കോവിഡ്സം 19 - സംരംഭങ്ങളും വസ്തുതകളും | COVID-19 Initiatives & Facts
കോവിഡ് 19 - സംരംഭങ്ങളും വസ്തുതകളും
1. 'Do the five' കാമ്പയിൻ നടത്തിയത് ആര്?
- Google
2. കൊറോണയ്ക്ക് ആന്റിബോഡി ടെസ്റ്റ് തുടങ്ങിയ ആദ്യ രാജ്യം ഏത്?
- ഇന്ത്യ
3. 5 മിനിറ്റ് കൊറോണ വൈറസ് ടെസ്റ്റ് വികസിപ്പിച്ചത് ആര്, എവിടെ?
- Abbott Labs, Chicago
4. COVID-19 നെതിരെ ഇന്ത്യൻ ആർമിയുടെ ഓപ്പറേഷൻ ഏത്?
- Operation Namaste
5. ആശുപത്രിയിൽ COVID രോഗികളെ ചികിത്സിക്കാൻ ഉപയോഗിച്ച റോബോട്ട് എവിടെ?
- Sawel Mansingh Hospital, Jaipur, Rajasthan
6. COVID-19 മൂലം ഏകദേശം 25 ബില്യൺ ജോലി നഷ്ടപ്പെട്ടെന്ന് പറഞ്ഞത് ആര്?
- UN
7. 2 ബില്യൺ ഡോളറിന്റെ Global Humanitarian Response Plan ആര് നടത്തി?
- UN
8. Global Network Resilience Platform ആര് നടത്തുന്നു?
- International Telecommunication Unit, ITU
9. ഇന്ത്യയിലെ ഏറ്റവും വലിയ COVID-19 ആശുപത്രി എവിടെ സ്ഥാപിച്ചു?
- ഒഡീഷ
10. MSME ക്കുള്ള COVID പുനരധിവാസ ഫണ്ട് നടത്തിയത് ആര്?
- CII, Confederation of Indian Industry
11. COVID-19 നോടുള്ള സർക്കാർ നയങ്ങളുടെ ട്രാക്കർ ആര്?
- IMF
12. COVID ഇതര രോഗികൾക്കുള്ള ടെലി കൺസൾട്ടേഷൻ സൗകര്യം എവിടെ?
- AIIMS, Delhi
13. ഹോം ക്വാറന്റൈനിന് EC ഉപയോഗിച്ച സ്റ്റാമ്പ് ഏത്?
- Indelible Ink
14. വൈറസിനെതിരെ WHO യുമായി ചേർന്ന സ്പോർട്സ് സംഘടന ഏത്?
- FIFA
15. FIFA യുടെ COVID-19 കാമ്പയിനിൽ ആര് ഉൾപ്പെട്ടു?
- Sunil Chhetri
16. ഇന്ത്യയിൽ നിർമ്മിച്ച ആദ്യത്തെ COVID-19 ടെസ്റ്റ് കിറ്റ് ഏത്, എവിടെ?
- Mylab Patho Detect, Pune, Maharashtra
17. COVID-19 നുള്ള http://sdmc.org ആര് നടത്തുന്നു?
- SAARC Disaster Management Center
18. ഇന്ത്യൻ സ്കീമിൽ COVID-19 പരിശോധനയും ചികിത്സയും എവിടെ?
- Ayushman Bharat PMJAY
19. Invest India Business Immunity Platform ആര് നടത്തുന്നു?
- Invest India, കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയത്തിന് കീഴിൽ
20. ആദ്യത്തെ സ്വയം വിലയിരുത്തൽ ടൂൾ ആരംഭിച്ച സംസ്ഥാനം ഏത്?
- ഗോവ
21. COVID-19 സ്വയം സ്ക്രീനിംഗ് ബോട്ട് CLARA ആര് വികസിപ്പിച്ചു?
- Microsoft Azure Healthcare & US CDC Foundation
22. COVID-19 നുള്ള 20,000 കോടി പാക്കേജ് പ്രഖ്യാപിച്ച സംസ്ഥാനം ഏത്?
- കേരളം
23. COVID-19 മൂലം GOI കയറ്റുമതി നിരോധിച്ച മരുന്ന് ഏത്?
- Hydroxychloroquine
24. നഗരം അണുവിമുക്തമാക്കാൻ ഡ്രോൺ ഉപയോഗിച്ച ആദ്യ നഗരം ഏത്?
- ഇൻഡോർ, മധ്യപ്രദേശ്
25. WHO യുടെ COVID-19 വാക്സിൻ മെഗാ ട്രയലിന്റെ പേര് എന്ത്?
- Solidarity
26. COVID-19 നുള്ള ഹൈ ലെവൽ ടെക് കമ്മിറ്റി തലവൻ ആര്?
- Dr. V.K. Paul
27. ഇന്ത്യയിലെ ആദ്യത്തെ COVID-19 പ്രത്യേക ആശുപത്രി എവിടെ, ആര്?
- മുംബൈ, Reliance
28. COVID-19 എമർജൻസി ക്രെഡിറ്റ് ലൈൻ നൽകിയ ബാങ്ക് ഏത്?
- SBI
29. കർഫ്യൂ ഏർപ്പെടുത്തിയ ആദ്യ സംസ്ഥാനം ഏത്?
- പഞ്ചാബ്
30. COVID-19 പ്രൊട്ടക്ഷൻ പോളിസി കവർ നൽകിയത് ആര്?
- ICICI Lombard
31. Mygov Corona Helpdesk എവിടെയാണ്?
- WhatsApp
32. ബോധവൽക്കരണത്തിനുള്ള ചാറ്റ്ബോട്ട് Cobot-19 ആര് നിർമ്മിച്ചു?
- ഗോവ
33. Bing സെർച്ച് എഞ്ചിനിലെ COVID-19 ട്രാക്കർ ആര്?
- Microsoft
34. COVID-19 സാമ്പത്തിക ടാസ്ക് ഫോഴ്സ് തലവൻ ആര്?
- നിർമല സീതാരാമൻ
35. COVID-19 ഇൻഷുറൻസ് പ്ലാൻ നൽകിയത് ആര്?
- DBS Bank + Bharti AXA
36. 'Namaste over Handshake' കാമ്പയിൻ ആരംഭിച്ച സംസ്ഥാനം ഏത്?
- കർണാടക
37. 'Break the Chain' കാമ്പയിൻ ആരംഭിച്ച സംസ്ഥാനം ഏത്?
- കേരളം
38. കൊറോണയെ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ച സംസ്ഥാനം ഏത്?
- കേരളം
39. കൊറോണയെ പകർച്ചവ്യാധിയായി പ്രഖ്യാപിച്ച സംസ്ഥാനം ഏത്?
- ഉത്തരാഖണ്ഡ്
40. Epidemic Disease COVID-19 Regulations 2020 പ്രയോഗിച്ച സംസ്ഥാനം ഏത്?
- കർണാടക
41. കൊറോണ ട്രയൽ വാക്സിൻ ആദ്യം കുത്തിവച്ചത് എവിടെ, വാക്സിൻ പേര്?
- Seattle, USA, mRNA-1273
42. കൊറോണയുടെ Epicentre ഏത് ഭൂഖണ്ഡം?
- യൂറോപ്പ്
43. COVID-19 മൂലം സാമ്പത്തിക വിപണി അടച്ചുപൂട്ടിയ രാജ്യം ഏത്?
- ഫിലിപ്പൈൻസ്
44. COVID-19 നെ പാൻഡെമിക് ആയി പ്രഖ്യാപിച്ചത് ആര്?
- WHO
45. COVID-19 നുള്ള ആന്റിബോഡി ടെസ്റ്റ് ആദ്യം വികസിപ്പിച്ച രാജ്യം ഏത്?
- സിംഗപ്പൂർ
46. Herd Immunity വഴി COVID-19 നെ നേരിടാൻ ശ്രമിച്ച രാജ്യം ഏത്?
- യുണൈറ്റഡ് കിംഗ്ഡം
47. ഇന്ത്യയുമായുള്ള അതിർത്തിയിൽ കൊറോണ സ്ക്രീനിംഗ് ഉപകരണം സ്ഥാപിച്ച രാജ്യം ഏത്?
- മ്യാൻമർ
COVID-19 Initiatives & Facts
1. Who started the 'Do the five' campaign?
- Google
2. Which was the first country to start antibody testing for Corona?
- India
3. Who developed the 5-minute coronavirus test and where?
- Abbott Labs, Chicago
4. What is the Indian Army's operation against COVID-19 called?
- Operation Namaste
5. Where was the robot used to treat COVID-19 patients in hospital?
- Sawel Mansingh Hospital, Jaipur, Rajasthan
6. Who said around 25 billion jobs were lost due to COVID-19?
- UN
7. Who launched the 2 billion dollar Global Humanitarian Response Plan?
- UN
8. Who manages the Global Network Resilience Platform?
- International Telecommunication Unit, ITU
9. Where was India's largest COVID-19 hospital set up?
- Odisha
10. Who created the COVID rehabilitation and relief fund for MSME?
- CII, Confederation of Indian Industry
11. Who tracks government policies in response to COVID-19?
- IMF
12. Where is the teleconsultation facility for non-COVID patients available?
- AIIMS, Delhi
13. What stamp did the Election Commission use for home quarantine?
- Indelible Ink
14. Which sports organization joined WHO to combat the virus?
- FIFA
15. Who was part of FIFA's campaign against COVID-19?
- Sunil Chhetri
16. What is India's first made-in-India COVID-19 test kit and where?
- Mylab Patho Detect, Pune, Maharashtra
17. Who runs http://sdmc.org for COVID-19?
- SAARC Disaster Management Center
18. Under which Indian scheme is COVID-19 tested and treated?
- Ayushman Bharat PMJAY
19. Who runs the Invest India Business Immunity Platform?
- Invest India, under Ministry of Commerce and Industry
20. Which state launched the first self-assessment tool?
- Goa
21. Who developed the COVID-19 self-screening bot CLARA?
- Microsoft Azure Healthcare & US CDC Foundation
22. Which state announced a 20,000 crore package for COVID-19?
- Kerala
23. Which drug did GOI ban for export due to COVID-19?
- Hydroxychloroquine
24. Which was the first city to use drones to sanitize the city?
- Indore, Madhya Pradesh
25. What is WHO's global mega trial for COVID-19 vaccine called?
- Solidarity
26. Who heads the high-level tech committee of public health experts for COVID-19?
- Dr. V.K. Paul
27. Where and by whom was India's first COVID-19 dedicated hospital set up?
- Mumbai, by Reliance
28. Which bank launched the COVID-19 Emergency Credit Line?
- SBI
29. Which state was first to impose curfew?
- Punjab
30. Who provides the COVID-19 protection policy cover?
- ICICI Lombard
31. Where is the Mygov Corona Helpdesk available?
- WhatsApp
32. Who created the awareness chatbot Cobot-19?
- Goa
33. Who launched the COVID-19 tracker in Bing search engine?
- Microsoft
34. Who heads the COVID-19 Economic Task Force?
- Nirmala Sitharaman
35. Who launched the COVID-19 insurance plan?
- DBS Bank + Bharti AXA
36. Which state started the 'Namaste over Handshake' campaign?
- Karnataka
37. Which state started the 'Break the Chain' mass campaign?
- Kerala
38. Which state declared coronavirus as a state disaster?
- Kerala
39. Which state declared coronavirus as an epidemic disease?
- Uttarakhand
40. Which state applied Epidemic Disease COVID-19 Regulations 2020?
- Karnataka
41. Where was the first person injected with the trial vaccine and what was its name?
- Seattle, USA, mRNA-1273
42. What was the epicentre of coronavirus?
- Europe
43. Which country shut down its financial market due to COVID-19?
- Philippines
44. Who declared COVID-19 as a pandemic disease?
- WHO
45. Which country first developed an antibody test for COVID-19?
- Singapore
46. Which country tried herd immunity to combat COVID-19?
- United Kingdom
47. Which country set up a coronavirus screening device at the border with India?
- Myanmar
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ