ലോഹങ്ങളും മൂലകങ്ങളും | Metals & Elements
ലോഹങ്ങളും മൂലകങ്ങളും
1. ലോഹങ്ങളെ കുറിച്ച് പഠിക്കുന്ന ശാസ്ത്രശാഖ എന്താണ്?
- മെറ്റലർജി
2. ലോഹങ്ങളെ വ്യവസായികമായി ഉൽപാദിപ്പിക്കാൻ ഉപയോഗിക്കുന്ന ലോഹ സംയുക്തങ്ങൾ എന്താണ്?
- അയിരുകൾ
3. ഇരുമ്പിന്റെ അയിരുകൾ ഏതൊക്കെ?
- മാഗ്നറ്റൈറ്റ്, ഹേമറ്റൈറ്റ്
4. ടൈറ്റാനിയത്തിന്റെ അയിരുകൾ ഏതൊക്കെ?
- റൂടൈൽ, ഇൽമനൈറ്റ്
5. നിക്കലിന്റെ അയിര് ഏത്?
- പെന്റ്ലാൻഡൈറ്റ്
6. ചെമ്പിന്റെ അയിര് ഏത്?
- ചാൽക്കോപൈറിറ്റ്
7. സിങ്കിന്റെ അയിരുകൾ ഏതൊക്കെ?
- കലാമൈൻ, സ്മിത്ത് സോണൈറ്റ്
8. പ്ലാറ്റിനത്തിന്റെ അയിരുകൾ ഏതൊക്കെ?
- പോളിക്സീൻ, സ്‌പെറിലൈറ്റ്
9. വെള്ളിയുടെ അയിര് ഏത്?
- ആർഗനൈറ്റ്
10. സോഡിയത്തിന്റെ അയിര് ഏത്?
- ആംഭിബോൾ
11. ആന്റിമണി ലോഹത്തിന്റെ അയിര് ഏത്?
- സ്റ്റിബ്‌നൈറ്റ്
12. മെർക്കുറിയുടെ അയിര് ഏത്?
- സിന്നബാർ
13. അലൂമിനിയത്തിന്റെ അയിര് ഏത്?
- ബോക്സൈറ്റ്
14. യുറേനിയത്തിന്റെ അയിര് ഏത്?
- പിച്ച് ബ്ലെൻഡ്
15. ലെഡിന്റെ അയിര് ഏത്?
- ഗലീന
16. തോറിയത്തിന്റെ അയിര് ഏത്?
- മോണോസൈറ്റ്
17. ടിന്നിന്റെ അയിര് ഏത്?
- കാസിറ്ററൈറ്റ്
18. മോളിബഡിനത്തിന്റെ അയിരുകൾ ഏതൊക്കെ?
- വുൾഫെനൈറ്റ്, പവലൈറ്റ്
19. വനേഡിയത്തിന്റെ അയിര് ഏത്?
- പാട്രോനൈറ്റ്
20. ക്ലോറിന്റെ അയിര് ഏത്?
- ഹോൺ സിൽവർ
21. വജ്രത്തിന് സമാനമായ പരൽ ഘടനയുള്ള മൂലകം ഏത്?
- ജെർമേനിയം
22. ന്യൂക്ലിയസ്സിൽ ന്യൂട്രോൺ ഇല്ലാത്ത മൂലകം ഏത്?
- ഹൈഡ്രജൻ
23. തണുത്ത ജലത്തിൽ സൂക്ഷിക്കുന്ന മൂലകം ഏത്?
- വെളുത്ത ഫോസ്ഫറസ്
24. സൂര്യനിൽ ഏറ്റവും അധികം കാണപ്പെടുന്ന മൂലകം ഏത്?
- ഹൈഡ്രജൻ
25. അണുഭാരം ഏറ്റവും കൂടുതലുള്ള സ്വാഭാവിക മൂലകം ഏത്?
- യുറേനിയം
26. റബ്ബറിന് കാഠിന്യം കൂട്ടാൻ ഉപയോഗിക്കുന്ന മൂലകം ഏത്?
- സൾഫർ
27. എല്ലാ ആസിഡുകളിലും അടങ്ങിയിരിക്കുന്ന മൂലകം ഏത്?
- ഹൈഡ്രജൻ
28. ഡ്രൈ സെല്ലിൽ നെഗറ്റീവ് ഇലക്ട്രോഡ് ആയി ഉപയോഗിക്കുന്ന മൂലകം ഏത്?
- സിങ്ക്
29. ഡ്രൈ സെല്ലിൽ പോസിറ്റീവ് ഇലക്ട്രോഡ് ആയി ഉപയോഗിക്കുന്ന മൂലകം ഏത്?
- കാർബൺ
30. ഇലക്ട്രിക് ബൾബുകളിൽ ഫിലമെന്റ് ആയി ഉപയോഗിക്കുന്ന ലോഹമൂലകം ഏത്?
- ടങ്സ്റ്റൺ
31. പ്രോട്ടീനിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന മൂലകം ഏത്?
- നൈട്രജൻ
32. കാലാവസ്ഥ പഠനങ്ങളിൽ ഉപയോഗിക്കുന്ന ബലൂണുകളിൽ നിറയ്ക്കുന്ന വാതകം ഏത്?
- ഹീലിയം
33. ഇൻസുലിനിൽ അടങ്ങിയിരിക്കുന്ന ലോഹം ഏത്?
- സിങ്ക്
34. ദ്രവണാങ്കം ഏറ്റവും കുറഞ്ഞ ലോഹം ഏത്?
- മെർക്കുറി
35. ദ്രവണാങ്കം ഏറ്റവും കൂടിയ ലോഹം ഏത്?
- ടങ്സ്റ്റൺ
36. സ്റ്റോറേജ് ബാറ്ററികളിൽ ഉപയോഗിക്കുന്ന ലോഹം ഏത്?
- ഈയം (ലെഡ്)
37. ആവർത്തനപ്പട്ടികയിൽ ഏഷ്യയിൽ നിന്ന് ഇടംനേടിയ ആദ്യ മൂലകം ഏത്?
- നിഹോണിയം
38. ഭൂമിയിലെ ഏറ്റവും വിലയേറിയ ലോഹം ഏത്?
- കാലിഫോർണിയം
39. മണ്ണെണ്ണയിൽ സൂക്ഷിക്കുന്ന ലോഹങ്ങൾ ഏതൊക്കെ?
- സോഡിയം, പൊട്ടാസ്യം
40. മെഴുകിൽ പൊതിഞ്ഞു സൂക്ഷിക്കുന്ന ലോഹം ഏത്?
- ലിഥിയം
Metals & Elements
1. What is the branch of science that studies metals?
- Metallurgy
2. What are the metal compounds used to industrially produce metals called?
- Ores
3. What are the ores of iron?
- Magnetite, Hematite
4. What are the ores of titanium?
- Rutile, Ilmenite
5. What is the ore of nickel?
- Pentlandite
6. What is the ore of copper?
- Chalcopyrite
7. What are the ores of zinc?
- Calamine, Smithsonite
8. What are the ores of platinum?
- Polaxine, Sperrylite
9. What is the ore of silver?
- Argentite
10. What is the ore of sodium?
- Amphibole
11. What is the ore of antimony?
- Stibnite
12. What is the ore of mercury?
- Cinnabar
13. What is the ore of aluminium?
- Bauxite
14. What is the ore of uranium?
- Pitchblende
15. What is the ore of lead?
- Galena
16. What is the ore of thorium?
- Monazite
17. What is the ore of tin?
- Cassiterite
18. What are the ores of molybdenum?
- Wulfenite, Powellite
19. What is the ore of vanadium?
- Patronite
20. What is the ore of chlorine?
- Horn Silver
21. Which element has a crystal structure similar to diamond?
- Germanium
22. Which element has no neutron in its nucleus?
- Hydrogen
23. Which element is stored in cold water?
- White Phosphorus
24. Which element is most abundant in the sun?
- Hydrogen
25. Which naturally occurring element has the highest atomic mass?
- Uranium
26. Which element is used to harden rubber?
- Sulphur
27. Which element is present in all acids?
- Hydrogen
28. Which element is used as the negative electrode in a dry cell?
- Zinc
29. Which element is used as the positive electrode in a dry cell?
- Carbon
30. Which metallic element is used as a filament in electric bulbs?
- Tungsten
31. Which element is most abundant in proteins?
- Nitrogen
32. Which gas is filled in balloons used for weather studies?
- Helium
33. Which metal is present in insulin?
- Zinc
34. Which metal has the lowest melting point?
- Mercury
35. Which metal has the highest melting point?
- Tungsten
36. Which metal is used in storage batteries?
- Lead
37. Which element from Asia was the first to be included in the periodic table?
- Nihonium
38. What is the most expensive metal on Earth?
- Californium
39. Which metals are stored in kerosene?
- Sodium, Potassium
40. Which metal is stored by coating it with wax?
- Lithium
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ