സസ്യലോകം | Plants World
ഹരിത വിപ്ലവം & കൃഷി ശാസ്ത്രം
1. ഹരിത വിപ്ലവത്തിന്റെ പിതാവ് ആര്?
- ഡോ. നോർമൻ ബോർലോഗ്
2. നോബേൽ സമ്മാനം നേടിയ കൃഷി ശാസ്ത്രജ്ഞൻ ആര്?
- ഡോ. നോർമൻ ബോർലോഗ്
3. ഡോ. നോർമൻ ബോർലോഗിന് നോബേൽ സമ്മാനം ലഭിച്ചത് എന്ന്?
- 1970
4. ഏത് മേഖലയിലാണ് ഡോ. നോർമൻ ബോർലോഗിന് നോബേൽ പുരസ്കാരം ലഭിച്ചത്?
- സമാധാനം
5. ധവള വിപ്ലവത്തിന്റെ പിതാവ് ആര്?
- ഡോ. വർഗീസ് കുര്യൻ
6. ഇന്ത്യൻ ഹരിത വിപ്ലവത്തിന്റെ പിതാവ് ആര്?
- ഡോ. എം.എസ്. സ്വാമിനാഥൻ
7. ഹരിതവിപ്ലവം ആരംഭിച്ചത് എവിടെയാണ്?
- മെക്സിക്കോ, 1944-ൽ
8. ഹരിതവിപ്ലവം ഇന്ത്യയിൽ ആരംഭിച്ചത് എന്ന്?
- 1965-ൽ
9. ഹരിതവിപ്ലവം നടന്ന കാലഘട്ടത്തിൽ ഇന്ത്യയുടെ കൃഷി മന്ത്രി ആരായിരുന്നു?
- സി. സുബ്രഹ്മണ്യം
10. ഹരിതവിപ്ലവം മൂലം ഏറ്റവും കൂടുതൽ വിളവ് കിട്ടിയ വിള ഏത്?
- ഗോതമ്പ്
11. സസ്യങ്ങൾ പുഷ്പിക്കുന്നതിന് കാരണമാകുന്ന സസ്യ ഹോർമോൺ ഏത്?
- ഫ്ലോറിജൻ
12. സസ്യങ്ങളുടെ വേരുകളുടെ രൂപവൽക്കരണത്തിന് കാരണമാകുന്ന സസ്യ ഹോർമോൺ ഏത്?
- സൈറ്റോകെനിൻ
13. തേങ്ങാ വെള്ളത്തിൽ ധാരാളമായി കാണുന്ന സസ്യ ഹോർമോൺ ഏത്?
- സൈറ്റോകെനിൻ
14. ഫലം പാകമാകുന്നതിന് സഹായിക്കുന്ന സസ്യ ഹോർമോൺ ഏത്?
- എഥിലീൻ
15. വാതകാവസ്ഥയിൽ സ്ഥിതി ചെയ്യുന്ന സസ്യ ഹോർമോൺ ഏത്?
- എഥിലീൻ
16. സസ്യങ്ങളുടെ അസാധാരണ വളർച്ചയ്ക്ക് കാരണമാകുന്ന സസ്യ ഹോർമോൺ ഏത്?
- ഗിബ്ബറെല്ലിൻ
17. സസ്യങ്ങളുടെ വളർച്ചാ തോത് പകലിനെ അപേക്ഷിച്ച് രാത്രിയിൽ എങ്ങനെയാണ്?
- കൂടുതലാണ്
18. ഫലങ്ങൾ കൃത്രിമമായി പാകമാക്കാൻ ഉപയോഗിക്കുന്ന രാസവസ്തു ഏത്?
- കാൽസ്യം കാർബൈഡ്
19. പഴകിയ പച്ചക്കറികളിൽ കാണപ്പെടുന്ന പൂപ്പലിന്റെ പേര് എന്ത്?
- സാൽമൊണല്ല
20. കറുപ്പ് ലഭിക്കുന്ന ചെടി ഏത്?
- പോപ്പി
Green Revolution & Agriculture
1. Who is known as the Father of the Green Revolution?
- Dr. Norman Borlaug
2. Which agricultural scientist won the Nobel Prize?
- Dr. Norman Borlaug
3. In which year did Dr. Norman Borlaug receive the Nobel Prize?
- 1970
4. In which field did Dr. Norman Borlaug receive the Nobel Prize?
- Peace
5. Who is known as the Father of the White Revolution?
- Dr. Verghese Kurien
6. Who is known as the Father of the Indian Green Revolution?
- Dr. M.S. Swaminathan
7. Where did the Green Revolution begin?
- Mexico, in 1944
8. When did the Green Revolution start in India?
- 1965
9. Who was India’s Agriculture Minister during the Green Revolution?
- C. Subramaniam
10. Which crop saw the highest yield increase due to the Green Revolution?
- Wheat
11. Which plant hormone causes flowering in plants?
- Florigen
12. Which plant hormone causes root formation in plants?
- Cytokinin
13. Which plant hormone is abundantly found in coconut water?
- Cytokinin
14. Which plant hormone helps in fruit ripening?
- Ethylene
15. Which plant hormone exists in gaseous form?
- Ethylene
16. Which plant hormone causes abnormal growth in plants?
- Gibberellin
17. How is the growth rate of plants at night compared to daytime?
- Higher at night
18. Which chemical is used for artificial ripening of fruits?
- Calcium carbide
19. What is the name of the fungus found in stale vegetables?
- Salmonella
20. Which plant yields opium?
- Poppy
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ