37. Who was the founder of the Satavahana dynasty?
- Simuka
38. Where is India’s first rubber dam located?
- Andhra Pradesh, 1928
39. Which commission investigated backward classes?
- Mandal Commission
40. Who renamed Farook town as Farookhabad?
- Tipu Sultan
41. Where was India’s first medical college established?
- Kolkata
42. Who was the first Vice Chancellor of Kerala University?
- Dr. John Mathai
43. Where is the official residence of the US Vice President located?
- Number One Observatory Circle
44. In which wildlife sanctuary is Sabarimala located?
- Periyar Wildlife Sanctuary
45. Which film on the communist movement was made by Costa-Gavras in 1970?
- The Confession
46. Who is known as the Father of Total Revolution?
- Jayaprakash Narayan
47. Who was the first Malayali woman Chief Justice of Kerala High Court?
- Justice K.K. Usha
48. What is the duration of an international football match?
- 90 minutes
49. Who wrote the lullaby "Omana Thingal Kidavo"?
- Irayimman Thampi
50. What are the colours of the Garib Rath Express?
- Green and Yellow
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ