മൂലകങ്ങൾ | Elements
1. ഞാൻ പ്രകാശത്തെ വഹിക്കുന്നു എന്ന് പേരുള്ള മൂലകം?
- ഫോസ്ഫറസ്
2. കാലിയം എന്നറിയപ്പെടുന്ന മൂലകം?
- പൊട്ടാസ്യം
3. സ്വാഭാവിക മൂലകങ്ങളുടെ എണ്ണം?
- 92
4. പ്രാതിനിധ്യ മൂലകങ്ങൾ കാണപ്പെടുന്ന ഗ്രൂപ്പുകൾ ഏതൊക്കെ?
- 1-2, 13 മുതൽ 18 വരെ
5. മൂന്നു മുതൽ 12 വരെയുള്ള ഗ്രൂപ്പുകളിലെ മൂലകങ്ങളെ വിളിക്കുന്ന പേര്?
- സംക്രമണ മൂലകങ്ങൾ
6. ഏത് ആറ്റോമിക നമ്പർ മുതൽ ഏത് ആറ്റോമിക നമ്പർ വരെയുള്ള മൂലകങ്ങളാണ് ലാന്തനൈഡുകൾ എന്നുവിളിക്കുന്നത്?
- 57-71
7. അറ്റോമിക് നമ്പർ 89 മുതൽ 103 വരെ ഉള്ള മൂലകങ്ങളെ വിളിക്കുന്ന പേര്?
- ആക്റ്റിനൈഡുകൾ
8. എർത്ത് മെറ്റൽസ് എന്നറിയപ്പെടുന്നത് ഏത് ഗ്രൂപ്പ് മൂലകങ്ങളാണ്?
- പതിമൂന്നാം ഗ്രൂപ്പ് മൂലകങ്ങൾ
9. നിറമുള്ള സംയുക്തങ്ങൾ ഉണ്ടാകുന്നത് ഏതുതരം മൂലകങ്ങൾ ഉള്ളതിനാലാണ്?
- സംക്രമണ മൂലകങ്ങൾ
10. സ്വാഭാവിക മൂലകങ്ങളിൽ അവസാനത്തെ മൂലകം ഏത്?
- യുറേനിയം
11. ആദ്യത്തെ കൃത്രിമ മൂലകം ഏത്?
- ടെക്നീഷ്യം
12. ഭൂമി എന്നർഥമുള്ള പേരുള്ള മൂലകം?
- ടെല്ലൂറിയം
13. ആൽക്കലി ലോഹങ്ങൾ എന്നറിയപ്പെടുന്ന മൂലകങ്ങളുടെ ഗ്രൂപ്പ് ഏത്?
- ഒന്നാം ഗ്രൂപ്പ്
14. രണ്ടാം ഗ്രൂപ്പ് മൂലകങ്ങൾ അറിയപ്പെടുന്ന പേര്?
- ആൽക്കലൈൻ എർത്ത് മെറ്റൽസ്
15. പീരിയോഡിക് ടേബിളിലെ അറ്റോമിക് വോളിയത്തിന്റെ രീതിയിൽ വർഗീകരിച്ച ശാസ്ത്രജ്ഞൻ?
- ലോതർ മേയർ
16. ഡി ബ്ലോക്കിൽ ഉൾപ്പെട്ടിട്ടുള്ള ഗ്രൂപ്പുകൾ?
- 3-12
17. ട്രാൻസിഷൻ എലമെൻസ് എന്നറിയപ്പെടുന്ന ഗ്രൂപ്പുകൾ ഏതൊക്കെ?
- 3-12
18. പതിനേഴാം ഗ്രൂപ്പ് അറിയപ്പെടുന്ന പേര്?
- ഹാലോജൻ
19. ആർട്ടിഫിഷ്യൽ എലമെൻസ് അറിയപ്പെടുന്ന മറ്റൊരു പേര്?
- ട്രാൻസ് യുറാനിക് എലമെന്റ്സ്
20. അറ്റോമിക് നമ്പർ 100 ഉള്ള മൂലകം ഏത്?
- ഫെർമിയം
21. ഏറ്റവും ലൈറ്റസ്റ്റ് മെറ്റൽ?
- ലിഥിയം
22. ഏറ്റവും സ്മാൾസ്റ്റ് മെറ്റൽ എന്നറിയപ്പെടുന്നത്?
- ബെറിലിയം
23. രണ്ടാമത്തെ ആർട്ടിഫിഷ്യൽ മൂലകത്തിന് പേര്?
- പ്രോമിതിയം
24. മോഡേൺ പീരിയോഡിക് ടേബിളിൽ ലാന്തനൈഡുകൾ ഉൾപ്പെടുന്ന പിരീഡ് ഏത്?
- 6
25. റേഡിയോ ആക്ടീവ് മൂലകങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്ന പിരീഡ്?
- 7
26. മൂലകങ്ങളെ ലോഹങ്ങൾ അലോഹങ്ങൾ എന്നീ രീതിയിൽ വർഗീകരിച്ചത് ആര്?
- ലാവോസിയർ
27. ഏഷ്യയിൽ നിന്ന് കണ്ടെത്തിയ ഏക മൂലകം?
- നിഹോണിയം, ആറ്റോമിക് നമ്പർ 113
28. പീരിയോഡിക് ടേബിളിലെ ഗ്രൂപ്പിൽ നിന്ന് താഴേക്ക് വരുന്തോറും ഇലക്ട്രോനെഗറ്റിവിറ്റിയിൽ വരുന്ന മാറ്റം എന്ത്?
- കുറയും
29. ആറ്റത്തിലെ വലിപ്പം പിരീഡിൽ ഇടത്തുനിന്ന് വലത്തോട്ട് പോകുന്തോറും വരുന്ന വ്യത്യാസം?
- കുറയും
30. IUPAC രൂപംകൊണ്ട അതിന്റെ എത്ര വർഷമാണ് 2019 ആഘോഷിച്ചത്?
- 100
1. Which element is named 'I carry light'?
- Phosphorus
2. Which element is known as Kalium?
- Potassium
3. How many natural elements are there?
- 92
4. In which groups are representative elements found?
- 1-2, 13 to 18
5. What are elements from Group 3 to 12 called?
- Transition Elements
6. Elements with atomic number from which to which are called Lanthanides?
- 57-71
7. Elements with atomic number 89 to 103 are called?
- Actinides
8. Which group elements are known as Earth Metals?
- Group 13 elements
9. Colored compounds are formed due to presence of which type of elements?
- Transition Elements
10. Which is the last natural element?
- Uranium
11. Which is the first artificial element?
- Technetium
12. Which element has a name meaning 'earth'?
- Tellurium
13. Which group elements are called Alkali Metals?
- Group 1
14. What are Group 2 elements known as?
- Alkaline Earth Metals
15. Which scientist classified elements based on atomic volume in the periodic table?
- Lothar Meyer
16. Which groups are included in d-block?
- 3-12
17. Which groups are known as Transition Elements?
- 3-12
18. What is Group 17 called?
- Halogen
19. What is another name for Artificial Elements?
- Transuranic Elements
20. Which element has atomic number 100?
- Fermium
21. Which is the lightest metal?
- Lithium
22. Which is known as the smallest metal?
- Beryllium
23. What is the name of the second artificial element?
- Promethium
24. In which period are Lanthanides placed in the Modern Periodic Table?
- 6
25. In which period are radioactive elements placed?
- 7
26. Who classified elements as metals and non-metals?
- Lavoisier
27. Which is the only element discovered from Asia?
- Nihonium, atomic number 113
28. What happens to electronegativity down a group in the periodic table?
- Decreases
29. What happens to atomic size across a period from left to right?
- Decreases
30. How many years of IUPAC formation was celebrated in 2019?
- 100
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ