മണ്ണ് - ബന്ധപ്പെട്ട ചോദ്യങ്ങൾ | Soil - Related Questions

മണ്ണ് & ഭൂമിശാസ്ത്രം

1. ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന മണ്ണിനം ഏത്?  
- എക്കൽ മണ്ണ്

2. ചെമ്മണ്ണിന് ചുവന്ന നിറം നൽകുന്നത് എന്ത്?  
- ഇരുമ്പ് ഓക്സൈഡ്

3. ജൈവാംശം ധാരാളമായി കാണപ്പെടുന്ന മണ്ണ് ഏത്?  
- പർവത മണ്ണ്

4. നദികളെക്കുറിച്ചുള്ള പഠനം അറിയപ്പെടുന്നത് എന്തായി?  
- പോട്ടമോളജി

5. മണ്ണിന്റെ ക്ഷാരഗുണം കുറയ്ക്കാനുപയോഗിക്കുന്നത് എന്ത്?  
- അലുമിനിയം സൾഫേറ്റ്

6. പുതായി അവസാദ നിക്ഷേപം നടത്തി രൂപം കൊള്ളുന്ന മണ്ണ് ഏത്?  
- ഖാദർ

7. ഇന്ത്യയിൽ കറുത്ത മണ്ണ് വ്യാപകമായി കണ്ടുവരുന്ന പ്രദേശം ഏത്?  
- ഡെക്കാൻ പീഠഭൂമി

8. ഗുജറാത്തിലെ റാൻ ഓഫ് കച്ചിൽ കാണപ്പെടുന്ന മണ്ണ് ഏത്?  
- ലവണ മണ്ണ്

9. ചതുപ്പുനിലങ്ങളിൽ ജൈവ വസ്തുക്കൾ നിക്ഷേപിക്കപ്പെട്ടുണ്ടാകുന്ന മണ്ണ് ഏത്?  
- പീറ്റ് മണ്ണ്

10. കേരളത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന മണ്ണിനം ഏത്?  
- ലാറ്ററൈറ്റ് മണ്ണ്

11. ഗുഹകളെക്കുറിച്ചുള്ള പഠനം അറിയപ്പെടുന്നത് എന്തായി?  
- സ്പിലിയോളജി

12. മാൾവ പീഠഭൂമിയിലും ഛോട്ടാനാഗ്പൂർ പീഠഭൂമിയിലും പൊതുവെ കാണപ്പെടുന്ന മണ്ണ് ഏത്?  
- ചെമ്മണ്ണ്

13. സെൻട്രൽ സോയിൽ സലൈനിറ്റി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആസ്ഥാനം എവിടെയാണ്?  
- കർണാൽ, ഹരിയാന

14. മണ്ണിലെ നൈട്രജൻ ഫിക്സേഷനെ സഹായിക്കുന്ന ബാക്ടീരിയ ഏത്?  
- അസറ്റോബാക്ടർ

15. ഐക്യരാഷ്ട്രസഭ അന്താരാഷ്ട്ര മണ്ണ് വർഷമായി ആചരിച്ചത് എന്ന്?  
- 2015

16. കായാന്തരിക ശിലകളും ആഗ്നേയ ശിലകളും പൊടിഞ്ഞ് രൂപപ്പെടുന്ന മണ്ണ് ഏത്?  
- ചെമ്മണ്ണ്

17. മണ്ണിന്റെ അമ്ലത്വം കുറയ്ക്കാനുപയോഗിക്കുന്ന രാസവസ്തു ഏത്?  
- കാൽസ്യം ഹൈഡ്രോക്സൈഡ് (കുമ്മായം)

18. കണ്ടൽ വനങ്ങളുടെ വളർച്ചയ്ക്ക് അനുയോജ്യമായ മണ്ണ് ഏത്?  
- പീറ്റ് മണ്ണ്

19. രാജസ്ഥാനിലെ താർ മരുഭൂമിയിൽ കാണപ്പെടുന്ന മണ്ണിനം ഏത്?  
- മരുഭൂമി മണ്ണ്

20. മണ്ണിനെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം അറിയപ്പെടുന്നത് എന്തായി?  
- പെഡോളജി

21. ഫലപുഷ്ടി വളരെ കൂടുതലുള്ള മണ്ണ് ഏത്?  
- എക്കൽ മണ്ണ്

22. പഴയതും ഫലപുഷ്ടി കുറഞ്ഞതുമായ എക്കൽ മണ്ണ് ഏത്?  
- ഭംഗർ

23. മണ്ണ് രൂപം കൊള്ളുന്ന പ്രക്രിയ അറിയപ്പെടുന്നത് എന്തായി?  
- പെഡോജെനിസ്

24. ലാവാ ശില പൊടിഞ്ഞ് രൂപം കൊള്ളുന്ന മണ്ണിനം ഏത്?  
- കറുത്ത മണ്ണ്

25. ധാതുക്കളെക്കുറിച്ചുള്ള പഠനം അറിയപ്പെടുന്നത് എന്തായി?  
- മിനറോളജി

Soil & Geography

1. Which is the most common type of soil found in India?  
- Alluvial Soil

2. What gives red soil its red color?  
- Iron Oxide

3. Which soil contains a high amount of organic matter?  
- Mountain Soil

4. The study of rivers is known as?  
- Potamology

5. What is used to reduce the alkalinity of soil?  
- Aluminium Sulphate

6. What is the soil formed by fresh sediment deposition called?  
- Khadar

7. In which region is black soil widely found in India?  
- Deccan Plateau

8. What type of soil is found in the Rann of Kutch, Gujarat?  
- Saline Soil

9. What is the soil formed by deposition of organic matter in marshy areas called?  
- Peat Soil

10. Which is the most common type of soil found in Kerala?  
- Laterite Soil

11. The study of caves is known as?  
- Speleology

12. Which soil is commonly found in the Malwa Plateau and Chotanagpur Plateau?  
- Red Soil

13. Where is the headquarters of the Central Soil Salinity Research Institute located?  
- Karnal, Haryana

14. Which bacteria helps in nitrogen fixation in soil?  
- Azotobacter

15. In which year did the UN observe International Year of Soils?  
- 2015

16. Which soil is formed by weathering of metamorphic and igneous rocks?  
- Red Soil

17. What chemical is used to reduce soil acidity?  
- Calcium Hydroxide (Lime)

18. Which soil is suitable for the growth of mangrove forests?  
- Peat Soil

19. What type of soil is found in the Thar Desert of Rajasthan?  
- Desert Soil

20. The scientific study of soil is known as?  
- Pedology

21. Which soil has very high fertility?  
- Alluvial Soil

22. What is the old and less fertile alluvial soil called?  
- Bhangar

23. The process of soil formation is known as?  
- Pedogenesis

24. Which soil is formed by weathering of lava rocks?  
- Black Soil

25. The study of minerals is known as?  
- Mineralogy

അഭിപ്രായങ്ങള്‍