Mixed General Knowledge


1. അക്ഷയ പദ്ധതി ആദ്യം നടപ്പിലാക്കിയ ജില്ല ഏത്?  

- മലപ്പുറം


2. ലോകത്തിലെ ഏറ്റവും പഴക്കമുള്ള തേക്കുതോട്ടം എവിടെയാണ്?  

- നിലമ്പൂർ


3. നിള – പേരാർ എന്നറിയപ്പെടുന്ന നദി ഏത്?  

- ഭാരതപ്പുഴ


4. മാമാങ്കത്തിലേക്ക് ചാവേറുകളെ അയച്ചിരുന്ന രാജാവ് ആര്?  

- വള്ളുവ കോണാതിരി


5. സൗത്ത് മലബാർ ഗ്രാമീൺ ബാങ്കിന്റെ ആസ്ഥാനം എവിടെ?  

- മലപ്പുറം


6. മലബാർ സ്പെഷ്യൽ പൊലീസിന്റെ ആസ്ഥാനം എവിടെ?  

- മലപ്പുറം


7. കശുവണ്ടി ഗവേഷണ കേന്ദ്രം എവിടെയാണ്?  

- ആനക്കയം


8. കോഴിക്കോട് വിമാനത്താവളം സ്ഥിതി ചെയ്യുന്ന കരിപ്പൂർ ഏത് ജില്ലയിലാണ്?  

- മലപ്പുറം


9. മലബാർ കലാപം നടന്ന വർഷം ഏത്?  

- 1921


10. ഇന്ത്യയിലെ ഒരേയൊരു തേക്ക് മ്യൂസിയം എവിടെയാണ്?  

- നിലമ്പൂർ


11. വാഗൺ ട്രാജഡിയെക്കുറിച്ച് അന്വേഷിച്ച കമ്മീഷൻ ഏത്?  

- നേപ്പ് കമ്മീഷൻ


12. ഇന്ത്യയിലെ ആദ്യത്തെ വിശപ്പുരഹിതനഗരം ഏത്?  

- കോഴിക്കോട്


13. ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ്ണ നേത്രദാനഗ്രാമം ഏത്?  

- ചെറുകുളത്തൂർ, 2003


14. കേരളത്തിലെ ഏറ്റവും ജനസംഖ്യ കൂടിയ താലൂക്ക് ഏത്?  

- കോഴിക്കോട്


15. പയ്യോളി എക്സ്പ്രസ് എന്നറിയപ്പെടുന്നത് ആര്?  

- പി.ടി. ഉഷ


16. കേരള ഗാന്ധി എന്നറിയപ്പെട്ടത് ആര്?  

- കെ. കേളപ്പൻ


17. നല്ലളം താപനിലയം ഏത് ജില്ലയിലാണ്?  

- കോഴിക്കോട്


18. മാപ്പിള കലാപകാരികൾ കൊല ചെയ്ത ബ്രിട്ടീഷ് മലബാർ കളക്ടർ ആര്?  

- എച്ച്.വി. കൊനോലി


19. ദേശീയ നേതാക്കളുടെ സ്മരണയ്ക്കായി വൃക്ഷത്തോട്ടമുള്ള സ്ഥലം എവിടെ?  

- പെരുവണ്ണാമൂഴി


20. NH 212 ബന്ധിപ്പിക്കുന്ന സ്ഥലങ്ങൾ ഏതൊക്കെ?  

- കോഴിക്കോട് - കൊള്ളഗൽ


21. തച്ചോളി ഒതേനൻ ജനിച്ച സ്ഥലം എവിടെ?  

- വടകര


22. സാമൂതിരിയുടെ ആസ്ഥാനം എവിടെയായിരുന്നു?  

- കോഴിക്കോട്


23. വി.കെ. കൃഷ്ണമേനോൻ മ്യൂസിയം എവിടെയാണ്?  

- കോഴിക്കോട്


24. വയനാട്ടിലെ ആദ്യ ജലസേചനപദ്ധതി ഏത്?  

- കാരാപ്പുഴ


25. വയനാട് ജില്ലയുടെ ആസ്ഥാനം എവിടെ?  

- കൽപ്പറ്റ


26. പഴശ്ശി കുടീരം എവിടെയാണ്?  

- മാനന്തവാടി


27. കേരളത്തിലെ ചിറാപുഞ്ചി എന്നറിയപ്പെടുന്നത് എവിടെ?  

- ലക്കിടി


28. കേരളത്തിലെ കാശി എന്നറിയപ്പെടുന്നത് എവിടെ?  

- തിരുനെല്ലി


29. വയനാടിനെ മൈസൂറുമായി ബന്ധിപ്പിക്കുന്ന ചുരം ഏത്?  

- താമരശ്ശേരി ചുരം


30. പക്ഷിപാതാളം ഏത് ജില്ലയിലാണ്?  

- വയനാട്


31. പഴശ്ശി രാജാവിന്റെ യഥാർത്ഥ പേര് എന്ത്?  

- കോട്ടയം കേരള വർമ്മ


32. കേരളത്തിൽ ആദ്യമായി അയൽക്കൂട്ടം നടപ്പിലാക്കിയത് എവിടെ?  

- കല്യാശ്ശേരി


33. ഇന്ത്യയിലെ ആദ്യത്തെ ജിംനാസ്റ്റിക് പരിശീലനകേന്ദ്രം എവിടെ?  

- തലശ്ശേരി


34. കേരളത്തിൽ സഹകരണമേഖലയിലെ ആദ്യത്തെ മെഡിക്കൽ കോളേജ് ഏത്?  

- പരിയാരം മെഡിക്കൽ കോളേജ്


35. കേരളത്തിലെ ഏറ്റവും നീളം കൂടിയ ബീച്ച് ഏത്?  

- മുഴപ്പിലങ്ങാട് ബീച്ച്


36. കേരളത്തിലെ ഏറ്റവും വിസ്തീർണ്ണം കുറഞ്ഞ ഫോറസ്റ്റ് ഡിവിഷൻ ഏത്?  

- ആറളം


37. കേരളത്തിലെ ഏറ്റവും വടക്കേയറ്റത്തെ വന്യജീവി സങ്കേതം ഏത്?  

- ആറളം


38. ധർമ്മടം തുരുത്ത് ഏത് നദിയിലാണ്?  

- അഞ്ചരക്കണ്ടി പുഴ


39. കണ്ണൂർ ജില്ലയിൽ നാവിക അക്കാദമി എവിടെയാണ്?  

- ഏഴിമല


40. കോലത്തു നാട്ടിലെ രാജാവിന്റെ സ്ഥാനപ്പേര് എന്ത്?  

- കോലത്തിരി


41. മയ്യഴി ഗാന്ധി എന്നറിയപ്പെട്ടത് ആര്?  

- ഐ.കെ. കുമാരൻ മാസ്റ്റർ


42. കേരളത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടി രൂപംകൊണ്ട സ്ഥലം എവിടെ?  

- പിണറായി


43. കേരള ഫോക്ലോർ അക്കാദമിയുടെ ആസ്ഥാനം എവിടെ?  

- കണ്ണൂർ


44. കണ്ണൂർ സർവകലാശാലയുടെ ആസ്ഥാനം എവിടെ?  

- മങ്ങാട്ടുപറമ്പ്


45. കേരളത്തിലെ ഏക കന്റോൺമെന്റ് എവിടെ?  

- കണ്ണൂർ


1. In which district was the Akshaya project first implemented?  

- Malappuram


2. Where is the world’s oldest teak plantation located?  

- Nilambur


3. Which river is also known as Nila and Perar?  

- Bharathapuzha


4. Which king sent suicide squads to the Mamankam festival?  

- Valluva Konathiri


5. Where is the headquarters of South Malabar Gramin Bank?  

- Malappuram


6. Where is the headquarters of Malabar Special Police?  

- Malappuram


7. Where is the Cashew Research Centre located?  

- Anakkayam


8. In which district is Karipur, where Calicut Airport is located?  

- Malappuram


9. In which year did the Malabar Rebellion take place?  

- 1921


10. Where is India’s only teak museum located?  

- Nilambur


11. Which commission investigated the Wagon Tragedy?  

- Hunter Commission


12. Which is India’s first hunger-free city?  

- Kozhikode


13. Which is India’s first complete eye donation village?  

- Cherukulathoor, 2003


14. Which taluk in Kerala has the highest population?  

- Kozhikode


15. Who is known as the Payyoli Express?  

- P.T. Usha


16. Who was known as Kerala Gandhi?  

- K. Kelappan


17. In which district is the Nallalam Thermal Plant located?  

- Kozhikode


18. Which British Malabar Collector was killed by Mappila rebels?  

- H.V. Connolly


19. Where is the tree garden dedicated to national leaders located?  

- Peruvannamuzhi


20. Which places are connected by NH 212?  

- Kozhikode - Kollegal


21. Where was Thacholi Othenan born?  

- Vadakara


22. Where was the headquarters of the Zamorin?  

- Kozhikode


23. Where is the V.K. Krishna Menon Museum located?  

- Kozhikode


24. What is the first irrigation project in Wayanad?  

- Karapuzha


25. What is the headquarters of Wayanad district?  

- Kalpetta


26. Where is Pazhassi Kudeeram located?  

- Mananthavady


27. Which place in Kerala is called the Cherrapunji of Kerala?  

- Lakkidi


28. Which place in Kerala is called the Kashi of Kerala?  

- Thirunelly


29. Which ghat road connects Wayanad to Mysore?  

- Thamarassery Ghat


30. In which district is Pakshipathalam located?  

- Wayanad


31. What was Pazhassi Raja’s real name?  

- Kottayam Kerala Varma


32. Where was the first neighborhood group implemented in Kerala?  

- Kalyassery


33. Where is India’s first gymnastics training centre located?  

- Thalassery


34. Which is Kerala’s first cooperative sector medical college?  

- Pariyaram Medical College


35. Which is the longest beach in Kerala?  

- Muzhappilangad Beach


36. Which is Kerala’s smallest forest division?  

- Aralam


37. Which is Kerala’s northernmost wildlife sanctuary?  

- Aralam


38. On which river is Dharmadam Island located?  

- Ancharakandi River


39. Where is the Naval Academy in Kannur district located?  

- Ezhimala


40. What was the title of the king of Kolathunadu?  

- Kolathiri


41. Who was known as Mayyazhi Gandhi?  

- I.K. Kumaran Master


42. Where was the Communist Party formed in Kerala?  

- Pinarayi


43. Where is the Kerala Folklore Academy headquartered?  

- Kannur


44. Where is Kannur University headquartered?  

- Mangattuparamba


45. Where is Kerala’s only cantonment located?  

- Kannur

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

മലയാള സാഹിത്യം - Malayalam Literature

രഹസ്യാന്വേഷണ ഏജൻസികൾ | Intelligence Agencies