1. 'ഇന്ത്യൻ ആസൂത്രണത്തിന്റെ പിതാവ്' എന്നറിയപ്പെടുന്നത്?
എം. വിശ്വേശ്വരയ്യ
2. നീതി ആയോഗ് നിലവിൽ വന്നത്?
(A) 2014 ജനുവരി 1
(B) 2015 ജനുവരി 1
(C) 2015 മേയ് 1
(D) 2014 മേയ് 1
(B) 2015 ജനുവരി 1
3. ഇന്ത്യയിൽ ജി.എസ്.ടി. നിലവിൽ വന്നതെന്ന്?
(A) 2017 ജൂ ലൈ 1
(B) 2017 നവംബർ 1
(C) 2017 ജനുവരി 1
(D) 2017 മാർച്ച് 1
(A) 2017 ജൂലൈ 1
4. 'പ്ലാൻഡ് ഇക്കോണമി ഫോർ ഇന്ത്യ' എന്ന പുസ്തകം എഴുതിയത്?
എം. വിശ്വേശ്വരയ്യ
5. ആസൂത്രണ കമ്മീഷന്റെ അവസാനത്തെ ഉപാദ്ധ്യക്ഷൻ?
മൊണ്ടേഗ് സിംഗ് അലുവാലിയ
6. നീതി ആയോഗിന്റെ ആദ്യ സി ഇ ഒ?
സിന്ധുശ്രീ ഖുള്ളർ
7. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ദേശസാൽക്കരിച്ചത് ഏത് വർഷം?
1955
8. ഇന്ത്യയിൽ ആദ്യമായി കോർ ബാങ്കിങ് ആരംഭിച്ച ബാങ്ക് (ബ്രാഞ്ച് & വർഷം)?
SBI മുംബൈ ബ്രാഞ്ച്, 2004
10. ഇമ്പീരിയൽ ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ആയി മാറിയതെന്ന്?
1955
9. ഇന്ത്യയിലെ ആദ്യ ബാങ്കിങ് റോബോട്ട് നിർമ്മിച്ചത് ഏത് ബാങ്ക്?
സിറ്റി യൂണിയൻ ബാങ്ക്, ചെന്നൈ
11. ഇമ്പീരിയൽ ബാങ്ക് നിലവിൽ വന്നത്?
1921 ജനുവരി 27
12. പൊതുമേഖലാ ബാങ്കുകളുടെ ഭരണം മെച്ചപ്പെടുത്തുന്നതിനായി 2016 ഏപ്രിൽ 1 ന് നിലവിൽ വന്ന സ്ഥാപനം?
ബാങ്ക് ബോർഡ് ബ്യുറോ (BBB)
13. ഇന്ത്യയുടെ ദേശീയ വരുമാനത്തെക്കുറിച്ചുള്ള കണക്കുകൾ ആദ്യമായി അവതരിപ്പിച്ചത്?
ദാദാഭായ് നവ്റോജി
14. ഇന്ത്യൻ ബജറ്റിന്റെ പിതാവ് എന്നറിയപ്പെടുന്നത്?
പി.സി. മഹലനോബിസ്
15. ഇന്ത്യയിലെ ഓഹരിവിപണിയെ നിയന്തിക്കുന്ന സ്ഥാപനം?
സെബി
16. ഇന്ത്യയുടെ ദേശീയവരുമാനം കണക്കാക്കുന്നത്?
സെൻടൽ സ്റ്റാറ്റിസ്റ്റിക്കൽ ഓർഗനൈസേഷൻ (C.S.O)
16. ഇന്ത്യയിൽ ശാസ്ത്രീയമായി ദേശീയവരുമാനം ആദ്യമായി കണക്കാക്കിയത്?
വി.കെ.ആർ.വി. റാവു (1931-ൽ)
18. ജവഹർലാൽ നെഹ്റുവിന്റെ അധ്യക്ഷതയിൽ ദേശീയ പ്ലാനിങ് കമ്മിറ്റി നിലവിൽ വന്ന വർഷം?
1938
19. ജനകീയാസൂത്രണത്തിന്റെ (പീപ്പിൾസ് പ്ലാൻ -1945) ഉപജ്ഞാതാവ്?
എം.എൻ. റോയ്
20. നിതി ആയോഗിന്റെ പ്രഥമ ഉപാദ്ധ്യക്ഷൻ?
അരവിന്ദ് പനഗരിയ
21. സെൻട്രൽ സ്റ്റാറ്റിസ്റ്റിക്കൽ ഓർഗനൈസേഷൻ രൂപീകരിക്കുന്നതിൽ മുഖ്യ പങ്ക് വഹിച്ചത്?
പി.സി. മഹലനോബിസ്
22. ഒന്നാം ധനകാര്യ കമ്മീഷൻ ചെയർമാൻ?
കെ.സി. നിയോഗി
23. ഇന്ത്യയിൽ ആദ്യമായി നോട്ടുകൾ പിൻവലിച്ച വർഷം?
1946
24. C.S.O. യുടെ ആസ്ഥാനം?
ന്യൂഡൽഹി
25.1944 -ലെ ഗാന്ധിയൻ പദ്ധതി (Gandhian Plan) യുടെ ഉപജ്ഞാതാവ്?
ശ്രീ നാരായൺ അഗർവാൾ
26. 'ഗാന്ധിയൻ സമ്പദ്‌വ്യവസ്ഥ' എന്ന ആശയത്തിന്റെ വക്താവ്?ജെ.സി. കുമാരപ്പ
27. ഇന്ത്യയിലെ ആദ്യത്തേ ISO സര്‍ട്ടിഫിക്കറ്റ് നേടിയ ബാങ്ക്?
കനറാ ബാങ്ക്
28. നബാര്‍ഡ് നിലവില്‍ വന്ന വര്‍ഷം?
1982
29. ഇന്ത്യയില്‍ ക്രെഡിറ്റ് കാര്‍ഡ് ആരംഭിച്ച ആദ്യത്തെ ബാങ്ക്?
Central Bank of India
30. ഭാരതീയ മഹിളാ ബാങ്കിന്റ ആദ്യത്തെ ചെയര്‍പേര്‍സണ്‍?
ഉഷ അനന്തസുബ്രമണ്യം
0 Comments