കേരള ഭൂമിശാസ്ത്രം | Kerala Geography
1. കേരളത്തിൽ ചന്ദനമരങ്ങൾ കാണപ്പെടുന്നത് എവിടെ ?
- മറയൂർ
2. കേരളത്തിലെ ഏറ്റവും ചെറിയ പക്ഷിസങ്കേതം ഏത് ?
- മംഗളവനം
3. കേരളത്തിൽ ഏറ്റവും കൂടുതൽ കണ്ടൽക്കാടുകൾ ഉള്ള ജില്ല ഏത് ?
- കണ്ണൂർ
4. മയിലുകളുടെ സംരക്ഷണത്തിനായുള്ള കേരളത്തിലെ വന്യജീവി സങ്കേതം ഏത് ?
- ചൂലന്നൂർ
5. കേരളത്തിന്റെ വനവിസ്തൃതി കൂടിയ വനം ഡിവിഷൻ ഏത് ?
- റാന്നി
6. ലോകത്തെ ഏറ്റവും പ്രായംകൂടിയ തേക്കുമരം കണ്ടെത്തിയിട്ടുള്ളത് എവിടെ നിന്ന് ?
- നിലമ്പൂർ
7. കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്നതെവിടെ ?
- പീച്ചി
8. കേരളത്തിലെ ഏറ്റവും വലിയ വന്യജീവി സങ്കേതം ഏത് ?
- പെരിയാർ
9. പശ്ചിമഘട്ടത്തിന്റെ രാജ്ഞി എന്നറിയപ്പെടുന്ന പുഷ്പം ഏത് ?
- നീലക്കുറിഞ്ഞി
10. ഒരു മരത്തിന്റെ പേരിലറിയപ്പെടുന്ന ഏക വന്യജീവി സങ്കേതം ഏത് ?
- ചെന്തുരുണി
11. ഏഷ്യയിലെ ആദ്യത്തെ ബട്ടർഫ്ലൈ സഫാരി പാർക്ക് ഏത് ?
- തെന്മല
12. ചാമ്പൽ മലയണ്ണാൻ, നക്ഷത്ര ആമകൾ എന്നിവ കാണപ്പെടുന്നതെവിടെ ?
- ചിന്നാർ
13. കേരളത്തിലെ ആദ്യത്തെ പക്ഷി സങ്കേതം ഏത് ?
- തട്ടേക്കാട്
14. കേരളത്തിലെ ഏറ്റവും വലിയ ദേശീയോദ്യാനം ഏത് ?
- ഇരവികുളം ദേശീയോദ്യാനം
15. സിംഹവാലൻ കുരങ്ങുകൾ സൈലന്റ്‌വാലിയിൽ മാത്രം കാണാൻ കാരണം എന്ത് ?
- വെടി പ്ലാവുകളുടെ സാന്നിധ്യം
16. സൈലൻറ് വാലി ദേശീയോദ്യാനം ഉദ്ഘാടനം ചെയ്തതാര് ?
- രാജീവ് ഗാന്ധി, 1985 സെപ്റ്റംബർ 7
17. ദേശാടന പക്ഷികളുടെ പറുദീസ എന്നറിയപ്പെടുന്ന പക്ഷി സങ്കേതം ഏത് ?
- കടലുണ്ടി പക്ഷിസങ്കേതം, മലപ്പുറം
18. കേരളത്തിലെ ഏറ്റവും ചെറിയ ദേശീയോദ്യാനം ഏത് ?
- പാമ്പാടുംചോല
19. വരയാടുകളുടെ സംരക്ഷണത്തിനായി പ്രവർത്തിക്കുന്ന ദേശീയോദ്യാനം ഏത് ?
- ഇരവികുളം
20. ബേക്കേഴ്സ് എസ്റ്റേറ്റ് എന്നറിയപ്പെടുന്ന പക്ഷി സങ്കേതം ഏത് ?
- കുമരകം പക്ഷിസങ്കേതം
21. ഇന്ത്യയിൽ വന വിസ്തൃതിയിൽ കേരളത്തിന്റെ സ്ഥാനം എത്ര ?
- 14
22. വനഭൂമി കൂടുതലുള്ള കേരളത്തിലെ ജില്ല ഏത് ?
- ഇടുക്കി
23. വനഭൂമി ഏറ്റവും കുറവുള്ള ജില്ല ഏത് ?
- ആലപ്പുഴ
24. ശതമാനാടിസ്ഥാനത്തിൽ ഏറ്റവും കൂടുതൽ വനഭൂമിയുള്ള കേരളത്തിലെ ജില്ല ഏത് ?
- വയനാട്
25. കേരളത്തിൽ റിസർവ് വനം കൂടുതലുള്ള ജില്ല ഏത് ?
- പത്തനംതിട്ട
26. കേരളത്തിൽ ഏറ്റവും കുറവ് വനമുള്ള ജില്ല ഏത് ?
- ആലപ്പുഴ
27. ആലപ്പുഴ ജില്ലയിലെ ആദ്യത്തെ റിസർവ് വനം ഏത് ?
- വീയ്യാപുരം
28. കേരളത്തിലെ ആദ്യത്തെ റിസർവ് വനം ഏത് ?
- കോന്നി
29. കേരളത്തിലെ വിസ്തൃതി കുറഞ്ഞ വനം ഡിവിഷൻ ഏത് ?
- അഗസ്ത്യവനം
30. കേരളത്തിലെ വന്യജീവി സങ്കേതങ്ങളുടെ എണ്ണം എത്ര ?
- 18
31. കേരളത്തിലെ വനം ഡിവിഷനുകളുടെ എണ്ണം എത്ര ?
- 36
32. ഏഷ്യയിലെ ഏറ്റവും വലിയ തേക്ക് ആയി കണക്കാക്കപ്പെടുന്നത് ഏത് ?
- കന്നി മരം
33. കേരളത്തിലെ ആദ്യത്തെ വന്യജീവി സങ്കേതം ഏത് ?
- പെരിയാർ വന്യജീവി സങ്കേതം
34. പെരിയാർ വന്യജീവി സങ്കേതത്തെ തുടക്കത്തിൽ അറിയപ്പെട്ടിരുന്ന പേര് എന്ത് ?
- നെല്ലിക്കാംപെട്ടി ഗെയിം സാങ്ച്വറി
35. ഒരു പ്രത്യേക സസ്യത്തിനു വേണ്ടി മാത്രം രാജ്യത്ത് നിലവിൽ വന്ന ആദ്യ ഉദ്യാനം ഏത് ?
- കുറിഞ്ഞി സാങ്ച്വറി
36. 12 വർഷത്തിലൊരിക്കൽ പൂക്കുന്ന നീലക്കുറിഞ്ഞിയുടെ ശാസ്ത്രീയ നാമം എന്ത് ?
- സ്ട്രോബിലാന്തസ് കുന്തിയാന
37. ഇന്ത്യയിലെ ആദ്യത്തെ കമ്മ്യൂണിറ്റി റിസർവ് ഏത് ?
- കടലുണ്ടി-വള്ളിക്കുന്ന്
38. ഇന്ത്യയിലെ ആദ്യത്തെ ഇക്കോ ടൂറിസം പദ്ധതി നടപ്പിലാക്കിയത് എവിടെ ?
- തെന്മല
39. റീഡ് തവളകൾ കാണപ്പെടുന്ന കേരളത്തിലെ പ്രദേശം ഏത് ?
- കക്കയം
40. സലിം അലിയുടെ പേരിൽ അറിയപ്പെടുന്ന പക്ഷി സങ്കേതം ഏത് ?
- തട്ടേക്കാട് പക്ഷിസങ്കേതം
41. കെ.കെ. നീലകണ്ഠൻ സ്മാരക മയിൽ സങ്കേതം എവിടെയാണ് ?
- ചൂലന്നൂർ, പാലക്കാട്
42. കൊച്ചിയുടെ ശ്വാസകോശം എന്നറിയപ്പെടുന്ന വന്യജീവി സങ്കേതം ഏത് ?
- മംഗളവനം
43. പക്ഷികളെ കൂടാതെ വിവിധയിനം ചിലന്തികൾ, അപൂർവ്വയിനം കടൽ വാവലുകൾ തുടങ്ങിയവ കാണപ്പെടുന്ന പക്ഷി സങ്കേതം ഏത് ?
- മംഗളവനം
44. സൈലന്റ്‌വാലിയെ ദേശീയോദ്യാനമായി പ്രഖ്യാപിച്ചത് ആര് ?
- ഇന്ദിരാഗാന്ധി, 1984-ൽ
45. സൈലന്റ് വാലിയുടെ വിശേഷണങ്ങൾ എന്തൊക്കെ ?
- കേരളത്തിലെ നിത്യഹരിത വനം, കേരളത്തിലെ ഏക കന്യാവനം, കേരളത്തിലെ ഏറ്റവും വലിയ മഴക്കാട്
46. ലോക പൈതൃകപട്ടികയിൽ ഉൾപ്പെടുത്തിയ കേരളത്തിലെ ദേശീയ ഉദ്യാനം ഏത് ?
- സൈലന്റ് വാലി
47. സൈലന്റ് വാലിയിലെ പ്രധാന സംരക്ഷിത മൃഗം ഏത് ?
- സിംഹവാലൻ കുരങ്ങ്
48. സൈലന്റ് വാലി ഏത് ജില്ലയിൽ സ്ഥിതി ചെയ്യുന്നു ?
- പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് താലൂക്കിൽ
49. ഏറ്റവും കൂടുതൽ ജൈവവൈവിധ്യമുള്ള ദേശീയോദ്യാനം ഏത് ?
- സൈലന്റ് വാലി
50. സൈലന്റ് വാലി എന്ന പേരിന് കാരണം എന്ത് ?
- ചീവീടുകൾ ഇല്ലാത്തതുകൊണ്ട്. ഈ പേര് നൽകിയത് റോബർട്ട് വൈറ്റ്
1. Where are sandalwood trees found in Kerala?
- Marayoor
2. Which is the smallest bird sanctuary in Kerala?
- Mangalamvanam
3. Which district in Kerala has the most mangrove forests?
- Kannur
4. Which wildlife sanctuary in Kerala is for the protection of peacocks?
- Choolannur
5. Which is the forest division with the largest forest area in Kerala?
- Ranni
6. Where was the world's oldest teak tree found?
- Nilambur
7. Where is the Kerala Forest Research Institute located?
- Peechi
8. Which is the largest wildlife sanctuary in Kerala?
- Periyar
9. Which flower is known as the Queen of the Western Ghats?
- Neelakurinji
10. Which is the only wildlife sanctuary named after a tree?
- Chenthuruni
11. Which is Asia's first butterfly safari park?
- Thenmala
12. Where are grizzled giant squirrels and star tortoises found?
- Chinnar
13. Which is the first bird sanctuary in Kerala?
- Thattekad
14. Which is the largest national park in Kerala?
- Eravikulam National Park
15. Why are lion-tailed macaques found only in Silent Valley?
- Due to the presence of Vedi Plavu trees
16. Who inaugurated Silent Valley National Park?
- Rajiv Gandhi, on 7th September 1985
17. Which bird sanctuary is known as the Paradise of Migratory Birds?
- Kadalundi Bird Sanctuary, Malappuram
18. Which is the smallest national park in Kerala?
- Pampadum Shola
19. Which national park works for the conservation of Nilgiri Tahr?
- Eravikulam
20. Which bird sanctuary is known as Baker's Estate?
- Kumarakom Bird Sanctuary
21. What is Kerala's rank in India in terms of forest area?
- 14
22. Which district in Kerala has the most forest land?
- Idukki
23. Which district has the least forest land?
- Alappuzha
24. Which district in Kerala has the highest percentage of forest land?
- Wayanad
25. Which district in Kerala has the most reserve forest?
- Pathanamthitta
26. Which district in Kerala has the least forest?
- Alappuzha
27. Which is the first reserve forest in Alappuzha district?
- Veeyapuram
28. Which is the first reserve forest in Kerala?
- Konni
29. Which is the forest division with the least area in Kerala?
- Agasthyavanam
30. What is the total number of wildlife sanctuaries in Kerala?
- 18
31. What is the total number of forest divisions in Kerala?
- 36
32. Which is considered the largest teak tree in Asia?
- Kannimara
33. Which is the first wildlife sanctuary in Kerala?
- Periyar Wildlife Sanctuary
34. What was the initial name of Periyar Wildlife Sanctuary?
- Nellikampetty Game Sanctuary
35. Which is the first sanctuary in India established for a specific plant?
- Kurinji Sanctuary
36. What is the scientific name of Neelakurinji which blooms once every 12 years?
- Strobilanthes kunthiana
37. Which is the first community reserve in India?
- Kadalundi-Vallikunnu
38. Where was India's first ecotourism project implemented?
- Thenmala
39. Where are Reed frogs found in Kerala?
- Kakkayam
40. Which bird sanctuary is named after Salim Ali?
- Thattekad Bird Sanctuary
41. Where is the K.K. Neelakandan Memorial Peacock Sanctuary located?
- Choolannur, Palakkad
42. Which wildlife sanctuary is known as the Lungs of Kochi?
- Mangalamvanam
43. Which bird sanctuary also has various species of spiders and rare bats?
- Mangalamvanam
44. Who declared Silent Valley as a National Park?
- Indira Gandhi, in 1984
45. What are the special features of Silent Valley?
- Evergreen forest of Kerala, Only virgin forest of Kerala, Largest rainforest of Kerala
46. Which national park in Kerala is included in the World Heritage List?
- Silent Valley
47. Which is the main protected animal of Silent Valley?
- Lion-tailed macaque
48. In which district is Silent Valley located?
- In Mannarkkad Taluk, Palakkad District
49. Which national park has the highest biodiversity?
- Silent Valley
50. What is the reason for the name Silent Valley?
- Due to the absence of cicadas. The name was given by Robert White
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ