വനം - പരിസ്ഥിതി | Forest - Environment
ഇന്ത്യയിലെ വനം & പരിസ്ഥിതി
1. വനവിസ്തൃതിയിൽ ലോകരാഷ്ട്രങ്ങൾക്കിടയിൽ ഇന്ത്യയുടെ സ്ഥാനം എത്ര?
- 10
2. വനം ഏറ്റവും കൂടുതലുള്ള ഇന്ത്യൻ സംസ്ഥാനം ഏത്?
- മധ്യപ്രദേശ്
3. വനവിസ്തൃതി ഏറ്റവും കൂടുതലുള്ള കേന്ദ്രഭരണപ്രദേശം ഏത്?
- ആൻഡമാൻ - നിക്കോബാർ ദ്വീപുകൾ
4. വനസാന്ദ്രത എത്ര ശതമാനത്തിൽ കൂടുതലുള്ള പ്രദേശമാണ് നിബിഡവനം?
- 70%
5. ഇന്ത്യയിൽ കണ്ടൽ വനങ്ങൾ ഏറ്റവും കൂടുതലുള്ള സംസ്ഥാനം ഏത്?
- പശ്ചിമബംഗാൾ
6. കേന്ദ്ര പരിസ്ഥിതി-വനം മന്ത്രാലയം രൂപം കൊണ്ട വർഷം ഏത്?
- 1985
7. വൃക്ഷങ്ങൾ, തരുലതാദികൾ എന്നിവയുടെ സംരക്ഷണാർത്ഥം ഇന്ത്യയിൽ ആരംഭിച്ച പരിസ്ഥിതി പ്രസ്ഥാനം ഏത്?
- ലോബയാൻ പ്രസ്ഥാനം
8. കടുവാ സംരക്ഷണപദ്ധതിയായ പ്രോജക്ട് ടൈഗർ ആരംഭിച്ച വർഷം ഏത്?
- 1973
9. പ്രോജക്ട് ടൈഗർ പദ്ധതിക്ക് തുടക്കമിട്ട വന്യജീവി സങ്കേതം ഏത്?
- ജിംകോർബറ്റ് വന്യജീവി സങ്കേതം, ഉത്തരാഖണ്ഡ്
10. പ്രോജക്ട് എലിഫെൻറ് ആരംഭിച്ച വർഷം ഏത്?
- 1992
11. കടുവയെ ദേശീയ മൃഗമായി പ്രഖ്യാപിക്കുന്നതിന് മുമ്പ് ഇന്ത്യയുടെ ദേശീയ മൃഗം ഏത്?
- സിംഹം
12. ഹിമാലയൻ മേഖലയിലെ വൃക്ഷങ്ങളെ സംരക്ഷിക്കാനായി 1974 - ൽ പിറവികൊണ്ട പ്രസ്ഥാനം ഏത്?
- ചിപ്കോ പ്രസ്ഥാനം
13. 'ചിപ്കോ' എന്ന വാക്കിന്റെ അർത്ഥം എന്ത്?
- ചേർന്നുനിൽക്കുക
14. ചിപ്കോ പ്രസ്ഥാനം പിറവിയെടുത്ത ചമോലി ജില്ല ഏത് സംസ്ഥാനത്തായിരുന്നു?
- ഉത്തർപ്രദേശ്, നിലവിൽ ഉത്തരാഖണ്ഡ്
15. ചിപ്കോ പ്രസ്ഥാനത്തിന് നേതൃത്വം നൽകിയത് ആര്?
- സുന്ദർലാൽ ബഹുഗുണ
16. ഗാന്ധിയൻ സമര മാർഗങ്ങളായ സത്യാഗ്രഹം, അഹിംസ എന്നിവയിൽ അധിഷ്ഠിതമായ പരിസ്ഥിതി സമരം ഏത്?
- ചിപ്കോ പ്രസ്ഥാനം
17. 'ആവാസവ്യവസ്ഥയാണ് സ്ഥിരസമ്പത്ത്' എന്ന മുദ്രാവാക്യം ഏത് പരിസ്ഥിതി പ്രസ്ഥാനത്തിന്റേതാണ്?
- ചിപ്കോ പ്രസ്ഥാനം
18. കർണാടകത്തിലെ ഉത്തരകന്നഡ ജില്ലയിലെ ഗുബി ഗാഡെ ഗ്രാമത്തിൽ ആരംഭിച്ച വനസംരക്ഷണ പ്രസ്ഥാനം ഏത്?
- അപ്പികോ പ്രസ്ഥാനം
Forests & Environmental Movements in India
1. What is India's rank among world countries in forest area?
- 10th
2. Which Indian state has the largest forest area?
- Madhya Pradesh
3. Which Union Territory has the largest forest area?
- Andaman and Nicobar Islands
4. What percentage of forest density is considered dense forest?
- Above 70%
5. Which state has the largest mangrove forests in India?
- West Bengal
6. In which year was the Ministry of Environment and Forests formed?
- 1985
7. Which environmental movement was started in India for the protection of trees and plants?
- Lobayan Movement
8. In which year was Project Tiger, the tiger conservation project, started?
- 1973
9. At which wildlife sanctuary was Project Tiger launched?
- Jim Corbett National Park, Uttarakhand
10. In which year was Project Elephant started?
- 1992
11. What was India's national animal before the tiger was declared?
- Lion
12. Which movement was started in 1974 to protect trees in the Himalayan region?
- Chipko Movement
13. What is the meaning of the word 'Chipko'?
- To hug or stick to
14. In which state was Chamoli district, where the Chipko movement started, located at that time?
- Uttar Pradesh, now Uttarakhand
15. Who led the Chipko movement?
- Sundarlal Bahuguna
16. Which environmental movement was based on Gandhian methods like Satyagraha and Ahimsa?
- Chipko Movement
17. Which Indian environmental movement had the slogan 'Ecosystem is permanent wealth'?
- Chipko Movement
18. Which forest conservation movement started in Gubi Gade village of Uttara Kannada district, Karnataka?
- Appiko Movement
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ