സാമ്പത്തിക ശാസ്ത്രം - ചില പ്രധാന ചോദ്യങ്ങൾ | Economics

1). ഇന്ത്യൻ സാമ്പത്തിക ശാസ്ത്രത്തിന്റ പിതാവ് ?
✔️ ദാദാഭായ് നവറോജി

2). സാമ്പത്തിക ശാസ്ത്രത്തിന്റെ പിതാവ് ?
✔️ ആഡംസ്മിത്ത്

3). ഇന്ത്യൻ ആസൂത്രണത്തിന്റ പിതാവ് ?
✔️ എം. വിശേശ്വരയ്യ

4). ഇന്ത്യൻ ഹരിത വിപ്ലവത്തിന്റെ പിതാവ് ?
✔️ ഡോ. എം.എസ്. സ്വാമിനാഥൻ

5). ഇന്ത്യൻ ധവള  വിപ്ലവത്തിന്റെ പിതാവ് ?
✔️ ഡോ. വർഗീസ് കുര്യൻ

6). ഇന്ത്യൻ സഹകരണ പ്രസ്ഥാനത്തിന്റെ പിതാവ് ?
✔️ ഫെഡറിക്ക് നിക്കോൾസൺ

7). ആധുനിക ഇന്ത്യൻ  വ്യവസായത്തിന്റെ  പിതാവ് ?
✔️ ജംഷഡ്ജി ടാറ്റ

8). ഇന്ത്യൻ പഞ്ചവത്സര പദ്ധതികളുടെ പിതാവ് ?
✔️ ജവഹർലാൽ നെഹ്‌റു

9). ഇന്ത്യൻ സ്ഥിതി വിവര ശാസ്ത്രത്തിന്റെ പിതാവ് ?
✔️ മഹലനോബിസ്

10). ജനകീയ ആസൂത്രണത്തിന്റെ പിതാവ് ?
✔️ എം.എൻ. റോയ്

11). ഇന്ത്യയിൽ ആദ്യമായി ദേശീയ വരുമാനം കണക്കാക്കിയത്
✔️ ദാദാഭായ് നവറോജി

12). സ്വാതന്ത്ര ഇന്ത്യയിൽ ആദ്യമായി ദേശീയ വരുമാനം കണക്കാക്കിയത്
✔️ പി.സി. മഹലനോബിസ്

13). ശാസ്ത്രീയമായ രീതിയിൽ ആദ്യമായി ദേശീയ വരുമാനം കണക്കാക്കിയത്
✔️ വി.കെ.ആർ.വി. റാവു

14). ആസൂത്രണ കമ്മീഷൻ ആദ്യ ചെയർമാൻ
✔️ ജവാഹർലാൽ നെഹ്‌റു

15). പ്ലാനിങ് എന്ന ആശയം ആദ്യമായി വികസിപ്പിച്ചത്
✔️ ജോസഫ് സ്റ്റാലിൻ

16). ഗാന്ധിയൻ പ്ലാൻ ആവിഷ്കരിച്ചത്
✔️ നാരായൺ അഗർവാൾ

17). ആസൂത്രണ കമ്മീഷന്റെ ആദ്യത്തെ  വൈസ് ചെയർമാൻ
✔️ ഗുൽസിലാൽ നന്ദ

18). ആസൂത്രണ കമ്മീഷന്റെ അവസാന വൈസ് ചെയരരമാൻ
✔️ മൊണ്ടേക്ക് സിങ് അലുവാലിയ

19). നീതി ആയോഗ് പ്രഥമ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ
✔️ സിന്ധുശ്രീ ഖുള്ളർ

20). നീതി ആയോഗ് ന്റെ പ്രഥമ ഉപദ്യക്ഷയൻ
✔️ അരവിന്ദ് പനഗിരിയ

21). സംസ്ഥാന ആസൂത്രണ കമ്മീഷൻ ആദ്യ ചെയർമാൻ ?
✔️ ഇ.എം.എസ്

22). സംസ്ഥാന ആസൂത്രണ കമ്മീഷൻ ആദ്യ ഉപാധ്യക്ഷൻ ?
✔️ എം.കെ.എ. ഹമീദ്

23). ഒന്നാം പഞ്ചവത്സര പദ്ധതി നടത്തിപ്പിൽ പങ്കുവഹിച്ച മലയാളി ?
✔️ കെ.എൻ. രാജ്

24). പ്ലാൻഹോളിഡേ വാർഷിക പദ്ധതി പ്രഖ്യാപിച്ച പ്രധാനമന്ത്രി ?
✔️ ഇന്ദിരാഗാന്ധി

25). റോളിംഗ് പ്ലാൻ പദ്ധതി നിർത്തലാക്കിയ പ്രധാനമന്ത്രി ആര് ?
✔️ ഇന്ദിരാഗാന്ധി

26). ഇരുപതിന പരുപാടി നടപ്പിലാക്കിയ പ്രധാനമന്ത്രി ?
✔️ ഇന്ദിരാഗാന്ധി

27).  ഇന്ത്യൻ രൂപയുടെ ചിഹ്നം രൂപകൽപന ചെയ്തത് ?
✔️ ഡി. ഉദയകുമാർ

28). ആദ്യത്തെ ധനകാര്യ കമ്മീഷൻ ചെയർമാൻ ?
✔️ കെ.സി. നിയോഗി

29). റൂപിയ എന്ന നാണയം ആദ്യമായി പുറത്തു വന്നത് ആരുടെ കാലത്ത് ?
✔️ ഷേർഷാ സൂരി

30). ഇന്ത്യൻ നാണയത്തിൽ മുദ്രണം ചെയ്യപ്പെട്ട ആദ്യ വിദേശി ?
✔️ ലൂയി ബ്രെയ്ലി

31). ഇന്ത്യൻ നാണയത്തിൽ മുദ്രണം ചെയ്യപ്പെട്ട ആദ്യ കേരളീയ വനിതാ ?
✔️ അൽഫോൺസാമ്മ

32). ഇന്ത്യൻ നാണയത്തിൽ മുദ്രണം ചെയ്യപ്പെട്ട ആദ്യ പ്രധാന മന്ത്രി ?
✔️ ജവഹർലാൽ നെഹ്‌റു

33). ഇന്ത്യൻ നാണയത്തിൽ മുദ്രണം ചെയ്യപ്പെട്ട ആദ്യ മലയാളി ?
✔️ ശ്രീ നാരായണ ഗുരു 

34). ആരുടെ 150 ആം ജന്മ വാർഷികത്തോടനുബന്ധിച്ചാണ് 2011-ൽ 150 രൂപ നാണയം പുറത്തിറക്കിയത് ?
✔️ രബീന്ദ്ര നാഥാ ടാഗോർ

35). ആരുടെ ജന്മശദാബ്ധിയോടനുബന്ധിച്ചാണ് RBI 10 രൂപ നാണയം പുറത്തിറക്കിയത് ?
✔️ സ്വാമി ചിന്മയാനന്ദൻ

36). പഞ്ചാബ് നാഷണൽ ബാങ്ക് സ്ഥാപകൻ ?
✔️ ലാലാ ലജ്പത്‌റായി

37). ഇന്ത്യൻ കറൻസിയിൽ ഒപ്പിട്ട ആദ്യ ആദ്യ RBI ഗവർണ്ണർ ?
✔️ ജെയിംസ് ടെയ്‌ലർ

38). RBI ആദ്യ ഗവർണ്ണർ ?
✔️ സർ ഓസ്ബോൺ ആർക്കൽ സ്മിത്ത്

39). RBI യുടെ ആദ്യ ഇന്ത്യൻ ഗവർണ്ണർ ?
✔️ സി.ഡി. ദേശ്മുഖ്

40). RBI ഗവർണ്ണർ ആയ ശേഷം പ്രധാനമന്ത്രി ആയത് ?
✔️ മൻമോഹൻ സിങ്

41). SBI യുടെ ആദ്യ വനിത ചെയർപേഴ്സൺ ?
✔️ അരുന്ധതി ഭട്ടാചാര്യ

42). ഭാരതീയ മഹിളാ ബാങ്കിന്റെ ആദ്യ ചെയർപേഴ്സൺ ?
✅ ഉഷ അനന്ത സുബ്രമണ്യം

43). LIC യുടെ ആദ്യ വനിതാ മാനേജിങ് ഡയറക്ടർ ?
✔️ ഉഷാ സഗ്വാൻ

44). ബാങ്ക് ബോർഡ്‌ ബ്യുറോ (BBB) യുടെ ആദ്യ ചെയർമാൻ ?
✔️ വിനോദ് റായ്

45). ആധുനിക രീതിയിൽ ഉള്ള ATM കണ്ടുപിടിച്ചത് ?
✔️ ജോൺ ഷെപ്പേർഡ് ബാരൻ

46). ATM കളുടെ മുന്കാമി ആയ ട്ടോക്യുടെൽ മെഷീൻ നിർമിച്ചത് ?
✔️ ഡൊണാൾഡ് സി. വെറ്റ്സൺ‌

47). സെൻസെക്സ് എന്ന വാക്ക് ആദ്യം നിർദേശിച്ചത് ?
✔️ ദീപക് മൊഹാനി

48). കേരളത്തിലെ ആദ്യ സഹകരണ മന്ത്രി ?
✔️ പ്രൊഫ. ജോസഫ് മുണ്ടശ്ശേരി

49). 1860 -ലെ ഇന്ത്യൻ ഇൻകം ടാക്സ് നിയമം ആസൂത്രണം ചെയ്തത് ?
✔️ ജെയിംസ് വിൽസൺ

Post a Comment

0 Comments