കേരള നവോത്ഥാനം | Kerala Renaissance
1. ജാതി നാശിനി സഭ സ്ഥാപിച്ചത് ആരാണ്?
- ആനന്ദതീർത്ഥൻ
2. ശ്രീ നാരായണ ഗുരു ജനിച്ച വർഷം ഏതാണ്?
- 1856
3. ആത്മവിദ്യാ സംഘം സ്ഥാപിച്ചത് ആരാണ്?
- വാഗ്ഭടാനന്ദൻ
4. സാധുജന പരിപാലന സംഘം സ്ഥാപിച്ച വർഷം ഏത്?
- 1907
5. സ്വദേശാഭിമാനി പത്രത്തിന്റെ സ്ഥാപകൻ ആരാണ്?
- വക്കം മൗലവി
6. ബ്രഹ്മാനന്ദ ശിവയോഗി സ്ഥാപിച്ച പ്രസ്ഥാനം ഏതാണ്?
- ആനന്ദമഹാസഭ
7. 1904-ൽ അയ്യങ്കാളി അധസ്ഥിത വിഭാഗക്കാർക്ക് വേണ്ടി സ്കൂൾ ആരംഭിച്ചത് എവിടെയാണ്?
- വെങ്ങാനൂർ
8. ചട്ടമ്പി സ്വാമികൾക്ക് ആത്മീയ ജ്ഞാനം ലഭിച്ച സ്ഥലം ഏതാണ്?
- വടവീശ്വരം
9. കൊച്ചി രാജാവ് "കവിതിലകം" പട്ടം നൽകി ആദരിച്ചത് ആരെയാണ്?
- പണ്ഡിറ്റ് കറുപ്പൻ
10. ദർശനമാല ആരുടെ കൃതിയാണ്?
- ശ്രീ നാരായണ ഗുരു
11. ശ്രീ നാരായണ ഗുരുവിന് ആത്മീയ ജ്ഞാനം ലഭിച്ച സ്ഥലം ഏതാണ്?
- മരുത്വാമല
12. തൈക്കാട് അയ്യായുടെ ശിഷ്യൻ ആയിരുന്ന തിരുവിതാംകൂർ രാജാവ് ആരാണ്?
- സ്വാതി തിരുനാൾ
13. പ്രത്യക്ഷ രക്ഷ ദൈവ സഭ സ്ഥാപിച്ചത് ആരാണ്?
- പൊയ്കയിൽ കുമാര ഗുരു / പൊയ്കയിൽ അപ്പച്ചൻ
14. "തൊഴിൽ കേന്ദ്രത്തിലേക്ക്" ഏത് നവോത്ഥാനവുമായി ബന്ധപ്പെട്ട നാടകമാണ്?
- നമ്പൂതിരി നവോത്ഥാനം
15. 'അൽ-ഇസ്ലാം' മാസിക ആരംഭിച്ചത് ആരാണ്?
- വക്കം മൗലവി
16. 'സുധർമ്മ സൂര്യോദയ സഭ' സ്ഥാപിച്ചത് ആരാണ്?
- പണ്ഡിറ്റ് കറുപ്പൻ
17. ആത്മോപദേശ ശതകം എഴുതിയത് ആരാണ്?
- ശ്രീ നാരായണ ഗുരു
18. ചാവറ കുരിയാക്കോസ് ഏലിയാസ് അച്ചന്റെ ഭൗതികാവശിഷ്ടം എവിടെയാണ് സൂക്ഷിച്ചിരിക്കുന്നത്?
- മാന്നാനം
19. ബ്രിട്ടീഷ് ഭരണത്തെ 'വെൺ നീചൻ' എന്നും തിരുവിതാംകൂർ ഭരണത്തെ 'അനന്തപുരത്തെ നീചൻ' എന്നും വിശേഷിപ്പിച്ച സാമൂഹിക പരിഷ്കർത്താവ് ആരാണ്?
- വൈകുണ്ഠ സ്വാമികൾ
20. 'മനസ്സാണ് ദൈവം' എന്ന് പറഞ്ഞ സാമൂഹിക പരിഷ്കർത്താവ് ആരാണ്?
- ബ്രഹ്മാനന്ദ ശിവയോഗി
21. കേരളം പരശുരാമൻ ബ്രാഹ്മണർക്ക് ദാനമായി നൽകിയ ഭൂമിയാണെന്ന വാദത്തെ ഖണ്ഡിക്കുന്ന ചട്ടമ്പി സ്വാമികളുടെ പുസ്തകം ഏതാണ്?
- പ്രാചീന മലയാളം
22. ശ്രീ നാരായണ ഗുരുവിന്റെ നേതൃത്വത്തിൽ ആലുവയിലെ അദ്വൈതാശ്രമത്തിൽ സർവ്വ മത സമ്മേളനം നടന്ന വർഷം ഏത്?
- 1924
23. തൊണ്ണൂറാമാണ്ട് ലഹള എന്നറിയപ്പെടുന്നത് ഏതാണ്?
- ഊരുട്ടമ്പലം ലഹള
24. വൈക്കം സത്യാഗ്രഹത്തോടനുബന്ധിച്ച് 'സവർണ്ണ ജാഥ' നയിച്ചത് ആരാണ്?
- മന്നത്ത് പദ്മനാഭൻ
25. 'വിവേകോദയം' മാസിക ആരംഭിച്ചത് ആരാണ്?
- കുമാരനാശാൻ
1. Who founded Jathi Nashini Sabha?
- Anandatheerthan
2. In which year was Sree Narayana Guru born?
- 1856
3. Who founded Atma Vidya Sangham?
- Vagbhatanandan
4. In which year was Sadhu Jana Paripalana Sangham established?
- 1907
5. Who was the founder of Swadeshabhimani newspaper?
- Vakkom Moulavi
6. Which organization was founded by Brahmananda Sivayogi?
- Ananda Maha Sabha
7. Where did Ayyankali start a school for the downtrodden in 1904?
- Venganoor
8. Where did Chattampi Swamikal attain spiritual knowledge?
- Vadaveeswaram
9. Who was honoured with the title "Kavithilakam" by the King of Kochi?
- Pandit Karuppan
10. Who wrote Darshanamala?
- Sree Narayana Guru
11. Where did Sree Narayana Guru attain spiritual knowledge?
- Maruthwamala
12. Which Travancore king was a disciple of Thycaud Ayya?
- Swathi Thirunal
13. Who founded Prathyaksha Raksha Daiva Sabha?
- Poykayil Kumara Guru / Poykayil Appachan
14. The drama "Thozhil Kendrathilekku" is related to which renaissance?
- Nambudiri Renaissance
15. Who started the magazine 'Al-Islam'?
- Vakkom Moulavi
16. Who founded 'Sudharma Suryodaya Sabha'?
- Pandit Karuppan
17. Who wrote Atmopadesa Shatakam?
- Sree Narayana Guru
18. Where are the mortal remains of Chavara Kuriakose Elias kept?
- Mannanam
19. Which social reformer called British rule "Ven Nechan" and Travancore rule "Ananthapurathe Nechan"?
- Vaikunda Swamikal
20. Which social reformer said "Manassanu Daivam"?
- Brahmananda Sivayogi
21. Which book by Chattampi Swamikal refutes that Kerala was donated to Brahmins by Parasurama?
- Pracheena Malayalam
22. In which year was the Sarva Matha Sammelanam held at Aluva Advaita Ashram under Sree Narayana Guru?
- 1924
23. Ooruttambalam Lahala is also known as?
- Thonnooraamandu Lahala
24. Who led the 'Savarna Jatha' in connection with Vaikom Satyagraha?
- Mannath Padmanabhan
25. Who started the magazine 'Vivekodayam'?
- Kumaran Asan
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ