അപരനാമങ്ങൾ | Sobriquets / Nicknames

അപരനാമങ്ങൾ

1. ഉദയസൂര്യന്റെ നാട് - ജപ്പാൻ

2. ആഫ്രിക്കയുടെ കൊമ്പ് - സൊമാലിയ

3. ആഫ്രിക്കയുടെ ഹൃദയം - ബുറുണ്ടി

4. ആഫ്രിക്കയുടെ നിലച്ച ഹൃദയം - ചാഡ്

5. ആഫ്രിക്കയുടെ വിജാഗിരി - കാമറൂൺ

6. ഇടിമിന്നലിന്റെ നാട് - ഭൂട്ടാൻ

7. ആയിരം തടാകങ്ങളുടെ നാട് - ഫിൻലാൻഡ്

8. പതിനായിരം തടാകങ്ങളുടെ നാട് - മിന്നസോട്ട

9. യൂറോപ്പിന്റെ പടക്കളം - ബെൽജിയം

10. യൂറോപ്പിന്റെ രോഗി - തുർക്കി

11. യൂറോപ്പിന്റെ കാൾമീർ - സ്വിറ്റ്സർലാൻഡ്

12. യൂറോപ്പിന്റെ പണിപ്പുര - ബെൽജിയം

13. യൂറോപ്പിന്റെ കളിസ്ഥലം - സ്വിറ്റ്സർലാൻഡ്

14. യൂറോപ്പിന്റെ അപ്പത്തൊട്ടി - ഉക്രൈൻ

15. യൂറോപ്പിന്റെ അമ്മായിയമ്മ - ഡെൻമാർക്ക്

16. യൂറോപ്പിന്റെ പുതപ്പ് - ഗൾഫ് സ്ട്രീം

17. യൂറോപ്പിന്റെ കവാടം - റോട്ടർ ഡാം

18. യൂറോപ്പിന്റെ അറക്കമിൽ - സ്വീഡൻ

19. പ്രകാശത്തിന്റെ നഗരം - പാരീസ്

20. മേപ്പിളിന്റെ നാട് - കാനഡ

21. ഫാഷൻ നഗരം - പാരീസ്

22. ഭൂഖണ്ഡ ദ്വീപ് - ഓസ്‌ട്രേലിയ

23. വെളുത്ത റഷ്യ - ബെലാറസ്

24. ചെറിയ റഷ്യ - ഉക്രൈൻ

25. മരതക ദ്വീപ് - അയർലാൻഡ്

26. മഴവിൽ ദേശം - ദക്ഷിണാഫ്രിക്ക

27. മഴവില്ലുകളുടെ നാട് - ഹവായ് ദ്വീപുകൾ

28. വെള്ളാനകളുടെ നാട് - തായ്‌ലൻഡ്

29. മാർബിളിന്റെ നാട് - ഇറ്റലി

30. നൈലിന്റെ ദാനം - ഈജിപ്ത്

31. നീണ്ട വെളുത്ത മേഘങ്ങളുടെ നാട് - ന്യൂസിലാൻഡ്

32. നീലാകാശത്തിന്റെ നാട് - മംഗോളിയ

33. പാലങ്ങളുടെ നഗരം - വെനീസ്

34. വിലക്കപ്പെട്ട നഗരം - ലാസ

35. കരിങ്കൽ നഗരം - അബർഡീൻ

36. ലോകത്തിന്റെ കാപ്പി തുറമുഖം - സാന്റോസ്

37. ലോകത്തിന്റെ പഞ്ചസാരക്കിണ്ണം - ക്യൂബ

38. ലോകത്തിന്റെ സംഭരണശാല - മെക്സിക്കോ

39. ലോകത്തിന്റെ മേൽക്കൂര - പാമീർ

40. ലോകത്തിന്റെ അപ്പത്തൊട്ടി - പ്രയറി പുൽമേടുകൾ

41. ഏഴ് മലകളുടെ നാട് - ജോർദാൻ

42. ഏഴ് മലകളുടെ നഗരം - റോം

43. പിരമിഡുകളുടെ നാട് - ഈജിപ്ത്

44. പറക്കുന്ന മത്സ്യങ്ങളുടെ നാട് - ബാർബഡോസ്

45. അംബരചുംബികളുടെ നഗരം - ന്യൂയോർക്ക്

46. ഏഷ്യയുടെ രോഗി - മ്യാൻമാർ

47. ഏഷ്യയുടെ കവാടം - ഫിലിപ്പൈൻസ്

48. സുവർണ്ണ പഗോഡകളുടെ നാട് - മ്യാൻമാർ

49. ഹൂണന്മാരുടെ നാട് - ഹംഗറി

50. കനാലുകളുടേയും കൈവഴികളുടേയും നാട് - ബംഗ്ലാദേശ്

51. കിഴക്കിന്റെ സ്കോട്ട്ലാൻഡ് - ഷില്ലോങ്

52. കങ്കാരുവിന്റെ നാട് - ഓസ്‌ട്രേലിയ

53. വസന്ത ദ്വീപ് - ജമൈക്ക

54. കാളപ്പോരിന്റെ നാട് - സ്പെയിൻ

55. സുവർണകവാട നഗരം - സാൻഫ്രാൻസിസ്കോ

56. മോസ്കുകളുടെ നഗരം - ധാക്ക

57. കഴുകന്മാരുടെ നാട് - അൽബേനിയ

58. കേക്കുകളുടെ നാട് - സ്കോട്ട്ലാൻഡ്

59. നൂറു ഗോപുരങ്ങളുടെ നഗരം - പ്രാഗ്

60. അഡ്രിയാറ്റിക്കിന്റെ രാജ്ഞി - വെനീസ്

61. എംപയർ സിറ്റി - ന്യൂയോർക്ക്

62. ബിഗ് ആപ്പിൾ - ന്യൂയോർക്ക്

63. ബിഗ് പൈനാപ്പിൾ - ഹോണോലുലു

64. ബിഗ് ഓറഞ്ച് - ലോസ് ഏഞ്ചൽസ്

65. നിത്യനഗരം - റോം

66. വിദൂര സൗന്ദര്യത്തിന്റെ നഗരം - വാഷിങ്ടൺ ഡി.സി

67. കാറ്റാടി യന്ത്രങ്ങളുടെ നാട് - നെതർലാൻഡ്‌സ്

68. കടൽ വളർത്തിയ പൂന്തോട്ടം - പോർച്ചുഗൽ

69. ലില്ലിപ്പൂക്കളുടെ നാട് - കാനഡ

70. ഇരുണ്ട ഭൂഖണ്ഡം - ആഫ്രിക്ക

71. വെളുത്ത ഭൂഖണ്ഡം - അന്റാർട്ടിക്ക

72. എട്ടാമത്തെ ഭൂഖണ്ഡം - മഡഗാസ്കർ

73. സുവർണ്ണ കമ്പിളിയുടെ നാട് - ഓസ്‌ട്രേലിയ

74. സത്യസന്ധന്മാരുടെ നാട് - ബുർക്കിനാഫാസോ

75. ആയിരം ആനകളുടെ നാട് - ലാവോസ്

76. ധവള നഗരം - ബൽഗ്രേഡ്

77. ഇംഗ്ലണ്ടിന്റെ പൂന്തോട്ടം - കെന്റ്

78. പാതിരാ സൂര്യന്റെ നാട് - നോർവെ

79. ജൂനിയർ അമേരിക്ക - കാനഡ

80. മഞ്ഞിന്റെ നാട് - കാനഡ

81. കാറ്റിന്റെ നഗരം - ചിക്കാഗോ

82. മെഡിറ്ററേനിയന്റെ താക്കോൽ - ജിബ്രാൾട്ടർ

83. മെഡിറ്ററേനിയന്റെ ദീപ സ്തംഭം - സ്ട്രോംബോളി

84. പ്രഭാതശാന്തതയുടെ നാട് - കൊറിയ

85. തെക്കിന്റെ ബ്രിട്ടൺ - ന്യൂസിലാൻഡ്

86. അഗ്നിയുടെ ദ്വീപ് - ഐസ്‌ലാൻഡ്

87. കവികളുടെ നാട് - ചിലി

88. ഏഷ്യയുടെ നാവ് - ചൈന

89. ആധുനിക ബാബിലോൺ - ലണ്ടൻ

90. പവിഴ ദ്വീപ് - ബഹ്റിൻ

91. ഫുട്ബോൾ കണ്ടി - ബ്രസീൽ

92. ഹെലനിക് റിപ്പബ്ലിക് - ഗ്രീസ്

93. ഇന്ത്യൻ മഹാസമുദ്രത്തിന്റെ താക്കോൽ - മൗറീഷ്യസ്

94. ദൈവത്തിന്റെ സ്വന്തം നാട് - ന്യൂസിലാൻഡ്

95. തെക്കേ അമേരിക്കയുടെ ഹൃദയം - പരാഗ്വെ

Sobriquets / Nicknames

1. Land of Rising Sun - Japan

2. Horn of Africa - Somalia

3. Heart of Africa - Burundi

4. Dead Heart of Africa - Chad

5. Miniature Africa - Cameroon

6. Land of Thunder Dragon - Bhutan

7. Land of Thousand Lakes - Finland

8. Land of 10,000 Lakes - Minnesota

9. Cockpit of Europe - Belgium

10. Sick Man of Europe - Turkey

11. Playground of Europe - Switzerland

12. Workshop of Europe - Belgium

13. Playground of Europe - Switzerland

14. Breadbasket of Europe - Ukraine

15. Mother-in-Law of Europe - Denmark

16. Blanket of Europe - Gulf Stream

17. Gateway of Europe - Rotterdam

18. Workshop of Europe - Sweden

19. City of Light - Paris

20. Land of Maple - Canada

21. Fashion City - Paris

22. Island Continent - Australia

23. White Russia - Belarus

24. Little Russia - Ukraine

25. Emerald Isle - Ireland

26. Rainbow Nation - South Africa

27. Land of Rainbows - Hawaii Islands

28. Land of White Elephants - Thailand

29. Land of Marble - Italy

30. Gift of Nile - Egypt

31. Land of Long White Cloud - New Zealand

32. Land of Blue Sky - Mongolia

33. City of Bridges - Venice

34. Forbidden City - Lhasa

35. Granite City - Aberdeen

36. Coffee Port of World - Santos

37. Sugar Bowl of World - Cuba

38. Storehouse of World - Mexico

39. Roof of World - Pamir

40. Breadbasket of World - Prairies

41. Land of Seven Hills - Jordan

42. City of Seven Hills - Rome

43. Land of Pyramids - Egypt

44. Land of Flying Fish - Barbados

45. City of Skyscrapers - New York

46. Sick Man of Asia - Myanmar

47. Gateway of Asia - Philippines

48. Land of Golden Pagodas - Myanmar

49. Land of Huns - Hungary

50. Land of Canals - Bangladesh

51. Scotland of East - Shillong

52. Land of Kangaroo - Australia

53. Isle of Spring - Jamaica

54. Land of Bull Fights - Spain

55. Golden Gate City - San Francisco

56. City of Mosques - Dhaka

57. Land of Eagles - Albania

58. Land of Cakes - Scotland

59. City of Hundred Spires - Prague

60. Queen of Adriatic - Venice

61. Empire City - New York

62. Big Apple - New York

63. Big Pineapple - Honolulu

64. Big Orange - Los Angeles

65. Eternal City - Rome

66. City of Magnificent Distances - Washington D.C

67. Land of Windmills - Netherlands

68. Garden of Sea - Portugal

69. Land of Lilies - Canada

70. Dark Continent - Africa

71. White Continent - Antarctica

72. Eighth Continent - Madagascar

73. Land of Golden Fleece - Australia

74. Land of Upright Men - Burkina Faso

75. Land of Thousand Elephants - Laos

76. White City - Belgrade

77. Garden of England - Kent

78. Land of Midnight Sun - Norway

79. Junior America - Canada

80. Land of Snow - Canada

81. Windy City - Chicago

82. Key of Mediterranean - Gibraltar

83. Lighthouse of Mediterranean - Stromboli

84. Land of Morning Calm - Korea

85. Britain of South - New Zealand

86. Island of Fire - Iceland

87. Land of Poets - Chile

88. Tongue of Asia - China

89. Modern Babylon - London

90. Pearl Island - Bahrain

91. Land of Football - Brazil

92. Hellenic Republic - Greece

93. Key of Indian Ocean - Mauritius

94. God's Own Country - New Zealand

95. Heart of South America - Paraguay

Want a 20 Question MCQ Test from this?

Post a Comment

0 Comments