രക്തം- രക്തപര്യയനം | Blood and blood circulatory system
1. ജീവന്റെ നദി എന്നറിയപ്പെടുന്നത് എന്ത്
- രക്തം
2. ശരീരത്തിലെ ഏറ്റവും വലിയ ദ്രാവകരൂപത്തിലുള്ള സംയോജക കല ഏത്
- രക്തം
3. ഏറ്റവും വലിയ രക്താണു ഏത്
- ശ്വേതരക്താണു, WBC
4. രക്തത്തിൽ എത്ര തരം രക്താണുക്കളുണ്ട്
- 3, അരുണ രക്താണുക്കൾ, ശ്വേത രക്താണുക്കൾ, പ്ലേറ്റ്‌ലറ്റുകൾ
5. ഏറ്റവും വലിയ ശ്വേതരക്താണു ഏത്
- മോണോസൈറ്റ്
6. എറിത്രോസൈറ്റുകൾ എന്നറിയപ്പെടുന്നത് എന്ത്
- അരുണ രക്താണുക്കൾ, RBC
7. അരുണ രക്താണുക്കൾക്ക് ആകൃതി വ്യത്യാസം വരുന്നത് ഏതു രോഗ ലക്ഷണമാണ്
- സിക്കിൾസെൽ അനീമിയ
8. അരുണ രക്താണുക്കളുടെ ശവപ്പറമ്പ് എന്നറിയപ്പെടുന്നത് എന്ത്
- പ്ലീഹ, spleen
9. അരുണ രക്താണുക്കൾ നശിപ്പിക്കപ്പെടുന്നത് എവിടെ
- കരളിലും പ്ലീഹയിലും
10. ശരീരത്തിൽ രോഗപ്രതിരോധശേഷി നൽകുന്ന ആന്റിബോഡികൾ ഉത്പാദിപ്പിക്കുന്ന രക്താണു ഏത്
- ശ്വേത രക്താണു
11. അരുണ രക്താണുക്കൾക്ക് ചുവന്ന നിറം നൽകുന്ന ഘടകം ഏത്
- ഹീമോഗ്ലോബിൻ
12. ഹീമോഗ്ലോബിനിൽ അടങ്ങിയിരിക്കുന്ന ലോഹം ഏത്
- ഇരുമ്പ്
13. ശ്വേത രക്താണുക്കൾ ക്രമാതീതമായി വർദ്ധിക്കുന്ന തരം രോഗം ഏത്
- രക്താർബുദം, ലുക്കീമിയ
14. ചുവന്ന രക്താണുക്കളുടെ ജീവിത ദൈർഘ്യം എത്ര
- 120 ദിവസം
15. ശ്വേത രക്താണുക്കളുടെ ജീവിത ദൈർഘ്യം എത്ര
- 10-15 ദിവസം
16. ചുവന്ന രക്താണുക്കൾ ഉത്പാദിപ്പിക്കുന്നത് എവിടെ
- അസ്ഥിമജ്ജയിൽ, bone marrow
17. ശരീരത്തിലെ പോരാളികൾ/പട്ടാളക്കാർ എന്നിങ്ങനെ അറിയപ്പെടുന്ന രക്താണുക്കൾ ഏത്
- WBC
18. രക്തത്തിന് ഓക്സിജൻ കൊണ്ടുപോകാനുള്ള കഴിവ് നൽകുന്ന ഘടകം ഏത്
- ഹീമോഗ്ലോബിൻ
19. രക്തം കട്ടപിടിക്കാൻ സഹായിക്കുന്ന കോശങ്ങൾ ഏത്
- പ്ലേറ്റ്‌ലറ്റുകൾ
20. രക്തം കട്ടപിടിക്കാൻ സഹായിക്കുന്ന വൈറ്റമിൻ ഏത്
- വൈറ്റമിൻ K
21. രക്തം കട്ടപിടിക്കാൻ സഹായിക്കുന്ന മൂലകം ഏത്
- കാൽസ്യം
22. രക്തം കട്ടപിടിക്കാൻ സഹായിക്കുന്ന പ്രോട്ടീൻ ഏത്
- ഫൈബ്രിനോജൻ
23. രക്തം കട്ടിയാകാൻ എടുക്കുന്ന സമയം എത്ര
- 6 മിനിറ്റ്
24. രക്തം രക്തക്കുഴലുകളിൽ കട്ടപിടിക്കാതെ സൂക്ഷിക്കുന്ന വസ്തു ഏത്
- ഹെപ്പാരിൻ
25. രക്തം കട്ടപിടിക്കാതെ സൂക്ഷിക്കാൻ രക്ത ബാങ്കുകളിൽ ഉപയോഗിക്കുന്ന രാസവസ്തു ഏത്
- സോഡിയം സിട്രേറ്റ്
26. രക്തം കട്ടപിടിക്കാൻ സഹായിക്കുന്ന ഫൈബ്രിനോജൻ, കട്ടപിടിക്കാതിരിക്കാൻ സഹായിക്കുന്ന ഹെപ്പാരിൻ എന്നിവ നിർമിക്കുന്നത് എവിടെ
- കരളിൽ
27. രക്തം കട്ടപിടിച്ച ശേഷം ഊറി വരുന്ന ദ്രാവകം എന്ത്
- സീറം
28. മുറിവുകളിൽ രക്തം കട്ടപിടിക്കാത്ത ജനിതക രോഗം ഏത്
- ഹീമോഫീലിയ
29. പ്രായപൂർത്തിയായ ഒരാളുടെ ശരീരത്തിലെ രക്തത്തിന്റെ അളവ് എത്ര
- 5-6 ലിറ്റർ
30. രക്തത്തിലെ ദ്രാവക ഭാഗം എന്ത്
- പ്ലാസ്മ
31. രക്തത്തിൽ എത്ര ശതമാനമാണ് പ്ലാസ്മ
- 55%
32. പ്ലാസ്മയുടെ നിറം എന്ത്
- ഇളം മഞ്ഞ, വൈക്കോൽ മഞ്ഞ
33. രക്തത്തിൽ ആന്റിബോഡികൾ സ്ഥിതിചെയ്യുന്ന ഭാഗം ഏത്
- പ്ലാസ്മ
34. ഒരു പ്രാവശ്യം ദാനം ചെയ്യാവുന്ന രക്തത്തിന്റെ അളവ് എത്ര
- 300 മില്ലിലിറ്റർ
35. രക്തത്തിലെ പ്രധാന ലോഹം ഏത്
- ഇരുമ്പ്
36. രക്തത്തിലെ pH മൂല്യം എത്ര
- 7.4
37. മനുഷ്യ ശരീരത്തിലെ രക്തം ശുദ്ധമാക്കുന്ന അവയവം ഏത്
- വൃക്ക
38. ഓക്സീകരണത്തിലൂടെ ശുദ്ധരക്തമാകുന്നത് ഏത് അവയവത്തിലാണ്
- ശ്വാസകോശം
39. ഏറ്റവും ചെറിയ രക്തക്കുഴലുകൾ അറിയപ്പെടുന്ന പേര് എന്ത്
- കാപ്പില്ലറികൾ
40. ഏറ്റവും വലിയ രക്തക്കുഴൽ ഏത്
- അയോർട്ട, മഹാ ധമനി
41. ശുദ്ധരക്തം വഹിക്കുന്ന രക്തക്കുഴലുകൾ ഏത്
- ധമനികൾ, ആർട്ടറി
42. അശുദ്ധരക്തം വഹിക്കുന്നവ ഏത്
- സിരകൾ, വെയിൻസ്
43. ഏറ്റവും വലിയ സിര ഏത്
- ഇൻഫീരിയർ വീനെക്കാവ
44. തലയിൽ നിന്നും അശുദ്ധ രക്തം ഹൃദയത്തിൽ എത്തിക്കുന്ന രക്തക്കുഴലുകൾ ഏത്
- ജൂഗുലാർ വെയിൻ
45. രക്ത ധമനികളുടെ ഇലാസ്തികത നഷ്ടപ്പെടുമ്പോൾ ഉണ്ടാകുന്ന രോഗം ഏത്
- രക്തസമ്മർദ്ദം
46. രക്തത്തിനും ശരീര കലകൾക്കുമിടയിലെ ഇടനിലക്കാരൻ ആരാണ്
- ലിംഫ്
47. ചെറുകുടലിൽ നിന്ന് പോഷകങ്ങൾ ശേഖരിച്ച് കോശങ്ങളിലെത്തിക്കുന്നത് എന്ത്
- രക്തം
48. ഹോർമോണുകളെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലെത്തിക്കുന്നത് എന്ത്
- രക്തം
49. മനുഷ്യ ശരീരത്തിലെ ബ്ലഡ് ബാങ്ക് എന്നറിയപ്പെടുന്നത് എന്ത്
- പ്ലീഹ, Spleen
Blood and blood circulatory system
1. What is known as river of life
- Blood
2. Which is largest liquid connective tissue in body
- Blood
3. Which is largest blood cell
- White blood cell, WBC
4. How many types of blood cells are there in blood
- 3, Red blood cells, White blood cells, Platelets
5. Which is largest white blood cell
- Monocyte
6. What are Erythrocytes known as
- Red blood cells, RBC
7. Change in shape of red blood cells is symptom of which disease
- Sickle cell anemia
8. What is known as graveyard of red blood cells
- Spleen
9. Where are red blood cells destroyed
- Liver and spleen
10. Which blood cell produces antibodies that give immunity in body
- White blood cell
11. Which component gives red color to red blood cells
- Hemoglobin
12. Which metal is present in hemoglobin
- Iron
13. Which disease is caused by abnormal increase of white blood cells
- Leukemia, blood cancer
14. What is lifespan of red blood cells
- 120 days
15. What is lifespan of white blood cells
- 10-15 days
16. Where are red blood cells produced
- In bone marrow
17. Which blood cells are called soldiers/warriors of body
- WBC
18. Which component gives blood ability to carry oxygen
- Hemoglobin
19. Which cells help in clotting of blood
- Platelets
20. Which vitamin helps in blood clotting
- Vitamin K
21. Which element helps in blood clotting
- Calcium
22. Which protein helps in blood clotting
- Fibrinogen
23. How much time does blood take to clot
- 6 minutes
24. What substance keeps blood from clotting inside blood vessels
- Heparin
25. Which chemical is used in blood banks to prevent blood clotting
- Sodium citrate
26. Where are fibrinogen which helps clotting and heparin which prevents clotting produced
- Liver
27. What is liquid that oozes out after blood clots
- Serum
28. Which genetic disease causes blood not to clot from wounds
- Hemophilia
29. What is amount of blood in adult human body
- 5-6 litres
30. What is liquid part of blood
- Plasma
31. What percentage of blood is plasma
- 55%
32. What is color of plasma
- Pale yellow, straw yellow
33. In which part of blood are antibodies present
- Plasma
34. How much blood can be donated at one time
- 300 millilitres
35. What is main metal in blood
- Iron
36. What is pH value of blood
- 7.4
37. Which organ purifies blood in human body
- Kidney
38. Where does blood become pure blood through oxidation
- Lungs
39. What are smallest blood vessels called
- Capillaries
40. Which is largest blood vessel
- Aorta
41. Which blood vessels carry pure blood
- Arteries
42. Which vessels carry impure blood
- Veins
43. Which is largest vein
- Inferior vena cava
44. Which blood vessels bring impure blood from head to heart
- Jugular vein
45. Which disease occurs when elasticity of blood arteries is lost
- Blood pressure
46. Who is middleman between blood and body tissues
- Lymph
47. What collects nutrients from small intestine and delivers to cells
- Blood
48. What carries hormones to various parts of body
- Blood
49. Which organ in human body is known as blood bank
- Spleen

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ