ആരോഗ്യ രംഗത്തെ പ്രധാന ദിവസങ്ങൾ | Important Days in Health

ആരോഗ്യ രംഗത്തെ പ്രധാന ദിവസങ്ങൾ

1. കുഷ്ഠരോഗ നിവാരണ ദിനം ഏത് തീയതിയാണ്?
- ജനുവരി 30
2. കാൻസർ ദിനം ഏത് തീയതിയാണ്?
- ഫെബ്രുവരി 4
3. ക്ഷയരോഗ ദിനം ഏത് തീയതിയാണ്?
- മാർച്ച് 24
4. ഒാട്ടിസം ദിനം ഏത് തീയതിയാണ്?
- ഏപ്രിൽ 2
5. പാർക്കിൻസൺസ് ദിനം ഏത് തീയതിയാണ്?
- ഏപ്രിൽ 11
6. ഹീമോഫീലിയ ദിനം ഏത് തീയതിയാണ്?
- ഏപ്രിൽ 17
7. ലോക കാലാവസ്ഥ ദിനം ഏത് തീയതിയാണ്?
- മാർച്ച് 23
8. ലോക ആരോഗ്യ ദിനം ഏത് തീയതിയാണ്?
- ഏപ്രിൽ 7
9. ലോക പുകയില വിരുദ്ധ ദിനം ഏത് തീയതിയാണ്?
- മെയ് 31
10. ലോക ക്ഷീരദിനം ഏത് തീയതിയാണ്?
- ജൂൺ 1
11. ലോക രക്തദാന ദിനം ഏത് തീയതിയാണ്?
- ജൂൺ 14
12. ലോക ഹൃദയദിനം ഏത് തീയതിയാണ്?
- സെപ്റ്റംബർ 29
13. ദേശീയ രക്തദാന ദിനം ഏത് തീയതിയാണ്?
- ഒക്ടോബർ 1
14. ലോക മാനസികാരോഗ്യ ദിനം ഏത് തീയതിയാണ്?
- ഒക്ടോബർ 10
15. ലോക ഭക്ഷ്യദിനം ഏത് തീയതിയാണ്?
- ഒക്ടോബർ 16
16. ലോക രോഗപ്രതിരോധ ദിനം ഏത് തീയതിയാണ്?
- നവംബർ 10
17. ലോക വികലാംഗദിനം ഏത് തീയതിയാണ്?
- ഡിസംബർ 3
18. മലേറിയ ദിനം ഏത് തീയതിയാണ്?
- ഏപ്രിൽ 25
19. ഹെപ്പറ്റൈറ്റിസ് ദിനം ഏത് തീയതിയാണ്?
- ജൂലൈ 28
20. കൊതുക് നിവാരണ ദിനം ഏത് തീയതിയാണ്?
- ആഗസ്റ്റ് 20
21. അൽഷിമേഴ്സ് ദിനം ഏത് തീയതിയാണ്?
- സെപ്റ്റംബർ 21
22. പോളിയോ ദിനം ഏത് തീയതിയാണ്?
- ഒക്ടോബർ 24
23. പ്രമേഹദിനം ഏത് തീയതിയാണ്?
- നവംബർ 14
24. ലോക എയ്ഡ്സ് ദിനം ഏത് തീയതിയാണ്?
- ഡിസംബർ 1
25. നഴ്സ് ദിനം ഏത് തീയതിയാണ്?
- മെയ് 12
26. ദേശീയ ഡോക്ടേഴ്സ് ദിനം ഏത് തീയതിയാണ്?
- ജൂലൈ 1
Important Days in Health

1. On which date is Leprosy Eradication Day observed?
- January 30
2. On which date is World Cancer Day observed?
- February 4
3. On which date is World Tuberculosis Day observed?
- March 24
4. On which date is World Autism Day observed?
- April 2
5. On which date is World Parkinson’s Day observed?
- April 11
6. On which date is World Hemophilia Day observed?
- April 17
7. On which date is World Meteorological Day observed?
- March 23
8. On which date is World Health Day observed?
- April 7
9. On which date is World No Tobacco Day observed?
- May 31
10. On which date is World Milk Day observed?
- June 1
11. On which date is World Blood Donor Day observed?
- June 14
12. On which date is World Heart Day observed?
- September 29
13. On which date is National Blood Donation Day observed?
- October 1
14. On which date is World Mental Health Day observed?
- October 10
15. On which date is World Food Day observed?
- October 16
16. On which date is World Pneumonia Day observed?
- November 10
17. On which date is International Day of Persons with Disabilities observed?
- December 3
18. On which date is World Malaria Day observed?
- April 25
19. On which date is World Hepatitis Day observed?
- July 28
20. On which date is Mosquito Eradication Day observed?
- August 20
21. On which date is World Alzheimer’s Day observed?
- September 21
22. On which date is World Polio Day observed?
- October 24
23. On which date is World Diabetes Day observed?
- November 14
24. On which date is World AIDS Day observed?
- December 1
25. On which date is International Nurses Day observed?
- May 12
26. On which date is National Doctors’ Day observed?
- July 1

Post a Comment

0 Comments