പതിനാറാം മന്ത്രി സഭയിലെ മന്ത്രിമാരും വകുപ്പുകളും
16 ആം മന്ത്രി സഭയിലെ മന്ത്രിമാരും വകുപ്പുകളും
1. ധനകാര്യം, പൊതുഭരണം, തുറമുഖം, നിയമം, സയൻസ് & ടെക്നോളജി, ലോട്ടറി വകുപ്പുകൾ കൈകാര്യം ചെയ്യുന്ന മന്ത്രി ആര്?
- വി.ഡി. സതീശൻ
2. വ്യവസായം, ഐ.ടി, എ.ഐ, കൈത്തറി വകുപ്പുകളുടെ ചുമതലയുള്ള മന്ത്രി ആര്?
- പി.കെ. കുഞ്ഞാലിക്കുട്ടി
3. ജലവിഭവം, ഭവനനിർമ്മാണം വകുപ്പ് മന്ത്രി ആര്?
- മോൻസ് ജോസഫ്
4. ആഭ്യന്തരം, വിജിലൻസ്, കയർ വകുപ്പ് മന്ത്രി ആര്?
- രമേശ് ചെന്നിത്തല
5. വൈദ്യുതി, പാർലമെന്ററി കാര്യം, പരിസ്ഥിതി വകുപ്പ് മന്ത്രി ആര്?
- സണ്ണി ജോസഫ്
6. ആരോഗ്യം, ദേവസ്വം വകുപ്പ് മന്ത്രി ആര്?
- കെ. മുരളീധരൻ
7. റവന്യൂ, സർവേ & ലാൻഡ് റെക്കോർഡ്സ് വകുപ്പ് മന്ത്രി ആര്?
- എ.പി. അനിൽകുമാർ
8. വിദ്യാഭ്യാസം, ന്യൂനപക്ഷ ക്ഷേമം, ഹജ്ജ് വകുപ്പ് മന്ത്രി ആര്?
- എൻ. ഷംസുദ്ദീൻ
9. പൊതുമരാമത്ത് വകുപ്പ് മന്ത്രി ആര്?
- പി.കെ. ബഷീർ
10. വനിതാശിശു ക്ഷേമം, തൊഴിൽ, ക്ഷീര വികസനം വകുപ്പ് മന്ത്രി ആര്?
- ബിന്ദു കൃഷ്ണ
11. എക്സൈസ്, സഹകരണം വകുപ്പ് മന്ത്രി ആര്?
- എം. ലിജു
12. ടൂറിസം, സാംസ്കാരികം, സിനിമ വകുപ്പ് മന്ത്രി ആര്?
- പി.സി. വിഷ്ണുനാഥ്
13. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്?
- റോജി എം. ജോൺ
14. കൃഷി, വെയർഹൗസിംഗ് കോർപറേഷൻ വകുപ്പ് മന്ത്രി ആര്?
- ടി. സിദ്ദിഖ്
15. പട്ടിക വിഭാഗ, പിന്നാക്ക ക്ഷേമം വകുപ്പ് മന്ത്രി ആര്?
- കെ.എ തുളസി
16. യുവജന ക്ഷേമം, സ്പോർട്സ്, രജിസ്ട്രേഷൻ, മൃഗശാല , മ്യൂസിയം വകുപ്പ് മന്ത്രി ആര്?
- ഒ.ജെ. ജനീഷ്
17. തദ്ദേശ സ്വയംഭരണം വകുപ്പ് മന്ത്രി ആര്?
- കെ.എം. ഷാജി
18. ഫിഷറീസ്, സാമൂഹികനീതി വകുപ്പ് മന്ത്രി ആര്?
- വി.ഇ. അബ്ദുൽ ഹഫൂർ
19. വനം, നൈപുണ്ണ്യ വികസനം വകുപ്പ് മന്ത്രി ആര്?
- ഷിബു ബേബി ജോൺ
20. ഭക്ഷ്യ സിവിൽസപ്ലൈസ് വകുപ്പ് മന്ത്രി ആര്?
- അനൂപ് ജേക്കബ്
21. ഗതാഗതം, ജലഗതാഗതം വകുപ്പ് മന്ത്രി ആര്?
- സി.പി. ജോൺ
1. Who is the minister handling Finance, General Administration, Ports, Law, Science & Technology, Lottery?
- V.D. Satheesan
2. Who is the minister for Industries, IT, AI, Handlooms?
- P.K. Kunhalikutty
3. Who is the minister for Water Resources, Housing?
- Mons Joseph
4. Who is the minister for Home, Vigilance, Coir?
- Ramesh Chennithala
5. Who is the minister for Electricity, Parliamentary Affairs, Environment?
- Sunny Joseph
6. Who is the minister for Health, Devaswom?
- K. Muraleedharan
7. Who is the minister for Revenue, Survey & Land Records?
- A.P. Anilkumar
8. Who is the minister for Education, Minority Welfare, Hajj?
- N. Shamsudheen
9. Who is the minister for Public Works?
- P.K. Basheer
10. Who is the minister for Women & Child Welfare, Labour, Dairy Development?
- Bindu Krishna
11. Who is the minister for Excise, Cooperation?
- M. Liju
12. Who is the minister for Tourism, Culture, Cinema?
- P.C. Vishnunadh
13. Who is the minister for Higher Education?
- Roji M. John
14. Who is the minister for Agriculture, Warehousing Corporation?
- T. Siddique
15. Who is the minister for Scheduled Caste, Backward Classes Welfare?
- K.A. Thulasi
16. Who is the minister for Youth Welfare, Sports, Registration, Zoo, Museums?
- O.J. Janeesh
17. Who is the minister for Local Self Government?
- K.M. Shaji
18. Who is the minister for Fisheries, Social Justice?
- V.E. Abdul Hafour
19. Who is the minister for Forest, Skill Development?
- Shibu Baby John
20. Who is the minister for Food, Civil Supplies?
- Anoop Jacob
21. Who is the minister for Transport, Water Transport?
- C.P. John
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ