മനുഷ്യ ശരീരശാസ്ത്രം | Human Anatomy
മനുഷ്യ ശരീരശാസ്ത്രം
അസ്ഥികൂടം
1. തലയിലെ അസ്ഥികളുടെ എണ്ണം എത്ര?
- 29
2. വാരിയെല്ലിലെ അസ്ഥികളുടെ എണ്ണം എത്ര?
- 24
3. നട്ടെല്ലിലെ അസ്ഥികളുടെ എണ്ണം എത്ര?
- 26
4. മാറെല്ലിലെ അസ്ഥികളുടെ എണ്ണം എത്ര?
- 1
5. തലയിൽ എത്ര അസ്ഥികളുണ്ട്?
- 29
6. കപാലത്തിലെ അസ്ഥികളുടെ എണ്ണം എത്ര?
- 8
7. മുഖത്തെ അസ്ഥികളുടെ എണ്ണം എത്ര?
- 14
8. ചെവിയിലെ അസ്ഥികളുടെ എണ്ണം എത്ര?
- 6
9. ഹെയ്ഡിലെ അസ്ഥികളുടെ എണ്ണം എത്ര?
- 1
10. നട്ടെല്ലിന്റെ ആദ്യത്തെ അസ്ഥി ഏത്?
- അറ്റ് ലസ്
11. നട്ടെല്ലിന്റെ അവസാനത്തെ അസ്ഥി ഏത്?
- കോക്സിക്സ്
അനുബന്ധ അസ്ഥികൂടം
12. കൈയിലെ അസ്ഥികളുടെ എണ്ണം എത്ര?
- 60
13. കാലിലെ അസ്ഥികളുടെ എണ്ണം എത്ര?
- 60
14. തോളെല്ലിലെ അസ്ഥികളുടെ എണ്ണം എത്ര?
- 4
15. ഇടുപ്പെല്ലിലെ അസ്ഥികളുടെ എണ്ണം എത്ര?
- 2
16. കൈയിലെ അസ്ഥികളുടെ പേരുകൾ ഏതെല്ലാം?
- ഹ്യൂമറസ്, അൾന, റേഡിയസ്
17. കാലിലെ അസ്ഥികളുടെ പേരുകൾ ഏതെല്ലാം?
- ഫീമർ, ടിബിയ, ഫിബുല
18. ചെവിയിലെ അസ്ഥികളുടെ പേരുകൾ ഏതെല്ലാം?
- മാലിയസ്, ഇൻകസ്, സ്റ്റേഫിസ്
19. ശരീരത്തിലെ ഏറ്റവും വലിയ അസ്ഥി ഏത്?
- ഫീമർ
20. ശരീരത്തിലെ ഏറ്റവും ചെറിയ അസ്ഥി ഏത്?
- സ്റ്റേഫിസ്
21. ശരീരത്തിലെ ഏറ്റവും നീളം കൂടിയ അസ്ഥി ഏത്?
- ഫീമർ
22. ശരീരത്തിലെ ഏറ്റവും ഉറപ്പുള്ള അസ്ഥി ഏത്?
- കീഴ് താടിയെല്ല്, Mandible
23. എല്ലുകളെ ബാധിക്കുന്ന അസുഖങ്ങൾ ഏതെല്ലാം?
- റുമാറ്റിസം, ആർത്രൈറ്റിസ്, ഓസ്റ്റിയോപൊറോസിസ്, ഓസ്റ്റിയോമലേഷ്യ, റിക്കറ്റ്സ്
24. രണ്ട് എല്ലുകളെ ബന്ധിപ്പിക്കുന്ന നാര് പോലെയുള്ള ഭാഗത്തെ എന്ത് വിളിക്കുന്നു?
- ലിഗ്മെന്റ്സ്, സ്നായുക്കൾ
25. ശരീരത്തിലെ ഏറ്റവും ഉറപ്പുള്ളതും സ്ഥിരതയുള്ളതുമായ സന്ധി ഏത്?
- കാൽമുട്ട്, പാറ്റല്ല
26. വിജാഗിരി സന്ധികൾ ഏതെല്ലാം?
- കൈമുട്ട്, കാൽമുട്ട്
27. ഗോളരസ സന്ധികൾ ഏതെല്ലാം?
- തോളെല്ല്, ഇടുപ്പെല്ല്
28. തെന്നി നീങ്ങുന്ന സന്ധികൾ ഏതെല്ലാം?
- കൈക്കുഴ, കാൽകുഴ
29. 'ജയ് പൂർ കാലുകളുടെ പിതാവ്' എന്നറിയപ്പെടുന്നത് ആര്?
- പ്രമോദ് കരൺ സേഠി
പേശികൾ
30. ശരീരത്തിലെ പേശികളുടെ എണ്ണം എത്ര?
- 639
31. പേശികളിൽ ഏറ്റവും വലുത് ഏത്?
- ഗ്ലൂട്ടിയസ് മാക്സിമസ്
32. പേശികളിൽ ഏറ്റവും ചെറുത് ഏത്?
- സ്റ്റേഫിസ്
33. പേശികളിൽ ഏറ്റവും നീളം കൂടിയത് ഏത്?
- സാർട്ടോറിയസ്, തുടയിൽ
34. പേശികളിൽ ഏറ്റവും ഉറപ്പുള്ളത് ഏത്?
- യൂട്ടറസ് മാസിൽ, ഗർഭാശയ പേശി
ഇന്ദ്രിയങ്ങൾ
35. ഇന്ദ്രിയങ്ങൾ എത്ര എണ്ണം?
- 5
36. അഞ്ച് ഇന്ദ്രിയങ്ങൾ ഏതെല്ലാം?
- നാക്ക്, മൂക്ക്, ത്വക്ക്, കണ്ണ്, ചെവി
37. ശരീരത്തിലെ ഏറ്റവും വലിയ അവയവം ഏത്?
- ത്വക്ക്
38. ത്വക്കിനെ കുറിച്ചുള്ള പഠന ശാഖയുടെ പേര് എന്ത്?
- ഡെർമറ്റോളജി
39. ത്വക്ക് പരിപാലനത്തിന് വിളിക്കുന്ന പേര് എന്ത്?
- കോസ്മോളജി
40. ത്വക്കിന് നിറം നൽകുന്ന വസ്തു ഏത്?
- മെലാനിൻ
41. മെലാനിന്റെ അളവ് കൂടുതൽ കാണപ്പെടുന്നത് ആരിൽ?
- നീഗ്രോ വംശജരിൽ
42. മെലാനിന്റെ കുറവ് എന്തിന് കാരണമാകുന്നു?
- പാണ്ഡ്
43. ത്വക്കിനെ ബാധിക്കുന്ന അസുഖങ്ങൾ ഏതെല്ലാം?
- ഡെർമറ്റൈറ്റിസ്, സോറിയാസിസ്, അലോപ്പീസിയ, പാണ്ഡ്, എക്സിമ
44. ഏറ്റവും കട്ടിയുള്ള തൊലിയുള്ള ജീവി ഏത്?
- സ്രാവ്
45. തുലന അവസ്ഥയുമായി ബന്ധപ്പെട്ട അവയവം ഏത്?
- ചെവി
46. ബാഹ്യ കർണ്ണത്തിന്റെ ഭാഗങ്ങൾ ഏതെല്ലാം?
- ചെവികുട, കർണ്ണനാളം, കർണ്ണപടം
47. മനുഷ്യന്റെ ശ്രവണ സ്ഥിരത എത്രയാണ്?
- 1/10 സെക്കന്റ്
48. മദ്ധ്യകർണ്ണത്തിലെ അസ്ഥികൾ ഏതെല്ലാം?
- മാലിയസ്, ഇൻകസ്, സ്റ്റേഫിസ്
49. ആന്തരിക കർണ്ണത്തിന്റെ ഭാഗത്തിന്റെ പേര് എന്ത്?
- കോക്ലിയ
50. ചെവി വേദനയ്ക്ക് പറയുന്ന മറ്റൊരു പേര് എന്ത്?
- ഓറ്റാൽജിയ
കണ്ണ്
51. കണ്ണിന്റെ ഏറ്റവും പുറമെയുള്ള പാളി ഏത്?
- ദൃഢപടലം
52. കണ്ണിന്റെ രണ്ടാമത്തെ പാളി ഏത്?
- രക്തപടലം
53. കണ്ണിന്റെ മൂന്നാമത്തെ പാളി ഏത്?
- ദൃഷ്ടി പടലം
54. കണ്ണിന് നിറം നൽകുന്ന വസ്തു ഏത്?
- മെലാനിൻ
55. കണ്ണിന്റെ വീക്ഷണ സ്ഥിരത എത്രയാണ്?
- 1/16 സെക്കന്റ്
56. വ്യക്തമായ കാഴ്ചയുള്ള ഏറ്റവും കുറഞ്ഞ ദൂരം എത്ര?
- 25 സെ.മീ
57. ജനിച്ച് എത്ര ആഴ്ച പിന്നിടുമ്പോഴാണ് കണ്ണുനീർ ഉണ്ടാവുക?
- രണ്ടാഴ്ച
58. കാഴ്ച ശക്തി ഏറ്റവും കൂടുതലുള്ള കണ്ണിന്റെ ഭാഗം ഏത്?
- പീത ബിന്ദു, Yellow Spot
59. കാഴ്ച ശക്തി ഏറ്റവും കുറവുള്ള ഭാഗം ഏത്?
- അന്ധ ബിന്ദു
60. വസ്തുക്കളെ കറുപ്പും വെളുപ്പും ആയി കാണാൻ സഹായിക്കുന്ന കോശങ്ങൾ ഏത്?
- റോഡ് കോശങ്ങൾ
61. മങ്ങിയ വെളിച്ചത്തിൽ കാഴ്ച സാധ്യമാക്കുന്ന കോശങ്ങൾ ഏത്?
- റോഡ് കോശങ്ങൾ
62. രാത്രി കണ്ണ് കാണാൻ പറ്റാത്ത അവസ്ഥയുടെ പേര് എന്ത്?
- നിശാന്ധത, Night Blindness
63. തീവ്ര പ്രകാശത്തിൽ കാഴ്ച സാധ്യമാക്കുന്ന കോശങ്ങൾ ഏത്?
- കോൺ കോശങ്ങൾ
64. പ്രാഥമിക വർണ്ണങ്ങൾ തിരിച്ചറിയാൻ സാധിക്കുന്ന കോശങ്ങൾ ഏത്?
- കോൺ കോശങ്ങൾ
65. നിറങ്ങൾ തിരിച്ചറിയാൻ പറ്റാത്ത അവസ്ഥയുടെ പേര് എന്ത്?
- വർണ്ണാന്ധത, Daltanism
66. കണ്ണിന്റെ ലെൻസിന്റെ ഇലാസ്തികത കുറഞ്ഞ് വരുന്ന അവസ്ഥയുടെ പേര് എന്ത്?
- പ്രെസ്ബയോപ്പിയ
67. കണ്ണിന്റെ ലെൻസ് അതാര്യമാകുന്ന അവസ്ഥയുടെ പേര് എന്ത്?
- തിമിരം
68. കണ്ണിൽ അസാധാരണമായ മർദ്ദം ഉണ്ടാക്കുന്ന അവസ്ഥ ഏത്?
- ഗ്ലോക്കോമ
69. കണ്ണുനീരില്ലാത്ത അവസ്ഥയുടെ പേര് എന്ത്?
- സീറോതാൽമിയ
Human Anatomy
Skeleton
1. How many bones are in the skull?
- 29
2. How many bones are in the rib cage?
- 24
3. How many bones are in the vertebral column?
- 26
4. How many bones are in the sternum?
- 1
5. How many bones are in the head?
- 29
6. How many bones are in the cranium?
- 8
7. How many bones are in the face?
- 14
8. How many bones are in the ear?
- 6
9. How many bones are in the hyoid?
- 1
10. What is the first bone of the vertebral column?
- Atlas
11. What is the last bone of the vertebral column?
- Coccyx
Appendicular Skeleton
12. How many bones are in the hand/arm?
- 60
13. How many bones are in the leg?
- 60
14. How many bones are in the shoulder girdle?
- 4
15. How many bones are in the pelvic girdle?
- 2
16. What are the bones in the arm?
- Humerus, Ulna, Radius
17. What are the bones in the leg?
- Femur, Tibia, Fibula
18. What are the bones in the ear?
- Malleus, Incus, Stapes
19. What is the largest bone in the body?
- Femur
20. What is the smallest bone in the body?
- Stapes
21. What is the longest bone in the body?
- Femur
22. What is the strongest bone in the body?
- Mandible
23. What are the diseases that affect bones?
- Rheumatism, Arthritis, Osteoporosis, Osteomalacia, Rickets
24. What is the fibrous part that connects two bones called?
- Ligaments
25. What is the strongest and most stable joint in the body?
- Knee, Patella
26. What are hinge joints?
- Elbow, Knee
27. What are ball and socket joints?
- Shoulder, Hip
28. What are gliding joints?
- Wrist, Ankle
29. Who is known as the father of Jaipur foot?
- Pramod Karan Sethi
Muscles
30. How many muscles are in the body?
- 639
31. What is the largest muscle?
- Gluteus Maximus
32. What is the smallest muscle?
- Stapes
33. What is the longest muscle?
- Sartorius, in the thigh
34. What is the strongest muscle?
- Uterus muscle
Sense Organs
35. How many sense organs are there?
- 5
36. What are the five sense organs?
- Tongue, Nose, Skin, Eye, Ear
37. What is the largest organ in the body?
- Skin
38. What is the study of skin called?
- Dermatology
39. What is skin care called?
- Cosmetology
40. What gives color to the skin?
- Melanin
41. In which race is melanin found in higher amounts?
- Negroid race
42. What does deficiency of melanin cause?
- Albinism
43. What are the diseases affecting skin?
- Dermatitis, Psoriasis, Alopecia, Albinism, Eczema
44. Which animal has the thickest skin?
- Shark
45. Which organ is related to balance?
- Ear
46. What are the parts of the external ear?
- Pinna, Ear canal, Eardrum
47. What is the persistence of hearing in humans?
- 1/10 second
48. What are the bones in the middle ear?
- Malleus, Incus, Stapes
49. What is the part of the inner ear called?
- Cochlea
50. What is another name for ear pain?
- Otalgia
*Eye*
51. What is the outermost layer of the eye?
- Sclera
52. What is the second layer of the eye?
- Choroid
53. What is the third layer of the eye?
- Retina
54. What gives color to the eye?
- Melanin
55. What is the persistence of vision of the eye?
- 1/16 second
56. What is the nearest distance for distinct vision?
- 25 cm
57. After how many weeks of birth does tear production start?
- 2 weeks
58. Which part of the eye has the highest visual acuity?
- Macula lutea, Yellow Spot
59. Which part of the eye has the lowest visual acuity?
- Blind Spot
60. Which cells help see objects in black and white?
- Rod cells
61. Which cells enable vision in dim light?
- Rod cells
62. What is the condition of being unable to see at night called?
- Night Blindness
63. Which cells enable vision in bright light?
- Cone cells
64. Which cells can distinguish primary colors?
- Cone cells
65. What is the condition of being unable to distinguish colors called?
- Color Blindness, Daltonism
66. What is the condition where lens elasticity decreases called?
- Presbyopia
67. What is the condition where the eye lens becomes opaque called?
- Cataract
68. What is the condition of abnormal pressure in the eye called?
- Glaucoma
69. What is the condition of absence of tears called?
- Xerophthalmia
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ