🚆റെയിൽവെ🚆
🚂കേരളത്തിൽ ആദ്യത്തെ ട്രെയിൻ സർവീസ് ആരംഭിച്ച വർഷം?
Ans : 1861 (തിരൂർ-ബേപ്പൂർ)
🚉കേരളത്തിലെ ഏറ്റവും വലിയ റെയിൽവെ സ്റ്റേഷൻ?
Ans : ഷൊർണ്ണൂർ (പാലക്കാട്)
🚊കേരളത്തിലെ റെയിൽവെ ഡിവിഷനുകൾ?
Ans : തിരുവനന്തപുരം, പാലക്കാട്
🚞റെയിൽവെ സർവ്വീസ് ഇല്ലാത്ത കേരളത്തിലെ ജില്ലകൾ?
Ans : ഇടുക്കി,വയനാട്
🚆ഒരു റെയിൽവെ സ്റ്റേഷനുകളുള്ള ജില്ല?
Ans : പത്തനംതിട്ട (തിരുവല്ല റെയിൽവെ സ്റ്റേഷൻ)
🚉ഏറ്റവും കൂടുതൽ റെയിൽവെ സ്റ്റേഷനുകളുള്ള ജില്ല?
Ans : തിരുവനന്തപുരം (20)
🚈കേരളത്തിൽ ഇലക്ട്രിക് ട്രെയിൻ ആരംഭിച്ച വർഷം?
Ans : 2000
🚈കേരളത്തിൽ നിന്നും ആരംഭിക്കുന്ന ഏറ്റവും ദൈർഘ്യമേറിയ ട്രെയിൻ സർവ്വീസ്?
Ans : തിരുവനന്തപുരം - ഗുവാഹത്തി എക്സ്പ്രസ്
🚞കേരളത്തിലൂടെ കടന്നുപോകുന്നവയിൽ ഏറ്റവും ദൈർഘ്യമേറിയ ട്രെയിൻ സർവ്വീസ്?
Ans : വിവേക് എക്സ്പ്രസ് (ദിബ്രുഗഢ് കന്യാകുമാരി)
🚈കേരളത്തിലെ ആദ്യ ഇലക്ട്രിക് ട്രെയിൻ?
Ans : എറണാകുളം-ഷൊർണൂർ
🚆കേരളത്തിൽ ഏറ്റവും കൂടുതൽ ദൂരം സഞ്ചരിക്കുന്ന ദിവസേനയുള്ള ട്രെയിൻ സർവ്വീസ്?
Ans : കേരള എക്സ്പ്രസ് (തിരുവനന്തപുരം-ന്യൂഡൽഹി)
🚊എറണാകുളം - ആലപ്പുഴ തീരദേശ റെയിൽവെ പാത ആരംഭിച്ച വർഷം?
Ans : 1989
🚂കേരളത്തിലെ അവസാന മീറ്റർ ഗേജ്?
Ans : കൊല്ലം - ചെങ്കോട്ട (2010 ൽ അവസാന യാത്ര നടത്തി)
🚝കേരളത്തിലെ ആദ്യ മെട്രോ റെയിൽവെ നിലവിൽ വരുന്നത്?
Ans : കൊച്ചി
റെയിൽവെ മന്ത്രിമാരായ മലയാളികൾ
🚉സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ റെയിൽവെ ബജറ്റ് അവതരിപ്പിച്ചത്?
Ans : ജോൺ മത്തായി
🚝സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ റെയിൽവെ മന്ത്രി?
Ans : ജോൺ മത്തായി
🚝കേന്ദ്ര റെയിൽവെ മന്ത്രിയായ രണ്ടാമത്തെ മലയാളി?
Ans : പനമ്പിള്ളി ഗോവിന്ദ മേനോൻ
🚞പെരുമൺ ട്രെയിൻ ദുരന്തം (1988 ജൂലൈ 8)
🚝കൊല്ലം ജില്ലയിലെ പെരിനാടിനടുത്തുള്ള പെരുമൺ പാലത്തിൽ നിന്ന് ബാംഗ്ലൂർ?
കന്യാകുമാരി ഐലന്റ് എക്സ്പസ് പാളം തെറ്റി അഷ്ടമുടിക്കായലിലേക്ക് മറിഞ്ഞുണ്ടായ അപകടം
കേരളത്തിലെ പ്രധാന ട്രെയിനുകളും റൂട്ടുകളും
ട്രെയിൻ
റൂട്ട്
ജനശ്താബ്ദി - തിരുവനന്തപുരം - കോഴിക്കോട്
രാജധാനി - തിരുവനന്തപുരം - ഹസ്രത്ത് നിസാമുദ്ദീൻ
(ന്യൂഡൽഹി)
വേണാട് എക്സ്പ്രസ് - തിരുവനന്തപുരം - ഷൊർണൂർ
അമൃത എക്സ്പ്രസ് - പാലക്കാട് - തിരുവനന്തപുരം
അഹല്യനഗരി എക്സ്പ്രസ് - തിരുവനന്തപുരം - ഇൻഡോർ (മദ്ധ്യപ്രദേശ്)
ഏറനാട് എക്സ്പ്രസ് - നാഗർകോവിൽ - മംഗലാപുരം
എക്സിക്യൂട്ടീവ് എക്സ്പ്രസ് - കണ്ണൂർ - ആലപ്പുഴ
കേരള എക്സ്പ്രസ് - തിരുവനന്തപുരം - ന്യൂഡൽഹി
ലോകമാന്യതിലക് - ഗരീബ്രഥ് എക്സ്പ്രസ് - കൊച്ചുവേളി - മുംബൈ
രാജ്യറാണി എക്സ്പ്രസ് - നിലമ്പൂർ - തിരുവനന്തപുരം
പരശുറാം എക്സ്പ്രസ് - നാഗർകോവിൽ - മംഗലാപുരം
മലബാർ എക്സ്പ്രസ് - മംഗലാപുരം - തിരുവനന്തപുരം
മാവേലി എക്സ്പ്രസ് - മംഗലാപുരം - തിരുവനന്തപുരം
രപ്തിസാഗർ എക്സ്പ്രസ് - തിരുവനന്തപുരം - ഗോരഖ്പൂർ (ഉത്തർപ്രദേശ്)
ശബരി എക്സ്പ്രസ് - തിരുവനന്തപുരം - ഹൈദരാബാദ്
0 Comments