ഒന്നാം കേരള മന്ത്രിസഭ | First Kerala Ministry

1. ഇന്ത്യയിൽ തിരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തിയ ആദ്യ കമ്യൂണിസ്റ്റ് മന്ത്രി സഭ നിലവിൽ വന്നത് എവിടെ?  
- കേരളം

2. ഒന്നാം കേരള നിയമസഭ രൂപീകരിച്ചത് എന്ന്?  
- 1957 ഏപ്രിൽ 1, 126 അംഗങ്ങൾ

3. ഒന്നാം നിയമസഭ അധികാരത്തിൽ വന്നത് എന്നാണ്?  
- 1957 ഏപ്രിൽ 5, 11 അംഗ മന്ത്രി സഭ

4. ഒന്നാം കേരള നിയമസഭയുടെ ആദ്യ സമ്മേളനം ആരംഭിച്ചത് എന്നാണ്?  
- 1957 ഏപ്രിൽ 27

5. കേരളത്തിലെ ആദ്യ മുഖ്യമന്ത്രി ആര്?  
- ഇ.എം.എസ്. നമ്പൂതിരിപ്പാട്

6. കേരളത്തിലെ രണ്ടാമത്തെ മുഖ്യമന്ത്രി ആര്?  
- പട്ടം താണുപിള്ള

7. ഏറ്റവും കൂടുതൽ തവണ മുഖ്യമന്ത്രിയായ വ്യക്തി ആര്?  
- കെ. കരുണാകരൻ

8. ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രിയായിരുന്ന വ്യക്തി ആര്?  
- ഇ.കെ. നായനാർ, 4009 ദിവസം

9. തുടർച്ചയായി ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രിയായിരുന്ന വ്യക്തി ആര്?  
- സി. അച്യുതമേനോൻ, 2364 ദിവസം

10. നിയമസഭാംഗമാകാതെ കേരളത്തിൽ മുഖ്യമന്ത്രിയായ ആദ്യ വ്യക്തി ആര്?  
- സി. അച്യുതമേനോൻ

11. കേരളത്തിലെ ആദ്യ കോൺഗ്രസ് മുഖ്യമന്ത്രി ആര്?  
- ആർ. ശങ്കർ

12. പിന്നോക്ക സമുദായത്തിൽ നിന്നുള്ള ആദ്യ മുഖ്യമന്ത്രി ആര്?  
- ആർ. ശങ്കർ

13. കേരള നിയമസഭയിൽ ഏക വിശ്വാസ പ്രമേയം അവതരിപ്പിച്ച മുഖ്യമന്ത്രി ആര്?  
- സി. അച്യുതമേനോൻ

14. കേരള മുഖ്യമന്ത്രിയായ ശേഷം ഗവർണർ സ്ഥാനം വഹിച്ച ആദ്യ വ്യക്തി ആര്?  
- പട്ടം താണുപിള്ള

15. കമ്യൂണിസ്റ്റുകാരനല്ലാത്ത കേരളത്തിലെ ആദ്യ മുഖ്യമന്ത്രി ആര്?  
- പട്ടം താണുപിള്ള

16. 19-ാം നൂറ്റാണ്ടിൽ ജനിച്ച കേരളാ മുഖ്യമന്ത്രി ആര്?  
- പട്ടം താണുപിള്ള

17. കേരള മുഖ്യമന്ത്രിയായി കാലാവധി പൂർത്തിയാക്കിയ ആദ്യത്തെ സി.പി.എം മുഖ്യമന്ത്രി ആര്?  
- ഇ.കെ. നായനാർ

18. കാലാവധി പൂർത്തിയാക്കിയ ആദ്യ കോൺഗ്രസ് മുഖ്യമന്ത്രി ആര്?  
- കെ. കരുണാകരൻ

19. കേരള മുഖ്യമന്ത്രി പദത്തിലെത്തുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തി ആര്?  
- വി.എസ്. അച്യുതാനന്ദൻ

20. കേരള മുഖ്യമന്ത്രി പദത്തിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി ആര്?  
- എ.കെ. ആന്റണി

21. ഉപമുഖ്യമന്ത്രിയായ ശേഷം മുഖ്യമന്ത്രിയായ ആദ്യ വ്യക്തി ആര്?  
- ആർ. ശങ്കർ

22. കേരളത്തിലെ ആദ്യ ഗവർണർ ആര്?  
- ബി. രാമകൃഷ്ണറാവു

23. കേരളത്തിലെ ആദ്യ മന്ത്രിസഭക്ക് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്ത ഗവർണർ ആര്?  
- ബി. രാമകൃഷ്ണറാവു

24. കേരള ഗവർണർ ആയിരുന്ന ആദ്യ വനിത ആര്?  
- ജ്യോതി വെങ്കിടാചലം

25. കേരള ഗവർണർ സ്ഥാനം വഹിച്ച ശേഷം ഇന്ത്യൻ രാഷ്ട്രപതിയായ വ്യക്തി ആര്?  
- വി.വി. ഗിരി

26. ഏറ്റവും കൂടുതൽ കാലം എം.എൽ.എ ആയിരുന്ന വനിത ആര്?  
- കെ.ആർ. ഗൗരിയമ്മ

27. കേരള നിയമ സഭയുടെ ആദ്യ പ്രോടെം സ്പീക്കർ ആരായിരുന്നു?  
- റോസമ്മ പുന്നൂസ്

28. കേരള നിയമ സഭയുടെ ആദ്യ സ്പീക്കർ ആരായിരുന്നു?  
- ശങ്കരനാരായണൻ തമ്പി

29. കേരള നിയമ സഭയിലെ ഏറ്റവും പ്രായം കുറഞ്ഞ സ്പീക്കർ ആര്?  
- സി.എച്ച്. മുഹമ്മദ് കോയ

30. ഏറ്റവും കൂടുതൽ കാലം കേരള സ്പീക്കർ ആയിരുന്ന വ്യക്തി ആര്?  
- വക്കം പുരുഷോത്തമൻ

31. തുടർച്ചയായി ഏറ്റവും കൂടുതൽ കാലം സ്പീക്കറായിരുന്ന വ്യക്തി ആര്?  
- എം. വിജയകുമാർ

32. ഏറ്റവും കൂടുതൽ കാസ്റ്റിംഗ് വോട്ട് ചെയ്ത സ്പീക്കർ ആര്?  
- എ.സി. ജോസ്, 8 തവണ

33. നിയമ സഭയുടെ ആദ്യ ഡെപ്യൂട്ടി സ്പീക്കർ ആരായിരുന്നു?  
- കെ.ഒ. അയിഷാഭായി

34. കേരള നിയമ സഭയുടെ ആദ്യ വനിതാ ഡെപ്യൂട്ടി സ്പീക്കർ ആരായിരുന്നു?  
- കെ.ഒ. അയിഷാഭായി

35. ഒന്നാം കേരള നിയമ സഭയുടെ പ്രതിപക്ഷ നേതാവ് ആരാണ്?  
- പി.ടി. ചാക്കോ

36. കേരളാ നിയമസഭയിൽ കൂടുതൽ കാലം പ്രതിപക്ഷ നേതാവായിരുന്നതാര്?  
- ഇ.എം.എസ്. നമ്പൂതിരിപ്പാട്

37. പന്ത്രണ്ടാം നിയമസഭയിലെ പ്രതിപക്ഷ നേതാവ് ആര്?  
- ഉമ്മൻ ചാണ്ടി

38. ഒന്നാം ഇ.എം.എസ് മന്ത്രിസഭയിലെ എത്ര അംഗങ്ങൾ ഉണ്ടായിരുന്നു?  
- 11

39. ഒന്നാം ഇ.എം.എസ് മന്ത്രിസഭയിലെ ഏക വനിത ആരായിരുന്നു?  
- കെ.ആർ. ഗൗരിയമ്മ

40. ഒന്നാം നിയമസഭയിലെ എത്ര വനിതകൾ ഉണ്ടായിരുന്നു?  
- 6

41. കേരളത്തിലെ ആദ്യ വനിതാ മന്ത്രി ആര്?  
- കെ.ആർ. ഗൗരിയമ്മ

42. കേരളത്തിലെ ഒന്നാം മന്ത്രി സഭയിലെ ധനകാര്യ മന്ത്രി ആരായിരുന്നു?  
- സി. അച്യുതമേനോൻ

43. കേരളത്തിലെ ആദ്യ വിദ്യാഭ്യാസ സഹകരണ മന്ത്രി ആര്?  
- ജോസഫ് മുണ്ടശ്ശേരി

44. കേരളത്തിലെ ആദ്യ വ്യവസായ മന്ത്രി ആര്?  
- കെ.പി. ഗോപാലൻ

45. കേരളത്തിലെ ആദ്യ നിയമ, വൈദ്യുത മന്ത്രി ആര്?  
- വി.ആർ. കൃഷ്ണയ്യർ

46. കേരളത്തിലെ ആദ്യ ആരോഗ്യ മന്ത്രി ആര്?  
- എ.ആർ. മേനോൻ

47. കേരളത്തിലെ ആദ്യ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി ആര്?  
- പി.കെ. ചാത്തൻ മാസ്റ്റർ

48. കേരളത്തിലെ ആദ്യ പൊതുമരാമത്തു മന്ത്രി ആര്?  
- ടി.എ. മജീദ്

49. കേരളത്തിലെ ആദ്യ ഭക്ഷ്യ, വനം വകുപ്പ് മന്ത്രി ആര്?  
- കെ.സി. ജോർജ്ജ്

50. കേരളത്തിലെ ആദ്യ റവന്യു, എക്സൈസ് മന്ത്രി ആര്?  
- കെ.ആർ. ഗൗരിയമ്മ

1. Where was the first democratically elected Communist ministry in India formed?  
- Kerala

2. When was the First Kerala Legislative Assembly formed?  
- 1 April 1957, 126 members

3. When did the first assembly come to power?  
- 5 April 1957, 11-member ministry

4. When did the first session of the First Kerala Legislative Assembly begin?  
- 27 April 1957

5. Who was the first Chief Minister of Kerala?  
- E.M.S. Namboodiripad

6. Who was the second Chief Minister of Kerala?  
- Pattom Thanu Pillai

7. Who became Chief Minister the most number of times?  
- K. Karunakaran

8. Who served as Chief Minister for the longest period?  
- E.K. Nayanar, 4009 days

9. Who served as Chief Minister for the longest continuous period?  
- C. Achutha Menon, 2364 days

10. Who was the first person to become Chief Minister without being an MLA?  
- C. Achutha Menon

11. Who was Kerala's first Congress Chief Minister?  
- R. Sankar

12. Who was the first Chief Minister from a backward community?  
- R. Sankar

13. Which Chief Minister moved the only confidence motion in Kerala Assembly?  
- C. Achutha Menon

14. Who was the first person to become Governor after serving as Kerala CM?  
- Pattom Thanu Pillai

15. Who was the first non-Communist Chief Minister of Kerala?  
- Pattom Thanu Pillai

16. Which Kerala CM was born in the 19th century?  
- Pattom Thanu Pillai

17. Who was the first CPM Chief Minister to complete a full term?  
- E.K. Nayanar

18. Who was the first Congress Chief Minister to complete a full term?  
- K. Karunakaran

19. Who was the oldest person to become Kerala CM?  
- V.S. Achuthanandan

20. Who was the youngest person to become Kerala CM?  
- A.K. Antony

21. Who was the first person to become CM after serving as Deputy CM?  
- R. Sankar

22. Who was the first Governor of Kerala?  
- B. Ramakrishna Rao

23. Who administered oath to the first Kerala ministry?  
- B. Ramakrishna Rao

24. Who was the first woman Governor of Kerala?  
- Jyothi Venkatachalam

25. Who became President of India after serving as Kerala Governor?  
- V.V. Giri

26. Who was the woman MLA who served for the longest period?  
- K.R. Gouri Amma

27. Who was the first Pro-tem Speaker of Kerala Legislative Assembly?  
- Rosamma Punnose

28. Who was the first Speaker of Kerala Legislative Assembly?  
- Sankaranarayanan Thampi

29. Who was the youngest Speaker of Kerala Legislative Assembly?  
- C.H. Mohammed Koya

30. Who served as Kerala Speaker for the longest period?  
- Vakkom Purushothaman

31. Who served as Speaker for the longest continuous period?  
- M. Vijayakumar

32. Who cast the casting vote the most number of times?  
- A.C. Jose, 8 times

33. Who was the first Deputy Speaker of the Assembly?  
- K.O. Aysha Bai

34. Who was the first woman Deputy Speaker of Kerala Legislative Assembly?  
- K.O. Aysha Bai

35. Who was the Leader of Opposition in the First Kerala Assembly?  
- P.T. Chacko

36. Who served as Leader of Opposition in Kerala Assembly for the longest period?  
- E.M.S. Namboodiripad

37. Who was the Leader of Opposition in the 12th Assembly?  
- Oommen Chandy

38. How many members were there in the first EMS ministry?  
- 11

39. Who was the only woman minister in the first EMS ministry?  
- K.R. Gouri Amma

40. How many women were there in the first assembly?  
- 6

41. Who was Kerala's first woman minister?  
- K.R. Gouri Amma

42. Who was the Finance Minister in Kerala's first ministry?  
- C. Achutha Menon

43. Who was Kerala's first Education and Cooperation Minister?  
- Joseph Mundassery

44. Who was Kerala's first Industries Minister?  
- K.P. Gopalan

45. Who was Kerala's first Law and Electricity Minister?  
- V.R. Krishna Iyer

46. Who was Kerala's first Health Minister?  
- A.R. Menon

47. Who was Kerala's first Local Self-Government Minister?  
- P.K. Chathan Master

48. Who was Kerala's first Public Works Minister?  
- T.A. Majeed

49. Who was Kerala's first Food and Forest Minister?  
- K.C. George

50. Who was Kerala's first Revenue and Excise Minister?  
- K.R. Gouri Amma

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

മലയാള സാഹിത്യം - Malayalam Literature

രഹസ്യാന്വേഷണ ഏജൻസികൾ | Intelligence Agencies