ലോകസഭ & രാജ്യസഭ | Loksabha & RajyaSabha

ഇന്ത്യൻ പാർലമെന്റ്
ലോകസഭ & രാജ്യസഭ


1. പാർലമെന്റിന്റെ അധോസഭ ഏത്?  
- ലോകസഭ

2. പാർലമെന്റിന്റെ ഉപരിസഭ ഏത്?  
- രാജ്യസഭ

3. ലോകസഭയുടെ പരവതാനിയുടെ നിറം എന്ത്?  
- പച്ച

4. രാജ്യസഭയുടെ പരവതാനിയുടെ നിറം എന്ത്?  
- ചുവപ്പ്

5. കുതിരലാടത്തിന്റെ ആകൃതിയിൽ സീറ്റുകൾ സംവിധാനം ചെയ്തിരിക്കുന്ന സഭ ഏത്?  
- ലോകസഭ

6. അർദ്ധവൃത്താകൃതിയിൽ സീറ്റുകൾ സംവിധാനം ചെയ്തിരിക്കുന്ന സഭ ഏത്?  
- രാജ്യസഭ

7. ലോകസഭ നിലവിൽ വന്നത് എന്ന്?  
- 1952 ഏപ്രിൽ 17

8. രാജ്യസഭ നിലവിൽ വന്നത് എന്ന്?  
- 1952 ഏപ്രിൽ 3

9. ലോകസഭയുടെയും രാജ്യസഭയുടെയും പ്രഥമ സമ്മേളനങ്ങൾ നടന്നത് എന്ന്?  
- 1952 മെയ് 13

10. ലോകസഭയുടെ കാലാവധി എത്ര?  
- 5 വർഷം

11. രാജ്യസഭയുടെ കാലാവധി എത്ര?  
- സ്ഥിരം സഭയായതിനാൽ കാലാവധിയില്ല

12. ലോകസഭയുടെ പരമാവധി അംഗസംഖ്യ എത്ര?  
- 552

13. രാജ്യസഭയുടെ പരമാവധി അംഗസംഖ്യ എത്ര?  
- 250

14. ലോകസഭാ അംഗത്തിന്റെ കാലാവധി എത്ര?  
- 5 വർഷം

15. രാജ്യസഭ അംഗത്തിന്റെ കാലാവധി എത്ര?  
- 6 വർഷം

16. ലോകസഭ അംഗം ആകാനുള്ള കുറഞ്ഞ പ്രായം എത്ര?  
- 25 വയസ്സ്

17. രാജ്യസഭ അംഗം ആകാനുള്ള കുറഞ്ഞ പ്രായം എത്ര?  
- 30 വയസ്സ്

18. ലോകസഭ അംഗങ്ങളെ തിരഞ്ഞെടുക്കുന്നത് എങ്ങനെ?  
- ജനങ്ങൾ നേരിട്ട്

19. രാജ്യസഭ അംഗങ്ങളെ തിരഞ്ഞെടുക്കുന്നത് എങ്ങനെ?  
- സംസ്ഥാന നിയമസഭകളിലെ തിരഞ്ഞെടുത്ത അംഗങ്ങൾ ചേർന്ന്

20. ലോകസഭയിലേക്ക് എത്ര അംഗങ്ങളെ രാഷ്ട്രപതിക്ക് നാമനിർദേശം ചെയ്യാം?  
- 2

21. രാജ്യസഭയിലേക്ക് എത്ര അംഗങ്ങളെ രാഷ്ട്രപതിക്ക് നാമനിർദേശം ചെയ്യാം?  
- 12

22. ഇന്ത്യൻ പാർലമെന്റിലേക്ക് എത്ര അംഗങ്ങളെ രാഷ്ട്രപതി നാമനിർദേശം ചെയ്യുന്നു?  
- 14

23. ലോകസഭയിലേക്ക് നാമനിർദേശം ചെയ്യപ്പെട്ട ആദ്യ മലയാളി ആര്?  
- ചാൾസ് ഡയസ്

24. രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്യപ്പെട്ട ആദ്യ മലയാളി ആര്?  
- സർദാർ കെ.എം. പണിക്കർ

25. ലോകസഭയിലേക്ക് നാമനിർദേശം ചെയ്യപ്പെട്ട ആദ്യ വനിത ആര്?  
- മജോറിയോ ഗോഡ്ഫ്രൈ

26. രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്യപ്പെട്ട ആദ്യ വനിത ആര്?  
- രുഗ്മിണി ദേവി അരുന്ധലെ

27. ഏറ്റവും കൂടുതൽ കാലം ലോകസഭ അംഗം ആയിരുന്നത് ആര്?  
- ഇന്ദ്രജിത് ഗുപ്ത

28. ഏറ്റവും കൂടുതൽ കാലം രാജ്യസഭ അംഗം ആയിരുന്നത് ആര്?  
- നജ്മ ഹെപ്തുള്ള

29. ലോകസഭയുടെ അധ്യക്ഷൻ ആര്?  
- സ്പീക്കർ

30. രാജ്യസഭയുടെ അധ്യക്ഷൻ ആര്?  
- ചെയർമാൻ / ഉപരാഷ്ട്രപതി

31. ലോകസഭയുടെ ആദ്യ സ്പീക്കർ ആര്?  
- ജി.വി. മാവ്‌ലങ്കാർ

32. രാജ്യസഭയുടെ ആദ്യ ചെയർമാൻ ആര്?  
- ഡോ.എസ്. രാധാകൃഷ്ണൻ

33. ലോകസഭയുടെ ആദ്യ വനിതാ സ്പീക്കർ ആര്?  
- മീരാകുമാർ

34. ലോകസഭയുടെ ആദ്യ ഡെപ്യൂട്ടി സ്പീക്കർ ആര്?  
- എം.എ. അയ്യങ്കാർ

35. രാജ്യസഭയുടെ ആദ്യ ഡെപ്യൂട്ടി ചെയർമാൻ ആര്?  
- എസ്.വി. കൃഷ്ണമൂർത്തി റാവു

36. രാജ്യസഭയുടെ ആദ്യ വനിത ഡെപ്യൂട്ടി ചെയർപേഴ്സൺ ആര്?  
- വയലറ്റ് അൽവാ

37. ധനബിൽ / മണി ബിൽ അവതരിപ്പിക്കുന്നത് ഏത് സഭയിലാണ്?  
- ലോകസഭ

38. ഇരു സഭകളുടെയും സംയുക്ത സമ്മേളനം വിളിച്ചു ചേർക്കുന്നത് ആര്?  
- രാഷ്ട്രപതി

39. സംയുക്ത സമ്മേളനത്തിന്റെ അധ്യക്ഷൻ ആര്?  
- ലോകസഭ സ്പീക്കർ

40. ആദ്യ സംയുക്ത സമ്മേളനം നടന്ന വർഷം ഏത്?  
- 1961

41. പാർലമെന്റ് സമ്മേളനത്തിൽ ഒരു സഭയിലെ ക്വാറം തികയുന്നത് ഏറ്റവും കുറഞ്ഞത് എത്ര അംഗങ്ങൾ പങ്കെടുക്കുമ്പോൾ?  
- ആകെ അംഗങ്ങളുടെ പത്തിലൊന്ന്

Indian Parliament - Lok Sabha & Rajya Sabha

1. Which is the lower house of Parliament?  
- Lok Sabha

2. Which is the upper house of Parliament?  
- Rajya Sabha

3. What is the color of the carpet in Lok Sabha?  
- Green

4. What is the color of the carpet in Rajya Sabha?  
- Red

5. Which house has seats arranged in a horseshoe shape?  
- Lok Sabha

6. Which house has seats arranged in a semi-circular shape?  
- Rajya Sabha

7. When was Lok Sabha constituted?  
- 17 April 1952

8. When was Rajya Sabha constituted?  
- 3 April 1952

9. When was the first session of Lok Sabha and Rajya Sabha held?  
- 13 May 1952

10. What is the term of Lok Sabha?  
- 5 years

11. What is the term of Rajya Sabha?  
- No fixed term, it is a permanent house

12. What is the maximum membership of Lok Sabha?  
- 552

13. What is the maximum membership of Rajya Sabha?  
- 250

14. What is the term of a Lok Sabha member?  
- 5 years

15. What is the term of a Rajya Sabha member?  
- 6 years

16. What is the minimum age to become a Lok Sabha member?  
- 25 years

17. What is the minimum age to become a Rajya Sabha member?  
- 30 years

18. How are Lok Sabha members elected?  
- Directly by the people

19. How are Rajya Sabha members elected?  
- By elected members of State Legislative Assemblies

20. How many members can the President nominate to Lok Sabha?  
- 2

21. How many members can the President nominate to Rajya Sabha?  
- 12

22. How many members does the President nominate to the Indian Parliament?  
- 14

23. Who was the first Malayali nominated to Lok Sabha?  
- Charles Dias

24. Who was the first Malayali nominated to Rajya Sabha?  
- Sardar K.M. Panikkar

25. Who was the first woman nominated to Lok Sabha?  
- Majoria de Godfrey

26. Who was the first woman nominated to Rajya Sabha?  
- Rukmini Devi Arundale

27. Who was the longest-serving Lok Sabha member?  
- Indrajit Gupta

28. Who was the longest-serving Rajya Sabha member?  
- Najma Heptulla

29. Who is the presiding officer of Lok Sabha?  
- Speaker

30. Who is the presiding officer of Rajya Sabha?  
- Chairman / Vice President

31. Who was the first Speaker of Lok Sabha?  
- G.V. Mavlankar

32. Who was the first Chairman of Rajya Sabha?  
- Dr. S. Radhakrishnan

33. Who was the first woman Speaker of Lok Sabha?  
- Meira Kumar

34. Who was the first Deputy Speaker of Lok Sabha?  
- M.A. Ayyangar

35. Who was the first Deputy Chairman of Rajya Sabha?  
- S.V. Krishnamoorthy Rao

36. Who was the first woman Deputy Chairperson of Rajya Sabha?  
- Violet Alva

37. In which house is a Money Bill introduced?  
- Lok Sabha

38. Who summons the joint session of both houses?  
- President

39. Who presides over the joint session?  
- Lok Sabha Speaker

40. In which year was the first joint session held?  
- 1961

41. What is the minimum number of members required for quorum in a house?  
- One-tenth of the total membership

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

മലയാള സാഹിത്യം - Malayalam Literature

രഹസ്യാന്വേഷണ ഏജൻസികൾ | Intelligence Agencies