സയൻസിൽ നിന്നും തെരെഞ്ഞെടുത്ത 150 ൽ അധികം ചോദ്യങ്ങൾ | More than 150 Science questions

1). ചെറിയ തന്മാത്രകൾ അഥവാ മോണോമറുകുകൾ ചേർന്നുണ്ടാകുന്ന വലിയ തന്മാത്രകളാണ്?
പോളിമറുകൾ

2). കൃത്രിമ നാരുകൾ, പ്ലാസ്റ്റിക് എന്നിവയെ കുറിച്ചുള്ള പഠനം?
പോളിമർ കെമിസ്ട്രി

3). ആറ്റത്തിലെ ഭാരം കൂടിയ കണം?
ന്യൂട്രോൺ

4). ആറ്റം കണ്ടുപിടിച്ചത്?
ജോൺ ഡാൾട്ടൺ

5). ആവർത്തന പട്ടികയുടെ പിതാവ്?
ദിമിത്രി മെൻഡലിയേവ് 

6). അറ്റോമിക മാസിന്റെ അടിസ്ഥാനത്തിൽ മൂലകങ്ങളെ ക്രമീകരിച്ചിരിക്കുന്നത്?
മെൻഡലിയേവിന്റെ ആവർത്തനപ്പട്ടികയിൽ

7). അറ്റോമിക നമ്പറിന്റെ അടിസ്ഥാനത്തിൽ മൂലകങ്ങളെ ക്രമീകരിച്ചിരിക്കുന്നത്?
മോസ്‌ലിയുടെ ആവർത്തനപ്പട്ടികയിൽ

8). സോഡിയത്തിന്റെ അയിരുകൾ?
ചിലി സാൾട്ട് പീറ്റർ, റോക്ക് സാൾട്ട്

9). പൊട്ടാസ്യത്തിന്റെ അയിരുകൾ?
സാൾട്ട് പീറ്റർ, സിൽവിൻ, ഫെൽസ്പാർ

10). കോപ്പറിന്റെ അയിരുകൾ?
മാലക്കൈറ്റ്, ചാൽക്കോലൈറ്റ്, കോപ്പർ പൈറൈറ്റിസ്

11). പ്രപഞ്ചത്തിൽ ദ്രവ്യം ഏറ്റവും കൂടുതൽ കാണപ്പെടുന്ന അവസ്ഥ?
പ്ലാസ്മ

12). ഉയർന്ന താപനിലയിൽ അയോണികരിക്കപ്പെട്ട പദാർത്ഥത്തിന്റെ അവസ്ഥ?
പ്ലാസ്മ

13). സൂര്യനിലും മറ്റ് നക്ഷത്രങ്ങളിലും ദ്രവ്യം സ്ഥിതി ചെയ്യുന്ന അവസ്ഥ?
പ്ലാസ്മ
 
14).  തന്മാത്രകൾ ഏറ്റവും കൂടുതൽ ക്രമരഹിതമായി കാണുന്ന അവസ്ഥ?
പ്ലാസ്മ

15). പ്രാഥമിക വർണ്ണങ്ങൾ?
ചുവപ്പ്, പച്ച, നീല (RGB)

16). ടെലിവിഷൻ സംപ്രേക്ഷണത്തനുപയോഗിക്കുന്ന അടിസ്ഥാന നിറങ്ങൾ?
ചുവപ്പ്, പച്ച, നീല
 
17). പ്രാഥമിക വർണ്ണങ്ങൾ മൂന്നെണ്ണം ആണെന്ന തത്വം ആവിഷ്കരിച്ചത്?
തോമസ് യങ്

18). ഊർജ്ജത്തിന്റെയും, താപത്തിന്റെയും, പ്രവൃത്തിയുടെയും യൂണിറ്റ്?
ജൂൾ

19). വ്യാപക മർദ്ദം, ബലം എന്നിവയുടെ യൂണിറ്റ്?
ന്യൂട്ടൺ

20). ഭാരത്തിന്റെയും, പിണ്ഡത്തിന്റെയും യൂണിറ്റ്?
കിലോഗ്രാം

21). ഭ്രമണ വേഗത കുറഞ്ഞ ഗ്രഹം?
ശുക്രൻ

22). ഭ്രമണ വേഗത കൂടിയ ഗ്രഹം?
വ്യാഴം

23). സാന്ദ്രത കുറഞ്ഞ ഗ്രഹം?
ശനി

24). സാന്ദ്രത കൂടിയ ഗ്രഹം?
ഭൂമി

25).  മനുഷ്യന്റെ ശ്രവണ സ്ഥിരത?
1/10 സെക്കൻഡ്

26). ശബ്ദം ഒരു മിനുസമുള്ള പ്രതലത്തിൽ തട്ടി പ്രതിഫലിക്കുന്ന പ്രതിഭാസം?
പ്രതിധ്വനി (ECHO)

27). പ്രതിധ്വനി ഉണ്ടാക്കുവാൻ ആവശ്യമായ ദൂരപരിധി?
17 മീറ്റർ

28). മനുഷ്യശരീരത്തില്‍ ഏറ്റവും കൂടുതലുള്ള ലോഹം?
കാത്സ്യം

29). എല്ലുകളിലും പല്ലുകളിലും ധാരാളമായി അടങ്ങിയിരിക്കുന്ന ലോഹം?
കാൽസ്യം

30). ദ്രവണാങ്കം ഏറ്റവും  കുറഞ്ഞ ലോഹം?
മെർക്കുറി

31). മെർക്കുറി ഖരമായി മാറുന്ന ഊഷ്മാവ്? 
-39⁰C

32). ആഹാരപദാർത്ഥങ്ങൾ പൊതിഞ്ഞു സൂക്ഷിക്കാൻ ഉപയോഗിക്കുന്ന ലോഹം?
അലുമിനിയം

33). ദ്രാവകാവസ്ഥയിൽ കാണപ്പെടുന്ന അലോഹം?
ബ്രോമിൻ

34). ദ്രാവകാവസ്ഥയിൽ കാണപ്പെടുന്ന ഹലൊജൻ?
ബ്രോമിൻ

35). അലോഹ മൂലകം അല്ലാത്തത്?
സോഡിയം

36). സാധാരണ അന്തരീക്ഷ ഊഷ്മാവിൽ ദ്രാവകാവസ്ഥയിൽ സ്ഥിതിചെയ്യുന്ന ലോഹം?
മെർക്കുറി

37). മെർക്കുറി ലോഹത്തിൻ്റെ അളവ് രേഖപ്പെടുത്തുന്ന യൂണിറ്റ്?
ഫ്ളാസ്‌ക്

38). ഇൻസുലിനിൽ അടങ്ങിയിരിക്കുന്ന ലോഹം?
സിങ്ക്

39). നാകം എന്ന് അറിയപ്പെടുന്നത്?
സിങ്ക്

40). ഭാവിയുടെ ലോഹം എന്നറിയപ്പെടുന്നത്?
ടൈറ്റാനിയം

41). അത്ഭുത ലോഹം എന്നറിയപ്പെടുന്നത്?
ടൈറ്റാനിയം

42). ചന്ദ്രോപരിതലത്തിൽ  ധാരാളമായി കാണപ്പെടുന്ന ലോഹം?

43). കളിമണ്ണിൽ ധാരാളം അടങ്ങിയിട്ടുളള ലോഹം?  അലുമിനിയം

44). ഭൂവൽക്കത്തിലേറ്റവും കൂടുതലുള്ള ലോഹം?
അലുമിനിയം

45). ഹരിതകത്തിൽ അടങ്ങിയിരിക്കുന്ന ലോഹം?
മഗ്നീഷ്യം

46). ഇലക്ട്രോൺ എന്ന പേര് നൽകിയത്?
ജോൺ സ്റ്റോൺ സ്റ്റോണി

47). ഇലക്ട്രോണുകൾക്ക് ദ്വൈതസ്വഭാവം ഉണ്ടെന്ന് നിർദ്ദേശിച്ച ശാസ്ത്രജ്ഞൻ?
ഡി ബ്രോഗ്ളി

48). പോസിറ്റീവ് ചാർജുള്ള ഇലക്ട്രോൺ?
പോസിട്രോൺ

49). ഏറ്റവും കൂടുതൽ ഇരുമ്പ് അടങ്ങിയിട്ടുള്ള അയിര്?
മാഗ്നെറ്റയ്റ്റ്

50). നിത്യജീവിതത്തിൽ ഏറ്റവുമധികം ഉപയോഗിക്കുന്ന ലോഹം?
ഇരുമ്പ്

51). ഏറ്റവും കൂടിയ അളവിൽ കാർബൺ കണ്ടെത്തപ്പെട്ടിട്ടുള്ള ഇരുമ്പിന്റെ രൂപം?
പിഗ് അയൺ

52). ഒന്നാമത്തെ ഗ്രൂപ്പിൽ ഉൾപ്പെടുന്ന മൂലകങ്ങൾ അറിയപ്പെടുന്നത്?
ആൽക്കലി ലോഹങ്ങൾ

53). രണ്ടാമത്തെ ഗ്രൂപ്പിൽ ഉൾപ്പെടുന്ന മൂലകങ്ങൾ അറിയപ്പെടുന്നത്?
ആൽക്കലൈൻ എർത്ത് ലോഹങ്ങൾ 

54). 3 മുതൽ 12 വരെ ഗ്രൂപ്പുകളിലെ മൂലകങ്ങളാണ്?
സംക്രമണ മൂലകങ്ങൾ
(ട്രാൻസിഷൻ എലമെൻസ്)

55). ഓക്സിജൻ വാതകം കണ്ടുപിടിച്ച വർഷം?
1774 (ജോസഫ് പ്രീസ്റ്റ്ലി)

56). ശുദ്ധജലത്തിലെ ഓക്സിജന്റെ അളവ്?
89%

57). ഓക്സിജൻ നിറമില്ലാത്ത വാതകമാണ് എന്നാൽ ദ്രാവക ഓക്സിജന്റെ നിറമാണ്?
നീല

58). സാധാരണ ഗ്ലാസ് അറിയപ്പെടുന്നത്?
സോഡാ ഗ്ലാസ് (സോഫ്റ്റ് ഗ്ലാസ് )

59).  സോഫ്റ്റ് ഗ്ലാസ് നിർമ്മിക്കാൻ ഉപയോഗിക്കുന്ന ഘടകങ്ങൾ?
സിലിക്കൺ ഡൈ ഓക്സൈഡ്, സോഡിയം കാർബണേറ്റ്, കാൽസ്യം കാർബണേറ്റ്

60). ഹാർഡ് ഗ്ലാസ് എന്നറിയപ്പെടുന്നത്?
പൊട്ടാഷ് ഗ്ലാസ്

61). പൊട്ടാഷ് ഗ്ലാസ് നിർമ്മിക്കാൻ ഉപയോഗിക്കുന്ന ഘടകങ്ങൾ?
സിലിക്കൺ ഡൈ ഓക്സൈഡ്, പൊട്ടാസ്യം കാർബണേറ്റ്, കാൽസ്യം കാർബണേറ്റ്

62). ജഡത്വ നിയമം എന്നറിയപ്പെടുന്നത്?
ഒന്നാം ചലനനിയമം

63). ബലത്തെ എങ്ങനെ അളക്കാം എന്ന് പ്രസ്താവിക്കുന്ന ചലനനിയമം?
രണ്ടാം ചലനനിയമം

64). റോക്കറ്റുകളുടെ പ്രവർത്തനത്തിനു കാരണമായ ചലനനിയമം?
മൂന്നാം ചലനനിയമം

65). ശബ്ദത്തിന്റെ വേഗത ഏറ്റവും കുറഞ്ഞ മാധ്യമം?
വാതകം

66). ആർദ്രത കൂടുമ്പോൾ ശബ്ദ വേഗം?
കൂടുന്നു

67). ഭ്രമണ വേഗത കുറഞ്ഞ ഗ്രഹം?
ശുക്രൻ

68). സാന്ദ്രത കുറഞ്ഞ ഗ്രഹം?
ശനി

69). ഏറ്റവും കൂടുതൽ ഗുരുത്വാകർഷണ ബലം അനുഭവപ്പെടുന്ന ഗ്രഹം?
വ്യാഴം

70). ഏറ്റവും കുറവ് ഗുരുത്വാകർഷണ ബലം അനുഭവപ്പെടുന്ന ഗ്രഹം?
ബുധൻ

71). സെൽഷ്യസ് സ്കെയിലും ഫാരൻഹീറ്റ് സ്കെയിലും ഒരേ മൂല്യം കാണിക്കുന്ന ഊഷ്മാവ്?
-40

72). സാധാരണ ശരീര ഊഷ്മാവ്?
37 ഡിഗ്രി സെൽഷ്യസ് /98.6 ഡിഗ്രി ഫാരൻഹീറ്റ്

73). ഏറ്റവും ചെറിയ അന്തസ്രാവി ഗ്രന്ഥി?
പീയൂഷഗ്രന്ഥി
 
74). ശരീരത്തിലെ ഒരേ ഒരു ന്യൂറോ ക്രൈൻ ഗ്രന്ഥിയാണ്?
ഹൈപ്പോതലാമസ്

75). ഇലക്കറികളിൽ നിന്ന് ധാരാളമായി ലഭിക്കുന്ന ജീവകം?
ജീവകം എ

76). പാലിൽ സുലഭം ആയിട്ടുള്ള ജീവകം?
ജീവകം എ

77). ജീവകം എ യുടെ രാസനാമം?
റെറ്റിനോൾ

78). ഐച്ഛിക പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന മസ്തിഷ്ക ഭാഗം?
സെറിബ്രം

79). ബുദ്ധി, ചിന്ത, ഭാവന, വിവേചനം, ഓർമ്മ, ബോധം എന്നിവയുമായി ബന്ധപ്പെട്ട തലച്ചോറിലെ ഭാഗം?
സെറിബ്രം

80). ക്ഷയ രോഗ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന ആന്റിബയോട്ടിക്?
സ്ട്രെപ്റ്റോമൈസിൻ

81). വസൂരി വാക്സിൻ കണ്ടുപിടിച്ചത്?
എഡ്‌വേഡ് ജെന്നർ

82). പെൻസിലിൻ കണ്ടുപിടിച്ചത്?
അലക്സാണ്ടർ ഫ്ലെമിങ്

83). പ്രായം കൂടുമ്പോൾ കണ്ണിലെ ലെൻസിന്റെ സുതാര്യത നഷ്ടമാകുന്നതാണ്?
തിമിരം

84). പ്രായം കൂടുമ്പോൾ കണ്ണിലെ ഇലാസ്തികത കുറഞ്ഞു വരുന്ന അവസ്ഥ?
വെള്ളെഴുത്ത്

85). ഗ്രീൻ ബെൽറ്റ് മൂവ്മെന്റ് ആസ്ഥാനം?
കെനിയ

86). ഇന്ത്യൻ പരിസ്ഥിതി ശാസ്ത്രത്തിന്റെ പിതാവ്?
പ്രൊഫസർ ആർ. മിശ്ര

87). ചിപ്കോ പ്രസ്ഥാനത്തിന്റെ സ്ഥാപകൻ?
സുന്ദർലാൽ ബഹുഗുണ

88). രക്തത്തിന് ചുവപ്പു നിറം നൽകുന്ന വർണകം?
ഹീമോഗ്ലോബിൻ

89). ഹീമോഗ്ലോബിൻ സ്ഥിതിചെയ്യുന്ന കോശം?
അരുണരക്താണുക്കൾ

90). കേന്ദ്ര ഏലം ഗവേഷണ കേന്ദ്രം?
മായിലാടുംപാറ (ഇടുക്കി)

91). കേരള ഏലം ഗവേഷണ കേന്ദ്രം?
പാമ്പാടും പാറ (ഇടുക്കി)

92). പഞ്ചസാരയിലെ ഘടകമൂലകങ്ങൾ ?
കാർബൺ, ഹൈഡ്രജൻ, ഓക്സിജൻ 

93). നിത്യജീവിതത്തിൽ ഉപയോഗിക്കുന്ന പഞ്ചസാര ?
സുക്രോസ്

94). ബീറ്റ് ഷുഗർ എന്നറിയപ്പെടുന്ന പഞ്ചസാര ?
സുക്രോസ്

95). ടേബിൾ ഷുഗർ എന്നറിയപ്പെടുന്ന പഞ്ചസാര ?
സുക്രോസ്

96). പ്രകാശസംശ്ലേഷണഫലമായി രൂപപ്പെടുന്ന പഞ്ചസാര ?
ഗ്ലുക്കോസ്

97). രക്തത്തിൽ അടങ്ങിയിരിക്കുന്ന പഞ്ചസാര ?
ഗ്ലുക്കോസ്

98). ഗ്രേപ്പ് ഷുഗർ എന്നറിയപ്പെടുന്ന പഞ്ചസാര ?
ഗ്ലുക്കോസ്

99). ഗ്ലുക്കോസിന്റെ രാസവാക്യം ?
C6 H12 O16

100). അന്നജത്തിൽ അടങ്ങിയിരിക്കുന്ന പഞ്ചസാര ?
മാൾട്ടോസ്

101). പഴങ്ങിൽ അടങ്ങിയിരിക്കുന്ന പഞ്ചസാര ?
ഫ്രക്ടോസ്

102). പാലിൽ അടങ്ങിയിരിക്കുന്ന പഞ്ചസാര ?
ലാക്ടോസ്

103). ആദ്യത്തെ കൃതിമ പഞ്ചസാര ?
സാക്കറിൻ

104). കൃത്രിമ പഞ്ചസാരയ്ക്ക് ഉദാഹരണം ?
സാക്കറിൻ, അസ്പാർട്ടം

105). സാധാരണ പഞ്ചസാരയേക്കൽ 200 ഇരട്ടി മധുരമുള്ള കൃത്രിമ പഞ്ചസാര ?
സാക്കറിൻ

106). സാധാരണ പഞ്ചസാരയെക്കാൾ 300 ഇരട്ടി മധുരമുള്ള കൃത്രിമ പഞ്ചസാര ?
അസ്പാർട്ടം

107). സാധാരണ പഞ്ചസാരയെക്കാൾ 600 ഇരട്ടി മധുരമുള്ള കൃത്രിമ പഞ്ചസാര ?
സൂക്രലോസ്

108). പ്രമേഹ രോഗികൾ പഞ്ചസാരയ്ക്ക് പകരം ഉപയോഗിക്കുന്ന പദർത്ഥം ?
അസ്പാർട്ടം

109). ഹോർമോണുകൾ ഉല്പാദിപ്പിക്കുന്ന ഗ്രന്ഥി ?
അന്തഃസ്രാവി ഗ്രന്ഥികൾ

110). ഏറ്റവും വലിയ അന്തഃസ്രാവി ഗ്രന്ഥി ?
പാൻക്രിയാസ്

111). ഏറ്റവും വലിയ ഗ്രന്ഥി ?
കരൾ

112). വലുപ്പത്തിൽ രണ്ടാംസ്ഥാനമുള്ള ഗ്രന്ഥി ?
പാൻക്രിയാസ്

113). കോശങ്ങളുടെ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന രാസ സന്ദേശ വാഹകർ ?
ഹോർമോണുകൾ

114). ഹോർമോണുകളെ വഹിക്കുന്ന ദ്രാവക കല ഏത് ?
രക്തം

115). അന്തഃസ്രാവി വ്യവസ്ഥയുടെ നിയന്ത്രകൻ ആയ ഗ്രന്ഥി ?
ഹൈപ്പോതലമാസ്

116). ഹൈപ്പോതലമാസ് ഉത്പാദിപ്പിക്കുന്ന ഹോർമോണുകൾ ?
ഓക്സിടോസിൻ, വസോപ്രസിൻ

117). വളർച്ച ഹോർമോൺ ഉത്പാദിപ്പിക്കുന്ന അന്തഃസ്രാവി ഗ്രന്ഥി ?
പിറ്റ്യൂട്ടറി ഗ്രന്ഥി

118). ഉപാപചയ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന മുഖ്യ അന്തഃസ്രാവി ഗ്രന്ഥി ?
തൈറോയ്ഡ് ഗ്രന്ഥി

119). ഒരു വസ്തുവിൻ്റെ ആകൃതിക്കോ വലുപ്പത്തിനോ വ്യാപ്തത്തിനോ നിശ്ചലാവസ്ഥക്കോ ചലനാവസ്ഥക്കോ മാറ്റം വരുത്തുകയോ അതിനുള്ള പ്രവണത ഉളവാക്കുകയോ ചെയ്യുന്നത് എന്താണോ അതാണ് :-
ബലം

120). ബലത്തിൻ്റെ യൂണിറ്റ് ?
ന്യൂട്ടൺ (N)

121). ഐസക് ന്യൂട്ടൻ ജനിച്ച രാജ്യം ?
ഇംഗ്ലണ്ട് (വൂൾസ് തോർപ്പ്)

122).ഐസക് ന്യൂട്ടൻ്റെ പ്രധാന കണ്ടെത്തലുകൾ ?
ചലനനിയമങ്ങൾ, ഗുരുത്വാകർഷണ നിയമം

123). ഐസക് ന്യൂട്ടന് 'സർ' പദവി ലഭിച്ച വർഷം ?
1705

124). 'ഫിലോസഫിയ നാച്ചുറലിസ് പ്രിൻസിപ്പിയ മാത്തമാറ്റിക്ക' എന്ന കൃതി രചിച്ചത് ?
ഐസക് ന്യൂട്ടൺ

125). 100 ഗ്രാം മാസ്സുള്ള ഒരു വസ്തുവിനെ തറനിരപ്പിൽ സമാന്തരമായി കൈയിൽ താങ്ങിനിർത്താൻ ആവശ്യമായ ബലം ?
ഒരു ന്യൂട്ടൺ

126). മനുഷ്യനും മറ്റു ജീവികളും പ്രവർത്തി ചെയ്യാനുപയോഗിക്കുന്ന ബലം ?
പേശീബലം (Muscular Force)

127). കാന്തം പ്രയോഗിക്കുന്ന ആകർഷണ വികർഷണ ബലമാണ് ?
കാന്തിക ബലം (Magnetic Force)

128). മുടിയിൽ ഉരസിയ ഒരു ചെറിയ പ്ലാസ്റ്റിക് പേനക്ക് ചെറിയ കടലാസ് കഷണങ്ങളെ ആകർഷിക്കാൻ കഴിയുന്നതിന് കാരണമായ ബലം ?
സ്ഥിതവൈദ്യുതി ബലം (Electrostatic Force)

129). പ്രപഞ്ചത്തിലെ വസ്തുക്കൾ തമ്മിൽ ആകർഷണബലമുണ്ട്. ഈ ആകർഷണബലമാണ് ?
ഗുരുത്വാകർഷണബലം (Gravitational Force)

130). ചലനവുമായി ബന്ധപ്പെട്ട ബലത്തെ പൊതുവെ വിളിക്കുന്ന പേര് ?
യാന്ത്രിക ബലം (Mechanical Force)

131). ഒരു വസ്തുവിന് മുകളിലൂടെ മറ്റൊരു വസ്തു നീങ്ങുമ്പോൾ വസ്തുക്കളുടെ ചലനത്തെ തടസ്സപ്പെടുത്തുന്ന ബലം ?
ഘർഷണബലം (Frictional Force)

132). വസ്തുക്കൾ തമ്മിൽ പരസ്പര സമ്പർക്കത്തിലൂടെ പ്രയോഗിക്കപ്പെടുന്ന ബലം ?
സമ്പർക്ക ബലം (Contact Force)

133). വസ്തുവുമായി സമ്പർക്കമില്ലാതെ ഒരു വസ്തുവിൽ പ്രയോഗിക്കുന്ന ബലം ?
സമ്പർക്ക രഹിത ബലം (Non Contact Force)

134). ഒരു പ്രതലം മറ്റൊരു പ്രതലത്തിലൂടെ ചലിക്കുമ്പോഴോ ചലിക്കാൻ ശ്രമിക്കുമ്പോഴോ അവയുടെ ആപേക്ഷിക ചലനത്തെ എതിർക്കുന്ന തരത്തിൽ അവയ്ക്കിടയിൽ സമാന്തരമായി അനുഭവപ്പെടുന്ന ബലം ?
ഘർഷണബലം

135). ഒരു വസ്തു മറ്റൊരു വസ്തുവിന് മുകളിലൂടെ ഉരുട്ടി നീക്കുമ്പോൾ അനുഭവപ്പെടുന്ന ബലമാണ് ?
ഉരുളൽ ഘർഷണം (Rolling Friction)

136). ഒരു വസ്തു മറ്റൊരു വസ്തുവിന് മുകളിലൂടെ നിരക്കുമ്പോൾ നീക്കുമ്പോൾ അനുഭവപ്പെടുന്ന ബലം ?
നിരങ്ങൽ ഘർഷണം (Sliding Friction)

137). ഉരുളൽ ഘർഷണം നിരങ്ങൽ ഘർഷണത്തേക്കാൾ :-
കുറവായിരിക്കും

138). തീപ്പെട്ടി കൊള്ളി  തീപ്പെട്ടിയിൽ ഉരയ്ക്കുമ്പോൾ കത്താനുള്ള കാരണം ?
നിരങ്ങൽ ഘർഷണം

139). യന്ത്രങ്ങളുടെ തേയ്മാനത്തിന് കാരണം ?
നിരങ്ങൽ ഘർഷണം

140). ടയർ തേഞ്ഞു തീരുവാനും വാഹനങ്ങളുടെ ഇന്ധന നഷ്ടത്തിനും കാരണം ?
നിരങ്ങൽ ഘർഷണം

141). തറയിലൂടെ നടക്കാൻ സാധിക്കുന്നതിന് കാരണം ?
നിരങ്ങൽ ഘർഷണം

142). ഘർഷണം കുറയ്ക്കാൻ വേണ്ടി വസ്തുക്കളുടെ ആകൃതി രൂപപ്പെടുത്തുന്ന രീതി ?
ധാരാ രേഖിമാക്കൽ (Streamlining)

143). ഘർഷണം കുറയ്ക്കാൻ വേണ്ടി ഉപയോഗിക്കുന്ന വസ്തുക്കളാണ് ?
സ്നേഹകങ്ങൾ (Lubricants)

144). ഖരാവസ്ഥയിലുള്ള സ്നേഹകം ?
ഗ്രാഫൈറ്റ്

145). സ്നേഹകമായി ഉപയോഗിക്കുന്ന പദാർത്ഥങ്ങൾ ?
വെളിച്ചെണ്ണ, ഗ്രീസ്

146). പേശികളെക്കുറിച്ചുള്ള പഠനം - 
മയോളജി

147). പേശിസങ്കോചം രേഖപ്പെടുത്താൻ ഉപയോഗിക്കുന്ന ഉപകരണം -
കൈമോഗ്രാഫ്

148). മനുഷ്യശരീരത്തിൽ എത്ര പേശികൾ -
 639 

149).  ശരീരത്തിലെ പേശികളില്ലാത്ത അവയവം -
 ശ്വാസകോശം

150). ഏറ്റവും വലിയ പേശി - 
 ഗ്ലൂട്ടിയസ് മാക്സിമസ്

151). ഏറ്റവും ചെറിയ പേശി -
സ്റ്റെപ്പിഡിയസ്

152).  പേശികളിൽ കാണപ്പെടുന്ന വർണ്ണകം - 
 മയോഗ്ലോബിൻ

153). വിശ്രമമില്ലാതെ പ്രവർത്തിക്കുന്ന പേശി - 
154).  ഹൃദയപേശി

155). ഏറ്റവും കൂടുതൽ പ്രവർത്തിക്കുന്ന പേശി - 
കൺപോളയിലെ പേശി

 156). ഏറ്റവും ബലിഷ്ഠമായ പേശി -                  ഗർഭാശയ പേശി

Post a Comment

0 Comments