ജനസംഖ്യാ വസ്തുതകള്‍ - കേരള | Population facts - Kerala


ജനസംഖ്യാ വസ്തുതകള്‍ - കേരള

കേ രളത്തിലെ ജനസംഖ്യ, ഇന്ത്യന്‍ ജനസംഖ്യയുടെ എത്ര
ശതമാനം - 2.76%

ജനസംഖ്യ കൂടിയ ജില്ല - മലപ്പുറം

ജനസംഖ്യ കുറഞ്ഞ ജില്ല - വയനാട്

ജനസംഖ്യ വളര്‍ച്ച നിരക്ക് കൂടിയ ജില്ല - മലപ്പുറം (13.39%)

ജനസംഖ്യ വളര്‍ച്ച നിരക്ക് കുറഞ്ഞ ജില്ല - പത്തനംതിട്ട
(-3.12%)

ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ സ്ത്രീ-പുരുഷ

അനുപാതത്തില്‍ കേരളത്തിന്റെ സ്ഥാനം - ഒന്നാം സ്ഥാനം

കേരളത്തില്‍ സ്ത്രീ-പുരുഷ അനുപാതം - 1084/1000

സ്ത്രീ-പുരുഷ അനുപാതം കൂടിയ ജില്ല - കണ്ണൂര്‍
(1136/1000)

സ്ത്രീ-പുരുഷ അനുപാതം കുറഞ്ഞ ജില്ല - ഇടുക്കി
(1006/1000)

2011 ല്‍ നടത്തിയ ജനസംഖ്യ കണക്കെടുപ്പ് പ്രകാരം
കേരളത്തിലെ കുട്ടികളുടെ സ്ത്രീ-പുരുഷ അനുപാതം
(0-6yrs) - 959/1000

കേരളത്തിലെ ജനസംഖ്യ കൂടിയ താലൂക്ക് - കോഴിക്കോട്

കേരളത്തിലെ ജനസംഖ്യ കുറഞ്ഞ താലൂക്ക് - മല്ലപ്പള്ളി
(പത്തനംതിട്ട)

ഏറ്റവും ജനസംഖ്യ കൂടിയ കോര്‍പ്പറേഷന്‍ -
തിരുവനന്തപുരം

ഏറ്റവും ജനസംഖ്യ കുറഞ്ഞ കോര്‍പ്പറേഷന്‍ - തൃശ്ശൂര്‍

ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ ജനസാന്ദ്ര തയില്‍
കേരളത്തിന്റെ സ്ഥാനം - 3

ഒന്നാം സ്ഥാനം - ബീഹാര്‍ (1106 ചതുരശ്ര കി.മീ)

രണ്ടാം സ്ഥാനം - പശ്ചിമ ബംഗാള്‍ (1030 ചതുരശ്ര കി.മീ)

കേരളത്തിലെ ജനസാന്ദ്രത - 860/ചതുരശ്ര കി.മീ

ജനസാന്ദ്രത കൂടിയ ജില്ല - തിരുവനന്തപുരം
(1509/ച.കി.മീ)

ജനസാന്ദ്രത കുറഞ്ഞ ജില്ല - ഇടുക്കി (254/ച.കി.മീ)

നഗരവാസികള്‍ കൂടുതലുള്ള ജില്ല - തിരുവനന്തപുരം

ശതമാനാടിസ്ഥാനത്തില്‍ നഗരവാസികള്‍ കൂടുതലുള്ള
ജില്ല - കണ്ണൂര്‍

ശതമാനാടിസ്ഥാനത്തില്‍ നഗരവാസികള്‍ കുറവുള്ള ജില്ല -
വയനാട

ഹിന്ദുക്കള്‍ കൂടുതലുള്ള ജില്ല - തിരുവനന്തപുരം

ശതമാനാടിസ്ഥാനത്തില്‍ ഹിന്ദുക്കള്‍ കൂടുതലുള്ള ജില്ല -
ആലപ്പുഴ

ശതമാനാടിസ്ഥാനത്തില്‍ ഹിന്ദുക്കള്‍ കുറവുള്ള ജില്ല -
മലപ്പുറം

മുസ്ലീങ്ങള്‍ കൂടുതലുള്ള ജില്ല - മലപ്പുറം

ശതമാനാടിസ്ഥാനത്തില്‍ മുസ്ലിങ്ങള്‍ കൂടുതലുള്ള ജില്ല -
മലപ്പുറം

ശതമാനടിസ്ഥാനത്തില്‍ മുസ്ലിങ്ങള്‍ കുറവുള്ള ജില്ല -
പത്തനംതിട്ട

ക്രിസ്ത്യാനികള്‍ കൂടുതലുള്ള ജില്ല - എറണാകുളം

ശതമാനാടിസ്ഥാനത്തില്‍ ക്രിസ്ത്യാനികള്‍ കൂടുതലുള്ള
ജില്ല - കോട്ടയം

ശതമാനാടിസ്ഥാനത്തില്‍ ക്രിസ്ത്യാനികള്‍ കുറവുള്ള ജില്ല
- മലപ്പുറം

കൂടുതല്‍ താലൂക്കുകള്‍ ഉള്ള ജില്ലകള്‍ - എറണാകുളം
,
മലപ്പുറം, തൃശ്ശൂര്‍, പാലക്കാട് (7 വീതം)

കുറവ് താലൂക്കുകള്‍ ഉള്ള ജില്ല - വയനാട് (3)

കൂടുതല്‍ ഗ്രാമപഞ്ചായത്തുകള്‍ ഉള്ള ജില്ല - മലപ്പുറം (94)

കുറവ് ഗ്രാമപഞ്ചായത്തുകള്‍ ഉള്ള ജില്ല - വയനാട് (23)

ഏറ്റവും കൂടുതല്‍ നഗരസഭകള്‍ ഉള്ള ജില്ല - എറണാകുളം
(13)

ഏറ്റവും കുറവ് നഗരസഭകള്‍ ഉള്ള ജില്ല - ഇടുക്കി (2)

വിസ്തീര്‍ണ്ണം കൂടിയ മുനിസിപ്പാലിറ്റി - തൃപ്പൂണിത്തുറ

വിസ്തീര്‍ണ്ണം കുറഞ്ഞ മുനിസിപ്പാലിറ്റി - ആലുവ

ഏറ്റവും ജനസംഖ്യ കുറഞ്ഞ മുനിസിപ്പാലിറ്റി - ഗുരുവായൂര്‍

കൂടുതല്‍ ബ്ലോക്ക് പഞ്ചായത്തുകള്‍ ഉള്ള ജില്ല - തൃശ്ശൂര്‍
(16)

കുറവ് ബ്ല ോക്ക് പഞ്ചായത്തുകള്‍ ഉള്ള ജില്ല - വയനാട് (4)

ഏറ്റവും വലിയ താലൂക്ക് - ഏറനാട് (മലപ്പുറം)

ഏറ്റവും ചെറിയ താലൂക്ക് - കുന്നത്തൂര്‍ (കൊല്ലം)
ഏറ്റവും കുറച്ച് വില്ലേജുകള്‍ ഉള്ള താലൂക്ക് - കുന്നത്തൂര്‍

വിസ്തീര്‍ണ്ണം കൂടിയ ഗ്രാമപഞ്ചായത്ത് - കുമളി (ഇടുക്കി)

വിസ്തീര്‍ണ്ണം കുറഞ്ഞ ഗ്രാമപഞ്ചായത്ത് - വളപട്ടണം
(കണ്ണൂര്‍)

 






Post a Comment

0 Comments