മനുഷ്യ ശരീരം | Human Body
മനുഷ്യ ശരീരം
1. മനുഷ്യശരീരത്തിലെ ഏറ്റവും ചെറിയ അസ്ഥി ഏത്?
- സ്റ്റേപിസ്
2. മനുഷ്യശരീരത്തിലെ ഏറ്റവും വലിയ അസ്ഥി ഏത്?
- തുടയെല്ല് (Femur)
3. മനുഷ്യശരീരത്തിലെ ആകെ അസ്ഥികളുടെ എണ്ണം എത്ര?
- 206
4. മനുഷ്യശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ഥി ഏത്?
- കരൾ
5. മനുഷ്യശരീരത്തിലെ ഏറ്റവും ചെറിയ ഗ്രന്ഥി ഏത്?
- പീനിയൽ ഗ്രന്ഥി
6. രക്തം കട്ടപിടിക്കാൻ സഹായിക്കുന്ന കോശങ്ങൾ ഏത്?
- പ്ലേറ്റ്ലെറ്റ്സ്
7. രക്തം വെളുത്ത നിറമാകാൻ കാരണം എന്ത്?
- വെളുത്ത രക്താണുക്കൾ
8. ഓക്സിജൻ വഹിക്കുന്ന രക്താണുക്കൾ ഏത്?
- അരുണ രക്താണുക്കൾ
9. ശരീരത്തിന്റെ പ്രതിരോധത്തിൽ പങ്കെടുക്കുന്ന രക്താണുക്കൾ ഏത്?
- വെളുത്ത രക്താണുക്കൾ
10. ഏറ്റവും നീളം കൂടിയ കോശം ഏത്?
- നാഡീകോശം
11. രക്തത്തിലെ പ്ലാസ്മയുടെ അളവ് എത്ര?
- 55% (50-60%)
12. ഏറ്റവും വലിയ രക്തക്കുഴല്‍ ഏത്?
- മഹാധമനി
13. ശരീരത്തിലെ ഏറ്റവും കടുപ്പമേറിയ ഭാഗം ഏത്?
- പല്ലിലെ ഇനാമല്‍ (Enamel)
14. ഏറ്റവും വലിയ അവയവം ഏത്?
- ത്വക്ക് (Skin)
15. പ്രധാന ശുചീകരണാവയവം ഏത്?
- വൃക്ക (Kidney)
16. മനുഷ്യ ഹൃദയത്തില്‍ എത്ര വാല്‍വുകള്‍ ഉണ്ട്?
- 4
17. ദഹനരസത്തില്‍ രാസാഗ്നികളൊന്നുമില്ലാത്ത ദഹനഗ്രന്ഥി ഏത്?
- കരള്‍ (Liver)
18. സാധാരണയായി കൈയില്‍ നാഡി പിടിച്ച് നോക്കുന്ന രക്തധമനി ഏത്?
- റേഡിയല്‍ ആര്‍ട്ടറി
19. പ്രായപൂര്‍ത്തിയായ മനുഷ്യശരീരത്തിലെ രക്തത്തിന്റെ അളവ് എത്ര?
- 5-6 ലിറ്റര്‍
20. പ്രായപൂര്‍ത്തിയായ മനുഷ്യശരീരത്തിലെ വെള്ളത്തിന്റെ അളവ് എത്ര?
- 60-65%
21. രക്തത്തില്‍ നിന്ന് യൂറിയ നീക്കം ചെയ്യുന്ന മുഖ്യ വിസര്‍ജനാവയവം ഏത്?
- വൃക്ക (Kidney)
22. മനുഷ്യശരീരത്തില്‍ ഏറ്റവും കൂടുതലുള്ള സംയുക്തം ഏത്?
- ജലം (Water)
23. മസ്തിഷ്കത്തിലെ ഏറ്റവും വലിയ ഭാഗം ഏത്?
- സെറിബ്രം
24. മനുഷ്യശരീരം സൃഷ്ടിക്കുന്ന ഏറ്റവും ചെറിയ കോശങ്ങള്‍ ഏത്?
- പുരുഷബീജങ്ങള്‍
25. മനുഷ്യരക്തത്തിന്റെ pH മൂല്യം എത്ര?
- ഏകദേശം 7.4 (7.35-7.45)
26. കുട്ടി വളര്‍ന്നു വലുതാകുമ്പോള്‍ നിര്‍വീര്യമാകുന്ന ഗ്രന്ഥി ഏത്?
- തൈമസ്
27. ഗ്ലൂക്കോമ ബാധിക്കുന്ന അവയവം ഏത്?
- കണ്ണ് (Eye)
28. മനുഷ്യശരീരത്തില്‍ ഏറ്റവും കൂടുതലുള്ള മൂലകം ഏത്?
- ഓക്സിജന്‍
29. അമിത മദ്യപാനം മൂലം പ്രവര്‍ത്തന ക്ഷമല്ലാതാകുന്ന അവയവം ഏത്?
- കരള്‍ (Liver)
30. മനുഷ്യ ശരീരത്തിലെ ഏത് അവയവത്തെയാണ് സാര്‍സ് രോഗം ബാധിക്കുന്നത്?
- ശ്വാസകോശം
31. മനുഷ്യശരീരത്തില്‍ ഏറ്റവും കൂടുതലുള്ള ലോഹം ഏത്?
- കാത്സ്യം
32. മനുഷ്യശരീരത്തിലെ ക്രോമസോമുകളുടെ എണ്ണം എത്ര?
- 46
33. ഉമിനീരിലടങ്ങിയിരിക്കുന്ന രാസയൌഗികം ഏത്?
- ടയലിന്‍
34. ഹൃദയത്തെ ആവരണം ചെയ്യുന്ന ഇരട്ടസ്തരം ഏത്?
- പെരികാര്‍ഡിയം
35. അരുണ രക്താണുക്കള്‍ രൂപം കൊള്ളുന്നത് എവിടെ?
- അസ്ഥിമജ്ജയില്‍
36. അരുണരക്താണുക്കളുടെ ശരാശരി ആയുസ് എത്ര?
- 120 ദിവസം
37. മനുഷ്യശരീരത്തിന്റെ ശരാശരി ഊഷ്മാവ് എത്ര?
- 37 ഡിഗ്രി C
38. രക്തത്തിലെ ഹീമോഗ്ലോബിന്‍ എന്ന വര്‍ണകത്തിന്റെ നിര്‍മാണഘടകം ഏത്?
- ഇരുമ്പ്
39. വിവിധ രക്തഗ്രൂപ്പുകള്‍ ഏതൊക്കെ?
- A, B, AB, O
40. ഏറ്റവും കൂടുതല്‍ ആളുകളില്‍ കാണുന്ന രക്തഗ്രൂപ്പ് ഏത്?
- O +ve
41. മനുഷ്യരക്തത്തിന്റെ ചുവപ്പ് നിറത്തിന് കാരണമായ വസ്തു ഏത്?
- ഹീമോഗ്ലോബിന്‍
42. മനുഷ്യശരീരത്തിലെ ‘Power House’ എന്നറിയപ്പെടുന്നത് ഏത്?
- മൈറ്റോകോൺഡ്രിയ
43. നമ്മുടെ ആമാശയത്തില്‍ ഉല്‍പ്പാദിപ്പിക്കുന്ന ആസിഡ് ഏത്?
- ഹൈഡ്രോക്ലോറിക് ആസിഡ്
44. മനുഷ്യശരീരത്തില്‍ ആകെ എത്ര മൂലകങ്ങള്‍ കൊണ്ടാണ് നിര്‍മ്മിച്ചിട്ടുള്ളത്?
- ഏകദേശം 20 മൂലകങ്ങള്‍
45. നമ്മുടെ ശരീരത്തില്‍ എന്തിന്റെ അംശം കുറയുമ്പോഴാണ് വിളര്‍ച്ച ബാധിക്കുന്നത്?
- രക്തത്തില്‍ ഇരുമ്പിന്റെ അംശം കുറയുമ്പോള്‍
46. രക്തത്തില്‍ എത്ര ശതമാനം വെള്ളം അടങ്ങിയിരിക്കുന്നു?
- 80%
47. മനുഷ്യന്‍ മരിച്ച് മറ്റു ശരീരഭാഗങ്ങളെല്ലാം മണ്ണായി ആയിരക്കണക്കിന് കൊല്ലങ്ങള്‍ കഴിഞ്ഞാലും കേടുകൂടാതെ സുരക്ഷിതമായിരിക്കുന്ന ശരീരഭാഗം ഏത്?
- പല്ല്
48. നമ്മുടെ ശരീരത്തിന്റെ ഉള്ളിലെ പ്രധാനപ്പെട്ട ഒരു ഭാഗത്തിന്റെ പകുതിയിലേറെ മുറിച്ചു കളഞ്ഞാലും ഏതാനും മാസങ്ങള്‍ക്കുള്ളില്‍ അത് സ്വയം വളരുന്ന അവയവം ഏത്?
- കരള്‍
49. പ്രതിദിനം നമ്മുടെ വൃക്കകളില്‍ കൂടി കയറിയിറങ്ങുന്ന രക്തത്തിന്റെ അളവ് എത്ര?
- 170 ലി
50. നമ്മുടെ ശരീരത്തിലെ ഉപകാരപ്രദമായ നിരവധി ബാക്ടീരിയകള്‍ അധിവസിക്കുന്നത് എവിടെ?
- വന്‍ കുടലില്‍
51. മൂത്രത്തിന് ഇളം മഞ്ഞനിറം നല്‍കുന്നത് എന്ത്?
- യൂറോക്രോം
52. മനുഷ്യശരീരത്തില്‍ എത്ര പേശികളുണ്ട്?
- ഏകദേശം 660
53. മനുഷ്യശരീരത്തിലെ ഏറ്റവും ചെറിയ പേശികള്‍ ഏത്?
- മധ്യകര്‍ണത്തിലെ സ്റ്റേപിസിനോട് ചേര്‍ന്നു കാണുന്ന രണ്ട് പേശികള്‍
54. മനുഷ്യശരീരത്തിലെ ഏറ്റവും വലിയ പേശികള്‍ ഏത്?
- നിതംബപേശികള്‍
55. മനുഷ്യശരീരത്തിലെ ഏറ്റവും ബലിഷ്ഠമായ പേശി ഏത്?
- ഗര്‍ഭാശയ പേശി
56. മനുഷ്യശരീരത്തിലെ ഏറ്റവും നീളം കൂടിയ പേശി ഏത്?
- സാർട്ടോറിയസ് പേശി
57. രക്തത്തിലെ പഞ്ചസാരയുടെ അളവിനെ കുറയ്ക്കുന്ന ഹോര്‍മോണ്‍ ഏത്?
- ഇന്‍സുലിന്‍
58. രക്തത്തിലെ പഞ്ചസാരയുടെ അളവിനെ കൂട്ടുന്ന ഹോര്‍മോണ്‍ ഏത്?
- ഗ്ലൂക്കഗോണ്‍
59. ആരോഗ്യവാനായ ഒരാളുടെ ശരീരത്തിലെ കാത്സ്യത്തിന്റെ അളവ് എത്ര?
- 1-1.2 കി.ഗ്രാം
60. രക്തത്തിലെ കാത്സ്യത്തിന്റെ അളവിനെ നിയന്ത്രിക്കുന്ന ഗ്രന്ഥി ഏത്?
- പാരാ തൈറോയ്ഡ് ഗ്രന്ഥി
61. ഹൃദയത്തിന് രക്തം നല്‍കുന്ന ധമനികള്‍ ഏത്?
- കോറോണറി ആര്‍ട്ടറികള്‍
62. ഹാര്‍ട്ട് അറ്റാക്ക് ഉണ്ടാകുന്നത് എപ്പോള്‍?
- കോറോണറി ആര്‍ട്ടറിയില്‍ രക്തപ്രവാഹത്തിന് പൂര്‍ണ്ണമായോ ഭാഗികമായോ തടസം ഉണ്ടാകുമ്പോള്‍
63. ആരോഗ്യവാനായ ഒരാളുടെ വലതു ശ്വാസകോശത്തിന്റെ ഏകദേശതൂക്കം എത്ര?
- 600 ഗ്രാം
64. ആരോഗ്യവാനായ ഒരാളുടെ ഇടതു ശ്വാസകോശത്തിന്റെ ഏകദേശതൂക്കം എത്ര?
- 550 ഗ്രാം
65. അന്നനാളത്തിന്റെ ശരാശരി നീളം എത്ര?
- 25 സെ.മീ
66. കണ്ണിന്റെ റെറ്റിനയ്ക്ക് എത്ര പാളികളുണ്ട്?
- 10
1. What is the smallest bone in the human body?
- Stapes
2. What is the largest bone in the human body?
- Femur
3. How many bones are there in the adult human body?
- 206
4. What is the largest gland in the human body?
- Liver
5. What is the smallest gland in the human body?
- Pineal Gland
6. Which cells help in blood clotting?
- Platelets
7. What makes blood appear white?
- White Blood Cells
8. Which blood cells carry oxygen?
- Red Blood Cells
9. Which blood cells are involved in body immunity?
- White Blood Cells
10. What is the longest cell in the human body?
- Nerve Cell/Neuron
11. What is the percentage of plasma in blood?
- 55% (50-60%)
12. What is the largest blood vessel?
- Aorta
13. What is the hardest part of the human body?
- Tooth Enamel
14. What is the largest organ in the human body?
- Skin
15. What is the main excretory organ?
- Kidney
16. How many valves are there in the human heart?
- 4
17. Which digestive gland has no digestive enzymes in its secretion?
- Liver
18. Which artery is usually felt to check pulse in the hand?
- Radial Artery
19. What is the amount of blood in an adult human body?
- 5-6 Liters
20. What percentage of water is present in an adult human body?
- 60-65%
21. Which organ removes urea from blood as the main excretory organ?
- Kidney
22. What is the most abundant compound in the human body?
- Water
23. What is the largest part of the brain?
- Cerebrum
24. What are the smallest cells produced by the human body?
- Sperm Cells
25. What is the pH value of human blood?
- About 7.4 (7.35-7.45)
26. Which gland becomes inactive as a child grows up?
- Thymus
27. Which organ is affected by glaucoma?
- Eye
28. What is the most abundant element in the human body?
- Oxygen
29. Which organ becomes dysfunctional due to excessive alcohol consumption?
- Liver
30. Which organ is affected by SARS?
- Lungs
31. What is the most abundant metal in the human body?
- Calcium
32. How many chromosomes are there in the human body?
- 46
33. What enzyme is present in saliva?
- Salivary Amylase/Tyalin
34. What is the double-layered membrane covering the heart called?
- Pericardium
35. Where are red blood cells formed?
- Bone Marrow
36. What is the average lifespan of red blood cells?
- 120 days
37. What is the average temperature of the human body?
- 37°C
38. What is the main component in the formation of hemoglobin?
- Iron
39. What are the different blood groups?
- A, B, AB, O
40. Which blood group is most common among people?
- O +ve
41. What gives human blood its red color?
- Hemoglobin
42. What is called the ‘Power House’ of the human body?
- Mitochondria
43. What acid is produced in our stomach?
- Hydrochloric Acid
44. How many elements make up the human body?
- About 20 elements
45. When does anemia occur due to deficiency of what?
- When iron content in blood decreases
46. What percentage of water is present in blood?
- 80%
47. Which body part remains safe and intact even after thousands of years after death?
- Tooth
48. Which organ can regenerate itself within a few months even if more than half is removed?
- Liver
49. How much blood passes through our kidneys daily?
- 170 Liters
50. Where do the beneficial bacteria in our body reside?
- Large Intestine
51. What gives urine its pale yellow color?
- Urochrome
52. How many muscles are there in the human body?
- About 660
53. What are the smallest muscles in the human body?
- Two muscles attached to the stapes in the middle ear
54. What are the largest muscles in the human body?
- Gluteal Muscles
55. What is the strongest muscle in the human body?
- Uterus Muscle
56. What is the longest muscle in the human body?
- Sartorius Muscle
57. Which hormone lowers blood sugar level?
- Insulin
58. Which hormone increases blood sugar level?
- Glucagon
59. What is the amount of calcium in a healthy person’s body?
- 1-1.2 kg
60. Which gland controls calcium level in blood?
- Parathyroid Gland
61. Which arteries supply blood to the heart?
- Coronary Arteries
62. When does a heart attack occur?
- When there is complete or partial blockage of blood flow in coronary arteries
63. What is the approximate weight of the right lung of a healthy person?
- 600 grams
64. What is the approximate weight of the left lung of a healthy person?
- 550 grams
65. What is the average length of the esophagus?
- 25 cm
66. How many layers does the retina of the eye have?
- 10
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ