ഇന്ത്യൻ രാഷ്ട്രീയത്തിൽ ആദ്യം | First in Indian Politics


ഇന്ത്യൻ രാഷ്ട്രീയത്തിൽ ആദ്യം

1. സ്വതന്ത്ര ഇന്ത്യയിലെ ആദ്യ പ്രധാനമന്ത്രി?
- ജവഹർലാൽ നെഹ്റു
2. ഇന്ത്യയുടെ ആദ്യ ഉപപ്രധാനമന്ത്രി?
- സർദാർ വല്ലഭായ് പട്ടേൽ
3. ഇന്ത്യയിലെ ആദ്യ കോൺഗ്രസ് ഇതര പ്രധാനമന്ത്രി?
- മൊറാർജി ദേശായി
4. കാലാവധി പൂർത്തിയാക്കുന്നതിന് മുൻപ് രാജി വച്ച ഇന്ത്യൻ പ്രധാനമന്ത്രി?
- മൊറാർജി ദേശായി
5. ദക്ഷിണേന്ത്യയിൽ നിന്നുള്ള ആദ്യ പ്രധാനമന്ത്രി?
- പി.വി.നരസിംഹറാവു
6. കാലാവധി തികച്ച ന്യൂനപക്ഷ ഗവൺമെന്റിനെ നയിച്ച ആദ്യ പ്രധാനമന്ത്രി?
- പി.വി.നരസിംഹറാവു
7. സിഖ്‌കാരനായ ആദ്യ പ്രധാനമന്ത്രി?
- മൻമോഹൻ സിംഗ്
8. പാർലമെന്റിനെ അഭിമുഖീകരിക്കാത്ത ആദ്യ പ്രധാനമന്ത്രി?
- ചരൺസിംഗ്
9. ഫിജിയിലെ പ്രധാനമന്ത്രി പദവി വഹിച്ച ആദ്യ ഇന്ത്യൻ വംശജൻ?
- മഹേന്ദ്രചൗധരി
10. ആദ്യ ആഭ്യന്തരമന്ത്രി?
- സർദാർ വല്ലഭായ് പട്ടേൽ
11. സ്വതന്ത്ര ഇന്ത്യയിലെ ആദ്യ ധനകാര്യ മന്ത്രി?
- ആർ.കെ ഷണ്മുഖം ചെട്ടി
12. സ്വതന്ത്ര ഇന്ത്യയിൽ ആദ്യമായി ബഡ്ജറ്റ് അവതരിപ്പിച്ച ധനകാര്യമന്ത്രി?
- ആർ.കെ.ഷണ്മുഖം ചെട്ടി
13. സ്വതന്ത്ര ഇന്ത്യയിലെ ആദ്യ നിയമമന്ത്രി?
- ബി.ആർ.അംബേദ്കർ
14. ക്യാബിനറ്റിൽ നിന്നും രാജിവച്ച ആദ്യ വ്യക്തി?
- ശ്യാമപ്രസാദ് മുഖർജി
15. നെഹ്റു മന്ത്രിസഭയിൽ നിന്നും രാജിവച്ച ആദ്യ വ്യക്തി?
- ആർ.കെ.ഷണ്മുഖം ചെട്ടി
16. ഇന്ത്യയുടെ ആദ്യ രാഷ്ട്രപതി?
- ഡോ.രാജേന്ദ്രപ്രസാദ്
17. ആദ്യ ഉപരാഷ്ട്രപതി?
- ഡോ.എസ്.രാധാകൃഷ്ണൻ
18. ഇന്ത്യയിലെ ആദ്യ ആക്ടിംഗ് പ്രസിഡൻ്റ്?
- വി.വി.ഗിരി
19. ആദ്യ മുസ്ലിം പ്രസിഡൻ്റ്?
- ഡോ.സക്കീർ ഹുസൈൻ
20. അധികാരത്തിലിരിക്കെ അന്തരിച്ച ആദ്യ ഇന്ത്യൻ രാഷ്ട്രപതി?
- ഡോ.സക്കീർ ഹുസൈൻ
21. ദളിതനായ ആദ്യ ഇന്ത്യൻ രാഷ്ട്രപതി?
- കെ.ആർ.നാരായണൻ
22. ഇന്ത്യയിലെ ആദ്യ സ്പീക്കർ?
- ജി.വി.മാവലങ്കർ
23. ദളിതനായ ആദ്യ ലോക്‌സഭാ സ്പീക്കർ?
- ജി.എം.സി ബാലയോഗി
24. രാജ്യസഭയിലെ ആദ്യ ഉപാദ്ധ്യക്ഷൻ?
- എസ്.വി.കൃഷ്ണമൂർത്തി റാവു
25. ഐ.എൻ.സി പ്രസിഡൻ്റായ ആദ്യ വ്യക്തി?
- ഡബ്ല്യു.സി.ബാനർജി
26. ഐ.എൻ.സി പ്രസിഡൻ്റായ ആദ്യ മുസ്ലിം വ്യക്തി?
- ബദ്റുദ്ദീൻ തിയാബ്ജി
27. കമ്മ്യൂണിസ്റ്റ്കാരനായ ആദ്യ ലോക്‌സഭാ സ്പീക്കർ?
- സോമനാഥ് ചാറ്റർജി
28. റിപ്പബ്ലിക് ഇന്ത്യയിൽ ആദ്യമായി ബഡ്ജറ്റ് അവതരിപ്പിച്ചത്?
- ജോൺ മത്തായി
29. ബ്രിട്ടീഷ് ഇന്ത്യയിലെ ആദ്യ വൈസ്രോയി?
- കാനിംഗ് പ്രഭു
30. സ്വതന്ത്ര ഇന്ത്യയിലെ ആദ്യ ഗവർണർ ജനറൽ?
- മൗണ്ട് ബാറ്റൺ പ്രഭു
31. ബ്രിട്ടീഷ് ഇന്ത്യയിലെ ആദ്യ ഗവർണർ ജനറൽ?
- വില്യം ബെന്റിക്
32. സ്വതന്ത്ര ഇന്ത്യയിലെ ഇന്ത്യക്കാരനായ ആദ്യ ഗവർണർ ജനറൽ?
- സി.രാജഗോപാലാചാരി
33. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആയ തിന്‌ശേഷം ഇന്ത്യൻ രാഷ്ട്രപതിയായ വ്യക്തി?
- ജസ്റ്റിസ് എം ഹിദായത്തുള്ള
34. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ആയ ആദ്യ വ്യക്തി?
- ജസ്റ്റിസ് ഹരിലാൽ ജെ. കനിയ
35. ഇന്ത്യയിലെ ആദ്യ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ?
- സുകുമാർസെൻ
36. യൂണിവേഴ്സിറ്റി ഗ്രാൻ്റ് കമ്മീഷൻ്റെ ആദ്യ അദ്ധ്യക്ഷൻ?
- ശാന്തി സ്വരൂപ് ഭട്നാഗർ
37. ഇന്ത്യയിലെ ആദ്യ കംപ്ട്രോളർ ആൻ്റ് ഓഡിറ്റർ ജനറൽ?
- വി.നരഹരിറാവു
38. ഇന്ത്യൻ സിവിൽസർവ്വീസിൽ പ്രവേശിച്ച ആദ്യ ഇന്ത്യാക്കാരൻ?
- സത്യേന്ദ്രനാഥ ടാഗോർ
39. വൈസ്രോയിയുടെ എക്സിക്യുട്ടീവ് കൗൺസിലിൽ അംഗമായ ആദ്യ ഇന്ത്യാക്കാരൻ?
- എസ്.പി.സിൻഹ
40. ഇന്ത്യ സന്ദർശിച്ച ആദ്യ ചൈനീസ് സഞ്ചാരി?
- ഫാഹിയാൻ
41. ഇന്ത്യ സന്ദർശിച്ച ആദ്യ ബ്രിട്ടീഷ് പ്രധാനമന്ത്രി?
- ഹാരോൾഡ് മാക്മിലൻ
42. ബ്രിട്ടൻ്റെ ഹൗസ് ഓഫ് കോമൺസിൽ അംഗമായ ആദ്യ ഇന്ത്യാക്കാരൻ?
- ദാദാഭായ് നവറോജി
43. ആംനെസ്റ്റി ഇൻ്റർനാഷണലിൻ്റെ സെക്രട്ടറി ജനറൽ ആയ ആദ്യ ഇന്ത്യാക്കാരൻ?
- സലിൽഷെട്ടി
44. കോമൺവെൽത്ത് സെക്രട്ടറി ജനറൽ ആയ ആദ്യ ഇന്ത്യാക്കാരൻ?
- കമലേഷ് ശർമ്മ
45. മൈക്രോസോഫ്റ്റ് കമ്പനിയുടെ സി.ഇ.ഒ ആയ ആദ്യ ഇന്ത്യാക്കാരൻ?
- സത്യാ നഡെല്ല
46. ലോകബാങ്കിൻ്റെ സീനിയർ വൈസ് പ്രസിഡൻ്റും ചീഫ് ഇക്കണോമിസ്റ്റും ആയ ആദ്യ ഇന്ത്യാക്കാരൻ?
- കൗശിക് ബസു
47. ആദ്യ ധനകാര്യ കമ്മീഷൻ്റെ അദ്ധ്യക്ഷൻ?
- കെ.സി നിയോഗി
48. ഇന്ത്യയിൽ അച്ചടിശാല കൊണ്ടു വന്ന ആദ്യ വ്യക്തി?
- ജെയിംസ് അഗസ്റ്റസ് ഹിക്കി
49. ആദ്യ ഇന്ത്യൻ പൈലറ്റ്?
- ജെ.ആർ.ഡി ടാറ്റ
50. ജീവിച്ചിരിക്കുമ്പോൾ തന്നെ മ്യൂസിയം പ്രതിമസ്ഥാപിക്കപ്പെട്ട ആദ്യ ഇന്ത്യാക്കാരൻ?
- മഹാത്മാഗാന്ധി
51. രാജ്യസഭയിലെ ആദ്യ സെക്രട്ടറി ജനറൽ?
- എസ്.എൻ. മുഖർജി
52. ലോകസഭയിലെ ആദ്യ സെക്രട്ടറി ജനറൽ?
- എം.എൻ. കൗൾ

First in Indian Politics

1. Who was the first Prime Minister of independent India?
- Jawaharlal Nehru
2. Who was the first Deputy Prime Minister of India?
- Sardar Vallabhbhai Patel
3. Who was the first non-Congress Prime Minister of India?
- Morarji Desai
4. Who was the first Indian Prime Minister to resign before completing his term?
- Morarji Desai
5. Who was the first Prime Minister from South India?
- P.V. Narasimha Rao
6. Who was the first Prime Minister to lead a minority government that completed full term?
- P.V. Narasimha Rao
7. Who was the first Sikh Prime Minister?
- Manmohan Singh
8. Who was the first Prime Minister who did not face Parliament?
- Charan Singh
9. Who was the first person of Indian origin to become Prime Minister of Fiji?
- Mahendra Chaudhry
10. Who was the first Home Minister?
- Sardar Vallabhbhai Patel
11. Who was the first Finance Minister of independent India?
- R.K. Shanmukham Chetty
12. Who was the first Finance Minister to present the budget in independent India?
- R.K. Shanmukham Chetty
13. Who was the first Law Minister of independent India?
- B.R. Ambedkar
14. Who was the first person to resign from the Cabinet?
- Shyama Prasad Mukherjee
15. Who was the first person to resign from Nehru's Cabinet?
- R.K. Shanmukham Chetty
16. Who was the first President of India?
- Dr. Rajendra Prasad
17. Who was the first Vice President?
- Dr. S. Radhakrishnan
18. Who was the first Acting President of India?
- V.V. Giri
19. Who was the first Muslim President?
- Dr. Zakir Husain
20. Who was the first Indian President to die in office?
- Dr. Zakir Husain
21. Who was the first Dalit President of India?
- K.R. Narayanan
22. Who was the first Speaker of India?
- G.V. Mavalankar
23. Who was the first Dalit Lok Sabha Speaker?
- G.M.C. Balayogi
24. Who was the first Deputy Chairman of Rajya Sabha?
- S.V. Krishnamoorthy Rao
25. Who was the first person to become INC President?
- W.C. Bonnerjee
26. Who was the first Muslim to become INC President?
- Badruddin Tyabji
27. Who was the first Communist Lok Sabha Speaker?
- Somnath Chatterjee
28. Who presented the first budget in Republic India?
- John Mathai
29. Who was the first Viceroy of British India?
- Lord Canning
30. Who was the first Governor General of independent India?
- Lord Mountbatten
31. Who was the first Governor General of British India?
- William Bentinck
32. Who was the first Indian Governor General of independent India?
- C. Rajagopalachari
33. Who became President of India after serving as Chief Justice of Supreme Court?
- Justice M. Hidayatullah
34. Who was the first Chief Justice of Supreme Court?
- Justice Harilal J. Kania
35. Who was the first Chief Election Commissioner of India?
- Sukumar Sen
36. Who was the first Chairman of University Grants Commission?
- Shanti Swaroop Bhatnagar
37. Who was the first Comptroller and Auditor General of India?
- V. Narahari Rao
38. Who was the first Indian to enter the Indian Civil Service?
- Satyendranath Tagore
39. Who was the first Indian to become a member of the Viceroy's Executive Council?
- S.P. Sinha
40. Who was the first Chinese traveler to visit India?
- Fa-Hien
41. Who was the first British Prime Minister to visit India?
- Harold Macmillan
42. Who was the first Indian to become a member of the British House of Commons?
- Dadabhai Naoroji
43. Who was the first Indian to become Secretary General of Amnesty International?
- Salil Shetty
44. Who was the first Indian to become Secretary General of Commonwealth?
- Kamalesh Sharma
45. Who was the first Indian to become CEO of Microsoft?
- Satya Nadella
46. Who was the first Indian to become Senior Vice President and Chief Economist of World Bank?
- Kaushik Basu
47. Who was the first Chairman of Finance Commission?
- K.C. Neogy
48. Who was the first person to bring a printing press to India?
- James Augustus Hicky
49. Who was the first Indian pilot?
- J.R.D. Tata
50. Who was the first Indian to have a museum statue installed while alive?
- Mahatma Gandhi
51. Who was the first Secretary General of Rajya Sabha?
- S.N. Mukherjee
52. Who was the first Secretary General of Lok Sabha?
- M.N. Kaul

Post a Comment

0 Comments