മനുഷ്യ ശരീരം | Human Body
1. തലയിൽ അസ്ഥികളുടെ എണ്ണം
- 29
2. വാരിയെല്ലിൽ അസ്ഥികളുടെ എണ്ണം
- 24
3. നട്ടെല്ലിൽ അസ്ഥികളുടെ എണ്ണം
- 26
4. മാറെല്ലിൽ അസ്ഥികളുടെ എണ്ണം
- 1
5. തലയിലെ കപാലം
- 8
6. തലയിലെ മുഖത്ത് അസ്ഥികൾ
- 14
7. തലയിലെ ചെവിയിൽ അസ്ഥികൾ
- 6
8. തലയിലെ ഹെയ്ഡ്
- 1
9. നട്ടെല്ലിന്റെ ആദ്യത്തെ എല്ല്
- അറ്റ്‌ലസ്, തലയിൽ
10. നട്ടെല്ലിന്റെ അവസാനത്തെ എല്ല്
- കോക്ലെക്സ്
11. കൈയിലെ അസ്ഥികൾ
- 60
12. കാലിലെ അസ്ഥികൾ
- 60
13. തോളെല്ല്
- 4
14. ഇടുപ്പെല്ല്
- 2
15. കൈയിലെ അസ്ഥികൾ
- ഹ്യൂമസ്, അൾന, റേഡിയസ്
16. കാലിലെ അസ്ഥികൾ
- ഫീമർ, ടിബിയ, ഫിബുല
17. ചെവിയിലെ അസ്ഥികൾ
- മാലിയസ്, ഇൻകസ്, സ്റ്റേഫിസ്
18. ശരീരത്തിലെ ഏറ്റവും വലിയ എല്ല്
- ഫീമർ
19. ശരീരത്തിലെ ഏറ്റവും ചെറിയ എല്ല്
- സ്റ്റേഫിസ്
20. ശരീരത്തിലെ ഏറ്റവും നീളം കൂടിയ എല്ല്
- ഫീമർ
21. ശരീരത്തിലെ ഏറ്റവും ഉറപ്പുള്ള എല്ല്
- കീഴ് താടിയെല്ല്, Mandible
22. എല്ലുകളെ ബാധിക്കുന്ന അസുഖങ്ങൾ
- റുമാറ്റിസം, ആർത്രൈറ്റിസ്, ഓസ്റ്റിയോപൈറോസിസ്, ഓസ്റ്റിയോമലേഷ്യ, റിക്കറ്റ്സ്
23. രണ്ട് എല്ലുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന നാരുപോലെയുള്ള ഭാഗം
- ലിഗ്മെന്റ്സ്, സ്നായുക്കൾ
24. ശരീരത്തിലെ ഏറ്റവും ഉറപ്പുള്ളതും സ്ഥിരതയാർന്നതുമായ സന്ധി
- കാൽമുട്ട്, പാറ്റല്ല
25. വിജാഗിരി സന്ധികൾ
- കൈമുട്ട്, കാൽമുട്ട്
26. ഗോളരസ സന്ധികൾ
- തോളെല്ല്, ഇടുപ്പെല്ല്
27. തെന്നി നീങ്ങുന്ന സന്ധികൾ
- കൈക്കുഴ, കാൽകുഴ
28. ജയ്പൂർ കാലുകളുടെ പിതാവ് എന്നറിയപ്പെടുന്നത്
- പ്രമോദ് കരൺ സേഠി
29. ശരീരത്തിലെ പേശികളുടെ എണ്ണം
- 639
30. പേശികളിൽ വലുത്
- ഗ്ലൂട്ടിയസ് മാക്സിമസ്
31. പേശികളിൽ ചെറുത്
- സ്റ്റേഫിസ്
32. പേശികളിൽ നീളം കൂടിയത്
- സാർട്ടോറിയസ്, തുടയിൽ
33. പേശികളിൽ ഉറപ്പുള്ളത്
- യൂട്ടറസ് മാസിമ, ഗർഭാശയ പേശി
34. സെൻസ് ഓർഗൺ എണ്ണം
- 5, നാക്ക്, മൂക്ക്, ത്വക്ക്, കണ്ണ്, ചെവി
35. ശരീരത്തിലെ ഏറ്റവും വലിയ അവയവം
- ത്വക്ക്
36. ത്വക്കിനെ കുറിച്ചുള്ള പഠന ശാഖ
- ഡെർമറ്റോളജി
37. ത്വക്ക് പരിപാലനത്തിന് വിളിക്കുന്ന പേര്
- കോസ്മോളജി
38. ത്വക്കിന് നിറം നൽകുന്ന വസ്തു
- മെലാനിൻ
39. മെലാനിന്റെ അളവ് കൂടുതൽ കാണപ്പെടുന്നത്
- നീഗ്രോ വംശജരിൽ
40. മെലാനിന്റെ കുറവ് കാരണമാകുന്നത്
- പാണ്ട്
41. ത്വക്കിനെ ബാധിക്കുന്ന അസുഖങ്ങൾ
- ഡെർമറ്റൈറ്റിസ്, സോറിയാസിസ്, അരിബാറ, പാണ്ട്, എക്സിമ
42. ഏറ്റവും കട്ടിയുള്ള തൊലിയുള്ള ജീവി
- സ്രാവ്
43. തുലന അവസ്ഥയുമായി ബന്ധപ്പെട്ട അവയവം
- ചെവി
44. ബാഹ്യ കർണത്തിന്റെ ഭാഗങ്ങൾ
- ചെവികുട, കർണനാളം, കർണപടം
45. മനുഷ്യന്റെ ശ്രവണ സ്ഥിരത
- 1, 10 സെക്കന്റ്
46. മദ്ധ്യകർണത്തിലെ അസ്ഥികൾ
- മാലിയസ്, ഇൻകസ്, സ്റ്റേഫിസ്
47. ആന്തരിക കർണത്തിന്റെ ഭാഗത്തിന്റെ പേര്
- കോക്ലിയ
48. ചെവി വേദനയ്ക്ക് പറയുന്ന മറ്റൊരു പേര്
- ഓറ്റാൽജിയ
49. കണ്ണിന്റെ ഏറ്റവും പുറമെയുള്ള പാളി
- ദൃഢപടലം
50. കണ്ണിന്റെ രണ്ടാമത്തെ പാളി
- രക്തപടലം
51. കണ്ണിന്റെ മൂന്നാമത്തെ പാളി
- ദൃഷ്ടി പടലം
52. കണ്ണിന് നിറം നൽകുന്ന വസ്തു
- മെലാനിൻ
53. കണ്ണിന്റെ വീക്ഷണ സ്ഥിരത
- 1, 16 സെക്കന്റ്
54. വ്യക്തമായ കാഴ്ചയുള്ള ഏറ്റവും കുറഞ്ഞ ദൂരം
- 25 സെ.മീ
55. ജനിച്ച് എത്ര ആഴ്ച പിന്നിടുമ്പോൾ കണ്ണുനീർ ഉണ്ടാവുക
- രണ്ട് ആഴ്ച
56. കാഴ്ച ശക്തി ഏറ്റവും കൂടുതലുള്ള കണ്ണിന്റെ ഭാഗം
- പീത ബിന്ദു, Yellow Spot
57. കാഴ്ച ശക്തി ഏറ്റവും കുറവുള്ള ഭാഗം
- അന്ധ ബിന്ദു
58. വസ്തുക്കളെ കറുപ്പും വെളുപ്പും ആയി കാണാൻ സഹായിക്കുന്ന കോശങ്ങൾ
- റോഡ് കോശങ്ങൾ
59. മങ്ങിയ വെളിച്ചത്തിൽ കാഴ്ച സാധ്യമാക്കുന്ന കോശങ്ങൾ
- റോഡ് കോശങ്ങൾ
60. രാത്രി കണ്ണ് കാണാൻ പറ്റാത്ത അവസ്ഥ
- നിശാന്തത, Night Blindness
61. തീവ്ര പ്രകാശത്തിൽ കാഴ്ച സാധ്യമാക്കുന്ന കോശങ്ങൾ
- കോൺ കോശങ്ങൾ
62. പ്രാഥമിക വർണങ്ങൾ തിരിച്ചറിയാൻ സാധിക്കുന്ന കോശങ്ങൾ
- കോൺ കോശങ്ങൾ
63. നിറങ്ങൾ തിരിച്ചറിയാൻ പറ്റാത്ത അവസ്ഥ
- വർണാന്ധത, Daltonism
64. കണ്ണിന്റെ ലെൻസിന്റെ ഇലാസ്തികത കുറഞ്ഞ് വരുന്ന അവസ്ഥ
- പ്രെസ്ബയോപ്പിയ
65. കണ്ണിന്റെ ലെൻസ് അതാര്യമാകുന്ന അവസ്ഥ
- തിമിരം
66. കണ്ണിൽ അസാധാരണമായ മർദ്ദം ഉണ്ടാക്കുന്ന അവസ്ഥ
- ഗ്ലോക്കോമ
67. കണ്ണുനീരില്ലാത്ത അവസ്ഥ
- സീറോത്താൽമിയ
1. Number of bones in skull
- 29
2. Number of bones in rib cage
- 24
3. Number of bones in vertebral column
- 26
4. Number of bones in breast bone
- 1
5. Cranium bones in head
- 8
6. Facial bones in face
- 14
7. Bones in ear
- 6
8. Hyoid bone in head
- 1
9. First bone of vertebral column
- Atlas, in head
10. Last bone of vertebral column
- Coccyx
11. Bones in arm
- 60
12. Bones in leg
- 60
13. Shoulder bones
- 4
14. Hip bones
- 2
15. Bones in arm
- Humerus, Ulna, Radius
16. Bones in leg
- Femur, Tibia, Fibula
17. Bones in ear
- Malleus, Incus, Stapes
18. Largest bone in body
- Femur
19. Smallest bone in body
- Stapes
20. Longest bone in body
- Femur
21. Strongest bone in body
- Lower jaw bone, Mandible
22. Diseases affecting bones
- Rheumatism, Arthritis, Osteoporosis, Osteomalacia, Rickets
23. Fibrous part connecting two bones
- Ligaments
24. Strongest and most stable joint in body
- Knee joint, Patella
25. Hinge joints
- Elbow, Knee
26. Ball and socket joints
- Shoulder, Hip
27. Gliding joints
- Wrist, Ankle
28. Known as father of Jaipur foot
- Pramod Karan Sethi
29. Number of muscles in body
- 639
30. Largest muscle
- Gluteus Maximus
31. Smallest muscle
- Stapes
32. Longest muscle
- Sartorius, in thigh
33. Strongest muscle
- Uterus muscle, uterine muscle
34. Number of sense organs
- 5, Tongue, Nose, Skin, Eye, Ear
35. Largest organ in body
- Skin
36. Branch of study related to skin
- Dermatology
37. Name for skin care
- Cosmetology
38. Substance giving colour to skin
- Melanin
39. Where is melanin quantity maximum
- In Negro race
40. Deficiency of melanin causes
- Albinism
41. Diseases affecting skin
- Dermatitis, Psoriasis, Aribar, Albinism, Eczema
42. Animal with thickest skin
- Shark
43. Organ related to balancing
- Ear
44. Parts of external ear
- Pinna, Ear canal, Eardrum
45. Auditory persistence in humans
- 1, 10 second
46. Bones in middle ear
- Malleus, Incus, Stapes
47. Part of inner ear
- Cochlea
48. Another name for ear pain
- Otalgia
49. Outermost layer of eye
- Sclera
50. Second layer of eye
- Choroid
51. Third layer of eye
- Retina
52. Substance giving colour to eye
- Melanin
53. Persistence of vision in eye
- 1, 16 second
54. Least distance for distinct vision
- 25 cm
55. After how many weeks do tears appear in newborn
- Two weeks
56. Part of eye with maximum visual acuity
- Yellow spot, Macula lutea
57. Part of eye with minimum visual acuity
- Blind spot
58. Cells helping to see objects in black and white
- Rod cells
59. Cells enabling vision in dim light
- Rod cells
60. Condition of inability to see at night
- Night blindness
61. Cells enabling vision in bright light
- Cone cells
62. Cells able to distinguish primary colours
- Cone cells
63. Condition of inability to distinguish colours
- Colour blindness, Daltonism
64. Condition where elasticity of eye lens decreases
- Presbyopia
65. Condition where eye lens becomes opaque
- Cataract
66. Condition with abnormal pressure in eye
- Glaucoma
67. Condition without tears
- Xerophthalmia
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ