മൂലകങ്ങൾ | Elements



മൂലകങ്ങൾ


1. ഭൗമോപരിതലത്തിൽ ഏറ്റവും കൂടുതലുള്ള മൂലകം ഏത്?  

- ഓക്സിജൻ


2. ഭൗമോപരിതലത്തിൽ ഏറ്റവും കൂടുതലുള്ള ലോഹം ഏത്?  

- അലൂമിനിയം


3. ഭൗമോപരിതലത്തിൽ ഏറ്റവും കൂടുതലുള്ള രണ്ടാമത്തെ മൂലകം ഏത്?  

- സിലിക്കൺ


4. പ്രപഞ്ചത്തിൽ ഏറ്റവും കൂടുതൽ ഉള്ള ലോഹം ഏത്?  

- ഇരുമ്പ്


5. മനുഷ്യൻ ആദ്യമായി ഉപയോഗിച്ച ലോഹം ഏത്?  

- ചെമ്പ്


6. മനുഷ്യൻ ആദ്യമായി ഉപയോഗിച്ച ലോഹ സങ്കരം ഏത്?  

- ഓട്


7. ആദ്യത്തെ കൃത്രിമ മൂലകം ഏത്?  

- ടെക്നീഷ്യം


8. ആവർത്തനപ്പട്ടിക കണ്ടുപിടിച്ച റഷ്യൻ ശാസ്ത്രജ്ഞൻ ആര്?  

- ദിമിത്രി മെൻഡലീവ്


9. ദിമിത്രി മെൻഡലീവ് മൂലകങ്ങൾ ക്രമീകരിച്ചത് എന്തിന്റെ അടിസ്ഥാനത്തിൽ?  

- ആറ്റോമിക മാസ്


10. ആറ്റോമിക നമ്പറിന്റെ അടിസ്ഥാനത്തിൽ മൂലകങ്ങൾ ക്രമീകരിച്ച ആധുനിക ആവർത്തനപ്പട്ടികയ്ക്ക് രൂപം നൽകിയത് ആര്?  

- മോസ് ലി


11. മൂലകങ്ങളെ ലോഹങ്ങൾ, അലോഹങ്ങൾ, ഉപലോഹങ്ങൾ എന്നിങ്ങനെ മൂന്നായി തരം തിരിച്ചത് ആര്?  

- ലാവോസിയ


12. ലോഹങ്ങളുടെയും അലോഹങ്ങളുടെയും സ്വഭാവം കാണിക്കുന്ന മൂലകങ്ങൾ ഏതൊക്കെ?  

- ഉപലോഹങ്ങൾ


13. ട്രാൻസിസ്റ്ററുകളുടെയും സൗരസെല്ലുകളുടെയും നിർമാണത്തിനുപയോഗിക്കുന്ന ഉപലോഹങ്ങൾ ഏതൊക്കെ?  

- സിലിക്കൺ, ജെർമേനിയം


14. ഉൽകൃഷ്ട മൂലകങ്ങൾ എന്നറിയപ്പെടുന്നവ ഏതൊക്കെ?  

- സ്വർണം, വെള്ളി, പ്ലാറ്റിനം. ഇവ കുലീന ലോഹങ്ങൾ എന്നും അറിയപ്പെടുന്നു


15. ഏറ്റവും നീളത്തിൽ അടിച്ചു പരത്താൻ കഴിയുന്ന ലോഹം ഏത്?  

- സ്വർണ്ണം


16. താപം, വൈദ്യുതി എന്നിവയെ ഏറ്റവും നന്നായി കടത്തിവിടുന്ന ലോഹം ഏത്?  

- വെള്ളി


17. ഏറ്റവും കടുപ്പമുള്ള ലോഹം ഏത്?  

- ക്രോമിയം


18. ലോഹങ്ങളുടെ ചാലകത നിശ്ചയിക്കുന്നത് എന്തിനെ അടിസ്ഥാനമാക്കിയാണ്?  

- അതിലെ ഇലക്ട്രോണുകളുടെ എണ്ണം


19. ആറ്റോമിക സംഖ്യ ഒന്നായ മൂലകം ഏത്?  

- ഹൈഡ്രജൻ


20. ടിന്നിന്റെ ആറ്റോമിക സംഖ്യ എത്ര?  

- 50


21. ഫെർമിയത്തിന്റെ ആറ്റോമിക സംഖ്യ എത്ര?  

- 100


22. ഇലക്ട്രോ നെഗറ്റിവിറ്റി ഏറ്റവും കൂടിയ മൂലകം ഏത്?  

- ഫ്ലൂറിൻ. രണ്ടാം സ്ഥാനം ഓക്സിജൻ


23. കടൽ പായലിൽ സമൃദ്ധമായി കാണപ്പെടുന്ന മൂലകം ഏത്?  

- അയഡിൻ


24. റിയാക്ടിവിറ്റി ഏറ്റവും കൂടുതലുള്ള മൂലകം ഏത്?  

- ഫ്ലൂറിൻ


25. ബ്ലീച്ചിംഗ് പൗഡറിലെ പ്രധാന ഘടകം ഏത്?  

- ക്ലോറിൻ


26. അറ്റോമിക് ക്ലോക്കുകളിൽ ഉപയോഗിക്കുന്ന ലോഹം ഏത്?  

- സീസിയം


27. ഐസി ചിപ്പുകളുടെ നിർമ്മാണത്തിന് ഉപയോഗിക്കുന്ന മൂലകം ഏത്?  

- സിലിക്കൺ


28. കൈവെള്ളയിലെ ചൂടിൽ പോലും ദ്രാവക അവസ്ഥയിൽ ആകുന്ന ലോഹം ഏത്?  

- ഗാലിയം


29. ദ്രവണാങ്കം ഏറ്റവും ഉയർന്ന ലോഹം ഏത്?  

- ടങ്സ്റ്റൺ


30. ഏറ്റവും സാന്ദ്രത കുറഞ്ഞ വാതകം ഏത്?  

- ഹൈഡ്രജൻ


31. ഇരുമ്പ് ഉപകരണങ്ങളിൽ സിങ്ക് പൂശുന്നതിനെ എന്ത് പറയുന്നു?  

- ഗാൽവനൈസേഷൻ


32. പുതിയതായി കണ്ടെത്തപ്പെടുന്ന മൂലകങ്ങൾക്ക് പേരും അംഗീകാരവും നൽകുന്നത് ആര്?  

- IUPAC, ആസ്ഥാനം ജനീവ


33. ഏറ്റവും ഉയർന്ന തിളനിലയുള്ള മൂലകം ഏത്?  

- റീനിയം


34. ഏറ്റവും താഴ്ന്ന തിളനിലയുള്ള മൂലകം ഏത്?  

- ഹീലിയം


35. ഏറ്റവും കൂടുതൽ ഐസോട്ടോപ്പുകൾ ഉള്ള മൂലകം ഏത്?  

- ടിൻ


36. തൈറോയ്ഡ് ഹോർമോണുകളിൽ അടങ്ങിയിരിക്കുന്ന മൂലകം ഏത്?  

- അയഡിൻ


37. സാധാരണ ഊഷ്മാവിൽ ദ്രാവകാവസ്ഥയിൽ സ്ഥിതി ചെയ്യുന്ന ഏക അലോഹമൂലകം ഏത്?  

- ബ്രോമിൻ


38. ജീവികളുടെ DNAയിലും RNAയിലും കാണപ്പെടുന്ന മൂലകം ഏത്?  

- ഫോസ്ഫറസ്


39. ഭൂമിയിൽ ഏറ്റവും ദുർലഭമായി കാണപ്പെടുന്ന മൂലകം ഏത്?  

- അസ്റ്റാറ്റിൻ


40. ലോഹങ്ങളുടെ രാജാവ് എന്നറിയപ്പെടുന്നത് ഏത്?  

- സ്വർണം


41. വെളുത്ത സ്വർണം എന്നറിയപ്പെടുന്നത് ഏത്?  

- പ്ലാറ്റിനം


42. Quick Silver എന്ന് അറിയപ്പെടുന്നത് ഏത്?  

- മെർക്കുറി


43. രാസസൂര്യൻ എന്നറിയപ്പെടുന്നത് ഏത്?  

- മഗ്നീഷ്യം


44. ഏറ്റവും ഭാരം കുറഞ്ഞ ലോഹം ഏത്?  

- ലിഥിയം


45. ഭാവിയുടെ ലോഹം എന്നറിയപ്പെടുന്നത് ഏത്?  

- ടൈറ്റാനിയം


46. മഴവിൽ ലോഹം എന്നറിയപ്പെടുന്നത് ഏത്?  

- ഇറിഡിയം


47. മനുഷ്യ ശരീരത്തിൽ ഏറ്റവും കൂടുതലുള്ള ലോഹം ഏത്?  

- കാൽസ്യം


48. രക്തത്തിലെ ഹീമോഗ്ലോബിനിൽ അടങ്ങിയിരിക്കുന്ന ലോഹം ഏത്?  

- ഇരുമ്പ്


49. വൈറ്റമിൻ B-12ൽ അടങ്ങിയിരിക്കുന്ന ലോഹം ഏത്?  

- കൊബാൾട്ട്


50. ശുക്ലത്തിൽ അടങ്ങിയ ലോഹം ഏത്?  

- സിങ്ക്


51. ഇലകളിലെ ക്ലോറോഫിലിൽ കാണപ്പെടുന്ന ലോഹം ഏത്?  

- മഗ്നീഷ്യം


52. പ്ലംബിസം എന്നറിയപ്പെടുന്നത് എന്ത്?  

- ലെഡിന്റെ മലിനീകരണം മൂലമുള്ള ആരോഗ്യ പ്രശ്നങ്ങൾ


53. ഇതായ് ഇതായ് രോഗത്തിന് കാരണം ഏത് ലോഹം?  

- കാഡ്മിയം


54. മീനമാത രോഗത്തിന് കാരണം ഏത് ലോഹം?  

- മെർക്കുറി


55. പൊട്ടാസ്യത്തിന്റെ അഭാവം മൂലമുള്ള രോഗാവസ്ഥ ഏത്?  

- ഹൈപ്പോകലീമിയ


56. ശരീരത്തിൽ ചെമ്പിന്റെ അംശങ്ങൾ അടിഞ്ഞുകൂടുന്നത് മൂലം ഉണ്ടാകുന്ന രോഗം ഏത്?  

- വിൽസൺസ് രോഗം


57. കളിമണ്ണിൽ സമൃദ്ധമായുള്ള ലോഹം ഏത്?  

- അലൂമിനിയം


58. മെർക്കുറി സംയുക്തങ്ങളെ എന്ത് പറയുന്നു?  

- അമാൽഗം


59. സാധാരണ അന്തരീക്ഷ ഊഷ്മാവിൽ ദ്രാവകാവസ്ഥയിൽ സ്ഥിതി ചെയ്യുന്ന ലോഹം ഏത്?  

- മെർക്കുറി


60. മെർക്കുറി ലോഹം കൈകാര്യം ചെയ്യുമ്പോൾ ഉപയോഗിക്കുന്ന അളവ് ഏത്?  

- ഫ്ലാസ്ക്, 34.5 കിലോഗ്രാം


61. ചന്ദ്രനിലെ പാറകളിൽ സമൃദ്ധമായുള്ള ലോഹം ഏത്?  

- ടൈറ്റാനിയം


62. കടൽ വെള്ളരിക്കയിൽ സമൃദ്ധമായുള്ള ലോഹം ഏത്?  

- വനേഡിയം


63. പഞ്ചലോഹ വിഗ്രഹങ്ങളിൽ ഏറ്റവും കൂടുതലുള്ള ലോഹം ഏത്?  

- ചെമ്പ്, 80%. ഈയം, വെള്ളി, സ്വർണ്ണം, ഇരുമ്പ് എന്നിവയാണ് മറ്റു ലോഹങ്ങൾ


64. ഏറ്റവും ഭാരം കൂടിയ ലോഹം ഏത്?  

- ഓസ്മിയം


65. ഇരുമ്പിനൊപ്പം എന്ത് ചേർത്താണ് ഉരുക്ക് നിർമ്മിക്കുന്നത്?  

- കാർബൺ


66. അടുക്കളപ്പാത്രങ്ങൾ നിർമ്മിക്കാനുപയോഗിക്കുന്ന ലോഹസങ്കരം ഏത്?  

- സ്റ്റെയിൻലെസ് സ്റ്റീൽ


67. സ്റ്റീലിനൊപ്പം എന്ത് ചേർത്താണ് സ്റ്റെയിൻലെസ് സ്റ്റീൽ നിർമിക്കുന്നത്?  

- ക്രോമിയം

 

Elements & Periodic Table


1. What is the most abundant element on Earth's crust?  

- Oxygen


2. What is the most abundant metal on Earth's crust?  

- Aluminium


3. What is the second most abundant element on Earth's crust?  

- Silicon


4. What is the most abundant metal in the universe?  

- Iron


5. Which metal was first used by humans?  

- Copper


6. What was the first metal alloy used by humans?  

- Bronze


7. What is the first artificial element?  

- Technetium


8. Who discovered the periodic table?  

- Dmitri Mendeleev


9. On what basis did Mendeleev arrange elements in the periodic table?  

- Atomic mass


10. Who created the modern periodic table based on atomic number?  

- Moseley


11. Who classified elements into metals, non-metals, and metalloids?  

- Lavoisier


12. What are elements that show properties of both metals and non-metals called?  

- Metalloids


13. Which metalloids are used in transistors and solar cells?  

- Silicon, Germanium


14. Which elements are known as noble metals?  

- Gold, Silver, Platinum


15. Which metal can be drawn into the longest wire?  

- Gold


16. Which metal is the best conductor of heat and electricity?  

- Silver


17. Which is the hardest metal?  

- Chromium


18. What determines the conductivity of metals?  

- Number of electrons in them


19. Which element has atomic number 1?  

- Hydrogen


20. What is the atomic number of Tin?  

- 50


21. What is the atomic number of Fermium?  

- 100


22. Which element has the highest electronegativity?  

- Fluorine. Oxygen is second


23. Which element is abundant in seaweed?  

- Iodine


24. Which element has the highest reactivity?  

- Fluorine


25. What is the main component of bleaching powder?  

- Chlorine


26. Which metal is used in atomic clocks?  

- Caesium


27. Which element is used in IC chip manufacturing?  

- Silicon


28. Which metal becomes liquid even at palm temperature?  

- Gallium


29. Which metal has the highest melting point?  

- Tungsten


30. Which gas has the lowest density?  

- Hydrogen


31. What is the process of coating iron with zinc called?  

- Galvanization


32. Who gives names and approval to newly discovered elements?  

- IUPAC, headquartered in Geneva


33. Which element has the highest boiling point?  

- Rhenium


34. Which element has the lowest boiling point?  

- Helium


35. Which element has the most isotopes?  

- Tin


36. Which element is present in thyroid hormones?  

- Iodine


37. Which non-metal is liquid at room temperature?  

- Bromine


38. Which element is found in DNA and RNA?  

- Phosphorus


39. What is the rarest element on Earth?  

- Astatine


40. Which metal is known as the king of metals?  

- Gold


41. What is known as white gold?  

- Platinum


42. What is known as Quick Silver?  

- Mercury


43. What is known as the chemical sun?  

- Magnesium


44. Which is the lightest metal?  

- Lithium


45. Which metal is called the metal of the future?  

- Titanium


46. Which metal is called the rainbow metal?  

- Iridium


47. Which metal is most abundant in the human body?  

- Calcium


48. Which metal is present in hemoglobin?  

- Iron


49. Which metal is present in Vitamin B-12?  

- Cobalt


50. Which metal is present in semen?  

- Zinc


51. Which metal is present in chlorophyll?  

- Magnesium


52. What is plumbism?  

- Health problems due to lead pollution


53. What causes Itai-Itai disease?  

- Cadmium


54. What causes Minamata disease?  

- Mercury


55. What is the disease caused by potassium deficiency?  

- Hypokalemia


56. What disease is caused by copper accumulation in the body?  

- Wilson's disease


57. Which metal is abundant in clay?  

- Aluminium


58. What are mercury compounds called?  

- Amalgam


59. Which metal is liquid at room temperature?  

- Mercury


60. What is the unit used to measure mercury?  

- Flask, 34.5 kg


61. Which metal is abundant in moon rocks?  

- Titanium


62. Which metal is abundant in sea cucumbers?  

- Vanadium


63. Which metal is most abundant in Panchaloha idols?  

- Copper, 80%. Others are lead, silver, gold, iron


64. Which is the heaviest metal?  

- Osmium


65. What is added to iron to make steel?  

- Carbon


66. Which alloy is used to make kitchen utensils?  

- Stainless Steel


67. What is added to steel to make stainless steel?  

- Chromium

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

മലയാള സാഹിത്യം - Malayalam Literature

രഹസ്യാന്വേഷണ ഏജൻസികൾ | Intelligence Agencies